728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Kerala (Page 3)

അറസ്റ്റിലായിരുന്ന കെ പി ശശികലയ്ക്ക് ജാമ്യം അനുവദിച്ചു,കെ സുരേന്ദ്രന്‍ അറസ്റ്റില്‍

അറസ്റ്റിലായിരുന്ന കെ പി ശശികലയ്ക്ക് ജാമ്യം അനുവദിച്ചു,കെ സുരേന്ദ്രന്‍ അറസ്റ്റില്‍

പത്തനംത്തിട്ട: പൊലീസ് നടപടി നിയന്ത്രണം മറികടക്കാനുള്ള ശ്രമത്തിനിടയില്‍ മരക്കൂട്ടത്ത് വച്ച് ഇന്ന് പുലർച്ചെ സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ചതിന് അറസ്റ്റിലായ ഹിന്ദു ഐക്യവേദി നേതാവ്  കെ പി ശശികലയ്ക്ക് ജാമ്യം അനുവദിച്ചു. തിരുവല്ല ആർഡിഒയുടേതാണ് തീരുമാനം. ണ് ശശികലയെ അറസ്റ്റ് ചെയ്തത്. 5…

കനത്ത സുരക്ഷാവലയത്തില്‍ ശബരിമല നട മണ്ഡല-മകരവിളക്ക് കാലത്തിനായി തുറന്നു

കനത്ത സുരക്ഷാവലയത്തില്‍ ശബരിമല നട മണ്ഡല-മകരവിളക്ക് കാലത്തിനായി തുറന്നു

ശബരിമല: മണ്ഡല-മകരവിളക്ക് പ്രമാണിച്ച് ശബരിമല നട തുറന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ സ്ഥാനാരോഹണം അൽപസമയത്തിനകം നടക്കും. സന്നിധാനത്തും മാളികപ്പുറം ക്ഷേത്രങ്ങളിലുമായാണ് സ്ഥാനാരോഹണച്ചടങ്ങുകൾ. ചരിത്രത്തിലാദ്യമായി സന്നിധാനം കനത്ത പൊലീസ് സുരക്ഷാവലയത്തിലാണ്. വലിയ നടപ്പന്തലിന് താഴെയും നടപ്പന്തലിലും ആളുകളെ കൂട്ടം കൂടാൻ…

പതിനേഴു മണിക്കൂര്‍ നീണ്ട കൊച്ചി വിമാനത്താവള വാസം കഴിഞ്ഞു തൃപ്തി മടങ്ങി

പതിനേഴു മണിക്കൂര്‍ നീണ്ട കൊച്ചി വിമാനത്താവള വാസം കഴിഞ്ഞു തൃപ്തി മടങ്ങി

കൊച്ചി:പതിനേഴു മണിക്കൂര്‍ നീണ്ട കൊച്ചി വിമാനത്താവള വാസം കഴിഞ്ഞു തൃപ്തി ദേശായി മടങ്ങി  പറഞ്ഞു. ഉപരോധം നിമിത്തം വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലാണ് തൃപ്തി ദേശായിയും സംഘവുവും കഴിഞ്ഞത്. തൃപ്തിക്കും സംഘത്തിനും സുരക്ഷ നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിനിടെ വിമാനത്താവളത്തിന് മുന്നിൽ…

അല്‍ഹിന്ദ്‌ പബ്ലിക് സ്കൂള്‍ ശിശുദിനത്തില്‍ പെറ്റല്‍സ് ഗ്ലോബുമായി സഹകരിച്ച് ചാച്ചാജി ഡൂഡ്‌ലിംഗ് ഒരുക്കി

അല്‍ഹിന്ദ്‌ പബ്ലിക് സ്കൂള്‍ ശിശുദിനത്തില്‍ പെറ്റല്‍സ് ഗ്ലോബുമായി സഹകരിച്ച്  ചാച്ചാജി ഡൂഡ്‌ലിംഗ് ഒരുക്കി

ആലുവ :എടത്തല അൽ ഹിന്ദ് പബ്ലിക് സ്കൂളിൽ ശിശുനാഘോഷത്തിന്റെ ഭാഗമായി പ്രശസ്ത കാർട്ടൂണിസ്റ് ഇബ്രാഹിം ബാദുഷയുടെ രൂപകൽപ്പനയിൽ പെറ്റൽസ് ഗ്ലോബ് ഫൌണ്ടേഷന്റെ (Petals Globe Foundation ) സഹകരണത്തോടെ ചാച്ചാജി ഡൂഡ്‌ലിംഗ് സംഘടിപ്പിച്ചു. പ്രമുഖ ചിത്രകാരന്മാരായ  ഹസ്സൻ കോട്ടപ്പറമ്പിലിന്റെയും, അസീസ് കരുവാരക്കുണ്ടിന്റെയും നേതൃത്വത്തിൽ അൽ-ഹിന്ദ് പബ്ലിക് സ്കൂളിലെ കുരുന്നുകൾ ജവഹർലാൽ നെഹ്രുവിന്റെ…

ശബരിമലയില്‍ “നയതന്ത്ര വിധി”,വ്യാഴാഴ്ച സര്‍വ്വകക്ഷി യോഗം

ശബരിമലയില്‍ “നയതന്ത്ര വിധി”,വ്യാഴാഴ്ച സര്‍വ്വകക്ഷി യോഗം

ന്യൂഡല്‍ഹി:ശബരിമലയിലെ സംഘര്‍ഷാവസ്ഥയ്ക്ക് താല്‍ക്കാലിക ശാന്തി പകര്‍ന്നു കൊണ്ട് സുപ്രീകോടതിയുടെ ഇടപെടല്‍. ശബരിമല യുവതീപ്രവേശനം അനുവദിച്ച വിധിക്കെതിരെ സമര്‍പ്പിച്ച പുന പരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വരുന്ന ജനുവരി 22 ന് പരിഗണിക്കാം  എന്ന ഉത്തരവ് അപൂര്‍വ്വമാണെന്ന് നിയമ വിദഗ്ധര്‍ പറയുന്നു.ഇതിനൊപ്പം റിട്ട്…

സൂര്യ ഫെസ്റ്റിവലില്‍ ജിതേഷ് ദാമോദര്‍ ഒരുക്കുന്ന കാനായി ഫോട്ടോപ്രദര്‍ശനം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍  ഉദ്ഘാടനം ചെയ്തു

സൂര്യ ഫെസ്റ്റിവലില്‍ ജിതേഷ് ദാമോദര്‍ ഒരുക്കുന്ന കാനായി ഫോട്ടോപ്രദര്‍ശനം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍  ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കാനായി കുഞ്ഞിരാമന്റെ ജീവിത വഴികള്‍ അടയാളപ്പെടുത്തിയ ജിതേഷ് ദാമോദറിന്റെ ഫോട്ടോകള്‍ കണ്ണില്‍ നിന്ന് മറയാത്ത ചിത്രങ്ങളാണെന്ന്  ചലച്ചി്ത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. എക്കാലത്തും നിലനില്‍ക്കേണ്ട ചിത്രങ്ങളാണ് ഇവയെന്നും സൂര്യഫെസ്റ്റിവലില്‍ കാനായി കുഞ്ഞിരാമനെക്കുറിച്ചുള്ള എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തശേഷം അദ്ദേഹം പറഞ്ഞു.സാധാരണ തൊഴിലാളികള്‍ക്കൊപ്പം…

അഴീക്കോട്‌ എംഎൽഎയായ കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി,ആറുവർഷത്തേക്ക്‌ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽനിന്നും വിലക്കി

അഴീക്കോട്‌ എംഎൽഎയായ  കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി,ആറുവർഷത്തേക്ക്‌ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽനിന്നും വിലക്കി

കൊച്ചി:അഴീക്കോട്‌ എംഎൽഎയും മുസ്‌ലീം യൂത്ത്‌ ലീഗ്‌ നേതാവുമായ  കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. ആറുവർഷത്തേക്ക്‌ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽനിന്നും വിലക്കി. എതിർ സ്‌ഥാനാർത്ഥിയായിരുന്ന എം.വി. നികേഷ് കുമാർ നൽകിയ ഹർജിയിലാണ്‌ നടപടി. തെരഞ്ഞെടുപ്പ്‌ കാലത്ത്‌ കെ എം ഷാജി ന്യൂനപക്ഷ സമുദായത്തിനിടയിൽ…

ചിത്തിര ആട്ട പൂജാ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു.ഇനി നവംബര്‍ 16ന് നട തുറക്കും

ചിത്തിര ആട്ട പൂജാ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു.ഇനി നവംബര്‍ 16ന് നട തുറക്കും

ശബരിമല :ചിത്തിര ആട്ട പൂജാ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു. ഇനി മണ്ഡലകാല പൂജകള്‍ക്കായി (വൃശ്ചികം ഒന്ന്) നവംബര്‍ 16നാണ് നട തുറക്കുക . പടിപൂജയ്ക്ക് ശേഷം രാത്രി 11 മണിയോടെ ഹരിവരാസനം പാടിയ ശേഷമാണ് നട അടച്ചത്.സാധാരണ ചിത്തിര…

ശബരിമലയില്‍ സ്ഥിതി ശാന്തം

ശബരിമലയില്‍ സ്ഥിതി ശാന്തം

പമ്പ:ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറക്കാന്‍ ഏതാനും മണിക്കൂറുകൾ മാത്രം ശേഷിക്കേ സന്നിധാനത്തും പമ്പയിലും പരിസര പ്രദേശങ്ങളിലും സ്ഥിതി ശാന്തമാണ്.ഒരിടങ്ങളിലും ഇതുവരെ  പ്രതിഷേധങ്ങളോ പ്രകടനങ്ങളോ ഉണ്ടായില്ല. രാത്രി എട്ടരയോടെ മാധ്യമപ്രവർത്തകരെ പമ്പയിലേക്ക് പ്രവേശിപ്പിച്ചു. ഇന്ന്  നട തുറക്കാനിരിക്കെ അഭ്യൂഹങ്ങള്‍ക്ക് അറുതിവരുത്തി…

ഇന്ത്യയില്‍ എവിടേക്കും റെയില്‍വേ ജനറല്‍ ടിക്കറ്റ് മൊബെെല്‍ വഴിയെടുക്കാം,നീണ്ട ക്യൂവിന് വിട !

ഇന്ത്യയില്‍ എവിടേക്കും റെയില്‍വേ ജനറല്‍ ടിക്കറ്റ് മൊബെെല്‍ വഴിയെടുക്കാം,നീണ്ട ക്യൂവിന് വിട !

കൊച്ചി:ഇന്ത്യയില്‍ എവിടേക്കും ഇനി മുതല്‍ ട്രെയിന്‍ യാത്രയ്ക്കുള്ള ജനറല്‍  ടിക്കറ്റും യുടിഎസ് മൊബെെല്‍ എന്ന മൊബെെല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് എടുക്കാം.നേരത്തെ ഒരേ റെയില്‍വേ സോണില്‍ യാത്ര ചെയ്യുമ്പോള്‍ മാത്രമായിരുന്നു ഈ സേവനം ലഭ്യമായിരുന്നത്. റിസര്‍വേഷന്‍ ടിക്കറ്റുകള്‍ ഈ സംവിധാനത്തില്‍ ലഭ്യമല്ല.ഇന്നലെ മുതല്‍…