728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Literature (Page 3)

അമല്‍ നീരദ് തുറന്ന പുസ്തകം !

അമല്‍ നീരദ് തുറന്ന പുസ്തകം !

കേരളത്തിലെ ബ്രിട്ടീഷ് മേല്‍ക്കോയ്മയും തുടര്‍ന്ന് നാടന്‍ സായ്പ്പുമാര്‍ കവാത്ത് മറക്കാതെ ആടിയ അഥവാ ഇന്നും ആടിക്കൊണ്ടിരിക്കുന്ന കൂത്തുകളും ഒരു തുറന്ന പുസ്തകത്തിലൂടെ അവതരിപ്പിക്കുകയാണ് അമല്‍ നീരദ്.മൂന്നാറിന്റെ പാശ്ചാത്തലത്തില്‍ അവതരിപ്പിച്ച ചിത്രം ഒരു പീരിയഡ് ഫിലിമിന്റെ സാമ്പ്രദായിക തലങ്ങളില്‍ നിന്നും മാറി ചിന്തിക്കുന്നത്…

വി ആര്‍ കൃഷ്ണയ്യരുടെ ജീവചരിത്രവുമായി ‘ഇതിഹാസം ഈ ജീവിതം’

ജസ്റ്റിസ്  വി ആര്‍ കൃഷ്ണയ്യരുടെ ഇതിഹാസ സമാനമായ ജീവിതവുമായി ഒരു ബൃഹത്തായ ഡോക്യുമെന്ററി ഒരുങ്ങുന്നു.ഗിന്നസ് ജേതാവ് കൂടിയായ പ്രമുഖ അഭിഭാഷകന്‍ അഡ്വ.കെ വി പ്രകാശ് ഇതിഹാസം ഈ ജീവിതം എന്നു നാമകരണം ചെയ്യപ്പെട്ട ഈ ജീവചരിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു.വിശ്രുത സംവിധായകന്‍…

ചുംബന സമരം വിലയിരുത്തുമ്പോള്‍

ചുംബന സമരം വിലയിരുത്തുമ്പോള്‍

കോഴിക്കോട്ട് ആങ്ങാടിയിലെ ഡൌണ്‍ ടൌണ്‍ ഹോട്ടല്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചകളുടെ ഭാഗമായി അജ്ഞാതരായ ആരോ ചിലര്‍ ചേര്‍ന്നു പ്രതിഷേധിക്കാന്‍ പ്രഖ്യാപിച്ചതാണ്’ ചുംബന സമരം’.അതിന്റെ ഉദ്ദേശ ശുദ്ധിയിലും പുരോഗമന കാഴ്ചപ്പാടിലും തെറ്റൊന്നും കാണാന്‍ കഴിയില്ല.ലോകത്തിന്റെ മുന്‍പില്‍ ഇന്ത്യയുടെ മുഖം…

സദാചാരം @ കേരളം:നിന്റെ പ്രാണ പ്രിയനെ ഞങ്ങള്‍ ചവിട്ടി കൂട്ടി

സദാചാരം @ കേരളം:നിന്റെ പ്രാണ പ്രിയനെ ഞങ്ങള്‍ ചവിട്ടി കൂട്ടി

വല്ലവനും ചുംബിച്ചാല്‍ സാംസ്കാരിക പൈതൃകവും മാനം മുട്ടി നില്‍ക്കുന്ന സദാചാരവും ഇടിഞ്ഞു വീഴുമോ.ഇതൊന്നും കേരളത്തിലെ സംസ്കാരത്തിന് ചേര്‍ന്നതല്ല എന്നാണ് പലരും പറയുന്നത്.ഹഗ്ഗ് (HUG) ചെയ്യുന്നതിന്റെ മലയാളം ‘ആലിംഗനം ചെയ്യുക’ എന്നതാണ്.ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ആലിംഗനം ചെയ്ത വ്യക്തി കേരളത്തിലാണ് ജീവിക്കുന്നത്.ആലിംഗനവും…

അലിഞ്ഞുചേരാം ഏവരും ഒന്നായി

അലിഞ്ഞുചേരാം ഏവരും ഒന്നായി

മാനം കനിഞ്ഞു. തിരുവോണത്തിന്റെ ഒരുക്കങ്ങള്‍കൂട്ടാന്‍ പാഞ്ഞടുക്കുന്ന ഉത്രാടപ്പാച്ചിലില്‍ നിന്നും മഴയൊഴിഞ്ഞുനിന്നു. കേരളത്തിന്റെ സ്വന്തം മഹാബലി തമ്പുരാനെ ഒരുവട്ടം കൂടി വരവേല്‍ക്കാന്‍ തിരുവോണ പുലരിയിലേക്ക് ഉണരാം. ഉത്രാടദിനമായ ശനിയാഴ്ച്ച സംസ്ഥാനത്ത് മഴയൊഴിഞ്ഞത് ഓണാഘോഷക്കാര്‍ക്കും കച്ചവടക്കാര്‍ക്കും ആശ്വാസമായി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തമായതിനെ…

ലക്ഷ്യം യുവ ഫിലിം മേക്കേഴ്സിനൊരു കൈത്താങ്ങ്‌;പോക്കറ്റ് ഫിലിം മനസ്സുതുറന്ന്‍ സാമീര്‍

ലക്ഷ്യം യുവ ഫിലിം മേക്കേഴ്സിനൊരു കൈത്താങ്ങ്‌;പോക്കറ്റ് ഫിലിം മനസ്സുതുറന്ന്‍ സാമീര്‍

സിനിമയെ ഒരു മാധ്യമമായി പ്രയോജനപ്പെടുത്താന്‍ മുന്നോട്ട് വരുന്നവര്‍ക്ക് ഒരു പ്ലാറ്റ്‌ഫോം ഒരുക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യം, ഇത് പറയുമ്പോള്‍ പോക്കറ്റ് ഫിലിംസ് മാനേജിംഗ് ഡയറക്ടര്‍ സാമീര്‍ മോദിക്ക് ഇരട്ടി ആധികാരികതയുണ്ടാകുന്നതില്‍ ഒട്ടും അല്‍ഭുതപ്പെടേണ്ടതില്ല.കാരണം പോക്കറ്റ് ഫിലിംസ് വിതരണക്കാരിലൂടെ യു-ട്യൂബ് കാഴ്ച്ചക്കാരിലെത്തിച്ച ചിത്രങ്ങളുടെ എണ്ണം…

ഉതുപ്പാന്‍ കഥകള്‍ (രണ്ടാം ഭാഗം) :സഹികെട്ട ടീച്ചര്‍

ഉതുപ്പാന്‍ കഥകള്‍ (രണ്ടാം ഭാഗം) :സഹികെട്ട ടീച്ചര്‍

സഹികെട്ട ടീച്ചര്‍  പിറ്റേ ദിവസവും First-hour സാറ ടീച്ചറിന്റെ തന്നെ ആയിരുന്നു .ക്യബനറ്റ് മിഷന്‍ പ്ലാനിനിനു ശേഷം ഇന്ത്യയില്‍ വന്ന രാഷ്ട്രിയ മാറ്റം .മഹാത്മാ ഗാന്ധി ഇന്ത്യയുടെ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെട്ട്കൊണ്ട്  സ്വാതന്ത്ര്യ സമരത്തിന്റെ നായകത്വം ഏറ്റെടുത്ത കാര്യങ്ങളൊക്കെ സാറാ ടീച്ചര്‍…

കലാലയ കഥകള്‍ :പ്രീഡിഗ്രി ക്ലാസ്സിലെ ഉതുപ്പാന്‍

കലാലയ കഥകള്‍ :പ്രീഡിഗ്രി ക്ലാസ്സിലെ ഉതുപ്പാന്‍

കലാലയ ജീവിതം സര്‍വ്വ കലകളും നിറഞ്ഞ ജീവിതമാണ്.അല്ലെങ്കില്‍ ജീവിതം തന്നെ ഒരു കലയാണ്‌ എന്ന് തോന്നുന്ന ഒരു കാലം. ഊണിലും ഉറക്കത്തിലും യുദ്ധ സന്നദ്ധര്‍ ..സാമ്പത്തിക താല്പര്യങ്ങള്‍ ഇല്ല സ്വാര്‍ത്ഥമായ ചിന്തകള്‍ ഇല്ല.ഈ കാലത്ത് നല്ല കലാലയങ്ങള്‍ പഠനം ,കല, കായികം…

എന്താണ് വര്‍ഗ്ഗീയത ? ജാതീയത ? മാനുഷികത?

എന്താണ് വര്‍ഗ്ഗീയത ? ജാതീയത ? മാനുഷികത?

ഒരാള്‍ തന്റെ ഗോത്രവംശത്തിലധിഷ്ടിതമായി ജീവിക്കുന്നതോ സ്വന്തം മതത്തിലോ ദേശത്തിലോ ജാതിയിലോ ജനിച്ചവരുടെ ഉന്നമനത്തില്‍ ആഹ്ലാദിക്കുന്നതോ തെറ്റാണോ? ഒരു ദളിതനായി ജനിച്ചവന്‍ മറ്റൊരു ദളിതന്‍ ഉന്നതങ്ങളിലേക്ക് എത്തുന്നതില്‍ ഒരു പക്ഷെ ഊറ്റം കൊണ്ടേക്കാം.അത് പലപ്പോഴും അവന്‍ സ്വയം അറിയാതെ ഒരു പ്രചോദനമായി കാണുന്നത്…

പ്രകൃതിയുടെ അഗ്നിനേത്രങ്ങള്‍

പ്രകൃതിയുടെ അഗ്നിനേത്രങ്ങള്‍

ഇടയ്ക്ക് പെയ്തുകൊണ്ടിരിക്കുന്ന മഴയിലും നാം ചുട്ടുപൊള്ളുകയാണ്. ലോകമാകെ ഒരു  തീച്ചൂളയായിക്കൊണ്ടിരിക്കുകയാണ്.അതില്‍ മനുഷ്യന്‍റെ നിലനില്‍പ്പ്‌ ആശങ്കാജനകമായിരിക്കുന്നു.പ്രകൃതിയുടെ കനിവ്,ഋതുക്കളുടെ വരദാനം,ഭൂമിയുടെ ഹരിത ഭംഗികള്‍ തുടങ്ങിയയെല്ലാം നമുക്ക് എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞു.അവയോടൊപ്പമുള്ള മനസിന്‍റെ ആര്‍ദ്രതയും ഘോഷങ്ങളും നമുക്ക് അന്യമാകുമ്പോള്‍ അതിനു പകരമെന്നോണം നമുക്ക് ലഭ്യമാകുന്നത്  നാം കെട്ടിപ്പടുത്ത…

Page 3 of 41234