728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Health (Page 3)

വവ്വാലുകള്‍ എബോള വൈറസ് പരത്തുന്ന ജീവികളെന്നു നിഗമനം

വവ്വാലുകള്‍ എബോള വൈറസ് പരത്തുന്ന ജീവികളെന്നു നിഗമനം

വവ്വാലുകള്‍ എബോള വൈറസ് പരത്തുന്ന ജീവികളാണെന്ന് ജര്‍മ്മന്‍ ശാസ്ത്രജ്ഞര്‍ നിഗമനത്തിലെത്തിയിരിക്കുന്നു.ജര്‍മ്മനിയിലെ റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോ.ഫാബിയന്‍ ലീന്‍ഡേര്‍ട്‌സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. പോയ വര്‍ഷം ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ ലോകത്തിന്റെ പലയിടത്തും എബോള വന്‍ ഭീതി പരത്തിയിരുന്നു.രോഗഭീതിയുടെ ആശങ്കയില്‍ നിന്നും ഇനിയും…

യു എസ് നാവികര്‍ ഇനി അന്തര്‍വാഹിനികളില്‍ പുകവലിക്കില്ല

യു എസ് നാവികര്‍ ഇനി അന്തര്‍വാഹിനികളില്‍ പുകവലിക്കില്ല

വാഷിങ്ടണ്‍:അമേരിക്കന്‍ നാവികര്‍ അന്തര്‍വാഹിനികളില്‍ പുകവലിക്കുന്നത് നിരോധിച്ചു.അന്തര്‍വാഹിനികളില്‍ പുകവലിക്കുന്നത് മറ്റുള്ളവര്‍ക്ക് കൂടുതലായി ദോഷം ചെയ്യുമെന്ന കണ്ടെത്തിലിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുമ്പ് പുകവലി അനുവദനീയമായിരുന്നു.അടുത്തിടെ പെന്റഗണ്‍ നടത്തിയ പഠനത്തിലാണ് മറ്റേത് ജോലിയെയും അപേക്ഷിച്ച് അന്തര്‍വാഹിനികളില്‍ ജോലി ചെയ്യുന്നവരുടെ പുകവലി ഇത് ശീലമില്ലാത്ത സഹപ്രവര്‍ത്തകരെ…

മരണാനന്തരം ജീവിതമുണ്ടെന്ന് ശാസ്ത്രജ്ഞര്‍

മരണാനന്തരം ജീവിതമുണ്ടെന്ന് ശാസ്ത്രജ്ഞര്‍

ലണ്ടന്‍: മരണാനന്തര ജീവിതത്തെക്കുറിച്ച് ഇതുവരെ പറഞ്ഞിരുന്നത് മതങ്ങള്‍ മാത്രമാണ്. എന്നാല്‍, ഇപ്പോഴിതാ ഒരുകൂട്ടം ശാസ്ത്രജ്ഞന്മാരും പറയുന്നു. മരണത്തിനു ശേഷവും ജീവിതമുണ്ടെന്ന്. ഇക്കാര്യത്തില്‍ ലോകത്ത് ഇന്നേവരെ നടന്നിട്ടുള്ള ഏറ്റവും വലിയ ഗവേഷണത്തിന് ശേഷം ബ്രിട്ടനിലെ ശാസ്ത്രജ്ഞന്മാരുടെ സംഘമാണ് പുതിയ വാദം ഉന്നയിക്കുന്നത്. ഹൃദയസ്തംഭനം…

പുകവലിക്കും വരുന്നു വമ്പന്‍ കടിഞ്ഞാണ്‍

പുകവലിക്കും വരുന്നു വമ്പന്‍ കടിഞ്ഞാണ്‍

ന്യൂഡല്‍ഹി:പൊതുസ്ഥലത്ത് പുകവലിക്കുന്നവരില്‍ നിന്നും 20,000 രൂവ വരെ പിഴയീടാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു.ശുപാര്‍ശ മന്ത്രാലയം അംഗീകരിച്ചാല്‍ പിന്നെ പുകവലിക്കു വീഴാന്‍ പോകുന്ന വമ്പന്‍ പൂട്ടായിരിക്കും ഇത്.നിലവിലുള്ള 200 രൂപയുടെ പിഴ പലരും നിസ്സാരമായി കാണുന്നതിനാല്‍ ഈയിനത്തില്‍ നിരവധി…

അല്‍ഷിമേഴ്സ് രോഗം :യു.കെ യ്ക്ക് വെല്ലുവിളി ആകുന്നു 

അല്‍ഷിമേഴ്സ് രോഗം :യു.കെ യ്ക്ക് വെല്ലുവിളി ആകുന്നു 

ലണ്ടന്‍:അല്‍ഷിമേഴ്സ് രോഗം യു.കെ യിലെ ജനങ്ങള്‍ക്ക് വെല്ലു വിളി ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ട്.മാരക രോഗങ്ങളായ ക്യാന്‍സറോ ,ഹൃദ്രോഗമോ പോലും പിടിപെട്ടാല്‍ എത്ര തുക ചികിത്സയ്ക്കായി മാറ്റി വെയ്ക്കണം എന്ന് മുന്‍കൂട്ടി അറിയാന്‍ കഴിയും. അതേ സമയം തന്നെ പൊതു ചികിത്സാ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്താനും…

മയക്കുമരുന്നില്‍ മയങ്ങുന്ന നവ മലയാള സിനിമാ പ്രവര്‍ത്തകര്‍ : അടിയന്തിര ബോധവല്ക്കരണം അത്യാവശ്യം

കൊച്ചി: ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകരും സിനിമാസ്വാദകരും നവ സിനിമയെ കാണുന്നത്.പക്ഷെ മോശം വാര്‍ത്തകളാണ് ഇപ്പോള്‍ ക്ലീഷേ സമ്പ്രദായങ്ങളില്‍ നിന്നും മലയാള സിനിമയ്ക്ക് മോചനം നല്‍കാനെത്തിയ മിശിഹാമാരെക്കുറിച്ചു വന്നു കൊണ്ടിരിക്കുന്നത്.നവ സിനിമാക്കാരില്‍ പലരും ലഹരിയുടെ കാണാക്കയങ്ങളില്‍ ഊളിയിടുകയാണെന്ന് പൊതു ജനം അറിഞ്ഞത് ഏതാനും…

ജിഷ്ണു രാഘവന്‍ ക്യാന്‍സര്‍ ബാധയെ അതിജീവിച്ചു

ജിഷ്ണു രാഘവന്‍ ക്യാന്‍സര്‍ ബാധയെ അതിജീവിച്ചു

കൊച്ചി:പ്രശസ്ത ചലച്ചിത്ര താരം ജിഷ്ണു രാഘവന്‍ ക്യാന്‍സര്‍ ബാധയെ അതിജീവിച്ചു.അദ്ദേഹം സ്വന്തം ഫേസ്‌ബുക്കിലിട്ട പോസ്റ്റിലൂടെയാണ് ഇക്കാര്യം ലോകം അറിയുന്നത്.ട്യൂമര്‍ മുഴുവനായും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായും ഇനി കുറച്ചു കാലം കൂടി റേഡിയേഷന്‍ വേണ്ടി വരുമെന്നും ജിഷ്ണു പറയുന്നു.ദൈവാനുഗ്രഹത്താലും ഉറ്റവരുടെ പ്രാര്‍ഥനയിലൂടെയുമാണ്‌ തനിക്ക്…

മകന് ജന്മം നല്‍കാനായി മരണംകാത്ത് ഒരമ്മ

മകന് ജന്മം നല്‍കാനായി മരണംകാത്ത് ഒരമ്മ

വിക്ടോറിയ:  റൂബിന്‍ ബെന്‍സന്‍ ഈ മാസം ഒടുവില്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കും.  അവള്‍ എത്രയോ സ്വപ്നം കണ്ട ദിവസം.  പക്ഷേ, സ്വന്തം രക്തത്തില്‍ പിറക്കുന്ന കുഞ്ഞിനെ റൂബിന്‍ ഒരിക്കലും കാണില്ല. അവന്‍റെ ജനനമെന്നാല്‍ അവളുടെ മരണമെന്നാണ് അര്‍ത്ഥം. ഒരു മാസത്തിലേറെയായി…

കറുപ്പിനേഴഴക്…..പതിനെട്ടിന്‍റെ കരുത്തും !

കറുപ്പിനേഴഴക്…..പതിനെട്ടിന്‍റെ കരുത്തും !

കറുപ്പിനോടുള്ള ആരാധനയോ മിഥ്യാ ധാരണയോ അല്ല. ഇന്ത്യയിലെ കറുപ്പിനോടുള്ള പൊതുവായ സമീപനം മാറ്റിയെഴുതാനുമല്ല പുറപ്പാട്.പക്ഷെ കറുപ്പിന്‍റെ അഴകിലേക്കും ആരോഗ്യത്തിലേക്കും ഒരു എത്തിനോക്കല്‍ , അത്ര മാത്രം. നമ്മുടെ രാജ്യത്ത് എത്ര പെണ്‍കുട്ടികളാണ് ഇരുണ്ടതാണ് എന്ന അപകര്‍ഷതാബോധത്തില്‍ നീറി കഴിയുന്നത്? അനുയോജ്യനായ വരനെ കിട്ടാതെ…

കൂടുതല്‍ ജീവിക്കണോ ? “നന്നായി” ആഹാരം കഴിക്കുക.

കൂടുതല്‍ ജീവിക്കണോ ? “നന്നായി” ആഹാരം കഴിക്കുക.

ഭക്ഷണമാണ് ഔഷധം  എന്ന് പറയുന്നത് വെറുതെയല്ല. പക്ഷെ , അമിതാഹാരം വിഷമാണ്. കൂടുതല്‍  കാലം ജീവിച്ചിരിക്കണമെന്ന് ആഗ്രഹമില്ലാത്തവരുണ്ടാകുമോ? എങ്കില്‍ ആഹാരക്കാര്യത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ മതിയാകും.യുക്തി പൂര്‍വം ആഹാരം കഴിച്ചാല്‍ കൂടുതല്‍ കാലം ജീവിക്കാമെന്ന് അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഹൃദ്രോഗം, അര്‍ബുദം,…

Page 3 of 41234