728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Gulf (Page 52)

പഴയ ടയറോ ; പിഴ അടയ്ക്കണം

പഴയ ടയറോ ; പിഴ അടയ്ക്കണം

കെയ്റോ: പഴയ ടയറുകള്‍ മാറ്റാത്ത വാഹന ഉടമകള്‍ക്കെതിരെ അബുദബി പോലീസിന്റെ കര്‍ശന നടപടി. ഇവരില്‍നിന്ന് 200 ദിര്‍ഹം പിഴയാണ് ഈടാക്കുന്നത്. ആറു മാസത്തിനിടെ ഇത്തരത്തിലുള്ള 22000 വാഹനങ്ങള്‍ പോലീസ് പിടികൂടി. നിശ്ചിത കാലയളവ്‌ കഴിഞ്ഞ ടയറുകള്‍ ഉപയോഗിക്കുന്നത് തീപിടിത്തത്തിനു കാരണമാകും എന്നതിനാലാണ്…

വിമാന യാത്രാനിരക്കുകള്‍ കുതിച്ചുയരുന്നു

വിമാന യാത്രാനിരക്കുകള്‍ കുതിച്ചുയരുന്നു

അബുദാബി : റമദാനും വേനലവധിയും കഴിഞ്ഞു ഗള്‍ഫ് നാടുകളിലേക്ക് തിരിച്ചു പോക്ക് ആരംഭിച്ചതോടെ വിമാന യാത്രാനിരക്കുകള്‍ കുതിച്ചുയരുകയാണ്. പതിവുപോലെ എല്ലാ വിമാനകമ്പനികളും മത്സരിച്ചു നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയാണ് . പ്രവാസികളുടെ ഒരിക്കലും പരിഹരിക്കുവാനാകാത്ത പ്രശ്നമായി തുടരുകയാണ് ഈ ദുരിതം. ആഗസ്റ്റ് മാസത്തില്‍ ടിക്കറ്റ്‌ കിട്ടാനില്ലാത്ത…

കുവൈത്തില്‍ ഖാദിം വിസക്കാര്‍ പ്രതിസന്ധിയില്‍

കുവൈത്തില്‍ ഖാദിം വിസക്കാര്‍ പ്രതിസന്ധിയില്‍

കുവൈത്തില്‍ ഖാദിം വിസക്കാരെ ജോലിക്ക്‌ നിര്‍ത്തരുതെന്ന നിയമം കര്‍ശനമാക്കിയതോടെ ചെറുകിട കച്ചവടസ്ഥാപനങ്ങളെ പ്രതിസന്ധിയില്‍ . മലയാളികളടക്കം ഇത്തരത്തില്‍ ജോലി ചെയ്തിരുന്ന ആയിരങ്ങള്‍ പ്രതിസന്ധിയിലായി. ഗാര്‍ഹിക വിസയിലെത്തി ജോലി ചെയ്യുന്നതിന് നേരത്തെ തന്നെ വിലക്കുണ്ടായിരുന്നെങ്കിലും രാജ്യത്തെ കഫ്തീരിയകളിലും മറ്റുമുള്ള  ഭൂരിപക്ഷം തൊഴിലാളികളും ഈ…

സൗദിയില്‍ രണ്ടാംഘട്ട വനിതാവല്‍ക്കരണം നാളെമുതല്‍

സൗദിയില്‍ രണ്ടാംഘട്ട വനിതാവല്‍ക്കരണം നാളെമുതല്‍

സൗദിയില്‍ രണ്ടാം ഘട്ട വനിതാവല്‍ക്കരണ നിയമം നാളെ  നടപ്പിലാക്കും. അടിവസ്ത്രങ്ങളും സൗന്ദര്യവ ര്‍ ധക വസ്തുക്കളും വില്‍ക്കുന്ന കടകളിലാണ്ആദ്യ ഘട്ടത്തില്‍ നിര്‍ബന്ധിത വനിത വല്‍ക്കരണം നടപ്പാക്കിയത്.  നാളെ മുതല്‍ നിര്‍ബന്ധിതമായി നടപ്പാക്കുന്ന രണ്ടാം ഘട്ടമനസരിച്ച് പര്‍ദ്ദകള്‍, നിശാ വസ്ത്രങ്ങള്‍, വിവാഹ വസ്ത്രങ്ങള്‍,…

പ്രവാസികള്‍ക്ക് വോട്ട്: സാങ്കേതിക വശങ്ങള്‍ പരിഗണിച്ച് തീരുമാനം

പ്രവാസികള്‍ക്ക് വോട്ട്: സാങ്കേതിക വശങ്ങള്‍ പരിഗണിച്ച് തീരുമാനം

അബൂദബി: പ്രവാസികള്‍ക്ക് ഓണ്‍ലൈനായി വോട്ട് രേഖപ്പെടുത്തുന്നത് സംബന്ധിച്ച് സാങ്കേതിക വശങ്ങള്‍ പരിഗണിച്ച് മാത്രമേ തീരുമാനമെടുക്കുകയുള്ളൂവെന്ന് പ്രവാസികാര്യ മന്ത്രാലയം സെക്രട്ടറി രാജീവ് മെഹര്‍ഷി. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിയാലോചിച്ച ശേഷമേ തീരുമാനം എടുക്കാന്‍ സാധിക്കുകയുള്ളൂ. അബൂദബി ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ പ്രവാസി സംഘടനാ…

അശ്ളീല സീഡികളുമായി ഷാര്‍ജയില്‍ ബംഗ്ളാദേശി പിടിയില്‍

അശ്ളീല സീഡികളുമായി ഷാര്‍ജയില്‍ ബംഗ്ളാദേശി പിടിയില്‍

ദുബൈ: 5000 അശ്ളീല സീഡികളുമായി ഷാര്‍ജയിലെ താമസ സ്ഥലത്തുനിന്ന് യുവാവിനെ അറസ്റ്റ് ചെയ്തു. ഇന്‍ഡസ്ട്രിയല്‍ ഏരിയ നമ്പര്‍ ആറില്‍ നിന്നാണ് ബംഗ്ളാദേശി യുവാവിനെ പിടികൂടിയത്. താമസ സ്ഥലം കേന്ദ്രീകരിച്ച് ഇയാള്‍ അശ്ളീല സീഡി വില്‍പന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന്…

ദുബൈയില്‍ വാഹനാപകടത്തില്‍ മലയാളി യുവതിമരിച്ചു

ദുബൈയില്‍ വാഹനാപകടത്തില്‍ മലയാളി യുവതിമരിച്ചു

മസ്കത്ത്: മസ്കത്തില്‍നിന്ന് പോയ നാലംഗ മലയാളി സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് മലയാളി യുവതി മരിച്ചു. കണ്ണൂര്‍ കൂത്തു പറമ്പ് മാനന്തേരി കണിച്ചിക്കണ്ടിയില്‍ ഇബ്രാഹിമിന്‍െറ മകന്‍ നൗജസിന്റെഭാര്യ മുബീന (22) ആണ് മരിച്ചത്. നൗജസ്, മകള്‍ റിന്‍സ ഫാത്തിമ, കാറിലുണ്ടായിരുന്ന സുഹൃത്ത്…

92 വയസുകാരന് ഭാര്യ ഇരുപത്തിരണ്ടുകാരി

92 വയസുകാരന് ഭാര്യ ഇരുപത്തിരണ്ടുകാരി

സാമറ (ഇറാഖ്): കേരളത്തില്‍ മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറ്  ആക്കണമെന്ന് വാദിക്കുന്നവര്‍ക്ക് ഇറാഖില്‍നിന്ന് ആവേശമുണര്‍ത്തുന്ന വാര്‍ത്ത‍. 99(2… . 9തൊണ്ണൂറ്റി രണ്ടു വയസുകാരന്‍  രണ്ടാം ഭാര്യയാക്കിയത് 22കാരിയെ. വിവാഹം നടന്നത് ചെറുമക്കള്‍ക്കൊപ്പം, ഇറാഖിലാണ് വ്യത്യസ്തതകള്‍ ഏറെ നിറഞ്ഞ് ഒരേ പന്തലില്‍ മൂന്നു …

Gulf

hi Gulf…

യു.എ.ഇ മന്ത്രിസഭ പുന:സംഘടിപ്പിച്ചു

യു.എ.ഇ മന്ത്രിസഭ പുന:സംഘടിപ്പിച്ചു

യു.എ.ഇ മന്ത്രിസഭ പുന:സംഘടിപ്പിച്ചു.പ്രമുഖര്‍ക്ക് വകുപ്പുമാറ്റമുള്ള പുതിയ മന്ത്രിസഭയെ കുറിച്ച് ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ പുതിയ മന്ത്രിമാര്‍ക്ക് സാധിക്കട്ടെയെന്ന് പ്രസിഡന്‍റ് ആശംസിച്ചു. രാജ്യസേവനത്തിന് അവര്‍ നല്‍കുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഊര്‍ജ മന്ത്രിയായിരുന്ന മുഹമ്മദ് അല്‍ ഹംലി മന്ത്രിസഭയില്‍നിന്ന്…