728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Gulf (Page 48)

“വെളിച്ചം” എട്ടാം ഭാഗം പരീക്ഷ ആരംഭിച്ചു

“വെളിച്ചം” എട്ടാം ഭാഗം പരീക്ഷ ആരംഭിച്ചു

കുവൈറ്റ്‌:  ഇന്ത്യന്‍ ഇസ്ലാഹി സെന്ററിനു കീഴില്‍ നടന്നു വരുന്ന ഖുര്‍ആന്‍ സമ്പൂര്‍ണ പഠന പദ്ധതിയായ വെളിച്ചം എട്ടാം ഭാഗം പരീക്ഷക്കുള്ള ചോദ്യ പേപ്പറും പാഠഭാഗവും പ്രസിദ്ധീകരിച്ചു. ജലീബ് കമ്യൂണിറ്റി ഹാളില്‍ നടന്ന സമ്മേളനത്തില്‍ കെ. ജെ. യു. സംസ്ഥാന ജനറല്‍ സെക്രട്ടെരി…

കല കുവൈറ്റ്‌, വാര്‍ഷികം:പിണറായി വിജയന്‍ മുഖ്യാതിഥി

കല കുവൈറ്റ്‌, വാര്‍ഷികം:പിണറായി വിജയന്‍ മുഖ്യാതിഥി

കുവൈത്ത് സിറ്റി: 1978 ല്‍ കുവൈറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ച കുവൈറ്റ്‌ മലയാളികളുടെ മത നിരപേക്ഷ കലാ സാംസ്കാരിക സംഘമായ കേരള ആർട്ട് ലവേഴ്സ് അസോസിയേഷന്‍റെ[കല] മുപ്പത്തിഅഞ്ചാം വാര്‍ഷികാഘോഷ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി സിപിഐ എം കേരള സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍…

കുവൈത്ത് എയര്‍വെയ്‌സ് ചെയര്‍മാന്‍ സമി അല്‍ നസീഫ് പുറത്ത്

കുവൈത്ത് എയര്‍വെയ്‌സ് ചെയര്‍മാന്‍ സമി അല്‍ നസീഫ് പുറത്ത്

കുവൈത്ത് സിറ്റി:  അന്താരാഷ്ട്ര വിമാനക്കമ്പനിയായ കുവൈത്ത് എയര്‍വെയ്‌സിന്‍റെ ചെയര്‍മാന്‍ സമി അല്‍ നസീഫിനെ കുവൈറ്റ് സര്‍ക്കാര്‍  പുറത്താക്കി. കുവൈത്ത് ഗതാഗത മന്ത്രി എസ്സ അല്‍ കന്ദരിയാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.കുവൈത്ത് എയര്‍വെയ്‌സിന്‍റെ  ഡെപ്യൂട്ടി ചെയര്‍മാന് ചെയര്‍മാന്‍റെ ചുമതല നല്‍കി. ഇന്ത്യന്‍ വിമാനക്കമ്പനിയായ…

കുവൈറ്റില്‍ മലയാളി യുവാവ് വാഹനമിടിച്ച് മരിച്ചു

കുവൈറ്റില്‍ മലയാളി യുവാവ് വാഹനമിടിച്ച് മരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ  ഫർവാനിയയിൽ മലയാളി യുവാവ് വാഹനമിടിച്ച് മരിച്ചു. കോഴിക്കോട്ട് തിക്കോടി പുറക്കാട് തൈവളപ്പിൽ ഇമ്പിച്ചി മമ്മുവിന്റെ മകൻ റഉഫ് (38) ആണ് മരിച്ചത്. ശുവൈക്കിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന റഉഫ് ഖൈത്താനും ഫർവാനിയക്കും ഇടയിലുള്ള എയർപോർട്ട് റോഡ്‌…

മാക്ക് കുവൈറ്റിനും, സില്‍വര്‍ സ്റ്റാറിനും തകര്‍പ്പന്‍ ജയം

മാക്ക് കുവൈറ്റിനും, സില്‍വര്‍ സ്റ്റാറിനും തകര്‍പ്പന്‍ ജയം

കുവൈറ്റ്‌ :  കേഫാക്ക് ഫുട്ബോള്‍ ലീഗില്‍ മാക്ക് കുവൈറ്റിനും, സില്‍വര്‍ സ്റ്റാറിനും തകര്‍പ്പന്‍ ജയം. ഫഹാഹീല്‍  പബ്ലിക് അതോറിറ്റി ഫോര് യൂത്ത് & സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മാക്ക് കുവൈറ്റ്‌  5-0 ത്തിന് സിയസ്കോ എഫ്.സി യെ തൂത്തുവാരി. കളിയുടെ…

സൗദിയില്‍ സംഘര്‍ഷം: 2 മരണം

സൗദിയില്‍ സംഘര്‍ഷം: 2 മരണം

റിയാദ്: വിദേശികളായ തൊഴിലാളികള്‍ ഒരു ഭാഗത്തും സ്വദേശികളും പോലീസും മറുഭാഗത്തും അണിനിരന്ന സംഘര്‍ഷത്തിനിടെ സൗദി അറേബ്യയില്‍ രണ്ട് മരണം. അനധികൃത തൊഴിലാളികളെ കണ്ടെത്താന്‍ സൗദി ഭരണകൂടം നടപടി സ്വീകരിച്ചു തുടങ്ങിയതിനു പിന്നാലെയാണ് ഈ സംഭവം. റിയാദിനോട് അടുത്ത മന്‍ഫൌഹ എന്ന സ്ഥലത്താണ്…

ടി ഉബൈദ് – രാഘവന്‍ മാസ്റ്റർ – മന്നാഡെ അനുസ്‌മരണ സമ്മേളനം

ടി ഉബൈദ് – രാഘവന്‍ മാസ്റ്റർ – മന്നാഡെ അനുസ്‌മരണ സമ്മേളനം

കുവൈറ്റ്‌ :  മാപ്പിള കലകളുടെയും , പാട്ടിന്റെയും  തനിമയുള്ള  പാരമ്പര്യം നിലനിർത്തുവാനും , സംരക്ഷിയ്ക്കുവാനും ലക്ഷ്യം വെച്ചുകൊണ്ട്  രൂപീകൃതമായ കുവൈറ്റിലെ മാപ്പിള കല അക്കാദമി,  മഹത്തായ രചനകള്‍കൊണ്ട് മലയാള സാഹിത്യത്തെ ധന്യമാക്കിയ മഹാകവി ടി ഉബൈദിനെയും, പാശ്ചാത്യ സംഗീതത്തിന്റെയും , പുതിയ…

മൈന്‍ പൊട്ടി പരിക്കേറ്റ ജയശങ്കര്‍ നാട്ടിലേക്ക് മടങ്ങി

മൈന്‍ പൊട്ടി പരിക്കേറ്റ ജയശങ്കര്‍ നാട്ടിലേക്ക് മടങ്ങി

കുവൈറ്റിലെ സാല്‍മി മരുഭൂമിയില്‍ ആടുകളെ മേക്കുന്നതിനിടയില്‍ മൈന്‍ പൊട്ടി ഗുരുതരമായി പരിക്കേറ്റ് രണ്ടു കാലും രണ്ടു കണ്ണും നഷ്ട്ടപ്പെട്ട് കഴിഞ്ഞ ആറു മാസത്തോളമായി കുവൈറ്റിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന തമിഴ്നാട് വില്ലുപുരം സ്വദേശി ജയശങ്കര്‍ ദീര്‍ഘ കാലത്തെ ചികിത്സക്ക് ശേഷം നാട്ടിലേക്ക്…

ഫഹാഹീല്‍ ബ്രദേര്‍സിനും , സി.എഫ്.സി സാല്‍മിയക്കും വിജയം

ഫഹാഹീല്‍ ബ്രദേര്‍സിനും , സി.എഫ്.സി സാല്‍മിയക്കും വിജയം

കുവൈറ്റ്‌ : ഫഹാഹീല്‍  പബ്ലിക് അതോറിറ്റി ഫോര് യൂത്ത് & സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടന്നുവരുന്ന കെഫാക്  ഗള്‍ഫ് മാര്‍ട്ട് സോക്കര്‍ ലീഗില്‍  ഫഹാഹീല്‍ ബ്രദേര്‍സും , സി.എഫ്.സി സാല്‍മിയയും  വിജയം നേടി . വാശിയേറിയ ആദ്യ പോരാട്ടത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത…

കുവൈത്തില്‍ വാഹനാപകടം: 4 ബംഗ്ലാദേശികള് മരിച്ചു

കുവൈത്തില്‍ വാഹനാപകടം: 4 ബംഗ്ലാദേശികള് മരിച്ചു

കുവൈറ്റില് ഇന്നലെ ഉണ്ടായ വാഹനാപടത്തില് 4 ബംഗ്ലാദേശികള് മരണപെട്ടു. സുലൈബിയക്കടുത്തു അഗാരയിലേക്ക് ജോലിക്കാരുമായിപോയ ബസ്സാണ് അപകടത്തില്പെട്ടത്.  ഷൌക്കത്ത് ഷെയ്ഖ്‌, നസരുദ്ദീനു, ഇസ്രാഫീല്, നാസര് എന്നിവരാണ് മരിച്ച ബംഗ്ലാദേശി സ്വദേശികള്. ഇന്ത്യക്കാരുൾപ്പെടെയുള്ള 16 ഓളം പേര് അപടതില് പരിക്കേറ്റു കുവൈറ്റിലെ വിവിധ ആശുപത്രികളില്…