728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Law

ഇളവിനായ് മഅദനിക്കുവേണ്ടി പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയില്‍

ഇളവിനായ് മഅദനിക്കുവേണ്ടി പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: അബ്ദുള്‍ നാസര്‍ മഅദനിക്ക് മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കര്‍ണ്ണാടക പോലീസ് നിശ്ചയിച്ച സുരക്ഷാ ചിലവില്‍ ഇളവു ലഭിക്കാന്‍ മദനി സുപ്രീം കോടതിയെ സമീപിക്കുന്നു. സുപ്രീം കോടതിയില്‍  ഇന്നു മദനിക്ക് വേണ്ടി ഹാജരാകുന്നത്  സുപ്രീംകോടതി അഭിഭാഷകരില്‍ പ്രഥമ ഗണനീയനും ലക്ഷങ്ങള്‍ പ്രതിഫലം പറ്റുകയും…

മദ്യശാലകള്‍ പൂട്ടുമെന്ന വിധിയില്‍ മാഹിക്ക് ഇളവില്ല

മദ്യശാലകള്‍ പൂട്ടുമെന്ന വിധിയില്‍ മാഹിക്ക് ഇളവില്ല

ന്യൂഡല്‍ഹി: ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന വിധിയില്‍ ഇളവ് നല്‍കാനാവില്ലെന്ന് സുപ്രീംകോടതി.കേന്ദ്രഭരണ പ്രദേശം പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിയിലെ മദ്യശാലാ ഉടമകള്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം അറിയിച്ചത്. ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍, ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ്…

ഇനി 24 മണിക്കൂറിനകം എഫ് ഐ ആര്‍ പ്രസിദ്ധപ്പെടുത്തണമെന്ന് ഉത്തരവ്‌

ഇനി 24 മണിക്കൂറിനകം എഫ് ഐ ആര്‍ പ്രസിദ്ധപ്പെടുത്തണമെന്ന് ഉത്തരവ്‌

ന്യൂഡല്‍ഹി:കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ് ഐ ആര്‍)തയ്യാറാക്കിയാല്‍ 24 മണിക്കൂറിനകം പ്രസിദ്ധപ്പെടുത്തണമെന്ന് സുപ്രീംകോടതി ഉത്തരവ്.പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് പ്രസിദ്ധപ്പെടുത്തേണ്ടത്.രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമായിരിക്കും. കേസുകളുടെ എഫ് ഐ ആര്‍ പ്രസിദ്ധപ്പെടുത്തണമെന്ന് പരമോന്നത…

ഇരട്ട ജീവപര്യന്തം ശിക്ഷ പ്രായോഗികമല്ലെന്ന് സുപ്രീംകോടതി

ഇരട്ട ജീവപര്യന്തം ശിക്ഷ പ്രായോഗികമല്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി:എല്ലാവര്‍ക്കും ഒരു ജീവതമാണുള്ളതെന്നും പിന്നെ ഇരട്ട ജീവപര്യന്തം ശിക്ഷയായി വിധിക്കേണ്ടതിന്റെ ആവശ്യമെന്താണെന്നും സുപ്രീംകോടതി.സുപ്രധാനമായ ഉത്തരവോടെ രാജ്യത്ത് ഇരട്ട ജീവപര്യന്തം വിധിക്കാന്‍ പാടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പരമോന്നത കോടതി.ചീഫ് ജസ്റ്റീസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു കേസിന്റെ…

ടൂവീലര്‍ വാങ്ങുമ്പോള്‍ ഹെല്‍മറ്റ് സൗജന്യം നല്‍കാന്‍ ഉത്തരവ്‌

ടൂവീലര്‍ വാങ്ങുമ്പോള്‍ ഹെല്‍മറ്റ് സൗജന്യം നല്‍കാന്‍ ഉത്തരവ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഇനിമുതല്‍ ഹെല്‍മെറ്റ് സൗജന്യം.സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി പുറപ്പെടുവിച്ച ഉത്തരവിലാണ് ടൂവീലര്‍ ഉപഭോക്താവിന് ഹെല്‍മെറ്റ് നല്‍കണമെന്ന്‌ പറയുന്നത്.ഏപ്രില്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഉത്തരവ് പ്രകാരം ബൈക്കുകളും സ്‌കൂട്ടറുകളും വില്‍പ്പന നടത്തുന്നവര്‍ നമ്പര്‍ പ്ലേറ്റ്,…

ഒമാനില്‍ മഞ്ഞവര കടന്നാല്‍ തടവ് ശിക്ഷ

ഒമാനില്‍ മഞ്ഞവര കടന്നാല്‍  തടവ് ശിക്ഷ

മസ്‌കറ്റ്:ഒമാനില്‍ വാഹനമോടിക്കുമ്പോള്‍ എളുപ്പത്തില്‍ സഞ്ചരിക്കാന്‍ റോഡരികിലെ മഞ്ഞവര കടന്നുള്ള ഭാഗത്ത് കൂടി സഞ്ചരിക്കുന്ന വാഹനഹങ്ങള്‍ ഓടിക്കുന്നവര്‍ക്ക്‌ തടവ് ശിക്ഷ ലഭിക്കും.റോയല്‍ ഒമാന്‍ പോലീസ് സര്‍വ്വീസ് ആണ് ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഒമാനിലെ റോഡുകളിലെ പാര്‍ശ്വങ്ങളില്‍ മഞ്ഞവരയിട്ട ശേഷം കുറച്ചു കൂടി റോഡിന്റെ ഭാഗമായി…

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ബാറുണ്ടാകില്ല

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ബാറുണ്ടാകില്ല

തിരുവനന്തപുരം:സംസ്ഥാനത്ത ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകള്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്ന സുപ്രീംകോടതി വിധിയോടെ കേരളത്തിലെ അഞ്ച് ജില്ലകളില്‍ ബാറുകളില്ലാത്തതാകും.ഇനി കേരളത്തില്‍ ആകെയുണ്ടാകുന്ന ബാറുകളുടെ എണ്ണം 27.ഇത് കൂടാതെ 33 ക്ലബ്ബുകള്‍ക്ക് മദ്യം വിളമ്പാന്‍ ലൈസന്‍സ് ഉണ്ട്.അതേ സമയം പൂട്ടിയ ബാറുകളില്‍ ചിലത്…

നാടകാന്തം മാണിത്വം !!

നാടകാന്തം മാണിത്വം !!

ബാര്‍ കോഴക്കേസില്‍ നിര്‍ണായക വിധി വന്ന തൊട്ടടുത്ത ദിവസമായ ഇന്ന് വലിയൊരു ശാന്തതയോടെയാണ് കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം നീങ്ങിയത്.ദീവാവലി ദിവസമായ ചൊവ്വാഴ്ചയിലെ പകല്‍  മുഴുവന്‍ കെ എം മാണി മന്ത്രി സ്ഥാനത്ത് ആളിക്കത്തുക തന്നെ ചെയ്തു.ഒടുവില്‍ സൂര്യാസ്തമനമാകുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും കേരളത്തിന്റെ…

സൗദിയില്‍ അടുത്തയാഴ്ച്ച മുതല്‍ പരിഷ്‌കരിച്ച തൊഴില്‍ നിയമം

സൗദിയില്‍ അടുത്തയാഴ്ച്ച മുതല്‍ പരിഷ്‌കരിച്ച തൊഴില്‍ നിയമം

റിയാദ്:സൗദിയിലെ പുതിയ തൊഴില്‍ നിയമം അടുത്തയാഴ്ച്ച പ്രാബല്യത്തില്‍ വരും.തൊഴിലാളികള്‍ക്ക് ഏറെ ആനുകൂല്യം നല്‍കിക്കൊണ്ടാണ് തൊഴില്‍ നിയമം പരിഷ്‌കരിച്ചിരിക്കുന്നത്.നിലവിലുള്ള നിയമത്തില്‍ 38 ഭേദഗതികളാണ് വരുത്തിയിട്ടുള്ളത്. പുതിയ ജോലിക്കാര്‍ക്ക് നല്‍കുന്ന പ്രൊബേഷന്‍ കാലം മൂന്ന് മാസത്തില്‍ നിന്നും ആറു മാസമായി വര്‍ദ്ധിപ്പിച്ചു.വര്‍ഷത്തില്‍ മുപ്പതു ദിവസമോ…

കേരളത്തിലെ 26 വിദേശ മദ്യശാലകള്‍ പൂട്ടി

കേരളത്തിലെ 26 വിദേശ മദ്യശാലകള്‍ പൂട്ടി

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം അനുസരിച്ച് ഇന്ന് കേരളത്തിലുടനീളമുള്ള 26 വിദേശ മദ്യശാലകള്‍ പൂട്ടി.കണ്‍സ്യൂമര്‍ ഫെഡിന്റെ നാലും ബീവറേജസ് കോര്‍പ്പറേഷന്റെ 22ും ഔട്ട്‌ലറ്റുകള്‍ക്കാണ് ഇന്നു മുതല്‍ താഴ് വീണത്.ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇറങ്ങിയ പുതിയ മദ്യനയം അനുസരിച്ച്…

Page 1 of 512345