728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Kerala (Page 2)

സുധേഷ് കുമാറിന്‍റെ സേവനം ഇനി പോലീസ് സേനയ്ക്ക് പുറത്ത്,മുഖ്യമന്ത്രിയുടെ കര്‍ശന നടപടി

സുധേഷ് കുമാറിന്‍റെ സേവനം ഇനി പോലീസ് സേനയ്ക്ക് പുറത്ത്,മുഖ്യമന്ത്രിയുടെ കര്‍ശന നടപടി

തിരുവനന്തപുരം: പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ മര്‍ദ്ദിച്ച സംഭവത്തില്‍  സുധേഷ് കുമാറിനെ ബറ്റാലിയന്‍ മേധാവി സ്ഥാനത്ത് നിന്നും മാറ്റി എഡിജിപിയുടെ മകള്‍ സ്‌നിഗ്ദ്ധാ കുമാര്‍ നടുറോഡില്‍ വെച്ച് ആക്രമിച്ച് കഴുത്തിലെ കശേരുകള്‍ക്ക് പരിക്കേറ്റ ഗവാസ്‌കര്‍ മകള്‍ക്കെതിരെ പോലീസില്‍ കൊടുത്ത…

കുട്ടികള്‍ വെള്ളക്കെട്ടിലും കുളത്തിലും ആറുകളിലും കളിക്കുന്നത് ഒഴിവാക്കുവാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം

കുട്ടികള്‍ വെള്ളക്കെട്ടിലും കുളത്തിലും ആറുകളിലും കളിക്കുന്നത് ഒഴിവാക്കുവാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം

തിരുവനന്തപുരം: കനത്ത മഴ മൂലം ഏതു സമയത്തും കേരളത്തിന്റെ പല ഭാഗത്തും ഉരുള്‍ പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായേക്കാം. കുട്ടികളെ ആറില്‍ കുളിക്കുന്നതിലും കളിക്കുന്നതില്‍ നിന്നും വിലക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം. ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും പെടുന്നവര്‍ക്ക് ആശുപത്രികളില്‍ ഏത് അടിയന്തിര സാഹചര്യം നേരിടാനും ആരോഗ്യ…

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ പാലക്കാട് കോച്ച് ഫാക്ടറി പ്രോജക്റ്റ് ഉപേക്ഷിക്കാനുള്ള കേന്ദ്ര തീരുമാനം കേരള ജനതയെ ഞെട്ടിക്കുന്നതെന്ന് വി എം സുധീരന്‍

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ പാലക്കാട് കോച്ച് ഫാക്ടറി പ്രോജക്റ്റ്  ഉപേക്ഷിക്കാനുള്ള കേന്ദ്ര തീരുമാനം കേരള ജനതയെ ഞെട്ടിക്കുന്നതെന്ന് വി എം സുധീരന്‍

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ പാലക്കാട് കോച്ച് ഫാക്ടറി പ്രോജക്റ്റ് ഉപേക്ഷിക്കുന്നതായിട്ടുള്ള കേന്ദ്ര റെയില്‍വേ മന്ത്രിയുടെ അറിയിപ്പ് അക്ഷരാര്‍ത്ഥത്തില്‍ കേരളജനതയെ ഞെട്ടിച്ചുവെന്നുംകേരളത്തോടുള്ള ഈ കടുത്ത അനീതി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍.2008-09 ലെ കേന്ദ്ര റെയില്‍വേ…

നെ​ൽ​വ​യ​ൽ-​നീ​ർ​ത്ത​ട നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി ആവശ്യമില്ലെന്ന് സര്‍ക്കാര്‍ തീരുമാനം

നെ​ൽ​വ​യ​ൽ-​നീ​ർ​ത്ത​ട നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി ആവശ്യമില്ലെന്ന് സര്‍ക്കാര്‍ തീരുമാനം

തി​രു​വ​ന​ന്ത​പു​രം: നെ​ൽ​വ​യ​ൽ-​നീ​ർ​ത്ത​ട നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​നു​ള്ള  നീ​ക്കം സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ച്ചു.നെ​ൽ​വ​യ​ൽ-​നീ​ർ​ത്ത​ട നി​യ​മ​ത്തി​ൽ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് ഇ​ള​വ് അ​നു​വ​ദി​ക്കാ​നു​ള്ള ഭേദഗതിയാണ് വേണ്ടെന്നു വച്ചത്.നെ​ൽ​വ​യ​ൽ-​നീ​ർ​ത്ത​ട നി​യ​മ​ത്തി​ൽ​നി​ന്നും അ​ഞ്ച് കോ​ർ​പ്പ​റേ​ഷ​നു​ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ഭേ​ദ​ഗ​തി സ​ബ്ജ​ക്ട് ക​മ്മി​റ്റി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള ബി​ല്ലി​ൽ കൊ​ണ്ടു​വ​രാ​നാ​ണ് സ​ർ​ക്കാ​ർ ആലോചിച്ചിരുന്നത്. ​സുദീര്‍ഘമായ ചര്‍ച്ചക്കൊടുവില്‍ നി​യ​മ​ത്തി​ന്‍റെ…

ഉമ്മൻ ചാണ്ടിക്കും പ്രതിപക്ഷത്തിനും കേരള കോണ്‍ഗ്രസിനുമെതിരെ തുറന്നടിച്ച് വി.എം.സുധീരൻ

ഉമ്മൻ ചാണ്ടിക്കും പ്രതിപക്ഷത്തിനും കേരള കോണ്‍ഗ്രസിനുമെതിരെ തുറന്നടിച്ച് വി.എം.സുധീരൻ

വി എം സുധീരന്‍റെ വാർത്താ സമ്മേളനത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ പ്രസിദ്ധീകരിക്കുന്നു : കോൺഗ്രസ് കേരള നേതൃത്യം രാഹുൽ ഗാന്ധി വിരുദ്ധമാണ്. അതിനുദാഹരണമാണ് മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയത്. സീറ്റ് മാണിക്ക് നൽകിയത് ആന മണ്ടത്തരം, അധാർമികം. മാണി നാളെ ബി…

കൊച്ചി മെട്രോയുടെ ഒന്നാം പിറന്നാള്‍ ദിനത്തില്‍ ഏവര്‍ക്കും സൌജന്യ യാത്ര !!

കൊച്ചി മെട്രോയുടെ ഒന്നാം പിറന്നാള്‍ ദിനത്തില്‍ ഏവര്‍ക്കും സൌജന്യ യാത്ര !!

കൊച്ചി∙ കൊച്ചി മെട്രോയുടെ ഒന്നാം പിറന്നാളാഘോഷം ജനങ്ങള്‍ക്കൊപ്പമെന്നു കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍.കൊമേഴ്സ്യൽ സർവീസ് തുടങ്ങിയ ജൂൺ 19ന് എല്ലാവർക്കും സൗജന്യ യാത്രയാണു കൊച്ചി മെട്രോ പിറന്നാൾ സമ്മാനമായി നൽകുന്നത്. കഴിഞ്ഞ വര്ഷം ജൂൺ 17നാണ് കൊച്ചി മെട്രോയുടെ  ഉദ്ഘാടനം നടന്നത്. യാത്രക്കാരെ…

ഐപിഎല്‍ മാതൃകയില്‍ കേരള ബോട്ട് റേസ് ലീഗുമായി കേരള ടൂറിസം വകുപ്പ്,സമ്മാനത്തുക 10 ലക്ഷം രൂപ വരെ

ഐപിഎല്‍ മാതൃകയില്‍ കേരള ബോട്ട് റേസ് ലീഗുമായി കേരള ടൂറിസം വകുപ്പ്,സമ്മാനത്തുക 10 ലക്ഷം രൂപ വരെ

തിരുവനന്തപുരം : ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി മത്സരം മുതല്‍ കൊല്ലം പ്രസിഡന്റ്സ് ട്രോഫി വള്ളംകളി മത്സരം വരെ ഉള്‍പ്പെടുത്തി ഐപിഎല്‍ മാതൃകയില്‍ സംസ്ഥാനത്തെ ജലമേളകള്‍ ലീഗടിസ്ഥാനത്തില്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പ്. കേരള ബോട്ട് റേസ് ലീഗ്…

കുളിപ്പിച്ച് കുളിപ്പിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇല്ലാതാക്കിയെന്ന് വി എം സുധീരന്‍

കുളിപ്പിച്ച് കുളിപ്പിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇല്ലാതാക്കിയെന്ന് വി എം സുധീരന്‍

തിരുവനന്തപുരം:ഇന്ന് നടന്ന കെ.പി.സി.സി യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം വി.എം. സൂധീരന് നേരെ തിരിഞ്ഞു. ഗത്യന്തരമില്ലാതെ സുധീരന്‍ ഇന്നലെ നടന്ന യോഗത്തില്‍ വെച്ച് ഇറങ്ങിപ്പോയിരുന്നു . തന്നെ ഗ്രൂപ്പ് മാനേജര്‍മാര്‍ വളഞ്ഞിട്ട് അക്രമിച്ചെന്ന് യോഗത്തില്‍ നിന്ന് ഇറങ്ങിയ സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.…

എറണാകുളം മരടില്‍ ഡേ കെയറിന്‍റെ വാൻ ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞ് രണ്ടു കുട്ടികളും ആയയും മരിച്ചു

എറണാകുളം മരടില്‍ ഡേ കെയറിന്‍റെ വാൻ ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞ് രണ്ടു കുട്ടികളും ആയയും മരിച്ചു

കൊച്ചി: എറണാകുളത്ത് കിഡ്സ് വേൾഡ് എന്ന ഡേ കെയർ സ്ഥാപനത്തിന്‍റെ വാൻ ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞ് രണ്ടു കുട്ടികളും ആയയും മരിച്ചു. മൂവർക്കും പുറമേ ഡ്രൈവറും മറ്റൊരു കുട്ടിയും മാത്രമാണ് ബസിലുണ്ടായിരുന്നത്. ആദിത്യൻ, (നാല്), വിദ്യാലക്ഷ്മി (നാല്) ആയയായിരുന്ന ലത ഉണ്ണി എന്നിവരാണ്…

ദീലീപും മകള്‍ മീനാക്ഷിയും അനുശോചനവുമായി തൃശൂരിലെ മഞ്ജുവിന്റെ വീട്ടിലെത്തി

ദീലീപും മകള്‍ മീനാക്ഷിയും അനുശോചനവുമായി തൃശൂരിലെ മഞ്ജുവിന്റെ വീട്ടിലെത്തി

തൃശൂര്‍:മഞ്ജു വാര്യരുടെ മുന്‍ ഭര്‍ത്താവ്  ദീലീപും മകള്‍ മീനാക്ഷിയും മഞ്ജുവിന്റെ തൃശൂരിലെ വീട്ടില്‍ എത്തി. തിരുവനന്തപുരം ആര്‍.സി.സിയിലും, വിദേശത്തും ദീര്‍ഘനാളായി ചികിത്സയിലായിരുന്ന  മഞ്ജുവിന്റെ പിതാവ് ടി വി മാധവ വാര്യര്‍ ഇന്നാണ് നിര്യാതനായത്. കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിച്ചാണ് ദിലീപ് മടങ്ങിയത്.മാതാവ് ഗിരിജയും കാന്‍സര്‍…