728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Culture (Page 5)

ഗുരുദര്‍ശനം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പര്യാപ്തം:വി എം സുധീരന്‍

ഗുരുദര്‍ശനം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പര്യാപ്തം:വി എം സുധീരന്‍

ശിവഗിരി:ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം ശ്രീനാരായണ ഗുരുവിന്റെയും മഹാത്മാഗാന്ധിയുടെയും ദര്‍ശനങ്ങളിലുണ്ടെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു.ഗുരുദേവന്റെ എണ്‍പത്തിയേഴാം മഹാസമാധിയോടനുബന്ധിച്ച് ശിവഗിരിയില്‍ നടന്ന സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കേരളീയ സമൂഹത്തെ ഇന്ന്…

അലിഞ്ഞുചേരാം ഏവരും ഒന്നായി

അലിഞ്ഞുചേരാം ഏവരും ഒന്നായി

മാനം കനിഞ്ഞു. തിരുവോണത്തിന്റെ ഒരുക്കങ്ങള്‍കൂട്ടാന്‍ പാഞ്ഞടുക്കുന്ന ഉത്രാടപ്പാച്ചിലില്‍ നിന്നും മഴയൊഴിഞ്ഞുനിന്നു. കേരളത്തിന്റെ സ്വന്തം മഹാബലി തമ്പുരാനെ ഒരുവട്ടം കൂടി വരവേല്‍ക്കാന്‍ തിരുവോണ പുലരിയിലേക്ക് ഉണരാം. ഉത്രാടദിനമായ ശനിയാഴ്ച്ച സംസ്ഥാനത്ത് മഴയൊഴിഞ്ഞത് ഓണാഘോഷക്കാര്‍ക്കും കച്ചവടക്കാര്‍ക്കും ആശ്വാസമായി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തമായതിനെ…

മോഹൻലാൽ ഫോട്ടോഗ്രഫി മത്സരം ഒരുക്കുന്നു.സമ്മാനം 4 ലക്ഷം രൂപ !

മോഹൻലാൽ ഫോട്ടോഗ്രഫി മത്സരം ഒരുക്കുന്നു.സമ്മാനം 4 ലക്ഷം രൂപ !

ഇന്നസന്‍സ് ഓഫ് ചൈൽഡ് ഹുഡ് ,വെഡിംഗ് മൊമെന്റ്സ് ,ഫെസ്റിവൽ മൂഡ്‌ ,കേരള ഗോഡ്സ് ഓണ്‍ കണ്‍ ട്രി എന്നീ നാലു വിഷയങ്ങളെ ആസ്പദമാക്കി ഫെഫ്ക്കയുടെ നേതൃത്വത്തിൽ മോഹൻലാൽ ഫോട്ടോഗ്രഫി കോണ്‍ടെസ്റ്റ്‌  നടത്തുന്നു .വിജയികൾക്ക് ഓരോ വിഷയത്തിൻ മേലുള്ള മത്സരങ്ങൾക്ക് ഒന്ന്,രണ്ട് ,മൂന്ന്സ്ഥാന…

സെവന്‍ത് ഡേ വിഷു റിലീസുകളിലെ ഏക വിന്നര്‍! വണ്‍ ബൈ ടു-ഗാംഗ്സ്റ്റര്‍ ദുരന്തമായി.

സെവന്‍ത് ഡേ വിഷു റിലീസുകളിലെ ഏക വിന്നര്‍! വണ്‍ ബൈ ടു-ഗാംഗ്സ്റ്റര്‍ ദുരന്തമായി.

കൊച്ചി: പ്രിഥ്വിരാജ് ചിത്രമായ സെവന്‍ത് ഡേ സമീപ കാല റിലീസുകളിലെ ഏക വിജയ ചിത്രമെന്ന ഖ്യാതി നേടിക്കൊണ്ട് പ്രദര്‍ശനം തുടരുന്നു. ത്രില്ലര്‍ മൂവി ഗണത്തില്‍പ്പെടുന്ന സെവന്‍ത് ഡേയിലൂടെ ശ്യാം ധര്‍ എന്ന പ്രതിഭാധനനായ നവാഗത സംവിധായകനെക്കൂടി മലയാള സിനിമയ്ക്ക് ലഭിച്ചിരിക്കുകയാണ്.ലണ്ടന്‍ ബ്രിഡ്ജിന്‍റെ പരാജയം…

ശോഭനയ്ക്ക് സംഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പ്

ശോഭനയ്ക്ക് സംഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പ്

തിരുവനന്തപുരം:പ്രശസ്ത ചലച്ചിത്രതാരവും നര്‍ത്തകിയുമായ ശോഭനയ്ക്ക് സംഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പ് ലഭിച്ചു. ഫെല്ലോഷിപ്പ് ഏറ്റുവാങ്ങല്‍ ചടങ്ങില്‍ ഗവര്‍ണര്‍ ഷീലാ ദീക്ഷിത്,സാംസ്കാരിക മന്ത്രി കെ സി ജോസഫ്,പ്രശസ്ത നടന്‍ മധു,സൂര്യ കൃഷ്ണമൂര്‍ത്തി,നെൽസണ്‍ ഫെർണാണ്‍ഡസ്, മങ്ങാട് നടേശൻ ബാലൻ നമ്പ്യാർ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.…

ഖുശ്‌വന്ത് യുഗത്തിനു പരിസമാപ്തി

ഖുശ്‌വന്ത് യുഗത്തിനു പരിസമാപ്തി

ന്യൂഡല്‍ഹി: വിശ്വപ്രസിദ്ധ എഴുത്തുകാരനും പുകള്‍പെറ്റ പത്രപ്രവര്‍ത്തകനുമായ ഖുശ്‌വന്ത് സിംഗ് അന്തരിച്ചു.2013 ല്‍ ഹുംറ ക്വറേഷിക്കൊപ്പം എഴുതിയ അബ്‌സലൂട്ട് ഖുശ്‌വന്താണ് അവസാനത്തെ കൃതിഡല്‍ഹിയിലെ സുജന്‍ സിങ്ങ് പാര്‍ക്കിലെ വസതിയില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് അന്ത്യം സംഭവിച്ചത്. അദ്ദേഹത്തിനു 99 വയസ്സായിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസ്,ഇല്ലസ്‌ട്രേറ്റഡ്…

കേരള സരവ്വകലാശാല യുവജനോത്സവത്തിൽ മാർ ബസേലിയോസ് കോളേജ് ഒഫ് എൻജിനിയറിംഗിന് കിരീടം

കേരള സരവ്വകലാശാല യുവജനോത്സവത്തിൽ മാർ ബസേലിയോസ് കോളേജ് ഒഫ് എൻജിനിയറിംഗിന് കിരീടം

തിരുവനന്തപുരം: മികച്ച പോരാട്ടം കാഴ്ചവെച്ചുകൊണ്ട്  മാർ ബസേലിയോസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി കിരീടം നേടി.കഴിഞ്ഞ എട്ടുവർഷമായി  ചാമ്പ്യൻമാരായ മാർ ഇവാനിയോസിനെ 15 പോയിന്റിനു  മറി കടന്ന് വിമെൻസ് കോളേജ് റണ്ണര്‍ അപ്പായി.തിരുവനന്തപുരം സംഗീത കോളേജിനു നാലാം സ്ഥാനം കരസ്ഥമാക്കി. മാർ…

വിജയലക്ഷ്മിയ്ക്ക് സുജാതയുടെ സ്നേഹസ്പര്‍ശം

വിജയലക്ഷ്മിയ്ക്ക് സുജാതയുടെ സ്നേഹസ്പര്‍ശം

തിരുവനന്തപുരത്ത് നടന്ന കേരള യൂണിവേഴ്സിറ്റി യുവജനോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം  ചെയ്യാൻ എത്തിയ പിന്നണി ഗായിക സുജാത,ചടങ്ങിൽ പങ്കെടുക്കുവാൻ എത്തിയ ഗായിക വൈക്കം വിജയലക്ഷ്മിയെ  സംസാരത്തിനിടെ കവിളിൽ റോസാപുഷ്പം കൊണ്ട് തലോടുന്നു . INDIANEWS24…

ഒപ്പനയ്ക്ക് ഒന്നാം സ്ഥാനം വിമന്‍സ് കോളേജും ടി കെ എം കോളേജും പങ്കിട്ടു

ഒപ്പനയ്ക്ക് ഒന്നാം സ്ഥാനം വിമന്‍സ് കോളേജും ടി കെ എം കോളേജും പങ്കിട്ടു

കേരള യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ ഒപ്പനയ്ക്ക് വിമൻസ് കോളേജും കൊല്ലം ടി കെ എം കോളേജും ഒന്നാം സ്ഥാനം പങ്കിട്ടു. INDIANEWS24 TVPM…

അരവിന്ദന്‍ പുരസ്കാരം സുദേവന്

അരവിന്ദന്‍ പുരസ്കാരം സുദേവന്

മികച്ച നവാഗത സംവിധായകനുള്ള അരവിന്ദൻ പുരസ്കാരം സുദേവന് പ്രസ്‌ ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഷാജി എം കരുണ്‍ നല്കുന്നു .കെ ആർ മോഹനൻ ,സണ്ണി ജോസഫ് എന്നിവർ സമീപം. INDIANEWS24…