728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Kerala

മദ്യനയം: വിശദാംശങ്ങൾ അറിഞ്ഞിട്ടു പ്രതികരിക്കാമെന്ന് യെച്ചൂരി

മദ്യനയം: വിശദാംശങ്ങൾ അറിഞ്ഞിട്ടു പ്രതികരിക്കാമെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: മദ്യ ഉപയോഗം കുറയ്ക്കുകയാണ് പാർട്ടി നയമെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിൽ പൂട്ടിയ ബാറുകൾ തുറക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ച കാര്യത്തിൽ അതിന്റെ വിശദാംശങ്ങൾ അറിഞ്ഞ ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. മദ്യനയം…

ആദിവാസി യുവാവ് മരിക്കാനിടയായ സംഭവം: പ്രതിഷേധം മുറുകുന്നു

ആദിവാസി യുവാവ് മരിക്കാനിടയായ സംഭവം: പ്രതിഷേധം മുറുകുന്നു

പാലക്കാട്: അട്ടപ്പാടിയില്‍ മനോവൈകല്യമുള്ള ആദിവാസി യുവാവ് ആള്‍ക്കുട്ടത്തിന്റെ മര്‍ദ്ദനത്തിനിരയായതിനെ തുര്‍ന്ന് മരിച്ച സംഭവത്തില്‍ പ്രതിഷേധം ആളുന്നു. മോഷ്ടാവെന്നാരോപിച്ച് ആള്‍ക്കൂട്ടം പോലീസിന് കൈമാറിയ അട്ടപ്പാടി കടുകുമണ്ണയിലെ മധു(35)വിന് പോലീസ് ജീപ്പില്‍വച്ച് ഛര്‍ദിയുണ്ടായി. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷമേ മരണ കാരണം…

മുഖ്യമന്ത്രി ഇടപെട്ടു; സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

മുഖ്യമന്ത്രി ഇടപെട്ടു; സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസമായി നടന്നുവന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ബസ്സുടമകളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കണമെന്നും ആവശ്യങ്ങള്‍ പിന്നീട് പരിഗണിക്കാമെന്ന് മുന്നോട്ടുവച്ച മുഖ്യമന്ത്രിയുടെ ഡിമാന്റ് അംഗീകരിക്കുകയായിരുന്നു. ബസ് സമരം അഞ്ചാം ദിവസത്തിലേക്ക്…

കണ്ണൂര്‍ വിമാനത്താവളത്തിലെ നാവിഗേഷന്‍ പരിശോധന വിജയകരം

കണ്ണൂര്‍ വിമാനത്താവളത്തിലെ നാവിഗേഷന്‍ പരിശോധന വിജയകരം

കണ്ണൂര്‍: ദിശയും ദൂരവും അളക്കുന്നതിനായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്ഥാപിച്ച നാവിഗേഷന്‍ ഉപകരണത്തിന്റെ ടെസ്റ്റ് വിജയകരമെന്ന് കിയാല്‍ എംഡി പി. ബാലകിരണ്‍ അറിയിച്ചു. ഒന്നരക്കോടിയിലേറെ രൂപ ചെലവിലാണ് ഉപകരണം ഇവിടെ വച്ചത്. സുപ്രധാനമായ ഈ പരിശോധനയ്ക്ക് ശേഷമേ വിമാനത്താവളത്തില്‍ സിവില്‍ വിമാനങ്ങള്‍…

കൊച്ചിയില്‍ 30 കോടിയുടെ ലഹരി മരുന്ന് പിടിച്ചെടുത്തു

കൊച്ചിയില്‍ 30 കോടിയുടെ ലഹരി മരുന്ന് പിടിച്ചെടുത്തു

കൊച്ചി: ആലുവയില്‍ മുപ്പത് കോടിയോളം രൂപ വിലവരുന്ന ലഹരിമരുന്ന് പിടിച്ചെടുത്തു. അഞ്ചു കിലോ മെഥിലീന്‍ ഡയോക്‌സി മെതാംഫിറ്റമിന്‍ (എംഡിഎംഎ) ആണ് പിടിച്ചെടുത്തത്. എക്സ്റ്റസി എന്നറിയപ്പെടുന്ന ഈ ലഹരിമരുന്ന് ഇത്രയധികം പിടിച്ചെടുക്കുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യം. ഇതുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശികളായ രണ്ടു പേരെ…

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടിട്ട് ഇന്ന് ഒരുവര്‍ഷം തികയുന്നു

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടിട്ട് ഇന്ന് ഒരുവര്‍ഷം തികയുന്നു

കൊച്ചി: കേരള മനസാക്ഷിയെ ഞെട്ടിച്ച് ഓടുന്ന കാറില്‍ യുവനടി ആക്രമിക്കപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17ന് രാത്രിയിലാണ് ദാരുണമായ സംഭവം. ആക്രമണത്തിനിരയാകുമ്പോള്‍ തിരക്കേറിയ നഗരത്തിലൂടെ വാഹനം ഓടിപ്പോകുകയായിരുന്നു. ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ചലച്ചിത്ര പ്രവര്‍ത്തകര്‍…

കൊച്ചിയില്‍ കപ്പലിലെ പൊട്ടിത്തെറിക്ക് കാരണം അസറ്റലിന്‍ വാതകം

കൊച്ചിയില്‍ കപ്പലിലെ പൊട്ടിത്തെറിക്ക് കാരണം അസറ്റലിന്‍ വാതകം

കൊച്ചി: കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലുണ്ടായ പൊട്ടിത്തെറിക്ക് കാരണമായത് അസറ്റലിന്‍ വാതകമാണെന്ന് സ്ഥിരീകരണം. ഫോറന്‍സിക് പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ചൊവ്വാഴ്ച്ച രാവിലെ പത്തരയോടെയാണ് കൊച്ചിയിലെ കപ്പല്‍ നിര്‍മ്മാണശാലയില്‍ പൊട്ടിത്തെറിയുണ്ടായത്. സംഭവത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. അപകടം സംബന്ധിച്ച് അന്വേഷണം നടത്തുന്ന പോലീസ് വ്യാഴാഴ്ച്ച…

കൊച്ചിൻ ഷിപ് യാർഡിൽ പൊട്ടിത്തെറി; അഞ്ചുപേർ മരിച്ചു

കൊച്ചിൻ ഷിപ് യാർഡിൽ പൊട്ടിത്തെറി; അഞ്ചുപേർ മരിച്ചു

കൊച്ചി: കൊച്ചിൻ ഷിപ് യാർഡിലുണ്ടായ പൊട്ടിത്തെറിയിൽ അഞ്ചുപേർ മരിച്ചു. ഇവിടെ അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന കപ്പലിനുള്ളിലാണ് അപകടമുണ്ടായത്. മരിച്ചവരെല്ലാം മലയാളികളാണ്. കൊച്ചി കപ്പല്‍ ശാലയിലെ ഫയര്‍മാനായ ഏലൂര്‍ സ്വദേശി ഉണ്ണി, സൂപ്പര്‍വൈസര്‍ വൈപ്പിന്‍ സ്വദേശി റംഷാദ്, കരാര്‍ ജീവനക്കാരനായ കോട്ടയം സ്വദേശി ഗവിന്‍,…

കെ എസ ആർ ടി സിക്ക് സർക്കാർ 70 കോടി നൽകും

കെ എസ ആർ ടി സിക്ക് സർക്കാർ 70 കോടി നൽകും

തിരുവനന്തപുരം: ശമ്പളം നൽകാനാകാതെ വലയുന്ന കെഎസ്ആർടിസിക്ക് 70 കോടി രൂപ അനുവദിക്കുമെന്നു ധനമന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു. പ്രതിസന്ധി രൂക്ഷമായ കെഎസ്ആർടിസിക്ക് ആശ്വാസമാകുന്നതാണ് സംസ്ഥാന സർക്കാർ തീരുമാനം. കഴിഞ്ഞമാസവും സര്‍ക്കാര്‍ നല്‍കിയ പണം ഉപയോഗിച്ചാണു ശമ്പളം വിതരണം ചെയ്തത്. പെന്‍ഷന്‍…

ആക്രമണ ദൃശ്യങ്ങൾ വേണമെന്ന ദിലീപിന്റെ ഹർജി തള്ളി

ആക്രമണ ദൃശ്യങ്ങൾ വേണമെന്ന ദിലീപിന്റെ ഹർജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പോലീസിന്റെ പക്കലുള്ള ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി അങ്കമാലി കോടതി തള്ളി. വിചാരണ വേഗത്തിലാക്കണമെന്നും ഇതിനായി വനിതാ ജഡ്ജിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു പോലീസ് ഉടൻതന്നെ ഹൈക്കോടതിയെ സമീപിക്കും. നടിയെ ആക്രമിച്ച് പ്രതികൾ പകർത്തിയ ദൃശ്യങ്ങളാണ്…

Page 1 of 114123Next ›Last »