728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Gulf (Page 45)

കെ.കെ.എം.എ മജ്‌ലിസ് 2014 ഫെബ്രുവരി 26-28 തിയതികളില്‍

കെ.കെ.എം.എ മജ്‌ലിസ് 2014 ഫെബ്രുവരി 26-28 തിയതികളില്‍

കുവൈത്ത്: കുവൈത്ത് കേരള മുസ്ലിം അസോസിയേഷന് (കെ.കെ.എം.എ) നടത്തുന്ന മജ്‌ലിസ് 2014 ഫെബ്രുവരി 26, 27, 28 തിയ്യതികളില്‍ നടക്കും. 26നു ബുധനാഴ്‌ച വൈകീട്ട് 6:00 മണിക്ക് പാക്കിസ്ഥാന്‍ ഇംഗ്ലീഷ് അക്കാദമി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ “മരണവും മരണാനന്തര ജീവിതവും” എന്ന വിഷയത്തെ…

അബുദാബി മലയാളി സമാജം കേരളോത്സവത്തിന് സമാരംഭം

അബുദാബി മലയാളി സമാജം കേരളോത്സവത്തിന് സമാരംഭം

അബുദാബി : പ്രവാസി മലയാളി സംഘടനകളില്‍ പ്രവര്‍ത്തനം കൊണ്ടും പങ്കാളിത്തം കൊണ്ടും അദ്വിതീയ സ്ഥാനം വഹിക്കുന്ന അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന കേരളോൽസവം 2014  ഫെബ്രുവരി 20, 21 തീയതികളിലായി മുസ്സഫയിലെ സമാജം അങ്കണത്തിൽ അരങ്ങേറും.കഴിഞ്ഞ ഏതാനും വർഷങ്ങളായി നടന്നു വരുന്ന…

മാപ്പിള പ്പാട്ടിന്റെ പാലാഴി തീര്‍ത്ത് ഹല പതിനാലാം രാവ് ‘

മാപ്പിള പ്പാട്ടിന്റെ പാലാഴി തീര്‍ത്ത്    ഹല പതിനാലാം രാവ് ‘

കുവൈത്ത് : മാപ്പിള കലാവേദിയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്  കുവൈത്ത് ആര്‍ട്സ് & കള്‍ച്ചറല്‍ സൊസൈറ്റിയുമായി സഹകരിച്ച്  സംഘടിപ്പിച്ച ‘ഹല പതിനാലാം രാവ് ‘  നവ്യാനുഭവമായി. അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ വെച്ച് നടന്ന മാപ്പിള കലാവിരുന്നില്‍നിന്നും  പെയ്തിറങ്ങിയ ഇമ്പമേറിയ പാട്ടുകളും  ,…

കൊല്ലം സ്വദേശി കുവൈറ്റില്‍ മരണമടഞ്ഞു

കൊല്ലം സ്വദേശി കുവൈറ്റില്‍ മരണമടഞ്ഞു

കുവൈത്ത് സിറ്റി: കൊല്ലം ശാസ്താം നട സ്വദേശി  മുരളീ മന്ദിരത്തില്‍ മുരളീധരന്‍ പിള്ള [51] കുവൈറ്റിലെ അബ്ബാസിയയില്‍ മരണമടഞ്ഞു. ഭാര്യ സുമംഗലിഅമ്മ. മൂന്നു മക്കളുണ്ട്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങള്‍ കലയുടെ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്നു വരുന്നു. വിശദാംശങ്ങള്‍ക്ക് 66863957…

കല കുവൈറ്റ്‌ ലൈബ്രറി ഉദ്ഘാടനം വ്യാഴാഴ്ച

കല കുവൈറ്റ്‌ ലൈബ്രറി ഉദ്ഘാടനം വ്യാഴാഴ്ച

കുവൈത്ത് സിറ്റി: ജനകീയ സാഹിത്യകാരന്‍ എസ്.കെ.പൊറ്റക്കാടിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കേരള ആര്‍ട്ട്‌ ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റ്‌ സാഹിത്യ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ എസ്.കെ. കൃതികളുടെ ആസ്വാദനവും കല സെന്‍റര്‍ മംഗഫില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന  ലൈബ്രറിയുടെ ഉദ്ഘാടനവും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 13,…

കല കുവൈറ്റ്‌ വഫ്രയില്‍ മെഡിക്കല്‍ ക്യാമ്പ്‌ സംഘടിപ്പിച്ചു

കല കുവൈറ്റ്‌ വഫ്രയില്‍ മെഡിക്കല്‍ ക്യാമ്പ്‌ സംഘടിപ്പിച്ചു

കുവൈറ്റിന്‍റെ ജനവാസ പ്രദേശത്ത് അകലെ സ്ഥിതി ചെയ്യുന്ന വഫ്ര മേഖലയില്‍ താമസക്കാരായ മലയാളികളും അന്യ സംസ്ഥാനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസമായി കേരള ആര്‍ട്ട്‌ ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റ്‌ സൌജന്യ മെഡിക്കല്‍ ക്യാമ്പ്‌ സംഘടിപ്പിച്ചു. കല കുവൈറ്റ്‌ വഫ്ര യൂണിറ്റിന്‍റെ നേതൃത്വത്തില്‍ നടന്ന…

40 കോടി റിയാല്‍ കള്ളപ്പണം: 12 ഇൻഡ്യാക്കാർ അറസ്റ്റില്‍

40 കോടി റിയാല്‍ കള്ളപ്പണം: 12 ഇൻഡ്യാക്കാർ അറസ്റ്റില്‍

മനാമ: സൗദി അറേബ്യയിൽ നിന്നും ബഹ് റൈൻ വഴി 40 കോടി സൗദി റിയാലിന്റെ കള്ളപ്പണ ഇടപാട് നടത്തിയ . ബഹ് റൈനിലെ മുൻ നിര മണി എക്സ്ചേഞ്ച് കമ്പനിയിലെ ജീവനക്കാരാണ് അറസ്റ്റിലായവരെല്ലാം. ഇവരിൽ മലയാളികളുമുണ്ടെന്നു സംശയിക്കപ്പെടുന്നു. മണി എക്സ്ചേഞ്ച് കമ്പനിയുടെ …

ഫ്യൂഷന്‍ 2014: അഹ് മദി ഏരിയ ചാമ്പ്യന്മാര്‍

ഫ്യൂഷന്‍ 2014: അഹ് മദി ഏരിയ ചാമ്പ്യന്മാര്‍

കുവൈത്ത്: ഇന്ത്യന്‍ ഇലാഹി സെന്‍റര്‍ ഔഫാഖ് മന്ത്രാലയത്തിന് കീഴില്‍ കബ്ദില്‍ സംഘടിപ്പിച്ച ഫ്യൂഷന്‍ 2014 ഇസ്ലാഹി വിന്‍റര്‍ പിക്നിക്കില്‍ 117 പോയിന്‍റുമായി അഹ് മദി ഏരിയ ഓവറോള്‍ ചാമ്പ്യന്മാരായി. ജഹ്റ [107], ഹഹല്ലി [97] എരിയകള്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. സംഗമം…

ഗള്‍ഫില്‍ നിന്നും പണമയക്കാന്‍ ചെലവ് കൂടും

ഗള്‍ഫില്‍ നിന്നും പണമയക്കാന്‍ ചെലവ് കൂടും

ദുബായ് : നിലവില്‍ പതിനഞ്ചു ദിര്‍ഹം ആണ് മിക്കവാറും ഫോറിന്‍ എക്സ്ചേഞ്ച്‌ കമ്പനികളും ഇന്ത്യയിലേക്ക് പണമയക്കുന്നതിനു ഈടാക്കിയിരുന്നത്. അതില്‍ 5 ദിര്‍ഹം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. അന്‍പതിനായിരം രൂപയ്ക്ക് മേല്‍  പണമയക്കുമ്പോള്‍ 20 ദിര്‍ഹമായാണ് വര്‍ധിപ്പിക്കുന്നത്. അതേ സമയം 50,000 രൂപ വരെ…

ബാബു ചാക്കോളയെ കല കുവൈറ്റ്‌ അനുമോദിച്ചു

ബാബു ചാക്കോളയെ കല കുവൈറ്റ്‌ അനുമോദിച്ചു

കേരള സംഗീത നാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരത്തിന് അര്‍ഹനായ കുവൈറ്റ്‌ പ്രവാസലോകത്തെ നാടക പ്രവര്‍ത്തകന്‍ ബാബു ചാക്കോളയെ കേരള ആര്‍ട്ട്‌ ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റ്‌ അനുമോദിച്ചു. മംഗഫ് കല സെന്ററില്‍ നടന്ന ചടങ്ങില്‍ കല കുവൈറ്റ്‌ ജനറല്‍സെക്രട്ടറി ടി.വി.ജയന്‍ കലയുടെ…