jio 800x100
jio 800x100
728-pixel-x-90
<< >>
Home » Archives by category » Family

സംസ്ഥാനത്ത് പ്ലാസ്റ്റിക് നിയന്ത്രണം ജനുവരി ഒന്നുമുതല്‍

സംസ്ഥാനത്ത്  പ്ലാസ്റ്റിക്  നിയന്ത്രണം ജനുവരി ഒന്നുമുതല്‍

തിരുവനന്തപുരം:സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് ഉല്‍പ്പനങ്ങളും നിരോധിക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. ഇത്തരം ഉല്‍പ്പനങ്ങളുടെ ഉല്‍പ്പാദനവും വിപണനവും ഉപഭോഗവും ജനുവരി ഒന്നുമുതല്‍ നിരോധിക്കും. നിയമം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്താനാണ് തീരുമാനം.ആദ്യമായി നിയമം ലംഘിക്കുന്നവരില്‍ നിന്ന് 10000 രൂപ പിഴയായി…

നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ‍ പ്രവേശന പരീക്ഷയിൽ മലയാളി പെൺകുട്ടിക്ക് രണ്ടാം റാങ്ക്

നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ‍ പ്രവേശന പരീക്ഷയിൽ മലയാളി പെൺകുട്ടിക്ക് രണ്ടാം റാങ്ക്

 ന്യൂഡല്‍ഹി: നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ‍ (എൻഐഡി) ബി–ഡിസ് പ്രവേശന പരീക്ഷയിൽ മലയാളി പെൺകുട്ടിക്ക് രണ്ടാം റാങ്ക്. കോട്ടയം നെടുങ്കുന്നം സ്വദേശിയും പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുമായിരുന്ന എസ് അമൃതവർഷിണിയാണ് 99.85 ശതമാനം മാര്‍ക്കോടെ രണ്ടാം സ്ഥാനത്തെത്തിയത്.അമൃതവര്‍ഷിണി…

ഭക്ഷണം ഔഷധമാക്കി പ്രമേഹത്തെ വരുതിയിലാക്കാം

ഭക്ഷണം ഔഷധമാക്കി പ്രമേഹത്തെ വരുതിയിലാക്കാം

പലപ്പോഴും ബാധിതര്‍ പോലും അറിയാതെ മെല്ലെമെല്ലെ കടന്നുവരുന്ന ഒരു രോഗമാണ് പ്രമേഹം. നാട്ടിന്‍പുറമെന്നോ, നഗരമെന്നോ വ്യത്യാസമില്ലാതെ നാള്‍ക്കുനാള്‍ കൂടുകയാണ് പ്രമേഹവ്യാപനം. അനാരോഗ്യ ഭക്ഷണശീലങ്ങള്‍ക്ക് പ്രമേഹവ്യാപനവുമായി അടുത്ത ബന്ധമുണ്ട്. മുതിര്‍ന്നവരെയും ചെറുപ്പക്കാരെയും ഇന്ന് ഒരുപോലെ പ്രമേഹം കീഴടക്കുന്നു. അടിമുടി മാറിയ ഭക്ഷണസംസ്കാരമാണ് പ്രധാന…

മുന്‍ കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥന്‍ മോഹന്‍ദാസ്‌(64) നിര്യാതനായി

മുന്‍ കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥന്‍ മോഹന്‍ദാസ്‌(64) നിര്യാതനായി

കവലയൂര്‍:മുന്‍ കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥന്‍ മോഹന്‍ദാസ്‌{64) നിര്യാതനായി.റിട്ട. ഹെഡ് മിസ്ട്രസ് ശുഭ സി മോഹന്‍ ഭാര്യയാണ്.റിജിന്‍ എം എസ്,റിജി എം എസ്,റിനി എം എസ് എന്നിവര്‍ മക്കളാണ്.പരേതരായ നടരാജന്‍റെയും ദേവകിയുടെയും മകനാണ്.മികച്ച രസതന്ത്ര അദ്ധ്യാപകന്‍ എന്ന നിലയില്‍…

കൊച്ചി മെട്രോയുടെ ഒന്നാം പിറന്നാള്‍ ദിനത്തില്‍ ഏവര്‍ക്കും സൌജന്യ യാത്ര !!

കൊച്ചി മെട്രോയുടെ ഒന്നാം പിറന്നാള്‍ ദിനത്തില്‍ ഏവര്‍ക്കും സൌജന്യ യാത്ര !!

കൊച്ചി∙ കൊച്ചി മെട്രോയുടെ ഒന്നാം പിറന്നാളാഘോഷം ജനങ്ങള്‍ക്കൊപ്പമെന്നു കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍.കൊമേഴ്സ്യൽ സർവീസ് തുടങ്ങിയ ജൂൺ 19ന് എല്ലാവർക്കും സൗജന്യ യാത്രയാണു കൊച്ചി മെട്രോ പിറന്നാൾ സമ്മാനമായി നൽകുന്നത്. കഴിഞ്ഞ വര്ഷം ജൂൺ 17നാണ് കൊച്ചി മെട്രോയുടെ  ഉദ്ഘാടനം നടന്നത്. യാത്രക്കാരെ…

പ്രിയാമണിയും മുസ്തഫാ രാജും വിവാഹിതരായി

പ്രിയാമണിയും മുസ്തഫാ രാജും വിവാഹിതരായി

ബെംഗളുരു: നടി പ്രിയാമണിയും വ്യവസായി മുസ്തഫാ രാജും രജിസ്ട്രാര്‍ ഓഫീസില്‍ നടന്ന ലളിതമായ ചടങ്ങില്‍ വിവാഹിതരായി. ബെംഗളുരു ജയനഗറിലെ രജിസ്ട്രാര്‍ ഓഫീസില്‍ നടന്ന വിവാഹത്തിന് കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണുണ്ടായിരുന്നത്. 2016 മെയ്യിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. സിനിമാ മേഖലയിലുള്ളവര്‍ക്കായി ബെംഗളുരുവിലെ…

ഹിന്ദു-ജൂത സ്ത്രീകള്‍ തമ്മില്‍ വിവാഹിതരായ ത്രില്ലില്‍ യു കെ

ഹിന്ദു-ജൂത സ്ത്രീകള്‍ തമ്മില്‍ വിവാഹിതരായ ത്രില്ലില്‍ യു കെ

ലണ്ടന്‍: രണ്ട് വ്യത്യസ്ത മതങ്ങളില്‍പ്പെട്ട സ്ത്രീകള്‍ തമ്മില്‍ സ്വവര്‍ഗ വിവാഹം നടത്തിയതിന് സാക്ഷ്യം വഹിച്ച ത്രില്ലിലാണ് യുകെ. ഹിന്ദുമത വിശ്വാസിയായ കലാവതിയും ജൂതമത വിശ്വാസിയായ മിറിയം ജെഫേഴ്‌സണും ആണ് മിശ്രവിവാഹിതരായത്.സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ ഇവിടെ പതിവാണെങ്കിലും രണ്ട് വ്യത്യസ്ത മതങ്ങളില്‍ പെട്ടവര്‍ തമ്മില്‍ വിവാഹിതരാകുന്നത്…

ശബരീനാഥന്‍ എം എല്‍ ഏയുടെ വിവാഹം; വധു തിരുവനന്തപുരം സബ്കളക്ടര്‍

ശബരീനാഥന്‍ എം എല്‍ ഏയുടെ വിവാഹം; വധു തിരുവനന്തപുരം സബ്കളക്ടര്‍

തിരുവനന്തപുരം:യുവ എം എല്‍ എ. കെ എസ് ശബരീനാഥന്‍ ജൂണില്‍ വിവാഹിതനാകും.തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ആണ് വധു.തലസ്ഥാനത്ത് വച്ച് ഉടലെടുത്ത സൗഹൃദം വിവാഹതീരുമാനത്തിലേക്കെത്തുകയായിരുന്നു.ഇരുവരുടെയും കുടംബങ്ങള്‍ തമ്മില്‍ ആലോചിച്ച് ഉറപ്പിച്ചതാണിത്. ഐ എസ് ആര്‍ ഒ. ഉദ്യോഗസ്ഥനായിരുന്ന…

പാര്‍ട്ടി പ്ലീനം പ്രകാരം ലളിതമായി എം എ ബേബിയുടെ മകന്റെ വിവാഹം

പാര്‍ട്ടി പ്ലീനം പ്രകാരം ലളിതമായി എം എ ബേബിയുടെ മകന്റെ വിവാഹം

തിരുവനന്തപുരം:പാര്‍ട്ടി പ്ലീനം അനുസരിച്ച് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയുടെ മകന്റെ വിവാഹം വളരെ ലളിതമായി നടത്തി.എ കെ ജി ഹാളില്‍ ഒരുക്കിയ വേദിയില്‍ വധുവരന്‍മാര്‍ വരണമാല്യം ചാര്‍ത്തി.പങ്കെടുക്കാനെത്തയവര്‍ക്കായി കുടുംബശ്രീക്കാര്‍ ഒരുക്കിയ നാടന്‍ വിഭവങ്ങളാലുള്ള ഭക്ഷണം.പരിപാടി…

ആരും കുടിക്കാത്ത, ഹൃദയം കവര്‍ന്ന ബിയര്‍

ആരും കുടിക്കാത്ത, ഹൃദയം കവര്‍ന്ന ബിയര്‍

ന്യൂയോര്‍ക്ക്:ഒരു ബിയറിന്റെ കഥ എന്നു പറയുമ്പോള്‍ എന്താണിത്ര വലിയ കാര്യം എന്ന് ചിന്തിച്ചേക്കാം.വലിയ കാര്യമൊന്നുമില്ല ജീവന്റെ ജീവനായ ഒരു കൂടപ്പിറപ്പിന്റെ ഓര്‍മ്മയാണ് ആ ബിയര്‍ കുപ്പി. സംഭവം നടന്നിട്ട് ദിവസങ്ങളായി.വാഷിംഗ്ടണില്‍ വലിയതോതില്‍ പ്രചാരമൊന്നുമില്ലാത്ത ഒരു ഹോട്ടല്‍.അവിടെ തുറന്നു വച്ച ഒരു ബിയര്‍…

Page 1 of 212