728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Gulf (Page 3)

പത്ത് മാസത്തിനകം എല്ലാ ടെര്‍മിനലും സ്മാര്‍ട്ട് ഗേറ്റ് ആകും

പത്ത് മാസത്തിനകം എല്ലാ ടെര്‍മിനലും സ്മാര്‍ട്ട് ഗേറ്റ് ആകും

ദുബായ്: യു എ ഇയിലെ  ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ ടെര്‍മിനലുകളും സ്മാര്‍ട്ട് ഗേറ്റുകളാക്കിമാറ്റും യാത്രക്കാര്‍ക്ക് 20 സെക്കന്‍ഡില്‍ നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തുവരാവുന്നസ്മാര്‍ട്ട് ഗേറ്റുകള്‍ക്കായി 2018 പകുതി വരെ കാത്തിരിക്കണം. നിലവില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരില്‍ 20 ശതമാനം പേര്‍ നിശ്ചിത…

വിമാനയാത്രയ്ക്കു ശേഷം പണം പതിയെ അടച്ചുതീര്‍ക്കാവുന്ന സംവിധാനം

വിമാനയാത്രയ്ക്കു ശേഷം പണം പതിയെ അടച്ചുതീര്‍ക്കാവുന്ന സംവിധാനം

ദുബായ്: വിമാനയാത്ര ചെയ്ത ശേഷം ടിക്കറ്റ് ചാര്‍ജ് ഘട്ടംഘട്ടമായി അടച്ചു തീര്‍ക്കാവുന്ന പദ്ധതിയുമായി ഇത്തിഹാദ് എയര്‍വേയ്‌സ്. വിമാനക്കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്നും നേരിട്ട് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളുവെന്ന് എയര്‍ലൈന്‍ ആധികൃതര്‍ വ്യക്തമാക്കി. ഇതോടെ ഇത്തിഹാദ് ഗള്‍ഫ് മേഖലയില്‍ പൂര്‍ണമായും…

യു എ ഇയില്‍ അഞ്ച് കോടി കുട്ടികള്‍ക്ക് സൗജന്യമായി ഇ-വിദ്യാഭ്യാസം നല്‍കും

യു എ ഇയില്‍ അഞ്ച് കോടി കുട്ടികള്‍ക്ക് സൗജന്യമായി ഇ-വിദ്യാഭ്യാസം നല്‍കും

ദുബായ്: അഞ്ചുകോടി കുട്ടികള്‍ക്ക് ഇലക്ട്രോണിക് വിദ്യാഭാസം സൗജന്യമായി നല്‍കുന്ന പദ്ധതി യു എ ഇയില്‍ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പദ്ധതി ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന…

ദുബായില്‍ ലോകത്തിലെ മികച്ച യൂത്ത് സെന്റര്‍ ഒരുങ്ങി

ദുബായില്‍ ലോകത്തിലെ മികച്ച യൂത്ത് സെന്റര്‍ ഒരുങ്ങി

ദുബായ്: യുവാക്കള്‍ക്കായി ലോകത്തിലെ മികച്ച യൂത്ത് സെന്ററുകളിലൊന്ന് ദുബായില്‍ ഒരുങ്ങി. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനയുടെ ഉപസര്‍വ സൈന്യാധിപനുമായ…

സൗദിയില്‍ ഒരുമാസത്തെ പൊതുമാപ്പ് പ്രാബല്യത്തില്‍

സൗദിയില്‍ ഒരുമാസത്തെ പൊതുമാപ്പ് പ്രാബല്യത്തില്‍

റിയാദ്: സൗദി അറേബ്യയില്‍ വീണ്ടും ഒരുമാസത്തെ പൊതുമാപ്പ്. കഴിഞ്ഞ മാര്‍ച്ചില്‍ മൂന്ന് മാസം നീണ്ട പൊതുമാപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശനിയാഴ്ച്ച മുതല്‍ വീണ്ടും പൊതുമാപ്പ് പ്രഖ്യാപിച്ചത്. നിയമവിധേയമല്ലാതെ കഴിയുന്ന ഇന്ത്യക്കാര്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. മാര്‍ച്ച് 29നാണ് സൗദിയില്‍…

ഷാര്‍ജ ഭരണാധികാരി ഷേഖ് അല്‍ ഖ്വാസിമി കേരളത്തിലേക്ക്‌

ഷാര്‍ജ ഭരണാധികാരി ഷേഖ് അല്‍ ഖ്വാസിമി കേരളത്തിലേക്ക്‌

തിരുവനന്തപുരം: ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷേയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖ്വാസിമി കേരളത്തിലെത്തും. വരുന്ന 24 മുതല്‍ 28 വരെ അദ്ദേഹം കേരളത്തിലുണ്ടാകും. കാലിക്കറ്റ് യുണിവേഴ്‌സിറ്റിയുടെ ഹോണറ്റി ഡി ലിറ്റ് ബിരുദദാന ചടങ്ങാണ് പ്രധാന പരിപാടി. 24ന്…

വിമാനയാത്രയ്ക്ക് ഇനി ഇളവിന്റെ നാളുകള്‍

വിമാനയാത്രയ്ക്ക് ഇനി ഇളവിന്റെ നാളുകള്‍

ദുബായ്: വിമാനയാത്രകള്‍ക്ക് ഇനി ഇളവിന്റെ നാളുകള്‍. ഗള്‍ഫ് നാടുകളില്‍ വേനലവധി ഉള്‍പ്പെടെയുള്ള തിരക്കേറിയ കാലം കഴിഞ്ഞതോടെ പല വിമാനക്കമ്പനികളും ആകര്‍ഷകമായ ഓഫറുകളുമായി രംഗത്തെത്തിക്കഴിഞ്ഞു. വരുന്ന ഡിസംബര്‍ വരെ ഇനി തിരക്ക് കുറഞ്ഞ നാളുകളായിരിക്കും. ഈ കാലത്ത് പല സര്‍വീസുകളിലും സീറ്റ് കാലിയായി…

എമിറേറ്റ്‌സ് വിമാനങ്ങളില്‍ പത്ത് കിലോ അധിക ലഗേജ് ഓഫര്‍

എമിറേറ്റ്‌സ് വിമാനങ്ങളില്‍ പത്ത് കിലോ അധിക ലഗേജ് ഓഫര്‍

ദുബായ്: എമിറേറ്റ്‌സിന്റെ എക്കണോമി ക്ലാസ് വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് നിശ്ചിത പരിധിയെക്കാള്‍ പത്ത് കിലോ വരെ അധികം ലഗേജ് കയറ്റി യാത്ര ചെയ്യാം. നിശ്ചിത കാലത്തേക്കുള്ള ഈ ഓഫര്‍ കൊച്ചി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളും ഉള്‍പ്പെടും. യു എ ഇയില്‍ നിന്നും വിദേശ…

ബലിപ്പെരുന്നാളിനെ വരവേല്‍ക്കാന്‍ അവസാനവട്ട ഒരുക്കങ്ങളില്‍ ദുബായ്‌

ബലിപ്പെരുന്നാളിനെ വരവേല്‍ക്കാന്‍ അവസാനവട്ട ഒരുക്കങ്ങളില്‍ ദുബായ്‌

ദുബായ്: വാരാന്ത്യത്തില്‍ എത്തുന്ന ബെലിപെരുന്നാളിനെ വരവേല്‍ക്കാന്‍ ദുബായ് അവസാനവട്ട ഒരുക്കങ്ങളില്‍. വിപണികള്‍ സജീവമായി. ബലിമൃഗങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. ഈദ് ഗാഹുകള്‍ ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. വേനലവധിക്ക് നാട് വിട്ട് പോയവരും സ്വദേശത്തേക്ക് പോയ വിദേശികളും മടങ്ങിയെത്തിക്കഴിഞ്ഞു. എല്ലാതരം ആളുകളെയും ആകര്‍ഷിക്കും വിധമുള്ള ആഘോഷപരിപാടികളാണ് രാജ്യത്തുടനീളം…

റോസി പൂക്കളുമായി പറന്നിറങ്ങി; ദുബായി പൂക്കളമിട്ട് വരവേറ്റു

റോസി പൂക്കളുമായി പറന്നിറങ്ങി; ദുബായി പൂക്കളമിട്ട് വരവേറ്റു

ദുബായ്: എമിറേറ്റ്‌സ് എയര്‍ലൈനിന്റെ ചരക്കുകടത്തു വിഭാഗമായ എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗോയുടെ റോസി എന്ന വിമാനത്തെ ദുബായി എയര്‍പോര്‍ട്ടില്‍ വരവേറ്റത് പൂക്കളമിട്ടുകൊണ്ട്. എമിറേറ്റ്‌സിന്റെ സ്‌കൈ കാര്‍ഗോ ജീവനക്കാര്‍ റണ്‍വേയ്ക്കടുത്ത് വലിയ പൂക്കളം തീര്‍ത്ത് ഹാപ്പി ഓണം എന്ന് എഴുതിവച്ചാണ് ഇന്ത്യയില്‍ നിന്ന്‌ ഓണചരക്കുമായെത്തുന്ന വിമാനത്തിന്…