ന്യൂഡല്‍ഹി:കേന്ദ്ര ഭക്ഷ്യമന്ത്രിയുംലോക് ജനശക്തി പാർട്ടി (എല്‍ജെപി) നേതാവുമായ രാംവിലാസ് പാസ്വാന് അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയമാറ്റ ശസ്ത്രക്രിയക്ക് ശേഷം ഡല്‍ഹിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.പാർട്ടി യോഗത്തിൽ പങ്കെടുക്കുന്നതിനു തൊട്ടു മുൻപ് അസ്വസ്ഥതകൾ തോന്നിയതിനെ തുടർന്നാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുറച്ചുകാലമായി ഹൃദയസംബന്ധമായ അസുഖങ്ങൾക്കു…
സംസ്ഥാനത്തെ 88 ലക്ഷം കാർഡുടമകൾക്ക് കോവിഡ് കാലത്തെ പ്രതിസന്ധി മുന്നിൽകണ്ട് സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ വ്യാഴാഴ്ചമുതൽ വിതരണം ചെയ്യും. വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യമന്ത്രി…
തിരുവനന്തപുരം:കോവിഡ് വ്യാപനം സങ്കീര്‍ണമാകുന്ന പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ആശ്വാസം പകരാനായി വരുന്ന ഓണത്തിന് മുന്നോടിയായി കേരളത്തിലെ 88 ലക്ഷത്തോളം വരുന്ന റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.പതിനൊന്നു ഇനങ്ങൾ അടങ്ങിയ കിറ്റാണ് നൽകുക.ഓഗസ്റ്റ് അവസാന വാരം വിതരണം ആരംഭിക്കും. പഞ്ചസാര,…
തിരുവനന്തപുരം:സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് ഉല്‍പ്പനങ്ങളും നിരോധിക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. ഇത്തരം ഉല്‍പ്പനങ്ങളുടെ ഉല്‍പ്പാദനവും വിപണനവും ഉപഭോഗവും ജനുവരി ഒന്നുമുതല്‍ നിരോധിക്കും. നിയമം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്താനാണ് തീരുമാനം.ആദ്യമായി നിയമം ലംഘിക്കുന്നവരില്‍ നിന്ന് 10000 രൂപ പിഴയായി…
തിരുവനന്തപുരം:കശുമാങ്ങ, ചക്ക,വാഴപ്പഴം മുതലായ പഴങ്ങളില്‍ നിന്നും ഇതര കാര്‍ഷിക ഉല്‍പ്പന്നങ്ങൾ തുടങ്ങി യവയിൽ നിന്നും വീര്യം കുറഞ്ഞ മദ്യവും വൈനും ഉണ്ടാക്കാന്‍ കേരള സർക്കാർ അനുമതി നല്കി. കേരള കാര്‍ഷിക സര്‍വകലാശാല സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ച മന്ത്രിസഭാ യോഗമാണ് ഇതിനുള്ള അനുമതി നല്‍കിയത്. …
തിരുവനന്തപുരം:പ്രളയാനന്തരമുള്ള ഈ വര്‍ഷത്തെ ഓണ വിപണിയില്‍ കൂടുതല്‍ ഫലപ്രദമായി ഇടപെട്ടു എല്ലാപേര്‍ക്കും നല്ലോണം ഉണ്ണാന്‍ സര്‍ക്കാര്‍ അവസരമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഇതിനായി പ്രത്യേക ഓണചന്തകള്‍ സിവില്‍ സപ്ലൈസ് കോര്പ്പറേഷന് സജജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.ജില്ലാ- താലൂക്ക്…
പലപ്പോഴും ബാധിതര്‍ പോലും അറിയാതെ മെല്ലെമെല്ലെ കടന്നുവരുന്ന ഒരു രോഗമാണ് പ്രമേഹം. നാട്ടിന്പുറമെന്നോ, നഗരമെന്നോ വ്യത്യാസമില്ലാതെ നാള്‍ക്കുനാള്‍ കൂടുകയാണ് പ്രമേഹവ്യാപനം. അനാരോഗ്യ ഭക്ഷണശീലങ്ങള്‍ക്ക് പ്രമേഹവ്യാപനവുമായി അടുത്ത ബന്ധമുണ്ട്. മുതിര്‍ന്നവരെയും ചെറുപ്പക്കാരെയും ഇന്ന് ഒരുപോലെ പ്രമേഹം കീഴടക്കുന്നു. അടിമുടി മാറിയ ഭക്ഷണസംസ്കാരമാണ് പ്രധാന…
കുട്ടികളുടെ അമിതവണ്ണവും ജുവനൈല്‍ ഡയബാറ്റീസുമൊക്കെ ഇന്ന് ആശങ്ക ഉണര്‍ത്തുന്ന കാര്യങ്ങളാണ്.നിരവധി ബോധവല്‍ക്കരണ പരിപാടികളും ഇത്തരുണത്തില്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്.കുട്ടികളുടെ ഇടയില്‍ നിന്നും ഒറ്റപ്പെട്ട ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്.അത്തരമൊരു ശ്രമത്തിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു. കുട്ടികളിലുള്ള അമിതവണ്ണത്തെക്കുറിച്ചുള്ള ബോധവല്കരണത്തിനായി സംഘടിപ്പിച്ച ഫ്യുച്ചർ 11 ഫുട്ബോൾ ടൂർണമെന്റ് കളിയ്ക്കാൻ…
ചേരുവകള്‍ 1.കാബേജ്,ചീര,മുള്ളങ്കി,ബീന്‍സ്, കാരറ്റ് എന്നിവ ചെറുതായി അരിഞ്ഞത് -250 ഗ്രാം 2.സവാള നീളത്തിലരിഞ്ഞത് -കാല് കപ്പ് 3. ഇഞ്ചി അരിഞ്ഞത് -1 ടീസ്പൂണ്‍ 4. മല്ലിയില -അല്പം 5.കോണ്‍ ഫ്ളവര്‍ -1 ടീസ്പൂണ്‍ 6.കുരുമുളകുപൊടി -അര ടീസ്പൂണ്‍ 7.പഞ്ചസാര-അര ടീസ്പൂണ്‍ 8.…
തുവരപ്പരിപ്പ് – പച്ചരിവട ചേരുവകള്‍: പച്ചരി – ഒരു കപ്പ്. തുവരപ്പരിപ്പ് – അരക്കപ്പ്. ചുരണ്ടിയ തേങ്ങ – ഒരുകപ്പ്. കപ്പലണ്ടി – കാല്‍കപ്പ്. ഉണക്കമുളക് – 7-8 എണ്ണം. കായപ്പൊടി – കാല് ടീസ്പൂണ്‍. ഉപ്പ് – പാകത്തിന്. എണ്ണ…