728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Home

ദുബായിലുള്ളവര്‍ക്ക് ഏതെങ്കിലും കേസുണ്ടോയെന്ന് ഓണ്‍ലൈനായി അറിയാവുന്ന സംവിധാനം ഒരുങ്ങി

ദുബായിലുള്ളവര്‍ക്ക് ഏതെങ്കിലും കേസുണ്ടോയെന്ന് ഓണ്‍ലൈനായി അറിയാവുന്ന സംവിധാനം ഒരുങ്ങി

ദുബായ്: വിദേശത്തു നിന്നും മറ്റും എത്തി താമസമാക്കിയവര്‍ക്ക് യാത്രാനിരോധനമോ സാമ്പത്തിക കേസോ ഉണ്ടോയെന്ന് ഓണ്‍ലൈനില്‍ പരിശോധിക്കാവുന്ന സംവിധാനം ദുബായ് പൊലീസ് ഒരുക്കി. ഈ സൗകര്യത്തോടെ യാത്രയ്ക്കായി വിമാനത്താവളത്തിലെത്തുമ്പോള്‍ നടപടി ക്രമങ്ങള്‍ക്കിടെ പെട്ടെന്ന് കേസുകളെ പറ്റി അറിയുന്നത് ഒഴിവാക്കാന്‍ സാധിക്കും. 24 മണിക്കൂറും…

ചികിത്സയ്ക്കു ശേഷം മുഖ്യമന്ത്രി അമേരിക്കയില്‍ മലയാളിസമൂഹത്തോട് സംസാരിച്ചു

ചികിത്സയ്ക്കു ശേഷം മുഖ്യമന്ത്രി അമേരിക്കയില്‍ മലയാളിസമൂഹത്തോട് സംസാരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ചികിത്സയ്ക്കുശേഷം സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യമായി പൊതുരംഗത്തെത്തി. അമേരിക്കയിലെ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ചടങ്ങില്‍ പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി ആഗോള സാലറി ചലഞ്ചിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ മൂന്നിനാണ് ചികിത്സയ്ക്കായി പിണറായി വിജയന്‍…

ഏറ്റവും സുരക്ഷിതനഗരമായി അബുദാബിയെ വീണ്ടും തെരഞ്ഞെടുത്തു

ഏറ്റവും സുരക്ഷിതനഗരമായി അബുദാബിയെ വീണ്ടും തെരഞ്ഞെടുത്തു

അബുദാബി: ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബിയെ തുടര്‍ച്ചയായ രണ്ടാവര്‍ഷവും തെരഞ്ഞെടുത്തു. ആഗോളതലത്തില്‍ വിവിധ രാജ്യങ്ങളിലായുള്ള 338 നഗരങ്ങളില്‍ നിന്നാണ് ഈ അറേബ്യന്‍ നഗരം തെരഞ്ഞെടുക്കപ്പെട്ടത്. സുരക്ഷിത സൂചികയില്‍ അബുദാബി കഴിഞ്ഞ വര്‍ഷത്തേക്കാല്‍ മെച്ചപ്പെടുകയും ചെയ്തു. രാജ്യങ്ങളിലെ സുരക്ഷാ സൂചികയ്‌ക്കൊപ്പം ജീവിതച്ചെലവും…

ഇമ്രാന്‍ ഖാന്‍ അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച്ച നടത്തി

ഇമ്രാന്‍ ഖാന്‍ അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച്ച നടത്തി

അബുദാബി: യു എ ഇയിലെത്തിയ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനയുടെ ഉപ സര്‍വ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്്ച്ച നടത്തി. രാജ്യാന്തര തലത്തിലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഇരു…

മുത്തലാഖ് ഇനി നിയമവിരുദ്ധം; കേന്ദ്ര ഓര്‍ഡിനന്‍സ് പുറത്തിറങ്ങി

മുത്തലാഖ് ഇനി നിയമവിരുദ്ധം; കേന്ദ്ര ഓര്‍ഡിനന്‍സ് പുറത്തിറങ്ങി

ന്യൂഡല്‍ഹി: പത്‌നിയോട് നേരിട്ട് മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്ന മുത്തലാഖിനെ നിയമവിരുദ്ധമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കി. കഴിഞ്ഞ ഡിസംബറില്‍ ലോകസഭയില്‍ ഈ ബില്‍ പാസ്സാക്കിയിരുന്നു. രാജ്യസഭയില്‍ പാസ്സാക്കാന്‍ സമയമെടുക്കുന്നതിനാലാണ് ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നത്. മുസ്‌ലിം വനിതാ വിവാഹ അവകാശ…

കേരള സംസ്ഥാന യുവജനകമ്മീഷന്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്കായുള്ള ത്രിദിന പരിശീലന പരിപാടി കൊല്ലത്ത് സംഘടിപ്പിച്ചു

കേരള സംസ്ഥാന യുവജനകമ്മീഷന്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്കായുള്ള ത്രിദിന പരിശീലന പരിപാടി  കൊല്ലത്ത് സംഘടിപ്പിച്ചു

കൊല്ലം: കേരള സംസ്ഥാന യുവജനകമ്മീഷന്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്കായുള്ള ത്രിദിന പരിശീലന പരിപാടി  കൊല്ലത്ത് സംഘടിപ്പിച്ചു. സെപ്തംബര്‍ പതിനൊന്നിന് രാവിലെ 10 മണിക്ക് കേരള സംസ്ഥാന യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍  മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ പരിശീലന പരിപാടി ഉദ്ഘാടനം…

മറക്കാനാവാത്ത അരിങ്ങോടരും; ഞെട്ടിച്ച പവനായിയും

മറക്കാനാവാത്ത അരിങ്ങോടരും; ഞെട്ടിച്ച പവനായിയും

മലയാളികള്ക്ക് സുപരിജിതമല്ലാത്ത ഒരു വില്ലന് ഭാവം സമ്മാനിച്ചാണ് സൈനിക ജീവിതം അവസാനിപ്പിച്ച ക്യാപ്റ്റന് രാജു സിനിമയില് സജീവമായത്. പട്ടാളചിട്ടകൊണ്ട് സമ്പന്നമാക്കിയ ശാരിരികമികവും പെരുമാറ്റത്തിലെ കാര്ക്കശ്യവും വില്ലന്റെ ഗാംഭീര്യത്തിന് മിഴിവേകി. ഭീകരഭാവത്തില് പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള വകയുണ്ടെന്ന് അടിവരയിട്ടതായിരുന്നു എക്കാലത്തെയും ക്ലാസിക് കോമഡി ഹിറ്റായ…

ജെ എന്‍ യു തെരഞ്ഞെടുപ്പില്‍ ഇടത് വിദ്യാര്‍ത്ഥി സഖ്യം തൂത്തുവാരി

ജെ എന്‍ യു തെരഞ്ഞെടുപ്പില്‍ ഇടത് വിദ്യാര്‍ത്ഥി സഖ്യം തൂത്തുവാരി

ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല (ജെഎന്‍യു) വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി സഖ്യമായ ലെഫ്റ്റ് യുണിറ്റി മുഴുവന്‍ സീറ്റുകളിലും വിജയിച്ചു. ഐസ, എസ് എഫ് ഐ, ഡിഎസ്എഫ്, എഐഎസ്എഫ് എന്നീ സംഘടനകള്‍ ഉള്‍പ്പെട്ട സഖ്യം നാല് ജനറല്‍ സീറ്റുകളും…

പ്രചരണം വ്യാജം; യു എ ഇയില്‍ വാട്‌സ് ആപ്പ് കോള്‍ അനുവദിച്ചിട്ടില്ല

പ്രചരണം വ്യാജം; യു എ ഇയില്‍ വാട്‌സ് ആപ്പ് കോള്‍ അനുവദിച്ചിട്ടില്ല

ദുബായ്: യു എ ഇയില്‍ വാട്‌സ്ആപ്പ് കോളുകള്‍ അനുവദിച്ചതായുള്ള പ്രചരണം തെറ്റാണെന്ന് രാജ്യത്തെ ടെലികോം അധികൃതര്‍ വ്യക്തമാക്കി. വാട്‌സാപ് കോളുകള്‍ക്ക് അനുമതി ലഭിച്ചുവെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ ചില വ്യക്തികള്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് യുഎഇ ടെലികമ്മ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി (ടിആര്‍എ) വിശദീകരണവുമായി…

മലബാര്‍ എക്‌സ്പ്രസ് സ്റ്റോപ്പില്‍ നിര്‍ത്താന്‍ മറന്നു

മലബാര്‍ എക്‌സ്പ്രസ് സ്റ്റോപ്പില്‍ നിര്‍ത്താന്‍ മറന്നു

കണ്ണൂര്‍: തിരുവനന്തപുരത്തു നിന്നും മംഗളൂരുവിലേക്ക് പോകുന്ന മലബാര്‍ എക്സ്പ്രസ് സ്‌റ്റോപ്പുള്ള സ്റ്റേഷനില്‍ നിര്‍ത്താന്‍ മറന്നു. ഇതേ തുടര്‍ന്ന് ട്രെയിനില്‍ കയറാന്‍ ടിക്കറ്റെടുത്ത് കാത്തു നിന്ന യാത്രക്കാര്‍ അല്‍പ്പമൊന്നു വലഞ്ഞു. ഏഴിമല സ്റ്റേഷനിലാണ് സംഭവം. പിന്നീട് പുറകെ വന്ന ട്രെയിനില്‍ കയറ്റി സ്റ്റേഷന്‍…

Page 1 of 296123Next ›Last »