ദുബായ്: ദീര്ഘയാത്രയ്ക്കു ശേഷം വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്കു മടങ്ങിയ കുടുംബം മൂന്ന് വയസ്സുള്ള പെണ്‍കുഞ്ഞിനെ കൂട്ടാന്‍ മറന്നു. ഒടുവില്‍ പോലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളെത്തി തിരികെ കൊണ്ടുപോയി. ദുബായ് വിമാനത്താവളത്തിലാണ് ഈ നാടകീയ സംഭവം. യാത്രാ ക്ഷീണംമൂലം വിമാനത്താവളത്തിലെ നടപടികള്‍…
ഫേസ്ബുക്കിലൂടെ യുവാവ് വ്യാജഅക്കൗണ്ടുണ്ടാക്കി പ്രേമിച്ചു.ഒടുവില്‍ നേരിട്ട് കാണാന്‍ തീരുമാനിച്ചപ്പോള്‍ വ്യാജഅക്കൗണ്ടുണ്ടാക്കി പ്രണയിച്ചത് സ്വന്തം ഭാര്യ തന്നെ.വഴക്കായി വക്കാണമായി,പോലീസെത്തി കേസെടുക്കാനാകാതെ മടങ്ങിപ്പോയി.ചിരിക്കണമോ ഇടപെടണമോയെന്നറിയാതെ കണ്ടുനിന്നവര്‍ വിഷമവൃത്തത്തിലായി. ഭാര്യയും ഭര്‍ത്താവുമായി ജീവിച്ചിരിക്കുമ്പോള്‍ ഇവര്‍ നിരന്തരം വഴക്ക് തന്നെയായിരുന്നു.ഒടുവില്‍ ഒത്തുപോകാനാകില്ലെന്ന് മനസ്സിലാക്കി ബന്ധം വേര്‍പിരിഞ്ഞു.തുടര്‍ന്ന് ഇരുവരും…
രഘുവും ശാന്തമ്മയും ഭാര്യാ ഭർത്താക്കന്മാർ ആണ്. രഘു പൊതു പ്രവർത്തകനും അനേകം ആൾക്കാരുടെ സുഹൃത്തുമാണ്. ശാന്തമ്മ അധികം ആൾക്കാരുമായി അടുപ്പം ഇല്ലാത്ത ഒരു പക്കാ വീട്ടമ്മയും. ഒരു മകൾ അനുശ്രീ , അവൾ അങ്ങ് ബംഗ്ലൂരിൽ നഴ്സിംഗിന് പഠിക്കുന്നു. അങ്ങിനെയിരിക്കവെയാണ് സുക്കർബർഗ്…
ബ്രസീലിയ:സൗന്ദര്യ മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരിയോട് അരിശം മൂത്ത രണ്ടാം സുന്ദരി കിരീടം തട്ടിയെടുത്തു നിലത്ത് വലിച്ചെറിഞ്ഞു.ബ്രസീലില്‍ നടന്ന മിസ് ആമസോണ്‍ 2015 മത്സരവേദിയിലാണ് സംഭവം.ജേതാവായ കലോളിന ടൊലേഡോയുടെ കിരീടം രണ്ടാം സ്ഥാനക്കാരി ഷീസ്ലേന് ഹയാല(23)യാണ് പിടിച്ചെടുത്ത് വലിച്ചെറിഞ്ഞത്. മത്സരം കഴിഞ്ഞ് വിധി പ്രഖ്യാപിച്ച…
തിരുവനന്തപുരം:മുടിവെട്ടിക്കാനെത്തുന്നവര്‍ വെട്ടിയ മുടിയുമായി മടങ്ങേണ്ടിവന്നേക്കും.ബാര്‍ബര്‍ ഷോപ്പുകളിലും ബ്യൂട്ടിപാര്‍ലറുകളിലും മാലിന്യമായി അടിഞ്ഞുകൂടുന്ന വെട്ടിയ മുടികള്‍ നീക്കം ചെയ്യാന്‍ പഞ്ചായത്തുകളും നഗരസഭകളും നടപടികളെടുക്കാതായതോടെയാണ് ബാര്‍ബേഴ്സ് ആന്‍ഡ് ബ്യൂട്ടീഷന്‍സ് അസോസിയേഷന് പുതിയ സമ്പ്രദായത്തെ കുറിച്ച് ചിന്തിക്കുന്നത്. ഡിസംബറില്‍ കാഞ്ഞങ്ങാട്ട് നടക്കുന്ന ബാര്‍ബര്‍മാരുടെ സംസ്ഥാന സമ്മേളനത്തില്‍ ഈ…
കണ്ണൂര്‍:എലികളെ കൊണ്ടു പൊറുതിമുട്ടി ഒടുവില്‍ മാവേലി സ്റ്റോര്‍ അടച്ചുപൂട്ടേണ്ടിവന്നു.സ്റ്റോറില്‍ സൂക്ഷിച്ചിരിക്കുന്ന ടണ്‍ കണക്കിന് സാധനങ്ങള്‍ എലികള്‍ മൂലം ചീത്തയാകാന്‍ തുടങ്ങിയതോടെ ജീവനക്കാരും അധികൃതരും പണി പലതും പയറ്റി.എന്നാല്‍ എലികള്‍ കീഴടങ്ങുന്ന മട്ടുണ്ടായില്ല.ഒടുവില്‍ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിക്കുന്നതിനായി സ്റ്റോര്‍ താല്‍ക്കാലികമായി അടച്ചിട്ടു. കണ്ണൂര്‍ മുക്കടവില്‍…
ലണ്ടന്‍: മരണാനന്തര ജീവിതത്തെക്കുറിച്ച് ഇതുവരെ പറഞ്ഞിരുന്നത് മതങ്ങള്‍ മാത്രമാണ്. എന്നാല്‍, ഇപ്പോഴിതാ ഒരുകൂട്ടം ശാസ്ത്രജ്ഞന്മാരും പറയുന്നു. മരണത്തിനു ശേഷവും ജീവിതമുണ്ടെന്ന്. ഇക്കാര്യത്തില്‍ ലോകത്ത് ഇന്നേവരെ നടന്നിട്ടുള്ള ഏറ്റവും വലിയ ഗവേഷണത്തിന് ശേഷം ബ്രിട്ടനിലെ ശാസ്ത്രജ്ഞന്മാരുടെ സംഘമാണ് പുതിയ വാദം ഉന്നയിക്കുന്നത്. ഹൃദയസ്തംഭനം…
ടൊറന്റോ: കാനഡ മിസിസാഗയിലെ എംഡി വോക്ക് ഇന്‍ ക്ലിനിക്കില്‍ ചെന്നാല്‍ അവിടെ ഒരു ബോര്‍ഡ് കാണാം. ‘ഡോ. ശാസ്ത്രി മഹാരാജ് പുരുഷന്മാരായ രോഗികളെ മാത്രമേ കാണൂ’. പത്തിലധികം സ്ത്രീകളെ പരിശോധനയ്ക്കിടെ ലൈംഗികമായി ഉപദ്രവിച്ചു എന്ന കേസില്‍ സസ്പെന്‍ഷനിലായിരുന്ന മഹാരാജ് അടുത്തിടെയാണ് സര്‍വീസില്‍…
ബാങ്കോക്ക്: കുട്ടികള്‍ക്ക് പഠിക്കാനുള്ള കണക്ക് പുസ്തകത്തിന്റെ പുറഞ്ചട്ടയില്‍ പോണ് സ്റ്റാറിന്റെ ചിത്രം. തായ്ലാന്ഡിലാണ് സംഭവം. വിവാദമായതിനെത്തുടര്‍ന്ന് പുസ്തകം പിന്‍വലിച്ചു. സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള പുസ്തകത്തിന്റെ പുറഞ്ചട്ടയിലാണ് ജാപ്പനീസ് നീലച്ചിത്രനടി മാന അയോകിയുടെ ചിത്രം അച്ചടിച്ചുവന്നത്. കണ്ണടയും കോട്ടുമൊക്കെ ധരിച്ച് അധ്യാപികയുടെ വേഷത്തിലാണ്…
വിയന്ന:കഴിഞ്ഞ അധ്യന വര്‍ഷം സ്കൂളില്‍ പോകാതിരുന്ന 84 കുട്ടികളുടെ രക്ഷിതാക്കള്‍ ജയില്‍ ശിക്ഷയനുഭവിച്ചു. ഓസ്ട്രിയയിലാണ് സംഭവം.ഇവിടെ കുട്ടികള്‍ മടിപിടിച്ച് വീട്ടിലിരുന്നാല്‍ സര്‍ക്കാരില്‍ പിഴയടക്കേണ്ടി വരും.അതിന് കഴിഞ്ഞില്ലെങ്കില്‍ മാതാപിതാക്കളില്‍ ഒരാള്‍ ജയില്‍ ശിക്ഷ അനുഭവിക്കണം.ഇതിവടത്തെ നിയമം. കുട്ടികളെ മാതാപിതാക്കള്‍ നിര്‍ബന്ധമായും സ്കൂളില്‍ വിട്ടിരിക്കണമെന്ന്…