728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Kerala (Page 120)

പ്രിയ വായനക്കാര്‍ക്ക് ഓണാശംസകള്‍ !

പ്രിയ വായനക്കാര്‍ക്ക് ഓണാശംസകള്‍ !

wwww.indianews24.com ചുരുങ്ങിയ ദിനങ്ങള്‍ കൊണ്ട് ഒരു വന്‍ വിജയമാക്കി മാറ്റുവാന്‍ സഹായിച്ച എല്ലാ പ്രിയ വായനക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും സമൃദ്ധിയും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു തിരുവോണം ആശംസിക്കുന്നു. സ്നേഹാദരങ്ങളോടെ , INDIA NEWS 24 TEAM…

വര്‍ക്കലയ്ക്ക് എട്ടാം സ്ഥാനം : ദി ഗാര്‍ഡിയന്‍ – യു. കെ.

വര്‍ക്കലയ്ക്ക് എട്ടാം സ്ഥാനം : ദി ഗാര്‍ഡിയന്‍ – യു. കെ.

ഗാർഡിയനിൽ വർക്കലക്ക് പ്രമുഖ സ്ഥാനം  ദുബായ്  : ഇംഗ്ലണ്ടിലെ പ്രമുഖ പത്രമായ ദി ഗാർഡിയൻ, ലോകത്തിലെ “30 of the best bargain adventures in 2013“ ലിസ്റ്റിൽ വര്ക്കലയ്ക്ക്  എട്ടാം സ്ഥാനം നല്കിയിരിക്കുന്നു. കോസ്റ്ററിക്ക, സൈബീരിയൻ റെയിൽ ഇൻ റഷ്യ എന്നിവ  യഥാക്രം…

സലീംരാജിനെ സംരക്ഷിക്കില്ല:മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

സലീംരാജിനെ സംരക്ഷിക്കില്ല:മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കെണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ മുന്‍ ഗണ്‍മാന്‍ സലീംരാജിനെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ തട്ടിപ്പു കേസില്‍ സലിം രാജിന്‍്റെ ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിക്കുന്ന കാര്യത്തില്‍ കോടതി തീരുമാനിക്കട്ടെയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ടി.പി. ചന്ദ്രശേഖരന്‍…

നവീനെ വിളിച്ചിട്ടില്ല:മോഹന്‍ലാല്‍

നവീനെ വിളിച്ചിട്ടില്ല:മോഹന്‍ലാല്‍

ലാലേട്ടന്‍റെ ഫോണ്‍ നിവിന്‍ പോളി അറ്റന്‍ഡ് ചെയ്തില്ലെന്ന വാര്‍ത്ത ചെറിയൊരു ഗോസിപ്പായാണ് എല്ലാവരും കരുതിയതെങ്കിലും കളി ഒടുവില്‍ കാര്യമായി. ഫെയ്സ് ബുക്കിലെയും മറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലെയും ആക്രമണം കനത്തപ്പോള്‍ വിശദീകരണവുമായി ഒടുവില്‍ മോഹന്‍ലാല്‍ തന്നെ രംഗത്തെത്തി. നിവിന്‍ തന്നെ വിളിച്ചിട്ടില്ലെന്നും…

ചെന്നൈ എക്സ്പ്രസിന്‍റെ വിജയ സൂത്രവാക്യങ്ങള്‍

ചെന്നൈ എക്സ്പ്രസിന്‍റെ വിജയ സൂത്രവാക്യങ്ങള്‍

      മുംബൈ : The best way to escape from a problem is .., to face it –  Chennai Express ല്‍ ഷാരുഖ് ഖാന്‍ അവതരിപ്പിക്കുന്ന രാഹുലിന്‍റെ പ്രായോഗികവാദമാണിത്.  ഷാരുഖ് ഖാന്‍ ചിത്രങ്ങള്‍…

കുഴല്‍ പണക്കാരന്‍ പിടിയില്‍ :

കുഴല്‍ പണക്കാരന്‍ പിടിയില്‍ :

കേരളം :മതിയായ രേഖകളില്ലാതെ ലക്ഷ്വറി ബസില്‍ കടത്തുകയായിരുന്ന 65 ലക്ഷത്തോളം രൂപയുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് തളങ്കര കടവത്ത് മൊയ്തീന്‍ ഹാജി ക്വാര്‍ട്ടേഴ്സിലെ താമസക്കാരന്‍ എം.എ. മുഹമ്മദലി (63)യെയാണ്ഡിവൈഎസ്പി എം.പി. മോഹനചന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ളപ്രത്യേക പൊലീസ്സംഘം പിടികൂടിയത്. മുംബൈയില്‍…

ആര്‍ടിസ്റ്റിനു അരികെ ഒരാള്‍

ആര്‍ടിസ്റ്റിനു അരികെ ഒരാള്‍

കൊച്ചി :  ശ്യാമപ്രസാദിന്‍റെ ആര്‍ടിസ്റ്റും സുനില്‍ ഇബ്രാഹിമിന്‍റെ അരികില്‍ ഒരാളും സമീപകാല റിലീസുകളില്‍ വ്യത്യസ്തത പുലര്‍ത്തുന്നു. അഭിനേതാക്കളുടെ മികച്ച പ്രകടനവും പ്രമേയത്തിലെ കൌതുകവും ഒപ്പം തികഞ്ഞ അച്ചടക്കത്തോടെയുള്ള അവതരണവും ഈ ചിത്രങ്ങളെ ശ്രദ്ധേയമാക്കുന്നു. നിവിന്‍ പോളിയുടെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് അരികില്‍…

ബസ് മറിഞ്ഞു ഏഴു വിദ്യാര്‍ഥിനികള്‍ അടക്കം 13 പേര്‍ മരിച്ചു:

ബസ് മറിഞ്ഞു ഏഴു വിദ്യാര്‍ഥിനികള്‍ അടക്കം 13 പേര്‍ മരിച്ചു:

വയനാട് :പെരിന്തല്‍മണ്ണയ്ക്കു സമീപം മിനി ബസ് മറിഞ്ഞു ഏഴു വിദ്യാര്‍ഥിനികള്‍ അടക്കം 13 പേര്‍ മരിച്ചു. മരിച്ചവരില്‍ മേല്‍ക്കുളങ്ങര സ്വദേശി മറിയ(50), ഫസീന(17) , ചെറിയക്കന്‍ (55) ,നീതു(18), കാവണ്ണയില്‍ സബീറ, വെന്നിയത്ത് ഫാത്തിമ, മടത്തൊടി ഷംന, കാപ്പ് തെസ്നി, കോഴിപ്പറന്പില്‍…

പിസി ജോര്‍ജ്ജിന്റെ വായും തുന്നിക്കെട്ടിയോ?

പിസി ജോര്‍ജ്ജിന്റെ വായും തുന്നിക്കെട്ടിയോ?

TVM:സോളാര്‍ തട്ടിപ്പ് വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഉന്നംവെച്ച് മുന്നണിക്കുള്ളില്‍നിന്ന് പരസ്യ പ്രസ്താവനകള്‍ നടത്തിവന്ന സാക്ഷാല്‍ പി സി ജോര്‍ജ്ജിന്റെ “വായും ” തുന്നിക്കെട്ടിയതായി സൂചന . കഴിഞ്ഞ ദിവസം പി സി ജോര്‍ജ്ജും ഉമ്മന്‍ ചാണ്ടിയും കൂടിക്കാഴ്ച നടത്തിയിരുന്നു .ലോക്സഭാ തെരഞ്ഞെടുപ്പ്…

മികച്ച അദ്ധ്യാപകനുള്ള അവാര്‍ഡില്‍ തിരിമറി:

മികച്ച അദ്ധ്യാപകനുള്ള അവാര്‍ഡില്‍ തിരിമറി:

സംസ്ഥാനത്തെ ഏറ്റുവും മികച്ച അദ്ധ്യാപകാനുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു.പക്ഷേ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ലിസ്റ്റില്‍ മറ്റൊരാള്‍ എങ്ങനയോ കയറി കൂടി.ഒടുവില്‍ സംസ്ഥാന അവാര്‍ഡ് നേടിയ അദ്ധ്യാപകന്‍ എന്ന് പറഞ്ഞു വിദ്യാഭ്യാസ വകുപ്പ് ആദ്യം പ്രഖ്യാപിച്ച പേര് തിരുത്തി പ്രഖ്യാപിച്ചു. സെക്കന്‍ഡറി വിഭാഗത്തില്‍ പൂഞ്ഞാര്‍…