728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Culture (Page 6)

ഖുശ്‌വന്ത് യുഗത്തിനു പരിസമാപ്തി

ഖുശ്‌വന്ത് യുഗത്തിനു പരിസമാപ്തി

ന്യൂഡല്‍ഹി: വിശ്വപ്രസിദ്ധ എഴുത്തുകാരനും പുകള്‍പെറ്റ പത്രപ്രവര്‍ത്തകനുമായ ഖുശ്‌വന്ത് സിംഗ് അന്തരിച്ചു.2013 ല്‍ ഹുംറ ക്വറേഷിക്കൊപ്പം എഴുതിയ അബ്‌സലൂട്ട് ഖുശ്‌വന്താണ് അവസാനത്തെ കൃതിഡല്‍ഹിയിലെ സുജന്‍ സിങ്ങ് പാര്‍ക്കിലെ വസതിയില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് അന്ത്യം സംഭവിച്ചത്. അദ്ദേഹത്തിനു 99 വയസ്സായിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസ്,ഇല്ലസ്‌ട്രേറ്റഡ്…

കേരള സരവ്വകലാശാല യുവജനോത്സവത്തിൽ മാർ ബസേലിയോസ് കോളേജ് ഒഫ് എൻജിനിയറിംഗിന് കിരീടം

കേരള സരവ്വകലാശാല യുവജനോത്സവത്തിൽ മാർ ബസേലിയോസ് കോളേജ് ഒഫ് എൻജിനിയറിംഗിന് കിരീടം

തിരുവനന്തപുരം: മികച്ച പോരാട്ടം കാഴ്ചവെച്ചുകൊണ്ട്  മാർ ബസേലിയോസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി കിരീടം നേടി.കഴിഞ്ഞ എട്ടുവർഷമായി  ചാമ്പ്യൻമാരായ മാർ ഇവാനിയോസിനെ 15 പോയിന്റിനു  മറി കടന്ന് വിമെൻസ് കോളേജ് റണ്ണര്‍ അപ്പായി.തിരുവനന്തപുരം സംഗീത കോളേജിനു നാലാം സ്ഥാനം കരസ്ഥമാക്കി. മാർ…

വിജയലക്ഷ്മിയ്ക്ക് സുജാതയുടെ സ്നേഹസ്പര്‍ശം

വിജയലക്ഷ്മിയ്ക്ക് സുജാതയുടെ സ്നേഹസ്പര്‍ശം

തിരുവനന്തപുരത്ത് നടന്ന കേരള യൂണിവേഴ്സിറ്റി യുവജനോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം  ചെയ്യാൻ എത്തിയ പിന്നണി ഗായിക സുജാത,ചടങ്ങിൽ പങ്കെടുക്കുവാൻ എത്തിയ ഗായിക വൈക്കം വിജയലക്ഷ്മിയെ  സംസാരത്തിനിടെ കവിളിൽ റോസാപുഷ്പം കൊണ്ട് തലോടുന്നു . INDIANEWS24…

ഒപ്പനയ്ക്ക് ഒന്നാം സ്ഥാനം വിമന്‍സ് കോളേജും ടി കെ എം കോളേജും പങ്കിട്ടു

ഒപ്പനയ്ക്ക് ഒന്നാം സ്ഥാനം വിമന്‍സ് കോളേജും ടി കെ എം കോളേജും പങ്കിട്ടു

കേരള യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ ഒപ്പനയ്ക്ക് വിമൻസ് കോളേജും കൊല്ലം ടി കെ എം കോളേജും ഒന്നാം സ്ഥാനം പങ്കിട്ടു. INDIANEWS24 TVPM…

അരവിന്ദന്‍ പുരസ്കാരം സുദേവന്

അരവിന്ദന്‍ പുരസ്കാരം സുദേവന്

മികച്ച നവാഗത സംവിധായകനുള്ള അരവിന്ദൻ പുരസ്കാരം സുദേവന് പ്രസ്‌ ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഷാജി എം കരുണ്‍ നല്കുന്നു .കെ ആർ മോഹനൻ ,സണ്ണി ജോസഫ് എന്നിവർ സമീപം. INDIANEWS24…

അനന്തപുരിയില്‍ ഇനി യുവജനോത്സവത്തിന്റെ നാളുകള്‍

അനന്തപുരിയില്‍ ഇനി യുവജനോത്സവത്തിന്റെ നാളുകള്‍

തിരുവനന്തപുരം: നീണ്ട ആറു വര്‍ഷങ്ങള്‍ക്കു ശേഷം കേരള സർവകലാശാല യുവജനോല്‍സവത്തിനു തിരുവനന്തപുരം വേദിയായി.ബുധനാഴ്ച ആരംഭിച്ച യുവജനോല്‍സവം അഞ്ചു ദിവസം നീണ്ടു നില്‍ക്കും.ഇരുന്നൂറ്റി അമ്പത് അഫിലിയേറ്റഡ് കോളെജുകളില്‍ നിന്നായി ഏകദേശം നാലായിരത്തില്‍പ്പരം പ്രതിഭകളാണ് ഇക്കുറി മാറ്റുരയ്ക്കുന്നത്. പത്തു വേദികളിലായി എണ്‍പത്തിയൊന്ന് ഇനങ്ങളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക.സെനറ്റ്…

ഖസർ അൽ ഹൊസന്‍ ആഘോഷങ്ങള്‍ക്ക് സമാപനം

ഖസർ അൽ ഹൊസന്‍ ആഘോഷങ്ങള്‍ക്ക് സമാപനം

അബുദാബി : യു എ ഇ യുടെ  250 വർഷത്തെ ചരിത്രം ഒരു കഥ പറയുന്നതുപോലെ   അവതരിപ്പിച്ചു കൊണ്ട് അരങ്ങേറിയ ആഘോഷങ്ങൾ  ഖസർ അൽ ഹൊസന്‍  ശനിയാഴ്ച അവസാനിച്ചു. അബുദാബി കിരീടാവകാശിയും യു എ ഇ ഉപ സർവ്വസൈന്യാധിപനുമായ ജനറൽ ശൈഖ് മുഹമ്മദ്‌ ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ…

ജ്ഞാനപീഠ ജേതാവ് ജയകാന്തന്‍ ഗുരുതരാവസ്ഥയില്‍

ജ്ഞാനപീഠ ജേതാവ് ജയകാന്തന്‍ ഗുരുതരാവസ്ഥയില്‍

ചെന്നൈ:വിശ്രുത തമിഴ് സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ ജയകാന്തനെ ചെന്നൈയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്‍റെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എണ്‍പതുകാരനായ ജയകാന്തന്‍ ദീര്‍ഘനാളായി വിശ്രമത്തിലായിരുന്നു. 1972ല്‍ സില നേരങ്കളില്‍ സില മനിതര്‍കള്‍ എന്ന കൃതിക്ക് ജയകാന്തന് കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.…

തിരുവരങ്ങിന്റെ ഓര്‍മ്മയില്‍ കാവാലവും നെടുമുടിയും

തിരുവരങ്ങിന്റെ ഓര്‍മ്മയില്‍ കാവാലവും നെടുമുടിയും

തീർഥ പാദ മണ്ഡപത്തിൽ നടന്ന തിരുവരങ്ങ് അരങ്ങുണർത്തൽ പരിപാടിയിൽ കാവാലം നാരായണപ്പണിക്കരും നെടുമുടി വേണുവും.…

വനശോഭയുള്ള കാവ്യചന്ദ്രന്‍ മാഞ്ഞു പോയിട്ട് ഒരു വര്‍ഷം

വനശോഭയുള്ള കാവ്യചന്ദ്രന്‍ മാഞ്ഞു പോയിട്ട് ഒരു വര്‍ഷം

‘എന്തു നീ നേടീ ചോദിക്കുന്നൂ നക്ഷത്രങ്ങള്‍ എല്ലാം കൊടുത്തു ഞാന്‍ നേടീ കണ്ണുനീര്‍ത്തുള്ളി’ അന്തരിച്ച കവി ഡി. വിനയചന്ദ്രന്റെ ഇഷ്ടവരികള്‍ . മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ ‘വിളിക്കൊണ്ട’ കവിതകള്‍ സമ്പാദിച്ച് ‘കര്‍പ്പൂരമഴ’ എന്ന തലക്കെട്ടില്‍ പ്രസാധനം ചെയ്യാന്‍ ഡി.സി കിഴക്കേമുറിയെ…