728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Literature (Page 2)

അമിതവണ്ണമൊഴിവാക്കാന്‍ ആദിത്യ പഞ്ചമന്ത്രങ്ങള്‍

കുട്ടികളുടെ അമിതവണ്ണവും  ജുവനൈല്‍ ഡയബാറ്റീസുമൊക്കെ ഇന്ന് ആശങ്ക ഉണര്‍ത്തുന്ന കാര്യങ്ങളാണ്.നിരവധി ബോധവല്‍ക്കരണ പരിപാടികളും ഇത്തരുണത്തില്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്.കുട്ടികളുടെ ഇടയില്‍ നിന്നും ഒറ്റപ്പെട്ട ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്.അത്തരമൊരു ശ്രമത്തിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു. കുട്ടികളിലുള്ള അമിതവണ്ണത്തെക്കുറിച്ചുള്ള  ബോധവല്കരണത്തിനായി സംഘടിപ്പിച്ച ഫ്യുച്ചർ 11 ഫുട്ബോൾ ടൂർണമെന്റ് കളിയ്ക്കാൻ…

കഴിയുമെങ്കില്‍ മടങ്ങി വരൂ …

കഴിയുമെങ്കില്‍ മടങ്ങി വരൂ …

തമിഴ്നാട് രാമേശ്വരത്തെ അവുള്‍ പക്കീര്‍ ജൈനുലബ്ദീന്റെയും ആയിഷുമ്മയുടെയും ഏക മകന്‍.മുക്കുവര്‍ക്ക് വാടകയ്ക്ക് കൊടുക്കുന്ന വഞ്ചിയല്ലാതെ മറ്റൊന്നും ആ കുടുംബത്തിനു വരുമാന മാര്‍ഗ്ഗമായി ഇല്ല. വീട്ട് ചിലവിനു പണം തികയാതെ വന്നപ്പോള്‍ അക്ഷരങ്ങളെയും അക്കങ്ങളേയും ഏറെ സ്നേഹിച്ച ആ ബാലന്‍ പത്ര വിതരണം…

ബഹുമുഖ പ്രതിഭയുടെ കോയ മുദ്ര

ബഹുമുഖ പ്രതിഭയുടെ കോയ മുദ്ര

പ്രവാസലോകത്തെ കാഴ്ചകളും ബിസിനസ് വാര്‍ത്തകളും പ്രതിഭകളും പ്രതിപാദ്യ വിഷയമാകുന്ന ഇന്ത്യാ ന്യൂസിന്റെ പംക്തിയില്‍ ഇക്കുറി പരിചയപ്പെടുത്തുന്നത് ഒരു ബഹു മുഖ പ്രതിഭയെയാണ്, മൊയ്ദീന്‍ കോയ. പ്രവാസി മലയാളിക്ക് ആമുഖം ആവശ്യമില്ലാത്ത ഈ നാമം ഇന്ന് അറേബ്യയും കടന്നു പുതിയ വഴിത്താരകളിലേയ്ക്ക് എത്തുകയാണ്.…

രഘുവും ശാന്തമ്മയും സുക്കറും…പിന്നൊരു ബുക്കും

രഘുവും ശാന്തമ്മയും സുക്കറും…പിന്നൊരു ബുക്കും

രഘുവും ശാന്തമ്മയും ഭാര്യാ ഭർത്താക്കന്മാർ ആണ്. രഘു പൊതു പ്രവർത്തകനും അനേകം ആൾക്കാരുടെ സുഹൃത്തുമാണ്. ശാന്തമ്മ അധികം ആൾക്കാരുമായി അടുപ്പം ഇല്ലാത്ത ഒരു പക്കാ വീട്ടമ്മയും. ഒരു മകൾ അനുശ്രീ , അവൾ അങ്ങ് ബംഗ്ലൂരിൽ നഴ്സിംഗിന് പഠിക്കുന്നു. അങ്ങിനെയിരിക്കവെയാണ്‌ സുക്കർബർഗ്…

സ്റ്റെപ്സ് റീ ടോള്‍ഡ്‌ ഷോര്‍ട്ട് ഫിലിം മോഹന്‍ലാല്‍ പ്രകാശനം ചെയ്തു

സ്റ്റെപ്സ് റീ ടോള്‍ഡ്‌ ഷോര്‍ട്ട് ഫിലിം മോഹന്‍ലാല്‍ പ്രകാശനം ചെയ്തു

സാമുഹ്യ വിപത്തായി മാറിയിരിക്കുന്ന മദ്യാസക്തിയുടെ കെടുതികളിലേക്ക് വെളിച്ചം വീശുന്ന സ്റ്റെപ്സ് റീ ടോള്‍ഡ്‌ ( STEPS Retold) എന്ന ഹ്രസ്വചിത്രം ലെഫ്റ്റ്നന്റ് കേണല്‍ പത്മശ്രീ മോഹന്‍ലാല്‍ പ്രകാശനം ചെയ്തു. സത്യന്‍ അന്തിക്കാട് സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് താരം പ്രകാശനം നിര്‍വ്വഹിച്ചത്.യുണിലുമിന കോണ്‍സെപ്റ്റ്‌സിന്റെ…

ഖര്‍-വാപ്പസിയുടെ കട്ടയും പടവും മടങ്ങി ..പക്ഷേ

ഖര്‍-വാപ്പസിയുടെ കട്ടയും പടവും മടങ്ങി ..പക്ഷേ

സംഘ പരിവാർ പ്രഖ്യാപിച്ച ഖർ വാപ്പസിയുടെ ‘കട്ടയും-പടവും’ മടങ്ങി.പക്ഷേ ,ഖർ-വാപ്പസി എന്ന് കേട്ടപ്പോൾ പുലി വരുന്നേ പുലി ..പേടിക്കേണ്ടാ ഓടിക്കോ… എന്നൊക്കെ പറഞ്ഞു നിലവിളിച്ചർ കുറവാണ്.കാരണം,അത് ന്യൂനപക്ഷത്തിനു നേരെ മാത്രം ചെന്ന പുലിയായിരുന്നു.ആ നിലവിളി ശബ്ദം ഒന്ന് ഉച്ചത്തിൽ കേൾക്കാൻ വേണ്ടി…

സുഭാഷ് ചന്ദ്രന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്

സുഭാഷ് ചന്ദ്രന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്

ന്യൂഡല്‍ഹി:പ്രമുഖ സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന് ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്.മനുഷ്യന് ഒരു ആമുഖം എന്ന നോവലിനാണ് പുരസ്‌കാരം.ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.2011ല്‍ ഇതേ നോവല്‍ ഓടക്കുഴല്‍ പുരസ്‌കാരവും കരസ്ഥമാക്കിയിരുന്നു. ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയമാണ് സുഭാഷ് ചന്ദ്രന്റെ ആദ്യത്തെ…

ഓര്‍മ്മയുണ്ടോ ഈ മുഖം ?

ഓര്‍മ്മയുണ്ടോ ഈ മുഖം ?

നവാഗതനായ അന്‍വര്‍ സാദത്തിന്റെ വിനീത് ശ്രീനിവാസന്‍-നമിതാ പ്രമോദ് ചിത്രം അധികമാരും ഓര്‍ത്തു വെയ്ക്കാന്‍ ഇഷ്ടപ്പെടില്ലെങ്കിലും ഓര്‍മ്മയില്‍ നിന്ന് മാഞ്ഞു പോയ ഒരു പഴയ വര്‍ണ്ണ ചിത്രത്തെ അതിന്റെ എല്ലാ ചാരുതയോടും കൂടി തിരികെ തന്നതിന്റെ പേരില്‍ പ്രസക്തമാകുന്നു. പഴയകാല ഹിറ്റ്‌ നായിക…

ചക്ക വില്‍ക്കുന്ന മൈക്രോസോഫ്റ്റ് ഉന്നതന്‍

ചക്ക വില്‍ക്കുന്ന മൈക്രോസോഫ്റ്റ് ഉന്നതന്‍

സ്ഥലം കേരളത്തിലെ ഒരു ഗ്രാമം.. പുലർകാലം… രാവിലെ എഴുന്നേറ്റ്.. പ്രഭാതകൃത്യങ്ങളൊക്കെ കഴിഞ്ഞ്..അല്പം വ്യായാമം ചെയ്ത്.. വീട്ടിലെ പച്ചക്കറി കൃഷിയൊക്കെ ഒന്നു നോക്കി.. കവലയിലെ ചായക്കടയിൽ നിന്നു സ്ഥിരം കൂട്ടുകാരോടൊത്ത് കടുപ്പത്തിൽ ഒരു ചായയും കുടിച്ച്.. കൊച്ചു വർത്തമാനമൊക്കെ പറഞ്ഞ് തിരികെ വീട്ടിലെത്തി…

നവംബറിന്റെ ചിരകാല നഷ്ടങ്ങള്‍

നവംബറിന്റെ ചിരകാല നഷ്ടങ്ങള്‍

അനശ്വരനായ ജയനും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും തങ്ങളുടെ പ്രവൃത്തിപഥത്തില്‍ നിന്നും പിന്‍വാങ്ങിയത് ഒരേ ദിവസമാണ് എന്നത് ഒരു അപൂര്‍വ്വതയാണ്.1980 നവംബര്‍ 16നു ജയന്‍ സിനിമയില്‍ന്നിന്നും ജീവിതത്തില്‍നിന്നും വിട വാങ്ങുമ്പോള്‍ സച്ചിന് ആറു വയസു കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ.പില്‍ക്കാലത്ത് തന്റെ ഇരുപത്തിനാല് വര്‍ഷം…

Page 2 of 41234