jio 800x100
jio 800x100
728-pixel-x-90
<< >>
Home » Archives by category » Life

“ക്യൂൻ ബീ” അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു ഫാഷൻ വീക്ക് ആഘോഷിക്കുന്നു

“ക്യൂൻ ബീ” അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു ഫാഷൻ വീക്ക് ആഘോഷിക്കുന്നു

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു ക്യൂൻ ബീ മാർച്ച് ഒന്ന് മുതൽ എട്ടുവരെ ഫാഷൻ വീക്ക് ആയി ആഘോഷിക്കുന്നു. വനിതാ  ദിനത്തോട് അനുബന്ധിച്ചു “സ്ത്രീയുടെ ഫാഷൻ സങ്കൽപം” എന്ന വിഷയത്തിൽ നടത്തുന്ന പ്രബന്ധ മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് നേരിട്ടോ ക്യൂൻ ബീ , പാളയംകുന്ന്…

പക്ഷികള്‍ക്കായി ഒരു ജീവിതം:സലിം അലിയുടെ പിറന്നാളായ നവംബര്‍ 12 ദേശീയ പക്ഷി നിരീക്ഷണദിനം

പക്ഷികള്‍ക്കായി ഒരു ജീവിതം:സലിം അലിയുടെ പിറന്നാളായ നവംബര്‍ 12 ദേശീയ പക്ഷി നിരീക്ഷണദിനം

സലിം അലിയുടെ പിറന്നാളായ നവംബര്‍ 12 ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നു. പക്ഷി നിരീക്ഷണത്തിന് ശാസ്ത്രീയമായ ദിശാബോധം നല്‍കുകയും പക്ഷികളെ കുറിച്ചുള്ള പഠനത്തിനായി ജീവിതകാലം മുഴുവന്‍ സമര്‍പ്പിക്കുകയും ചെയ്ത വ്യക്തിയാണ് സലിം മൊഹിയുദ്ദീന്‍ അബ്ദുള്‍ അലി എന്ന സലിം അലി.1896…

അന്താരാഷ്ട്ര യോഗാ ദിനം, പ്രധാനമന്ത്രി നരേന്ദ്ര മോദി റാഞ്ചിയിലും മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തും പങ്കെടുത്തു

അന്താരാഷ്ട്ര യോഗാ ദിനം, പ്രധാനമന്ത്രി നരേന്ദ്ര മോദി റാഞ്ചിയിലും മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തും പങ്കെടുത്തു

ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം വിപുലമായ പരിപാടിള്‍ സംഘടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ പരിപാടിയിൽ പങ്കെടുത്ത് യോഗ ചെയ്തു ജനങ്ങളെ അഭിസംബോധന ചെയ്തു. മുപ്പതിനായിരത്തിലേറെ പേർ പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗാചരണത്തിന് എത്തിച്ചേര്‍ന്നിട്ടുണ്ട്. യോഗ അഭ്യാസം ഗ്രാമങ്ങളിലേക്ക് എത്തിക്കേണ്ട…

ലോക ഫാ​ഷ​ൻ ഇതിഹാസം ” കേറ്റ് സ്പേ​ഡ് ” ജീ​വ​നൊ​ടു​ക്കി

ലോക ഫാ​ഷ​ൻ ഇതിഹാസം ” കേറ്റ് സ്പേ​ഡ് ” ജീ​വ​നൊ​ടു​ക്കി

ന്യു​യോ​ർ​ക്ക്: ലോക ഫാ​ഷ​ൻ രംഗത്തെ പ്ര​മു​ഖ​രി​ൽ ഒ​രാ​ളാ​യ ഡി​സൈ​ന​ർ കേ​റ്റ് വാലന്റൈന്‍ എന്ന കേറ്റ് സ്പേഡിനെ  ന്യു​യോ​ർ​ക്കി​ലെ പാ​ർ​ക്ക് അ​വ​ന്യൂ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ചൊ​വ്വാ​ഴ്ച  മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സ്പേ​ഡ് ജീ​വ​നൊ​ടുക്കി​യ​താ​ണെ​ന്നു പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും മ​ര​ണ​ത്തി​ന്‍റെ കാ​ര​ണം സം​ബ​ന്ധി​ച്ചു പോ​ലീ​സി​നു ഇനിയും വ്യ​ക്ത​ത…

ചുരിദാര്‍ വീട്ടിലെത്തും മാപോണിയിലൂടെ !

ചുരിദാര്‍ വീട്ടിലെത്തും മാപോണിയിലൂടെ !

ഓണ്‍ലൈന്‍ വ്യാപാരത്തില്‍ തരംഗം സൃഷ്ടിക്കാനൊരുങ്ങുകയാണ് മാപോണി സ്റ്റൈല്‍ റിപ്പബ്ലിക്(www.maaponi.com).കേരളത്തിലെ ഏറ്റവും വലിയ ലേഡീസ് എത്നിക് വെയര്‍ കളക്ഷന്‍ ഒരുക്കിക്കൊണ്ടാണ് മാപോണി ഡോട്ട് കോം എത്തിയിരിക്കുന്നത്‌,ലെഹംഗാ,സല്‍വാര്‍ സ്യൂട്ട്,ദാവണി,സാരീസ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഒരു വന്‍ ശേഖരം തന്നെ അവതരിപ്പിക്കുകയാണ് മാപോണി സ്റ്റൈല്‍ റിപ്പബ്ലിക്.ഓര്‍ഡര്‍…

മുടിവെട്ടിക്കാനെത്തുന്നവര്‍ സ്വന്തം മുടിയുമായ് മടങ്ങേണ്ടിവരും …

മുടിവെട്ടിക്കാനെത്തുന്നവര്‍ സ്വന്തം മുടിയുമായ് മടങ്ങേണ്ടിവരും …

തിരുവനന്തപുരം:മുടിവെട്ടിക്കാനെത്തുന്നവര്‍ വെട്ടിയ മുടിയുമായി മടങ്ങേണ്ടിവന്നേക്കും.ബാര്‍ബര്‍ ഷോപ്പുകളിലും ബ്യൂട്ടിപാര്‍ലറുകളിലും മാലിന്യമായി അടിഞ്ഞുകൂടുന്ന വെട്ടിയ മുടികള്‍ നീക്കം ചെയ്യാന്‍ പഞ്ചായത്തുകളും നഗരസഭകളും നടപടികളെടുക്കാതായതോടെയാണ് ബാര്‍ബേഴ്‌സ് ആന്‍ഡ് ബ്യൂട്ടീഷന്‍സ് അസോസിയേഷന്‍ പുതിയ സമ്പ്രദായത്തെ കുറിച്ച് ചിന്തിക്കുന്നത്. ഡിസംബറില്‍ കാഞ്ഞങ്ങാട്ട് നടക്കുന്ന ബാര്‍ബര്‍മാരുടെ സംസ്ഥാന സമ്മേളനത്തില്‍ ഈ…

വി എസിന്റെ തൊണ്ണൂറ്റിയൊന്നാം പിറന്നാള്‍; ആഘോഷപൂര്‍വ്വം മാധ്യമങ്ങള്‍

വി എസിന്റെ തൊണ്ണൂറ്റിയൊന്നാം പിറന്നാള്‍; ആഘോഷപൂര്‍വ്വം മാധ്യമങ്ങള്‍

തിരുവനന്തപുരം:പതിവ് രീതികളില്‍ തന്നെ ആഘോഷങ്ങള്‍ക്കൊന്നും വലിയ സ്ഥാനമില്ലാത്ത വി എസിന്റെ പിറന്നാള്‍ മാധ്യമങ്ങള്‍ ഉത്സാഹപൂര്‍വ്വം കൊണ്ടാടി.തിങ്കളാഴ്ച്ച തൊണ്ണൂറ്റിയൊന്നാം വയസ്സിലേക്ക് കടന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് ആഘോഷങ്ങളെല്ലാം കുടുംബവുമൊത്തുള്ള കന്റോണ്‍മെന്റ് ഹൗസിലെ ലളിതമായി കടന്നുപോയി.പതിവു വാര്‍ത്തകളില്‍ നിന്നും വ്യത്യസ്തമായൊന്നും മാധ്യമങ്ങള്‍ക്ക്…

കുരുന്നുകളുടെ ശബ്ദമായതിന് നോബല്‍ സമ്മാനം തേടിയെത്തിയ കൈലാഷ് സത്യാര്‍ത്ഥി

കുരുന്നുകളുടെ ശബ്ദമായതിന് നോബല്‍ സമ്മാനം തേടിയെത്തിയ കൈലാഷ് സത്യാര്‍ത്ഥി

കൈലാഷ് സത്യാര്‍ത്ഥി ആര് ? നോബല്‍ സമ്മാനം തേടിയെത്തിയ ആറാമത്തെ ഇന്ത്യക്കാരന്‍.അതിലും വലിയ ഒരു ഉത്തരം നിശ്ചയമായും വേണ്ടതല്ലെ.അതും ആറേ ആറ് ഇന്ത്യക്കാര്‍ക്ക് മാത്രം ലഭിച്ചിട്ടുള്ള ലോകോത്തര പുരസ്‌കാരത്തിന് അര്‍ഹനാകുമ്പോള്‍, ഉത്തരം ഉണ്ട്. ബാലവേലകളെയും അതിനിരയാക്കപ്പെടുന്ന കുട്ടികളെയും മോചിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ എന്നും ശ്രദ്ധപിടിച്ചുപറ്റുന്ന വിഭവങ്ങളാണ്.ബാലവേലക്കെതിരെ…

പ്രളയ ദുരിതത്തിലകപ്പെട്ട കശ്മീരിന്റെ മനസ്സറിഞ്ഞ് സച്ചിന്‍ ഷോട്ട്

പ്രളയ ദുരിതത്തിലകപ്പെട്ട കശ്മീരിന്റെ മനസ്സറിഞ്ഞ് സച്ചിന്‍ ഷോട്ട്

ജമ്മു:സച്ചിന്‍ ടെണ്‍ഡുല്‍ക്കര്‍ വീണ്ടും അതിര്‍ത്തി പായിച്ചിരിക്കുന്നു.ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളില്‍ നിന്നും വിരമിച്ച അദ്ദേഹം അതിര്‍ത്തി കടത്തിയിരിക്കുന്നത് പന്തിനെയല്ലെന്നുമാത്രം.ജമ്മു കശ്മീരില്‍ സ്വന്തം മണ്ണ് പോലും അന്യമായവര്‍ക്ക് അഞ്ച് ടണ്‍ ഭക്ഷ്യവസ്തുക്കളും പതിനായിരം കരിമ്പടങ്ങളും ശനിയാഴ്ച്ച എത്തി.ഇതിവിടെ എത്തിച്ചത് ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസമാണെന്ന് ജമ്മു…

ഗൂഗിളിന്റെ മാന്ത്രിക കണ്ണട യുകെ വിപണിയില്‍:വില ആയിരം പൌണ്ട്

ഗൂഗിളിന്റെ മാന്ത്രിക കണ്ണട യുകെ വിപണിയില്‍:വില ആയിരം പൌണ്ട്

ലണ്ടന്‍ :ഗൂഗിളിന്റെ മാന്ത്രിക കണ്ണടയായ സ്മാര്‍ട്ട്‌ ഗ്ലാസ്സസ് യുകെ വിപണിയില്‍ ഇന്ന് മുതല്‍ ലഭ്യമാകും.പതിനെട്ടു വയസ്സ് തികഞ്ഞ ഏതൊരാള്‍ക്കും ഓണ്‍ലൈന്‍ വഴി ഗൂഗിളിന്റെ സ്മാര്‍ട്ട് ഗ്ലാസ് മേടിക്കാം.യു.കെ മേല്‍വിലാസവും ക്രെഡിറ്റ് കാര്‍ഡ്/ഡെബിറ്റ് കാര്‍ഡ് ഉണ്ടായിരിക്കണം. ഗൂഗിള്‍ കണ്ണട ധരിക്കുന്നവരുടെ ഒരു വശത്തായി…

Page 1 of 212