jio 800x100
jio 800x100
728-pixel-x-90
<< >>
Home » Archives by category » Life Style

അജിയോ ബിസിനസ് ഇന്ത്യയിലെ പ്രഥമ ഓൺലൈൻ ട്രേഡ് ഷോയായ സംബന്ധം 2020-യുമായി ഓണത്തിന് കേരളത്തിലും 

അജിയോ ബിസിനസ് ഇന്ത്യയിലെ പ്രഥമ ഓൺലൈൻ ട്രേഡ് ഷോയായ സംബന്ധം 2020-യുമായി ഓണത്തിന് കേരളത്തിലും 

അപ്രതീക്ഷിതമായി ഉടലെടുത്ത  കോവിഡ്   പ്രതിസന്ധി മറികടക്കുവാൻ ജീവന്മരണ പോരാട്ടം നടത്തുന്ന ഇന്ത്യൻ റീട്ടയിൽ വ്യാപാരികൾക്ക്  സമാശ്വാസമായി അജിയോ ബിസിനസ് ഇക്കുറി തങ്ങളുടെ വാർഷിക മെഗാ ട്രേഡ് ഷോയായ സംബന്ധം 2020 യുടെ ഡിജിറ്റൽ അവതാരവുമായി എത്തുന്നു.കേരളത്തിന്റെ ഏറ്റവും വലിയ ഉത്സവവും   വ്യാപാരസീസണുമായ  ഓണത്തിന്…

ജിയോ ഫോൺ ഉപയോക്താക്കൾക്ക് പുതിയ സൗജന്യവുമായി റിലയൻസ് ജിയോ

ജിയോ ഫോൺ ഉപയോക്താക്കൾക്ക് പുതിയ സൗജന്യവുമായി റിലയൻസ് ജിയോ

കൊച്ചി:സ്മാർട് ഫോൺ  ഉപഭോക്താക്കൾക്കായി ഓൾ-ഇൻ വൺസേവനങ്ങൾ പ്രഖ്യാപിച്ച ശേഷം റിലയൻസ് ജിയോ തങ്ങളുടെ ജിയോ ഫോൺ ഉപയോക്താക്കൾക്ക്പുതിയ റീചാർജ് സൗജന്യങ്ങളുമായി രംഗത്ത്.പുതിയ ഓഫർ പ്രകാരംജിയോ ഫോൺഉപയോക്താക്കൾക്ക് എല്ലാ അൺലിമിറ്റഡ്പ്ലാനുകളും, സേവനങ്ങളും ഒറ്റ പ്ലാനിൽ ലഭ്യമാക്കും.30 രൂപയ്ക്കു ഡേറ്റ ഇരട്ടിയാക്കാനുള്ളസൗകര്യവും ഉണ്ടാകും. നിലവിലുള്ള എല്ലാപ്ലാനുകളും തുടർന്നുപോകും. 75 രൂപയുടെ പ്ലാൻ 3 ജിബി ഡേറ്റ, ജിയോ ഫോണുകളിലേക്ക് സൗജന്യകോൾ, മറ്റു ഫോൺ നമ്പറുകളിലേക്കു 500 മിനിറ്റ്ഓഫ്‌നെറ്റ് കോൾ ടൈം. 125 രൂപയുടെ പ്ലാൻ 14 ജിബി ഡേറ്റ, ജിയോ ഫോണുകളിലേക്ക്സൗജന്യ കോൾ, മറ്റു ഫോൺ നമ്പറുകളിലേക്കു500 മിനിറ്റ് ഓഫ്‌നെറ്റ് കോൾ ടൈം. 155 രൂപയുടെ പ്ലാൻ 25 ജിബി ഡേറ്റ, ജിയോ ഫോണുകളിലേക്ക്സൗജന്യ കോൾ, മറ്റു ഫോണുകളിലേക്ക്  500മിനിറ്റ് ഓഫ്‌നെറ്റ് കോൾ ടൈം. 185 രൂപയുടെ പ്ലാൻ 25 ജിബി ഡേറ്റ, ജിയോ ഫോണുകളിലേക്ക്സൗജന്യ കോൾ, മറ്റു നമ്പറുകളിലേക്കു 500 മിനിറ്റ്കോൾ ടൈം. ഏറ്റവും കുറഞ്ഞ നിരക്കിൽ അൺലിമിറ്റഡ്കോളുകളും, ഡേറ്റയുംനൽകുന്നതാണ്.ജിയോയുടെ 75 രൂപയുടെ പ്ലാൻ.  ദീപാവലി ഉൽസവകാല ഓഫർ ആയി ജിയോ ഫോണുകൾക്50 ശതമാനം വിലകുറച്ച് 699 രൂപയ്ക്കു ലഭ്യമാക്കിയിട്ടുണ്ട്. INDIANEWS24 Business Desk…

ലോക ഫാ​ഷ​ൻ ഇതിഹാസം ” കേറ്റ് സ്പേ​ഡ് ” ജീ​വ​നൊ​ടു​ക്കി

ലോക ഫാ​ഷ​ൻ ഇതിഹാസം ” കേറ്റ് സ്പേ​ഡ് ” ജീ​വ​നൊ​ടു​ക്കി

ന്യു​യോ​ർ​ക്ക്: ലോക ഫാ​ഷ​ൻ രംഗത്തെ പ്ര​മു​ഖ​രി​ൽ ഒ​രാ​ളാ​യ ഡി​സൈ​ന​ർ കേ​റ്റ് വാലന്റൈന്‍ എന്ന കേറ്റ് സ്പേഡിനെ  ന്യു​യോ​ർ​ക്കി​ലെ പാ​ർ​ക്ക് അ​വ​ന്യൂ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ചൊ​വ്വാ​ഴ്ച  മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സ്പേ​ഡ് ജീ​വ​നൊ​ടുക്കി​യ​താ​ണെ​ന്നു പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും മ​ര​ണ​ത്തി​ന്‍റെ കാ​ര​ണം സം​ബ​ന്ധി​ച്ചു പോ​ലീ​സി​നു ഇനിയും വ്യ​ക്ത​ത…

അമിതവണ്ണമൊഴിവാക്കാന്‍ ആദിത്യ പഞ്ചമന്ത്രങ്ങള്‍

കുട്ടികളുടെ അമിതവണ്ണവും  ജുവനൈല്‍ ഡയബാറ്റീസുമൊക്കെ ഇന്ന് ആശങ്ക ഉണര്‍ത്തുന്ന കാര്യങ്ങളാണ്.നിരവധി ബോധവല്‍ക്കരണ പരിപാടികളും ഇത്തരുണത്തില്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്.കുട്ടികളുടെ ഇടയില്‍ നിന്നും ഒറ്റപ്പെട്ട ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്.അത്തരമൊരു ശ്രമത്തിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു. കുട്ടികളിലുള്ള അമിതവണ്ണത്തെക്കുറിച്ചുള്ള  ബോധവല്കരണത്തിനായി സംഘടിപ്പിച്ച ഫ്യുച്ചർ 11 ഫുട്ബോൾ ടൂർണമെന്റ് കളിയ്ക്കാൻ…

ചുരിദാര്‍ വീട്ടിലെത്തും മാപോണിയിലൂടെ !

ചുരിദാര്‍ വീട്ടിലെത്തും മാപോണിയിലൂടെ !

ഓണ്‍ലൈന്‍ വ്യാപാരത്തില്‍ തരംഗം സൃഷ്ടിക്കാനൊരുങ്ങുകയാണ് മാപോണി സ്റ്റൈല്‍ റിപ്പബ്ലിക്(www.maaponi.com).കേരളത്തിലെ ഏറ്റവും വലിയ ലേഡീസ് എത്നിക് വെയര്‍ കളക്ഷന്‍ ഒരുക്കിക്കൊണ്ടാണ് മാപോണി ഡോട്ട് കോം എത്തിയിരിക്കുന്നത്‌,ലെഹംഗാ,സല്‍വാര്‍ സ്യൂട്ട്,ദാവണി,സാരീസ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഒരു വന്‍ ശേഖരം തന്നെ അവതരിപ്പിക്കുകയാണ് മാപോണി സ്റ്റൈല്‍ റിപ്പബ്ലിക്.ഓര്‍ഡര്‍…

സ്റ്റെപ്സ് റീ ടോള്‍ഡ്‌ ഷോര്‍ട്ട് ഫിലിം മോഹന്‍ലാല്‍ പ്രകാശനം ചെയ്തു

സ്റ്റെപ്സ് റീ ടോള്‍ഡ്‌ ഷോര്‍ട്ട് ഫിലിം മോഹന്‍ലാല്‍ പ്രകാശനം ചെയ്തു

സാമുഹ്യ വിപത്തായി മാറിയിരിക്കുന്ന മദ്യാസക്തിയുടെ കെടുതികളിലേക്ക് വെളിച്ചം വീശുന്ന സ്റ്റെപ്സ് റീ ടോള്‍ഡ്‌ ( STEPS Retold) എന്ന ഹ്രസ്വചിത്രം ലെഫ്റ്റ്നന്റ് കേണല്‍ പത്മശ്രീ മോഹന്‍ലാല്‍ പ്രകാശനം ചെയ്തു. സത്യന്‍ അന്തിക്കാട് സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് താരം പ്രകാശനം നിര്‍വ്വഹിച്ചത്.യുണിലുമിന കോണ്‍സെപ്റ്റ്‌സിന്റെ…

ഓണം ഒരു ഒരു ഓർമപ്പെടുത്തലാണ്. ..

ഓണം ഒരു  ഒരു ഓർമപ്പെടുത്തലാണ്. ..

അഛാ.. ഈ ഓണത്തിനു കടൽ കടന്ന് ഒരു മാത്തുക്കുട്ടി ടി വിയിൽ വരുമോ.. ടിവിയിലെ ഓണപ്പരിപാടികളുടെ  വിശദാംശങ്ങളുള്ള പത്രപ്പേജുമായി വന്ന മകന്റെ ചോദ്യം.. അവനെ സംബന്ധിച്ചടത്തോളം ഓണമെന്നാൽ ചാനലിൽ പുതുതായെത്തുന്ന സിനിമകളുടെ ആഘോഷമാണ്. ചേട്ടാ.. ഈ ഓണത്തിനു ഓണക്കോടി  കല്യാൺ സിൽക്ക്സിൽ…