728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Gulf (Page 2)

കേരളത്തെ സഹായിക്കണമെന്ന് ഷെയ്ഖ് മുഹമ്മദ് മലയാളത്തില്‍ ആഹ്വാനം ചെയ്തു

കേരളത്തെ സഹായിക്കണമെന്ന് ഷെയ്ഖ് മുഹമ്മദ് മലയാളത്തില്‍ ആഹ്വാനം ചെയ്തു

ദുബായ്: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് പൂര്‍ണ പിന്തുണയുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും രംഗത്തെത്തി. നൂറ്റാണ്ടിലെ ഏറ്റവും മാരകമായ പ്രളയമാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. നൂറുകണക്കിനാളുകള്‍ മരിച്ചു, ആയിരക്കണക്കിനാളുകള്‍…

യെ​​​മ​​​നി​​​ലെ ഹൊ​​​ദെ​​​യ്ദ​ വിമാനത്താവളം സഖ്യസേനയും യെമന്‍ സൈന്യവും ചേര്‍ന്ന് തിരിച്ചു പിടിച്ചു

യെ​​​മ​​​നി​​​ലെ ഹൊ​​​ദെ​​​യ്ദ​ വിമാനത്താവളം സഖ്യസേനയും യെമന്‍ സൈന്യവും ചേര്‍ന്ന് തിരിച്ചു പിടിച്ചു

സ​​​ന: നാ​​​ലു വ​​​ർ​​​ഷ​​​മാ​​​യി ആ​​​ഭ്യ​​​ന്ത​​​ര​​​യു​​​ദ്ധ​​​ത്തി​​​ന്‍റെ കെ​​​ടു​​​തി നേ​​​രി​​​ടു​​​ന്ന യെ​​​മ​​​നി​​​ലേ​​​ക്ക് മ​​​രു​​​ന്നും ഭ​​​ക്ഷ​​​ണ​​​വും എ​​​ത്തു​​​ന്ന​​​ ഹൊ​​​ദെ​​​യ്ദ തു​​​റ​​​മുഖം സ്ഥിതിചെയ്യുന്ന  ഹൊ​​​ദെ​​​യ്ദ​​​ നഗരത്തിലെ വി​​​മാ​​​ന​​​ത്താ​​​വ​​​ളം ഹൂതി  വി​​​മ​​​ത​​​രി​​​ൽ​​​നി​​​ന്ന് പിടിച്ചെടുത്തു.​​​ നാ​​ലു​​ദി​​വ​​സ​​മാ​​യി ന​​ട​​ക്കു​​ന്ന പോരാ ട്ടത്തി​നൊടുവിലാണ് സൗദി- യു  എ ​ഇ സ​​​ഖ്യ​​​ക​​​ക്ഷി സേ​​​ന​​യു​​ടെ പി​​ന്തു​​ണ​​യോ​​ടെ ഹാ​​ദി…

യുഎഇയിൽ ഈദുൽ ഫിത്വർ അവധി പ്രഖ്യാപിച്ചു

യുഎഇയിൽ ഈദുൽ ഫിത്വർ അവധി പ്രഖ്യാപിച്ചു

അബുദാബി: യുഎഇയിൽ ഈദുൽ ഫിത്വർ അവധി പ്രഖ്യാപിച്ചു. ജൂണ്‍ 14 (റമദാന്‍ 29 )മുതലാണ് അവധി തുടങ്ങുന്നത്. വ്യാഴാഴ്ചയാണ് മാസപ്പിറവി ദൃശ്യമാകുന്നതെങ്കില്‍ ജൂൺ  17 ഞായറാഴ്ച വരെ അവധി തുടരുമെന്ന് യുഎഇ സർക്കാർ അറിയിച്ചിട്ടുണ്ട്.  INDIANEWS24 GULF DESK…

വ്യ​വ​സാ​യി അ​റ്റ്ല​സ് രാ​മ​ച​ന്ദ്ര​ൻ ജയില്‍ മോ​ചി​ത​നാ​യി,തടവിലായിട്ടു മൂന്നു വര്‍ഷങ്ങള്‍.

വ്യ​വ​സാ​യി അ​റ്റ്ല​സ് രാ​മ​ച​ന്ദ്ര​ൻ ജയില്‍ മോ​ചി​ത​നാ​യി,തടവിലായിട്ടു മൂന്നു വര്‍ഷങ്ങള്‍.

ദുബായ്∙ സാമ്പത്തിക കുറ്റകൃത്യത്തിനു ശിക്ഷിക്കപ്പെട്ട്  ദുബായ് ജയിലില്‍ കഴിയുകയായിരുന്ന വ്യ​വ​സാ​യി അ​റ്റ്ല​സ് രാ​മ​ച​ന്ദ്ര​ൻ മോ​ചി​ത​നാ​യി​.ര​ണ്ടു ദി​വ​സം മു​മ്പ് ജ​യി​ൽ മോ​ചി​ത​നാ​യെ​ന്നാ​ണ് വി​വ​രം.മൂ​ന്നു വ​ർ​ഷ​ത്തെ ജ​യി​ൽ വാ​സ​ത്തി​നു ശേഷമാണ് അദ്ദേഹം പുറത്തു വരുന്നത്.2015 നവംബർ 12നായിരുന്നു ദുബായ് കോടതി രാമചന്ദ്രനെ മൂന്നു വര്‍ഷം തടവിനു…

ഗൗരവം ചോർന്ന പുരസ്‌കാരദാനം

ഗൗരവം ചോർന്ന പുരസ്‌കാരദാനം

അജ്മാന്‍:നാൽപ്പതോളം വർഷത്തെ അധ്യാപനകാലഘട്ടത്തിനിടയ്ക്ക് മനസ്സിൽ മായാമുദ്ര പതിപ്പിച്ച് അഭിമാനത്തിൻറെ നിറകതിർ വീശി നിൽക്കുന്ന രണ്ട് അപൂർവമുഹൂർത്തങ്ങൾ എൻറെ ജീവിതത്തിലുണ്ട്. ഭാരതത്തിൻറെ യശസ്സ് രാഷ്ട്രസീമകൾക്കപ്പുറത്തേയ്ക്ക് ഉയർത്തിയ രണ്ടു പ്രഥമപൗരന്മാരിൽനിന്ന് ഏറ്റവും നല്ല അധ്യാപകനുള്ള പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയ മഹാനിമിഷങ്ങൾ.ഭാരതത്തിൻറെ പതിനൊന്നാമത്തെ രാഷ്‌ട്രപതിയായിരുന്ന ശ്രീ എ…

പവർകട്ടിനെയും ഇരുട്ടിനെയും ഒരുപോലെ വെളിച്ചത്തിലാക്കാൻ ഫെൽട്രോൺ എൽ.ഇ.ഡി ബൾബുകൾ വിപണിയില്‍

പവർകട്ടിനെയും ഇരുട്ടിനെയും ഒരുപോലെ വെളിച്ചത്തിലാക്കാൻ ഫെൽട്രോൺ എൽ.ഇ.ഡി ബൾബുകൾ വിപണിയില്‍

ദുബായ്: പവർകട്ടിനെയും ഇരുട്ടിനെയും ഒരുപോലെ വെളിച്ചത്തിലാക്കാൻ പുതിയ ഫെൽട്രോൺ എൽ.ഇ.ഡി ബൾബുകൾ വിപണിയിലെത്തിക്കഴിഞ്ഞു. പതിവിനു വിപരീതമായി കറന്റു പോയാൽ ഉടൻ തന്നെ ബൾബ് പ്രകാശിക്കുo എന്നതാണ് ഫെൽട്രോൺ എല്‍ ഇ ഡി ബൾബിന്റെ പ്രത്യേകതയെന്നു ഫെല്‍ട്രോണ്‍ ഗ്ലോബല്‍ ഓപ്പറേഷന്‍സ് ബിസിനസ് ഹെഡ്…

സി​റി​യ​യി​ൽ നിന്ന് സൈ​ന്യ​ത്തെ ഉടന്‍ പി​ൻ​വ​ലി​ക്കില്ല,റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തും – യു​എ​സ് പ്ര​തി​നി​ധി നി​ക്കി ഹാ​ലെ.

സി​റി​യ​യി​ൽ നിന്ന് സൈ​ന്യ​ത്തെ ഉടന്‍ പി​ൻ​വ​ലി​ക്കില്ല,റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തും – യു​എ​സ് പ്ര​തി​നി​ധി നി​ക്കി ഹാ​ലെ.

വാ​ഷിം​ഗ്ട​ൺ: സി​റി​യ​യി​ൽ രാ​സാ​യു​ധാ​ക്ര​മ​ണം ന​ട​ക്കു​ക​യി​ല്ലെ​ന്ന് ഉ​റ​പ്പ് വ​രു​ത്തി​യ ശേ​ഷ​മേ സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്കുന്നതിനെക്കുറിച്ച് ആലോചിക്കൂ എന്ന് ​ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യി​ലെ യു​എ​സ് പ്ര​തി​നി​ധി നി​ക്കി ഹാ​ലെ. ഫോ​ക്സ് ന്യൂ​സ് സ​ൺ​ഡെ മാ​ധ്യ​മ​ത്തി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാണ് ​ഹാ​ലെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റി​ന്‍റെ (ഐ​എ​സ്) സ​മ്പൂ​ർ​ണ പ​ത​ന​മാ​ണ് മ​റ്റൊ​രു…

രജിസ്‌ട്രേഷൻ പുതുക്കാത്ത വാഹനങ്ങളെ പിടികൂടാൻ സ്മാർട്ട് സംവിധാനവുമായി അബുദാബി പോലീസ്

രജിസ്‌ട്രേഷൻ പുതുക്കാത്ത വാഹനങ്ങളെ പിടികൂടാൻ സ്മാർട്ട് സംവിധാനവുമായി അബുദാബി പോലീസ്

അബുദാബി: എമിറേറ്റിൽ രജിസ്ട്രേഷന്‍ പുതുക്കാത്ത വാഹനങ്ങളെ കണ്ടെത്താന്‍ സ്മാര്‍ട്ട് സംവിധാനത്തിലുള്ള വിടപടിക്കൊരുങ്ങി അബൂദബി പൊലീസ്. ഈ മാസം 15 മുതല്‍ റോഡില്‍ നിരീക്ഷണമാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രജിസ്ട്രേഷന്‍ പുതുക്കാത്ത വാഹനം റോഡിലിറക്കിയാല്‍ 500 ദിര്‍ഹമാണ് പിഴ. ഇവിടെയുള്ള പ്രധാന റോഡുകളിലും ഉള്‍പ്രദേശത്തെ റോഡുകളിലും…

കുവൈറ്റിൽ പ്രവാസികൾ നടത്തുന്ന പണമിടപാടിന് നികുതി നൽകണമെന്ന് വ്യവസ്ഥ

കുവൈറ്റിൽ പ്രവാസികൾ നടത്തുന്ന പണമിടപാടിന് നികുതി നൽകണമെന്ന് വ്യവസ്ഥ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രവാസികള്‍ നടത്തുന്ന പണമിടപാടിന് നികുതി ഈടാക്കുന്നതിന് സർക്കാർ അംഗീകാരം നൽകി. കുവൈറ്റ് ധനകാര്യ സാമ്പത്തിക വകുപ്പ് കമ്മറ്റിയാണ് അംഗീകാരം നൽകിയത്. കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ സലാ ഖൊർഷാദ് ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്കും ഇത്…

സി ബി സ് ഇ പരീക്ഷാ പേപ്പർ ചോർച്ച പ്രവാസികളുടെ യാത്രയെയും ബാധിച്ചു

സി ബി സ് ഇ പരീക്ഷാ പേപ്പർ ചോർച്ച പ്രവാസികളുടെ യാത്രയെയും ബാധിച്ചു

ദുബായ്: സിബിഎസ്ഇ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നത് ഗൾഫ് നാടുകളിലെ പ്രവാസികളെയും ബാധിച്ചു. പരീക്ഷ തീരുന്നതനുസരിച്ചു നാട്ടിലേക്കു പോകാനിരുന്ന പ്രവാസി കുടുംബങ്ങളുടെ യാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണ്. മാറ്റിവച്ച പത്താം ക്ലാസിലെ മാത്‌സ്, 12–ാം ക്ലാസിലെ ഇക്കണോമിക്സ് പരീക്ഷകൾക്കു പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ ഏതു ദിവസത്തേക്കു…