728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Health (Page 2)

മധ്യപ്രദേശില്‍ യുവതിയുടെ വയറ്റില്‍ നിന്നും പുറത്തെടുത്തത് ഒന്നര കിലോ മുടി

മധ്യപ്രദേശില്‍ യുവതിയുടെ വയറ്റില്‍ നിന്നും പുറത്തെടുത്തത് ഒന്നര കിലോ മുടി

ഇന്‍ഡോര്‍: ശസ്ത്രക്രിയയിലൂടെ യുവതിയുടെ വയറ്റില്‍ നിന്നും നീക്കംചെയ്തത് ഒന്നര കിലോഗ്രാമോളം മുടി. ഇന്‍ഡോറിലെ മഹാരാജാ യശ്വന്ത് റാവു ആശുപത്രിയിലാണ് അപൂര്‍വ്വമായ ശസ്ത്രക്രിയ നടന്നത്. ഡോ. ആര്‍ കെ മഥുറിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം മൂന്ന് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് മുടികള്‍ നീക്കം ചെയ്തത്‌. മാനസിക…

മരുന്നുകളുടെ അമിത ഉപയോഗം; സംസ്ഥാനത്ത് ജനുവരി മുതല്‍ ആന്റിബയോട്ടിക് നയം

മരുന്നുകളുടെ അമിത ഉപയോഗം; സംസ്ഥാനത്ത് ജനുവരി മുതല്‍ ആന്റിബയോട്ടിക് നയം

തിരുവനന്തപുരം: ആന്റിബയോട്ടിക് മരുന്നുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി ജനുവരിയില്‍ സംസ്ഥാനത്ത് ആന്റിബയോട്ടിക് നയം നിലവില്‍ വരും. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം സ്വാഭാവിക പ്രതിരോധ ശേഷി കുറയ്ക്കുന്നുവെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നയരൂപീകരണം. മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ വിവിധ വകുപ്പുകളില്‍ ഉപയോഗിക്കേണ്ട ആന്റിബയോട്ടിക്കുകള്‍ സംബന്ധിച്ച് ഇതിനോടകം…

ഏരീസ് ഗ്രൂപ്പിന്റെ മെഡിക്കല്‍ ടൂറിസം സംരഭം ഉദ്ഘാടനം ചെയ്തു

ഏരീസ് ഗ്രൂപ്പിന്റെ മെഡിക്കല്‍ ടൂറിസം സംരഭം ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് വര്‍ക്കല തിരുവമ്പാടി ബീച്ചിനു സമീപം ആരംഭിച്ച മെഡിബിസ് ആയുര്‍ ഹോമിന്റെ ഉദ്ഘാടനം പോത്തന്‍കോട് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി നിര്‍വ്വഹിച്ചു. കേരളത്തെ പ്രമുഖ മെഡിക്കല്‍ ടൂറിസം കേന്ദ്രമായി മാറ്റുക…

ആത്മഹത്യയിലേക്ക് വഴുതി വീഴാതിരിക്കാന്‍ മൊബൈല്‍ ആപ്പ്‌

ആത്മഹത്യയിലേക്ക് വഴുതി വീഴാതിരിക്കാന്‍ മൊബൈല്‍ ആപ്പ്‌

ന്യൂഡല്‍ഹി: ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ച് ഒരുപറ്റം ഇന്ത്യന്‍ ഡോക്ടര്‍മാര്‍. ലോഗാരോഗ്യ സംഘടന(ഡബ്ലിയു എച്ച് ഒ)യുടെ ആത്മഹത്യാ പ്രതിരോധ ദിനമായ സെപ്റ്റംബര്‍ പത്തിനാണ് ഈ സൗജന്യ മൊബൈല്‍ ആപ്പ് അവതരിപ്പിച്ചത്. പ്ലേസ്റ്റോറില്‍ നിന്ന് ഇത്‌ സൗജന്യമായി…

പുകവലി നിര്‍ത്തുന്നവര്‍ക്ക് ചൈന 2.4 ലക്ഷത്തിന്റെ സമ്മാനം നല്‍കും

പുകവലി നിര്‍ത്തുന്നവര്‍ക്ക് ചൈന 2.4 ലക്ഷത്തിന്റെ സമ്മാനം നല്‍കും

ബെയ്ജിംങ്:ചൈനയില്‍ പുകവലി നിയന്ത്രിക്കാന്‍ ആകര്‍ഷകമായ പദ്ധതികള്‍ നടപ്പാക്കുകയാണ് സര്‍ക്കാര്‍.തലസ്ഥാനത്തടക്കം പെരുകിയിട്ടുള്ള പുകവലിക്കാരുടെ എണ്ണം കടുത്ത അന്തരീക്ഷ മലിനീകരണത്തിന് ഇടവരുത്തിയിരുന്നു.ഇതേ തുടര്‍ന്നാണ് പുകവലി നിര്‍ത്തുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയിലധികം സമ്മാനം നല്‍കുന്ന പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്തെത്തുന്നത്. നൂറ് ദിവസത്തെ പുകവലി വിരുദ്ധ പരിപാടിയുടെ…

അമിതവണ്ണമൊഴിവാക്കാന്‍ ആദിത്യ പഞ്ചമന്ത്രങ്ങള്‍

കുട്ടികളുടെ അമിതവണ്ണവും  ജുവനൈല്‍ ഡയബാറ്റീസുമൊക്കെ ഇന്ന് ആശങ്ക ഉണര്‍ത്തുന്ന കാര്യങ്ങളാണ്.നിരവധി ബോധവല്‍ക്കരണ പരിപാടികളും ഇത്തരുണത്തില്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്.കുട്ടികളുടെ ഇടയില്‍ നിന്നും ഒറ്റപ്പെട്ട ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്.അത്തരമൊരു ശ്രമത്തിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു. കുട്ടികളിലുള്ള അമിതവണ്ണത്തെക്കുറിച്ചുള്ള  ബോധവല്കരണത്തിനായി സംഘടിപ്പിച്ച ഫ്യുച്ചർ 11 ഫുട്ബോൾ ടൂർണമെന്റ് കളിയ്ക്കാൻ…

ഡോക്ടര്‍മാരുടെ സമരം അവസാനിച്ചു

ഡോക്ടര്‍മാരുടെ സമരം അവസാനിച്ചു

തിരുവനന്തപുരം:കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരവും ഒടുവില്‍ വിജയം കണ്ടു.ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് അവസാനിച്ചു.കടുത്ത സമരത്തെ തുടര്‍ന്ന് സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുകയായിരുന്നു. 16 ഇന ആവശ്യങ്ങളുമായി കഴിഞ്ഞ…

പശുവിന്റെ വാല്‍വ് തുന്നിചേര്‍ത്ത് മനുഷ്യ ഹൃദയം സ്പന്ദിച്ചു

പശുവിന്റെ വാല്‍വ് തുന്നിചേര്‍ത്ത് മനുഷ്യ ഹൃദയം സ്പന്ദിച്ചു

ചെന്നൈ:ഹൈദരാബാദില്‍ നിന്നുള്ള 81കാരിയായ വൃദ്ധയുടെ ഹൃദയം സ്പന്ദിച്ചു തുടങ്ങിയിരിക്കുന്നത് പശുവിന്റെ ഹൃദയവാല്‍വിന്റെ സഹായത്തോടെ.ചെന്നൈയിലെ ഫ്രോണ്ടിയര്‍ ലൈഫ്‌ലൈന്‍ ആശുപത്രിയിലാണ് ഈ അപൂര്‍വ്വ ശസ്ത്രക്രിയ നടന്നിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് വിജയകരമായ ആ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.ഹൃദയത്തിന്റെ നാല് വാല്‍വുകളില്‍ ഒന്നായ ഓര്‍ട്ടിക് വാല്‍വിനായിരുന്നു തകരാറ്.ഹൃദയം തുറന്നുവച്ചു…

ഭക്ഷണത്തിലെ മായം ക്യാന്‍സറിന് ഇടയാക്കുമെന്ന്‌ ഐ എം എ

ഭക്ഷണത്തിലെ മായം ക്യാന്‍സറിന് ഇടയാക്കുമെന്ന്‌ ഐ എം എ

തിരുവനന്തപുരം:മായം കലര്‍ന്ന ഭക്ഷണങ്ങള്‍ ഉപയോഗിക്കുന്നത് ക്യാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്കിടയാക്കിയേക്കാമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ എം എ) കേരള ഘടകം.ഇത്തരം ഭക്ഷണങ്ങള്‍ ദീര്‍ഘകാലം ഉപയോഗിക്കുന്നത് മനുഷ്യരില്‍ ഗുരതരമായ പ്രത്യാഘാതമാണ് ഉണ്ടാക്കുക.ഭക്ഷണപദാര്‍ഥങ്ങളില്‍ നിന്നുള്ള രാസവസ്തുക്കള്‍ ശരീര കോശങ്ങളില്‍ അടിഞ്ഞുകൂടുന്നതോടെ ഞരമ്പ് സംബന്ധ രോഗങ്ങളും…

ഹെസ് ഭക്ഷണം കഴിച്ചാല്‍ പൂസാകും, മദ്യത്തിന്റെ ആവശ്യമില്ല

ഹെസ് ഭക്ഷണം കഴിച്ചാല്‍ പൂസാകും, മദ്യത്തിന്റെ ആവശ്യമില്ല

ലണ്ടന്‍:ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ ബ്രിട്ടീഷുകാരനായ നിക്ക് ഹെസ്‌ ഫിറ്റാകും.മദ്യമൊ മറ്റ് ലഹരി പദാര്‍ത്ഥങ്ങളോ ചേര്‍ക്കാതെ തന്നെ സാധാരണ ഭക്ഷണം കഴിച്ചാല്‍ പൂസാകുന്ന ഇയാളെ പറ്റി കേട്ടാല്‍ കൗതുകം തോന്നും.ഒപ്പം അല്‍പ്പം വേദനയും.നിക്കിന് പിടിപെട്ടിരിക്കുന്നത് ഒരുതരം രോഗമാണ്. അപൂര്‍വ്വമായ ഓര്‍ട്ടി ബ്രയൂറി സിന്‍ഡ്രം എന്ന…

Page 2 of 41234