728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Gulf (Page 51)

വര്‍ക്കലയ്ക്ക് എട്ടാം സ്ഥാനം : ദി ഗാര്‍ഡിയന്‍ – യു. കെ.

വര്‍ക്കലയ്ക്ക് എട്ടാം സ്ഥാനം : ദി ഗാര്‍ഡിയന്‍ – യു. കെ.

ഗാർഡിയനിൽ വർക്കലക്ക് പ്രമുഖ സ്ഥാനം  ദുബായ്  : ഇംഗ്ലണ്ടിലെ പ്രമുഖ പത്രമായ ദി ഗാർഡിയൻ, ലോകത്തിലെ “30 of the best bargain adventures in 2013“ ലിസ്റ്റിൽ വര്ക്കലയ്ക്ക്  എട്ടാം സ്ഥാനം നല്കിയിരിക്കുന്നു. കോസ്റ്ററിക്ക, സൈബീരിയൻ റെയിൽ ഇൻ റഷ്യ എന്നിവ  യഥാക്രം…

കാനഡയിലെ പിഞ്ചു ബാലന്‍റെ പട്ടിണി മരണം : കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കൊറോണര്‍

കാനഡയിലെ പിഞ്ചു ബാലന്‍റെ പട്ടിണി മരണം : കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കൊറോണര്‍

ടോറന്റോ : കാനഡയിലെ പിഞ്ചു ബാലന്‍റെ പട്ടിണി മരണത്തെക്കുറിച്ചുള്ള പ്രത്യക അന്വേഷണ ഉദ്യോഗസ്ഥന്‍റെ ( Chief Coroner of Ontario) വെളിപ്പെടുത്തലുകള്‍ പുറത്തു വന്നു. 2002  ല്‍ ആയിരുന്നു ടോറന്റൊയിലെ ജെഫ്രി ബാള്‍ട്വിന്‍ എന്ന അഞ്ചു വയസുകാരന്‍ പട്ടിണിമൂലമുണ്ടായ ബ്രോങ്കോ ന്യുമോണിയയെ…

ചെന്നൈ എക്സ്പ്രസിന്‍റെ വിജയ സൂത്രവാക്യങ്ങള്‍

ചെന്നൈ എക്സ്പ്രസിന്‍റെ വിജയ സൂത്രവാക്യങ്ങള്‍

      മുംബൈ : The best way to escape from a problem is .., to face it –  Chennai Express ല്‍ ഷാരുഖ് ഖാന്‍ അവതരിപ്പിക്കുന്ന രാഹുലിന്‍റെ പ്രായോഗികവാദമാണിത്.  ഷാരുഖ് ഖാന്‍ ചിത്രങ്ങള്‍…

ആര്‍ടിസ്റ്റിനു അരികെ ഒരാള്‍

ആര്‍ടിസ്റ്റിനു അരികെ ഒരാള്‍

കൊച്ചി :  ശ്യാമപ്രസാദിന്‍റെ ആര്‍ടിസ്റ്റും സുനില്‍ ഇബ്രാഹിമിന്‍റെ അരികില്‍ ഒരാളും സമീപകാല റിലീസുകളില്‍ വ്യത്യസ്തത പുലര്‍ത്തുന്നു. അഭിനേതാക്കളുടെ മികച്ച പ്രകടനവും പ്രമേയത്തിലെ കൌതുകവും ഒപ്പം തികഞ്ഞ അച്ചടക്കത്തോടെയുള്ള അവതരണവും ഈ ചിത്രങ്ങളെ ശ്രദ്ധേയമാക്കുന്നു. നിവിന്‍ പോളിയുടെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് അരികില്‍…

ഓണം ഒരു ഒരു ഓർമപ്പെടുത്തലാണ്. ..

ഓണം ഒരു  ഒരു ഓർമപ്പെടുത്തലാണ്. ..

അഛാ.. ഈ ഓണത്തിനു കടൽ കടന്ന് ഒരു മാത്തുക്കുട്ടി ടി വിയിൽ വരുമോ.. ടിവിയിലെ ഓണപ്പരിപാടികളുടെ  വിശദാംശങ്ങളുള്ള പത്രപ്പേജുമായി വന്ന മകന്റെ ചോദ്യം.. അവനെ സംബന്ധിച്ചടത്തോളം ഓണമെന്നാൽ ചാനലിൽ പുതുതായെത്തുന്ന സിനിമകളുടെ ആഘോഷമാണ്. ചേട്ടാ.. ഈ ഓണത്തിനു ഓണക്കോടി  കല്യാൺ സിൽക്ക്സിൽ…

മാറു മറയ്ക്കാന്‍ മടിയെന്നു കാനഡ

മാറു മറയ്ക്കാന്‍ മടിയെന്നു കാനഡ

ടൊറന്റോ: മാറ് മറയ്ക്കാനുള്ള അവകാശത്തിനായി സ്ത്രീകള്‍ സമരം ചെയ്തത് കേരളത്തിന്റെ ചരിത്രത്തിലെ ഏടുകളില്‍ ഒന്ന്. എന്നാല്‍ ലോകത്തിന്റെ മറ്റു പല ഭാഗങ്ങളില്‍, പ്രത്യേകിച്ച് പാശ്ചാത്യരാജ്യങ്ങളില്‍ സ്ത്രീകള്‍ സമരം ചെയ്തത് മാറിടം പ്രദര്‍ശിപ്പിക്കാനുള്ള അവകാശത്തിനു വേണ്ടിയാണ്. അമേരിക്കയിലും ബ്രിട്ടനിലുമൊക്കെ ആയിരുന്നു പണ്ട് ഇത്തരം…

പഴയ ടയറോ ; പിഴ അടയ്ക്കണം

പഴയ ടയറോ ; പിഴ അടയ്ക്കണം

കെയ്റോ: പഴയ ടയറുകള്‍ മാറ്റാത്ത വാഹന ഉടമകള്‍ക്കെതിരെ അബുദബി പോലീസിന്റെ കര്‍ശന നടപടി. ഇവരില്‍നിന്ന് 200 ദിര്‍ഹം പിഴയാണ് ഈടാക്കുന്നത്. ആറു മാസത്തിനിടെ ഇത്തരത്തിലുള്ള 22000 വാഹനങ്ങള്‍ പോലീസ് പിടികൂടി. നിശ്ചിത കാലയളവ്‌ കഴിഞ്ഞ ടയറുകള്‍ ഉപയോഗിക്കുന്നത് തീപിടിത്തത്തിനു കാരണമാകും എന്നതിനാലാണ്…

വിമാന യാത്രാനിരക്കുകള്‍ കുതിച്ചുയരുന്നു

വിമാന യാത്രാനിരക്കുകള്‍ കുതിച്ചുയരുന്നു

അബുദാബി : റമദാനും വേനലവധിയും കഴിഞ്ഞു ഗള്‍ഫ് നാടുകളിലേക്ക് തിരിച്ചു പോക്ക് ആരംഭിച്ചതോടെ വിമാന യാത്രാനിരക്കുകള്‍ കുതിച്ചുയരുകയാണ്. പതിവുപോലെ എല്ലാ വിമാനകമ്പനികളും മത്സരിച്ചു നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയാണ് . പ്രവാസികളുടെ ഒരിക്കലും പരിഹരിക്കുവാനാകാത്ത പ്രശ്നമായി തുടരുകയാണ് ഈ ദുരിതം. ആഗസ്റ്റ് മാസത്തില്‍ ടിക്കറ്റ്‌ കിട്ടാനില്ലാത്ത…

കുവൈത്തില്‍ ഖാദിം വിസക്കാര്‍ പ്രതിസന്ധിയില്‍

കുവൈത്തില്‍ ഖാദിം വിസക്കാര്‍ പ്രതിസന്ധിയില്‍

കുവൈത്തില്‍ ഖാദിം വിസക്കാരെ ജോലിക്ക്‌ നിര്‍ത്തരുതെന്ന നിയമം കര്‍ശനമാക്കിയതോടെ ചെറുകിട കച്ചവടസ്ഥാപനങ്ങളെ പ്രതിസന്ധിയില്‍ . മലയാളികളടക്കം ഇത്തരത്തില്‍ ജോലി ചെയ്തിരുന്ന ആയിരങ്ങള്‍ പ്രതിസന്ധിയിലായി. ഗാര്‍ഹിക വിസയിലെത്തി ജോലി ചെയ്യുന്നതിന് നേരത്തെ തന്നെ വിലക്കുണ്ടായിരുന്നെങ്കിലും രാജ്യത്തെ കഫ്തീരിയകളിലും മറ്റുമുള്ള  ഭൂരിപക്ഷം തൊഴിലാളികളും ഈ…

സൗദിയില്‍ രണ്ടാംഘട്ട വനിതാവല്‍ക്കരണം നാളെമുതല്‍

സൗദിയില്‍ രണ്ടാംഘട്ട വനിതാവല്‍ക്കരണം നാളെമുതല്‍

സൗദിയില്‍ രണ്ടാം ഘട്ട വനിതാവല്‍ക്കരണ നിയമം നാളെ  നടപ്പിലാക്കും. അടിവസ്ത്രങ്ങളും സൗന്ദര്യവ ര്‍ ധക വസ്തുക്കളും വില്‍ക്കുന്ന കടകളിലാണ്ആദ്യ ഘട്ടത്തില്‍ നിര്‍ബന്ധിത വനിത വല്‍ക്കരണം നടപ്പാക്കിയത്.  നാളെ മുതല്‍ നിര്‍ബന്ധിതമായി നടപ്പാക്കുന്ന രണ്ടാം ഘട്ടമനസരിച്ച് പര്‍ദ്ദകള്‍, നിശാ വസ്ത്രങ്ങള്‍, വിവാഹ വസ്ത്രങ്ങള്‍,…