ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയെ പല മാധ്യമങ്ങളിലും റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലെ ആദ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റി എന്നാണ്. രണ്ടാമതൊരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ആവശ്യമില്ല. അതുകൊണ്ട് ഇത് കേരളത്തിന്റെ ഏക ഓപ്പൺ യൂണിവേഴ്സിറ്റിയാണ്. ഇപ്പോൾ മറ്റു സർവ്വകലാശാലകളിൽ വിദൂരവിദ്യാഭ്യാസ വകുപ്പുണ്ട്. എന്നാൽ ഇങ്ങനെ…
Petals Globe Foundation, an NGO founded for the nurturing of young minds is planning to organise a series of projects based on Capacity Building,E-learning, Early Education Reformation, and STEAM oriented sessions…
തിരുവനന്തപുരം:യുഗവര്യനും സാമൂഹ്യ പരിഷ്കർത്താവുമായ ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തിൽ ഓപ്പൺ യൂണിവേഴ്സിറ്റി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു.ഗുരുവിന്റെ ജന്മ ജയന്തിയോടനുബന്ധിച്ചാണ് പ്രഖ്യാപനം.വരുന്ന ഒക്ടോബർ രണ്ടു മുതൽ യൂണിവേഴ്സിറ്റി പ്രവർത്തനമാരംഭിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.കൊല്ലമായിരിക്കും യൂണിവേഴ്സിറ്റിയുടെ കേന്ദ്രം.കേരളത്തിലെ നാല് സർവ്വകലാശാലകളുടെയും വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടായിരിക്കും യൂണിവേഴ്സിറ്റി പ്രവർത്തിക്കുക.കോഴ്സ്…
ലണ്ടൻ:കോവിഡ് ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന യുവ വ്യവസായി ജീയോ മോൻ ജോസഫ് ലണ്ടനിൽ നിര്യാതനായി.കഴിഞ്ഞ അഞ്ചു മാസത്തിലേറെയായി ജിയോ മോൻ നടത്തിയ പോരാട്ടത്തിന് ഇന്ന് പുലർച്ചെയാണ് അന്ത്യമായത്.ക്വീൻ എലിസബത്ത് ആശുപത്രിയിൽ ആദ്യം പ്രവേശിക്കപ്പെട്ട ജീയോമോനെ രോഗനില വഷളായതിനെത്തുടർന്നു എക്സ്മോ സൗകര്യമുള്ള കേംബ്രിഡ്ജിലെ പാപ്വർത്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ദീർഘകാല…
തിരുവനന്തപുരം: കേരള സംസ്ഥാന സിവിൽ സർവീസിലെ ഏറ്റവും ഉയർന്ന തസ്തികയായ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ ഓഫീസർ (ജൂനിയർ ടൈം സ്കെയിൽ) തസ്തികയുടെ പ്രാഥമിക പരീക്ഷാഫലം പ്രഖ്യാപിച്ചു.2020 ഫെബ്രുവരി 22 നാണ് പ്രാഥമിക പരീക്ഷ നടന്നത്. മൂന്ന് സ്ട്രീമുകളിലായി നടത്തിയ പരീക്ഷയുടെ സ്ട്രീം…
തിരുവനന്തപുരം:അടുത്ത അക്കാദമിക വര്‍ഷം ‘സീറോ അക്കാദമിക് വര്‍ഷം‘ ആക്കണമെന്ന ചര്‍ച്ച ദേശീയതലത്തില്‍ ഉയര്‍ന്നുവരുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്.സാമൂഹ്യ അകലം പാലിച്ചുകൊണ്ട് സാധാരണ രീതിയില്‍ ക്ലാസുകള്‍ ഉടനെ തുടങ്ങാവുന്ന സാഹചര്യം സംജാതമായിട്ടില്ല.അധ്യയനവും പരീക്ഷയും ഒഴിവാക്കുന്ന രീതിയാണ് ‘സീറോ അക്കാദമിക് വര്‍ഷം‘ എന്ന് ഉദ്ദേശിക്കുന്നത്. യുജിസി…
ന്യൂഡൽഹി:സിവിൽ സർവീസ് പരീക്ഷയില്‍ ഒരിക്കൽക്കൂടി മലയാണ്മയുടെ തിളക്കം.കേരളത്തിൽ നിന്ന് എട്ട് പേരാണ് ആദ്യ നൂറിൽ ഇടംപിടിച്ചത്.അഞ്ചാം റാങ്ക് നേടിയ കോട്ടയം സ്വദേശി സി എസ് ജയദേവാണു മലയാളികളിൽ മികച്ച റാങ്ക് കരസ്ഥമാക്കിയത് .ആർ ശരണ്യ–-36, അശ്വതി ശ്രീനിവാസ്–-40 (കൊല്ലം), സഫ്ന നസറുദീൻ –-45…
ന്യൂഡല്‍ഹി: സമൂല മാറ്റങ്ങളുമായി പുതിയ ദേശീയ വിദ്യാഭ്യാസ നയം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.യുവതലമുറയ്ക്ക് ഉന്നത വിദ്യാഭ്യാസം കുറച്ചുകൂടി എളുപ്പത്തില്‍ നേടാമെന്നതാണ് പുതിയ നയത്തിലെ കാതലായ മാറ്റമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊക്രിയാല്‍ പറഞ്ഞു. മുന്‍ ഐഎസ്ആര്‍ഒ ചെയര്മാന് കെ. കസ്തൂരിരംഗന്റെ…
ന്യൂഡൽഹി∙ സിബിഎസ്ഇ 10–ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. cbseresults.nic.in, cbse.nic.in എന്ന വെബ്സൈറ്റിൽ ഫലം ലഭ്യമാണ്. പരീക്ഷാ ഫലം SMS ആയി ലഭിക്കാൻ റജിസ്റ്റേഡ് മൊബൈൽ നമ്പറിൽ നിന്ന് 77382 99899 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കേണ്ടതാണ് .ഫോർമാറ്റ്: CBSE10 >സ്പേസ്<…
തിരുവനന്തപുരം: സിബിഎസ്ഇ പത്താം ക്ലാസ് ഫലവും രണ്ടാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലവും ഇന്ന് ബുധനാഴ്ച പ്രഖ്യാപിക്കും. ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശന നടപടി ആരംഭിക്കുന്ന തീയതിയും പ്ലസ്ടു ഫലത്തിനൊപ്പം പ്രഖ്യാപിക്കും. രണ്ടാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ…