jio 800x100
jio 800x100
728-pixel-x-90
<< >>
Home » Archives by category » Literature

കവയിത്രി സുഗതകുമാരി വിട വാങ്ങി

കവയിത്രി സുഗതകുമാരി വിട വാങ്ങി

തിരുവനന്തപുരം:മലയാളത്തിന്റെ രാത്രിമഴ യാത്രയായി.കോവിഡ്  ബാധയെത്തുടർന്നാണ് പ്രശസ്ത കവയിത്രി സുഗതകുമാരി അന്തരിച്ചത്.കൊവിഡ‍് ബാധിച്ചതിനെ തുടർന്ന് തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലായിരുന്നു സു​ഗതകുമാരി. ആരോ​ഗ്യനില വഷളായതോടെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്. തുടർന്ന് ഇന്ന് രാവിലെ നില വഷളാകുകയും മരണം സംഭവിക്കുകയായിരുന്നു.കവയിത്രിയുടെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ…

പ്രശസ്ത സാഹിത്യകാരൻ യുഎ ഖാദർ അന്തരിച്ചു

പ്രശസ്ത സാഹിത്യകാരൻ യുഎ ഖാദർ അന്തരിച്ചു

പ്രശസ്ത സാഹിത്യകാരൻ യുഎ ഖാദർ (85) അന്തരിച്ചു. ഏറെക്കാലം ശ്വാസകോശാർബുദ ബാധിതനായിരുന്ന അദ്ദേഹത്തെ രോഗം ഗുരുതരമായതോടെ കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. സ്ഥിതി സങ്കീർണമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് പ്രവേശിപ്പിക്കുകയും വൈകിട്ട് അഞ്ചരയോടെ മരണം സംഭവിക്കുകയുമായിരുന്നു. ഒരു പിടി വറ്റ്,തൃക്കോട്ടൂര്‍ കഥകള്‍, റസിയ…

ജനപ്രീതി നേടി വി കെ കൃഷ്ണകുമാറിന്റെ “മൃഗറോണ”

ജനപ്രീതി നേടി വി കെ കൃഷ്ണകുമാറിന്റെ “മൃഗറോണ”

കൊച്ചി:ലോകമാകെ ഭീതി പടർത്തിക്കൊണ്ടിരിക്കുന്ന കൊറോണ അഥവാ കോവിഡ് -19  കാട്ടിലെ മൃഗങ്ങൾക്കിടയിൽ വന്നാൽ അവർ ഈ മഹാമാരിയെ എങ്ങിനെ നേടും എന്നതാണ് അടുത്തിടെ പ്രസിദ്ധീകരിക്കപ്പെട്ട വി കെ കൃഷ്ണകുമാറിന്റെ മൃഗറോണ എന്ന കഥയുടെ സാരം.മൃഗറോണയ്ക്കൊപ്പം കൃഷ്ണകുമാറിന്റെ തന്നെ കാട്ടുമുത്തി,പൂക്കൂട എന്നീ മനോഹരങ്ങളായ കഥകൾ കൂടി ഉൾപ്പെടുത്തിയാണ് ലോഗോ…

ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അന്തരിച്ചു

ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അന്തരിച്ചു

പാലക്കാട്‌: ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി (94) അന്തരിച്ചു.ഭാരതീയ തത്ത്വചിന്തയുടെയും ധാർമികമൂല്യങ്ങളുടെയും സവിശേഷമുദ്രകൾ വഹിക്കുന്ന നിരവധി കവിതകളാണ്‌ അദ്ദേഹം മലയാളത്തിന്‌ സമ്മാനിച്ചിട്ടുള്ളത്‌. സെപ്‌തംബർ 24നാണ്‌ ജ്ഞാനപീഠ പുരസ്‌കാരം ഏറ്റുവാങ്ങിയത്‌. പത്രപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായി…

എഴാച്ചേരി രാമചന്ദ്രന് നാൽപ്പത്തി നാലാമത് വയലാർ അവാർഡ്

എഴാച്ചേരി രാമചന്ദ്രന് നാൽപ്പത്തി നാലാമത് വയലാർ അവാർഡ്

തിരുവനന്തപുരം: ഏഴാച്ചേരി രാമചന്ദ്രന്റെ “ഒരു വെർജീനിയൻ വെയിൽക്കാലം ‘ എന്ന കവിതാസമാഹാരത്തിന് നാല്പത്തി നാലാമത് വയലാർ അവാർഡ്‌ .വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ്‌ പെരുമ്പടവം ശ്രീധരനാണ് പുരസ്‌കാരം  പ്രഖ്യാപിച്ചത്‌.ഡോ കെ പി മോഹനൻ, ഡോ എൻ മുകുന്ദൻ, പ്രൊഫ. അമ്പലപ്പുഴ ​ഗോപകുമാർ എന്നിവരായിരുന്നു…

ഇബ്രാഹിം അൽകാസി,ഒരു ശ്രദ്ധാഞ്ജലി

ഇബ്രാഹിം അൽകാസി,ഒരു ശ്രദ്ധാഞ്ജലി

ഇബ്രാഹിം അൽകാസി ഓർമയായി. നമ്മുടെ തീയേറ്റർ സങ്കല്പങ്ങളെമാറ്റിമറിച്ച ആൾ. നാഷണൽ സ്കൂൾ ഓഫ് ഡ്രാമ കെട്ടിപ്പടുത്ത ആൾ. ‌നസറുദീൻ ഷാ , ഓം പുരി പോലെ നടന്മാരെ വാർത്തെടുത്ത മനുഷ്യൻ.ആർട് ക്യൂറേഷൻ ഇന്ത്യയിൽ ആദ്യം കൊണ്ടുവന്ന ഒരാൾ. ഗ്രീക്ക്‌ തീയേറ്റർ മുതൽ…

കൊറോണക്കാലം:ഇനി വരുന്ന 28 ദിവസങ്ങൾ പരമപ്രധാനം

കൊറോണക്കാലം:ഇനി വരുന്ന 28 ദിവസങ്ങൾ പരമപ്രധാനം

കൊറോണക്കാലം തുടങ്ങിയപ്പോൾ മുതൽ അടുത്ത പതിനാലു ദിവസം അല്ലെങ്കിൽ മൂന്നു മാസം നിർണ്ണായകമാണ് എന്ന് പലപ്പോഴും നമ്മൾ കേട്ടു. ഇന്നിപ്പോൾ കേരളം ആയിരം കടന്ന സ്ഥിതിക്ക് ഞാൻ ഒരഭിപ്രായം പറയാം. കൊറോണയുടെ ഒന്നാം വരവിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ഇനി വരുന്ന…

കോവിഡ് 19 ഉം മാൾ റീട്ടെയിൽ സംരംഭകരും പിന്നെ സർക്കാർ ഉത്തേജനം മരവിപ്പിക്കുന്നവരും

കോവിഡ് 19 ഉം മാൾ റീട്ടെയിൽ സംരംഭകരും പിന്നെ സർക്കാർ ഉത്തേജനം മരവിപ്പിക്കുന്നവരും

കോവിഡ് 19  മഹാമാരി ലോകമാനം പിടിച്ചുലച്ചു കഴിഞ്ഞു.ഒപ്പം കോവിഡ്  വിളയാട്ടം ഇന്ത്യൻ സമ്പദ്‌വ്യവസ്‌ഥയെയും സാരമായി ബാധിച്ചിരിക്കുന്നു.കേരളത്തിലും ഇതിന്റെ അലയൊലികൾ  പ്രത്യക്ഷമാണ്.ഇത്തരുണത്തിൽ കോവിഡാനന്തര കേരളവും നമ്മുടെ സംസ്‌ഥാനത്തെ ചെറുകിട വ്യാപാരികളുടെ നിലനിൽപ്പും ഒരു വലിയ ചോദ്യ ചിഹ്നമായി നിലകൊള്ളുകയാണ് നിലകൊള്ളുകയാണ്.കേന്ദ്ര-സംസ്‌ഥാന ഉത്തേജന പാക്കേജുകൾ പലതും…

മാസ്റ്റർ സംവിധായകരിലെ “സൂപ്പർതാരത്തിന്” ഇന്ന് ജന്മദിനം

മാസ്റ്റർ സംവിധായകരിലെ “സൂപ്പർതാരത്തിന്” ഇന്ന് ജന്മദിനം

മലയാള സിനിമയുടെ വാണിജ്യ ചരിത്രത്തിലെ ഒന്നാം നമ്പറുകാരൻ ജോഷിക്ക്  ഇന്ന് ജന്മദിനം.സത്യൻ ഒഴികെയുള്ള മലയാളത്തിലെ പ്രതിഭാധനരായ നായകന്മാരുടെ വിജയ ചരിത്രം ജോഷിയുടേത് കൂടിയാണ്.ജോഷി ചിത്രങ്ങളുടെ ഭാഗായകൻ കൊതിക്കാത്ത നടീനടന്മാരോ എഴുത്തുകാരോ സാങ്കേതിക പ്രവർത്തകരോ മലയാള സിനിമയിലില്ല.ദക്ഷിണേന്ത്യൻ സിനിമകളിലും  ബോളിവുഡിലും വരെ എത്തിയ ജോഷിയുടെ…

ജനപ്രിയ നോവലിസ്റ്റ് സുധാകർ മംഗളോദയം അന്തരിച്ചു

ജനപ്രിയ നോവലിസ്റ്റ് സുധാകർ മംഗളോദയം അന്തരിച്ചു

കോട്ടയം: ജനപ്രിയസാഹിത്യകാരൻ സുധാകർ മംഗളോദയം അന്തരിച്ചു.72 വയസ്സായിരുന്നു.കോട്ടയത്തെ വസതിയിൽ കോട്ടയത്തെ വസതിയിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം.ചിറ്റ, കുടുംബം, ചുറ്റുവിളക്ക്, താലി,നീലക്കടമ്പ്,സമയം,വെള്ളിത്തിര,ഒരു പൂവിന്റെ മോഹം, ശ്രീരാമ ചക്രം, ഗൃഹപ്രവേശം, പാദസരം, നന്ദിനി ഓപ്പോൾ, വാസ്തുബലി, ഓട്ടുവള, നിറമാല, ചാരുലത, ഒറ്റക്കൊലുസ്സ് ഇവയാണ് പ്രധാന കൃതികൾ.…

Page 1 of 6123Next ›Last »