728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Literature » Article

പക്ഷികള്‍ക്കായി ഒരു ജീവിതം:സലിം അലിയുടെ പിറന്നാളായ നവംബര്‍ 12 ദേശീയ പക്ഷി നിരീക്ഷണദിനം

പക്ഷികള്‍ക്കായി ഒരു ജീവിതം:സലിം അലിയുടെ പിറന്നാളായ നവംബര്‍ 12 ദേശീയ പക്ഷി നിരീക്ഷണദിനം

സലിം അലിയുടെ പിറന്നാളായ നവംബര്‍ 12 ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നു. പക്ഷി നിരീക്ഷണത്തിന് ശാസ്ത്രീയമായ ദിശാബോധം നല്‍കുകയും പക്ഷികളെ കുറിച്ചുള്ള പഠനത്തിനായി ജീവിതകാലം മുഴുവന്‍ സമര്‍പ്പിക്കുകയും ചെയ്ത വ്യക്തിയാണ് സലിം മൊഹിയുദ്ദീന്‍ അബ്ദുള്‍ അലി എന്ന സലിം അലി.1896…

കവി പഴവിള രമേശൻ അന്തരിച്ചു

കവി പഴവിള രമേശൻ അന്തരിച്ചു

കവിയും ഗാനരചയിതാവും ലേഖന കർത്താവുമായിരുന്ന പഴവിള രമേശൻ അന്തരിച്ചു.മികച്ചസംഘാടകൻ, ഭാഷാപണ്ഡിതൻ എന്നിങ്ങനെ പല ഭാവങ്ങളിൽ സമന്വയിപ്പിച്ച പ്രതിഭയായിരുന്നു പഴവിളരമേശൻ.മാളൂട്ടി, അങ്കിൾബൺ,വസുധ തുടങ്ങിയചിത്രങ്ങളിൽ ഗാനങ്ങളെഴുതി.മഴയുടെ ജാലകം, പഴവിള രമേശന്റെ കവിതകൾ,ഞാനെന്റെ കാടുകളിലേയ്ക്ക്‌ എന്നീ കവിതാസമാഹാരങ്ങളും. ഓർമ്മകളുടെ വർത്തമാനം, മായാത്ത വരകൾ, നേർവര എന്നീ ലേഖനങ്ങളും പഴവിള രമേശന്റെ തീഷ്ണാനുഭവത്തിന്റെയും വിപുലമായ…

ഗൗരവം ചോർന്ന പുരസ്‌കാരദാനം

ഗൗരവം ചോർന്ന പുരസ്‌കാരദാനം

അജ്മാന്‍:നാൽപ്പതോളം വർഷത്തെ അധ്യാപനകാലഘട്ടത്തിനിടയ്ക്ക് മനസ്സിൽ മായാമുദ്ര പതിപ്പിച്ച് അഭിമാനത്തിൻറെ നിറകതിർ വീശി നിൽക്കുന്ന രണ്ട് അപൂർവമുഹൂർത്തങ്ങൾ എൻറെ ജീവിതത്തിലുണ്ട്. ഭാരതത്തിൻറെ യശസ്സ് രാഷ്ട്രസീമകൾക്കപ്പുറത്തേയ്ക്ക് ഉയർത്തിയ രണ്ടു പ്രഥമപൗരന്മാരിൽനിന്ന് ഏറ്റവും നല്ല അധ്യാപകനുള്ള പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയ മഹാനിമിഷങ്ങൾ.ഭാരതത്തിൻറെ പതിനൊന്നാമത്തെ രാഷ്‌ട്രപതിയായിരുന്ന ശ്രീ എ…

കാംപിയന്‍ സ്കൂളില്‍ പെറ്റല്‍സ് ഗ്ലോബ് കിന്‍ഡര്‍ ഫിയസ്റ്റ അരങ്ങേറി

കാംപിയന്‍ സ്കൂളില്‍ പെറ്റല്‍സ് ഗ്ലോബ് കിന്‍ഡര്‍ ഫിയസ്റ്റ അരങ്ങേറി

ഇടപ്പള്ളി : കുട്ടികളുടെ ബൗദ്ധികവും കലാപരവുമായുള്ള ഉന്നമനത്തിനായി സ്ഥാപിതമായ പെറ്റല്‍സ് ഗ്ലോബ് ഫൗണ്ടേഷന്‍ രൂപകല്‍പ്പന ചെയ്ത് അവതരിപ്പിക്കുന്ന കിന്‍ഡര്‍ ഫിയസ്റ്റ  ഇടപ്പള്ളി കാംപിയന്‍സ്കൂളില്‍ അരങ്ങേറി. . കിന്റര്‍ ഗാര്‍ട്ടന്‍ മുതല്‍ പ്രൈമറി വിഭാഗം വരെയുള്ള കുട്ടികള്‍ക്കായി ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് ശില്‍പ്പശാല, ആല്‍ഫാബെറ്റ് ആന്‍ഡ് നമ്പര്‍ ഡൂഡിലിംഗ് സെഷനുകള്‍, അനിമേറ്റഡ് ഗെയിമുകള്‍,…

ലങ്കേഷ് പത്രികയും രണ്‍ജി പണിക്കരുടെ “പത്ര”വും ഗൌരി ലങ്കേഷ് പത്രികയും

ലങ്കേഷ് പത്രികയും രണ്‍ജി പണിക്കരുടെ “പത്ര”വും  ഗൌരി ലങ്കേഷ് പത്രികയും

ബെംഗളൂരു: രണ്ജിപണിക്കരുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത പത്രം എന്ന ചിത്രത്തിലെ മഞ്ജൂ വാര്യരും മുരളിയും അവതരിപ്പിച്ച കഥാപത്രങ്ങളോട് അനിതരണസാധാരണമായ സാമ്യമുണ്ട് ബെംഗളൂരുവില്‍ അക്രമികളുടെ വെടിയേറ്റു മരിച്ച ഗൌരി ലങ്കേഷിന്‍റെയും പിതാവ് ലങ്കേഷിന്റെയും ജീവിത കഥ. വലതുപക്ഷ തീവ്രവാദത്തിനെതിരായി ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിരുന്ന…

വര്‍ഗ്ഗീയതക്കെതിരെ കാവലാള്‍

വര്‍ഗ്ഗീയതക്കെതിരെ കാവലാള്‍

സംസ്ഥാനത്തെ 14-ാം നിയമനിര്‍മാണ സഭ ആര് നയിക്കുമെന്ന്തിന്റെ ഫലം വ്യക്തമാക്കുന്നത് കേരളം വര്‍ഗീയതയ്ക്കും അഴിമെതിക്കുമെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തുന്നുവെന്ന് തന്നെയാണ്.കേരളം കണ്ട ഏറ്റവും വലിയ അഴിമതി ആരോപണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സര്‍ക്കാരിനെതിരെ ജനം കാത്തിരുന്നു നല്‍കിയ മറുപടിയാണിത്.നാല് മന്ത്രിമാരുടെയും സ്പീക്കറുടെയും ഡെപ്യൂട്ടി…

അമിതവണ്ണമൊഴിവാക്കാന്‍ ആദിത്യ പഞ്ചമന്ത്രങ്ങള്‍

കുട്ടികളുടെ അമിതവണ്ണവും  ജുവനൈല്‍ ഡയബാറ്റീസുമൊക്കെ ഇന്ന് ആശങ്ക ഉണര്‍ത്തുന്ന കാര്യങ്ങളാണ്.നിരവധി ബോധവല്‍ക്കരണ പരിപാടികളും ഇത്തരുണത്തില്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്.കുട്ടികളുടെ ഇടയില്‍ നിന്നും ഒറ്റപ്പെട്ട ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്.അത്തരമൊരു ശ്രമത്തിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു. കുട്ടികളിലുള്ള അമിതവണ്ണത്തെക്കുറിച്ചുള്ള  ബോധവല്കരണത്തിനായി സംഘടിപ്പിച്ച ഫ്യുച്ചർ 11 ഫുട്ബോൾ ടൂർണമെന്റ് കളിയ്ക്കാൻ…

കഴിയുമെങ്കില്‍ മടങ്ങി വരൂ …

കഴിയുമെങ്കില്‍ മടങ്ങി വരൂ …

തമിഴ്നാട് രാമേശ്വരത്തെ അവുള്‍ പക്കീര്‍ ജൈനുലബ്ദീന്റെയും ആയിഷുമ്മയുടെയും ഏക മകന്‍.മുക്കുവര്‍ക്ക് വാടകയ്ക്ക് കൊടുക്കുന്ന വഞ്ചിയല്ലാതെ മറ്റൊന്നും ആ കുടുംബത്തിനു വരുമാന മാര്‍ഗ്ഗമായി ഇല്ല. വീട്ട് ചിലവിനു പണം തികയാതെ വന്നപ്പോള്‍ അക്ഷരങ്ങളെയും അക്കങ്ങളേയും ഏറെ സ്നേഹിച്ച ആ ബാലന്‍ പത്ര വിതരണം…

ബഹുമുഖ പ്രതിഭയുടെ കോയ മുദ്ര

ബഹുമുഖ പ്രതിഭയുടെ കോയ മുദ്ര

പ്രവാസലോകത്തെ കാഴ്ചകളും ബിസിനസ് വാര്‍ത്തകളും പ്രതിഭകളും പ്രതിപാദ്യ വിഷയമാകുന്ന ഇന്ത്യാ ന്യൂസിന്റെ പംക്തിയില്‍ ഇക്കുറി പരിചയപ്പെടുത്തുന്നത് ഒരു ബഹു മുഖ പ്രതിഭയെയാണ്, മൊയ്ദീന്‍ കോയ. പ്രവാസി മലയാളിക്ക് ആമുഖം ആവശ്യമില്ലാത്ത ഈ നാമം ഇന്ന് അറേബ്യയും കടന്നു പുതിയ വഴിത്താരകളിലേയ്ക്ക് എത്തുകയാണ്.…

ഖര്‍-വാപ്പസിയുടെ കട്ടയും പടവും മടങ്ങി ..പക്ഷേ

ഖര്‍-വാപ്പസിയുടെ കട്ടയും പടവും മടങ്ങി ..പക്ഷേ

സംഘ പരിവാർ പ്രഖ്യാപിച്ച ഖർ വാപ്പസിയുടെ ‘കട്ടയും-പടവും’ മടങ്ങി.പക്ഷേ ,ഖർ-വാപ്പസി എന്ന് കേട്ടപ്പോൾ പുലി വരുന്നേ പുലി ..പേടിക്കേണ്ടാ ഓടിക്കോ… എന്നൊക്കെ പറഞ്ഞു നിലവിളിച്ചർ കുറവാണ്.കാരണം,അത് ന്യൂനപക്ഷത്തിനു നേരെ മാത്രം ചെന്ന പുലിയായിരുന്നു.ആ നിലവിളി ശബ്ദം ഒന്ന് ഉച്ചത്തിൽ കേൾക്കാൻ വേണ്ടി…

Page 1 of 212