728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Entertainment

മധു അമ്പാട്ടിന്റെ 250മത് ചിത്രം പനി

മധു അമ്പാട്ടിന്റെ 250മത് ചിത്രം പനി

പ്രശസ്ത ഛായഗ്രഹകന്‍ മധു അമ്പാട്ടിന്റെ 250മത്തെ ചിത്രമായ പനി നവാഗതനായ സന്തോഷ് മണ്ടൂര്‍ സംവിധാനം ചെയ്യുന്നു.ഇരുപത് വര്‍ഷത്തോളമായി പ്രശസ്ത സംവിധായകരായ ജയരാജ്,സഞ്ജീവ് ശിവന്‍,എം.ജി.ശശി, അശോക്.ആര്‍.നാഥ് എന്നിവരുടെ കൂടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച സന്തോഷ് നിരവധി ഷോര്‍ട്ട് ഫിലിം ചെയ്ത് അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. തമിഴ്…

രഞ്ജിത്തിന്‍റെ കാല, രജനിയുടേതും.. അതിജീവനത്തിന്‍റെ ഇതിഹാസമായി”കാല”നിറഞ്ഞു കവിയുന്നു!!

രഞ്ജിത്തിന്‍റെ കാല, രജനിയുടേതും.. അതിജീവനത്തിന്‍റെ ഇതിഹാസമായി”കാല”നിറഞ്ഞു കവിയുന്നു!!

കറുപ്പിന്റെ രാഷ്ട്രീയത്തെ ഉയരത്തിലേറ്റിക്കൊണ്ടാണ് കാല അവസാനിക്കുന്നത്.കബാലിയില്‍ പാ രഞ്ജിത്ത് പറഞ്ഞുവെച്ച ദളിത്, അധ്വാനവര്‍ഗ്ഗ രാഷ്ട്രീയത്തെ കുറേക്കൂടി മുന്നോട്ട് കൊണ്ടുപോവുകയും പ്രേക്ഷകരോട് അടുപ്പിക്കുകയുമാണ് കാല.രജനീകാന്ത് എന്ന താരത്തിന്‍റെ വെ ള്ളിത്തിരയിലെ അമാനുഷികതയേക്കാള്‍ അദ്ദേഹത്തിലെ നടനെക്കൂടി പരിഗണിച്ച ചിത്രമായിരുന്നു കബാലി. സാധാരണ തമിഴ് സൂപ്പര്‍താര…

ഐപിഎല്‍ മാതൃകയില്‍ കേരള ബോട്ട് റേസ് ലീഗുമായി കേരള ടൂറിസം വകുപ്പ്,സമ്മാനത്തുക 10 ലക്ഷം രൂപ വരെ

ഐപിഎല്‍ മാതൃകയില്‍ കേരള ബോട്ട് റേസ് ലീഗുമായി കേരള ടൂറിസം വകുപ്പ്,സമ്മാനത്തുക 10 ലക്ഷം രൂപ വരെ

തിരുവനന്തപുരം : ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി മത്സരം മുതല്‍ കൊല്ലം പ്രസിഡന്റ്സ് ട്രോഫി വള്ളംകളി മത്സരം വരെ ഉള്‍പ്പെടുത്തി ഐപിഎല്‍ മാതൃകയില്‍ സംസ്ഥാനത്തെ ജലമേളകള്‍ ലീഗടിസ്ഥാനത്തില്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പ്. കേരള ബോട്ട് റേസ് ലീഗ്…

കഴിക്കാൻ വച്ചിരുന്ന കൊഞ്ച് പാത്രത്തിൽ നിന്നും ഇറങ്ങി ഓടി

കഴിക്കാൻ വച്ചിരുന്ന കൊഞ്ച് പാത്രത്തിൽ നിന്നും ഇറങ്ങി ഓടി

ബീജിങ്: പാചകം ചെയ്ത് വിളമ്പി വച്ച പ്ലേറ്റില്‍ നിന്നും കൊഞ്ച് ഇറങ്ങിയോടുന്ന വീഡിയോ വൈറലായി. ഞണ്ടു വിഭാഗത്തിൽ പെടുന്ന ക്രേ ഫിഷ് ആണ് പാത്രത്തിൽ നിന്നും പുറത്തുചാടിയത്. ചൈനയിലെ ബീജിങിലാണ് സംഭവം. റെസ്റ്ററന്റിൽ ഓർഡർ ചെയ്തതനുസരിച്ചു കൊണ്ടുവച്ച പാത്രത്തില്‍ നിന്നു അതിന്റെ…

അമ്മയുടെ മഴവില്ലഴകില്‍ അനന്തപുരി

അമ്മയുടെ മഴവില്ലഴകില്‍ അനന്തപുരി

തിരുവനന്തപുരം മലയാള സിനിമയിലെ അവശ കലാകാരന്മാരെ  സഹായിക്കാൻ വേണ്ടി തിരുവനന്തപുരം കാര്യവട്ടം സ്‌പോർട്‌സ് ഹബിൽ താര സംഘടനയായ അമ്മ  നടത്തിയ അമ്മ മഴവില്ല് കാണാൻ  നിറഞ്ഞ ജനക്കൂട്ടം.വേദിയിൽ മലയാള സിനിമാലോകം മുഴുവൻ അണിനിരന്നു. മെഗാ ഷോയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ   വിവരിക്കാനായി  സ്‌ക്രീനിൽ…

അരവിന്ദന്റെ “ഫീല്‍ ഗുഡ്” അതിഥികള്‍

അരവിന്ദന്റെ “ഫീല്‍ ഗുഡ്” അതിഥികള്‍

കൊച്ചി:മലയാള സിനിമയില്‍ ഘടനാപരമായ പൊളിച്ചെഴുത്തുകള്‍ നടക്കുന്ന വേളയില്‍ മണ്മറഞ്ഞു പോയ കുടുംബചിത്ര അതിഥികളുമായി എത്തുകയാണ് എം മോഹനന്‍.ഒരു ഫീല്‍ ഗുഡ് സിനിമ കൂടി എണ്ണത്തില്‍ ചേര്‍ക്കപ്പെടുന്നു എന്നതിനപ്പുറം അരവിന്ദന്‍റെ അതിഥികള്‍ക്ക് മറ്റ് റോളുകള്‍ ഒന്നും തന്നെയില്ല.തിരക്കഥയിലെ അയുക്തികളുടെ കല്ല്‌ കടികള്‍ മാറ്റാന്‍…

കവിതയെ കൂടുതൽ ജനകീയമാക്കുക എന്ന ലക്‌ഷ്യവുമായി പ്രവാസി വ്യവസായി സോഹൻ റോയ്  

കവിതയെ കൂടുതൽ ജനകീയമാക്കുക എന്ന ലക്‌ഷ്യവുമായി പ്രവാസി വ്യവസായി സോഹൻ റോയ്  

തിരുവനന്തപുരം:  പ്രമുഖ പ്രവാസി വ്യവസായി സോഹൻ റോയിയുടെ അടുത്തിടെ പ്രകാശനം ചെയ്യപ്പെട്ട അണുകാവ്യം ആനുകാലിക പ്രശ്നങ്ങളെ ചുരുങ്ങിയ വാക്കുകളില്‍ നവമാധ്യമത്തിന്റെയും സാങ്കേതികവിദ്യയുടെയും സഹായത്തോടെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് എന്ന പുതു രീതിയാണ് അവലംബിക്കുന്നത്.രാജ്യത്ത് നടന്ന വിവിധ സംഭവവികാസങ്ങളോടുള്ള പ്രതികരണമെന്ന നിലയില്‍ സോഷ്യല്‍മീഡിയയില്‍ സോഹന്‍…

സംസ്ഥാന ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ മെയ് 14 മുതൽ 20 വരെ തിരുവനന്തപുരത്ത് കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം

സംസ്ഥാന ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ മെയ് 14 മുതൽ 20 വരെ  തിരുവനന്തപുരത്ത് കുട്ടികളുടെ  അന്താരാഷ്ട്ര ചലച്ചിത്രോത്സവം

തിരുവനന്തപുരം :സംസ്ഥാന ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ മെയ് 14 മുതൽ 20 വരെ  തിരുവനന്തപുരത്ത് നടത്തുന്ന കുട്ടികളുടെ  അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മുന്നോടിയായി തൈക്കാട് ശിശുക്ഷേമസമിതിയിൽ  ഫെസ്റ്റിവൽ ഓഫീസ് ഉദ്ഘാടനം പ്രശസ്ത നടനും എം.എൽ.എ യുമായ മുകേഷ് നിർവ്വിക്കുന്നു. ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി അഡ്വ.…

സോഹൻറോയ് രചിച്ച അണുകാവ്യം പ്രകാശനം ചെയ്തു

സോഹൻറോയ് രചിച്ച അണുകാവ്യം പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രമുഖ വ്യവസായിയും  ഏരീസ് ഗ്രൂപ്പ്‌  ഓഫ് കമ്പനീസ് ചെയർമാനും സി  ഇ  ഒ യുമായ  സോഹൻ റോയ് രചിച്ച ചെറു കവിതകളുടെ സമാഹാരമായ അണു കാവ്യത്തിന്റെ പ്രകാശനം മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ ഐ എ എസ്…

“മോഹന്‍ലാല്‍” പൊളിച്ചു !

“മോഹന്‍ലാല്‍” പൊളിച്ചു !

മോഹൻലാൽ! മലയാളിയുടെ മനസ്സില്‍ നിലയ്ക്കാത്ത ഓളങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഈ സൂപ്പര്‍ ബ്രാന്‍ഡിനെ പ്രമേയമാക്കി എത്തിയിരിക്കുന്ന ഈ ചിത്രം ലോക സിനിമയിലെ തന്നെ ഒരപൂര്‍വ്വതയാണ്. മോഹന്‍ലാലിന്റെ തന്നെ കരിയര്‍ ബെസ്റ്റ്ആയ ഇരുവര്‍ ഉള്‍പ്പെടെ ചലച്ചിത്ര താരങ്ങളുടെ ജീവിതത്തെ അധികരിച്ച് ധാരാളം ബയോപിക്കുകള്‍…

Page 1 of 14123Next ›Last »