728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Culture (Page 3)

ഇവാനും ജൂലിയയ്ക്കും പറയാനുള്ളത്

ഇവാനും ജൂലിയയ്ക്കും പറയാനുള്ളത്

അബുദാബി: കേരളത്തിന്റെ ദൃശ്യ വശ്യത കൂടുതല്‍ വെളിപ്പെടുത്തിയ ജേര്‍ണി  ടു ഷാന്‍ഗ്രീല, വിയറ്റ്നാമിന്റെ മനോഹാരിത നമ്മെ പരിചയപ്പെടുത്തിയ ദി അദര്‍ സൈഡ് എന്നിവയുടെ പ്രമേയത്തുടര്‍ച്ചയാണ് നാസിം മുഹമ്മദിന്റെ ഇവാന്‍ ആന്‍ഡ്‌ ജൂലിയ എന്ന ഹ്രസ്വ ചിത്രം. ടൂറിസം കണ്‍സള്‍ട്ടന്റും ഹോളിഡേ സ്പെഷ്യലിസ്റ്റുമായി…

മദര്‍ തെരേസയെ വിശുദ്ധയാക്കുന്ന ചടങ്ങിന് ഉഷ ഉതുപ്പിന്റെ ഗാനം

മദര്‍ തെരേസയെ വിശുദ്ധയാക്കുന്ന ചടങ്ങിന് ഉഷ ഉതുപ്പിന്റെ ഗാനം

വത്തിക്കാന്‍സിറ്റി:അഗതികളുടെ അമ്മ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പ്രശസ്ത ഇന്ത്യന്‍ പോപ് ഗായിക ഉഷ ഉതുപ്പിന്റെ ഗാനവും ഉള്‍പ്പെടുത്തി.മദറിനെ അനുസ്മരിച്ച് അവര്‍ തന്നെ എഴുതി ചിട്ടപ്പെടുത്തിയ ഗാനമാണ് സെപ്തംബര്‍ നാലിന് നടക്കുന്ന ചടങ്ങില്‍ വത്തിക്കാനില്‍ ആലപിക്കുക. മദര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ…

യു എ യില്‍ ഒ.എന്‍.വി. അനുസ്മരണം സംഘടിപ്പിച്ചു

യു എ യില്‍ ഒ.എന്‍.വി. അനുസ്മരണം സംഘടിപ്പിച്ചു

അജ്മാന്‍ : മലയാളത്തിന്‍റെ പ്രിയ കവി അന്തരിച്ച പ്രൊഫസര്‍ ഒ.എന്‍.വി കുറുപ്പിനെ പ്രവാസി ഇന്ത്യ കലാ സാംസ്കാരിക വേദി അജ്മാന്‍ എമിറേറ്റിന്റെ ആഭ്യമുഖത്തില്‍ അനുസ്മരിച്ചു. അനുസ്മരണ സംഗമം മാതൃകാ അധ്യാപക അവാര്‍ഡ് ജേതാവും അല്‍ അമീര്‍ സ്കൂള്‍ പ്രിന്‍സിപ്പാളുമായ എസ.ജെ. ജേക്കബ്…

ഇന്ദിരാഗാന്ധി വീക്ഷണം ഫോറം വാര്‍ഷിക യോഗം ചേര്‍ന്നു

ഇന്ദിരാഗാന്ധി വീക്ഷണം ഫോറം വാര്‍ഷിക യോഗം ചേര്‍ന്നു

അബുദാബി:ഇന്ദിരാഗാന്ധി വീക്ഷണം ഫോറത്തിന്റെ മുപ്പത്തിയെട്ടാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടന്ന ജനറല്‍ ബോഡിയില്‍ പ്രസിഡന്റ് സി എം അബ്ദുല്‍ കരീം അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ടി എം നിസാര്‍ വാര്‍ഷിക റിപ്പോര്‍ട്ട്…

ഇന്ന് വിജയദശമി,കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു

ഇന്ന് വിജയദശമി,കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു

തിരുവനന്തപുരം:വിജയദശമി ദിനമായ ഇന്ന് സംസ്ഥാനത്തെ നിരവധി ക്ഷേത്രസന്നിധികളിലും സാമൂഹിക സാംസ്‌കാരിക കേന്ദ്രങ്ങളിലും എഴുത്തിനിരുത്തല്‍ ചടങ്ങ് നടത്തി.വാഗ്‌ദേവതയുടെ അനുഗ്രഹം തേടി ആയിരക്കണക്കിന് കുരുന്നുകള്‍ അറിവിന്റെ ഹരിശ്രീ എഴുതി. തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം കോട്ടയം പനച്ചിക്കാട് ക്ഷേത്രം,എറണാകുളത്തെ പറവൂര്‍ ദക്ഷിണ മൂകാംബികാ ക്ഷേത്രം…

ആത്മാവില്ലാത്ത ആത്മാര്‍ത്ഥതയുള്ളവര്‍ക്ക്

ആത്മാവില്ലാത്ത ആത്മാര്‍ത്ഥതയുള്ളവര്‍ക്ക്

സാംസ്‌കാരിക കേരളം ഗുരുദേവ സമാധി ഗംഭീരമായി ആചരിച്ചു.യോഗീശ്വരന്‍മാര്‍ ഇന്ത്യന്‍ ഉപഭൂകണ്ഡത്തിന് പാരമ്പര്യമായി നല്‍കിയ അമൂല്യ നിധിയെ ലോകത്തിന് പരിചയപ്പെടുത്തിയ സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിളിച്ച കേരളത്തെ ഇന്നു കാണുന്ന സാംസ്‌കാരിക തലത്തിലേക്ക് ഉയര്‍ത്തിയ മുന്നണി പോരാളി  ദിവംഗതനായിട്ട് 87 വര്‍ഷം പിന്നിട്ട് കഴിഞ്ഞു.…

‘താഴ് വാരങ്ങളുടെ നാട്ടില്‍’ യു എ ഇ യില്‍ പ്രകാശിതമായി

‘താഴ് വാരങ്ങളുടെ നാട്ടില്‍’ യു എ ഇ യില്‍  പ്രകാശിതമായി

ദുബായ്:പ്രവാസിയായ ശ്രീമതി സര്‍ഗ്ഗാ റോയ് രചിച്ച സഞ്ചാരസാഹിത്യകൃതി ‘താഴ് വാരങ്ങളുടെ നാട്ടില്‍’ യു എ ഇ യില്‍  പ്രകാശിതമായി. അല്‍ ഖിസൈസിലെ തുലിപ് ഇന്നില്‍  നടന്ന  ചടങ്ങില്‍ ആഡ് ഫിലിം സംവിധായകനും ഇന്ത്യാന്യൂസ്24.കോം സ്ഥാപകരിലോരാളുമായ   സനു സത്യന്‍ പ്രകാശനകര്‍മ്മം നിര്‍വഹിച്ചു.പ്രവാസസാഹിത്യ…

ബഹുമുഖ പ്രതിഭയുടെ കോയ മുദ്ര

ബഹുമുഖ പ്രതിഭയുടെ കോയ മുദ്ര

പ്രവാസലോകത്തെ കാഴ്ചകളും ബിസിനസ് വാര്‍ത്തകളും പ്രതിഭകളും പ്രതിപാദ്യ വിഷയമാകുന്ന ഇന്ത്യാ ന്യൂസിന്റെ പംക്തിയില്‍ ഇക്കുറി പരിചയപ്പെടുത്തുന്നത് ഒരു ബഹു മുഖ പ്രതിഭയെയാണ്, മൊയ്ദീന്‍ കോയ. പ്രവാസി മലയാളിക്ക് ആമുഖം ആവശ്യമില്ലാത്ത ഈ നാമം ഇന്ന് അറേബ്യയും കടന്നു പുതിയ വഴിത്താരകളിലേയ്ക്ക് എത്തുകയാണ്.…

വിയറ്റ്നാം പശ്ചാത്തലമാക്കി ദി അദർ സൈഡ്‌ ഒരുങ്ങുന്നു

വിയറ്റ്നാം പശ്ചാത്തലമാക്കി ദി അദർ സൈഡ്‌ ഒരുങ്ങുന്നു

വിയറ്റ്നാം പശ്ചാത്തലമാക്കി ഒരുങ്ങുന്ന പ്രഥമ മലയാള ചലച്ചിത്ര സംരംഭമായ ദി അദർ സൈഡിന്‍റെ ചിത്രീകരണം പൂർത്തിയായി.യൂണിലൂമിനയുടെ ബാനറില്‍ നാസിം മുഹമ്മദ്‌ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഡെൽഫിൻ ജോർജാണ്.ഈ ലഘു ചിത്രം ജൂണില്‍ പ്രദര്‍ശന സജ്ജമാകും. കൊച്ചിയിലെ യൂണിലൂമിന സ്റ്റുഡിയോയില്‍…

അമേരിക്കയിലെ ക്രിസ്ത്യന്‍ പള്ളി ഹിന്ദു ക്ഷേത്രമായി

അമേരിക്കയിലെ ക്രിസ്ത്യന്‍ പള്ളി ഹിന്ദു ക്ഷേത്രമായി

ഹാനോവര്‍ പാര്‍ക്ക്:ചിക്കാഗോയിലെ ഹാനോവര്‍ പാര്‍ക്കില്‍ ആളൊഴിഞ്ഞു കിടന്ന ദേവാലയം വീണ്ടും വിശ്വാസികള്‍ നിറയുന്ന ദേവാലയം തന്നെയായി.മുമ്പ് ദൈവ സങ്കല്‍പ്പത്തെ തൃപ്തിപ്പെടുത്താന്‍ പ്രാര്‍ത്ഥനയും കുര്‍ബാനകളുമാണ് നടത്തിയിരുന്നതെങ്കില്‍ ഇന്ന് ആ ദേവാലയം പ്രാചീന ഭാരതീയ സംസ്‌കൃതിയുടെ ചിട്ടവട്ടങ്ങള്‍ അനുഷ്ഠിക്കുന്ന ഒരു ക്ഷേത്രമാണ്.ഇത്രയും വലിയ ഗതിമാറ്റം സംഭവിച്ചിട്ടും…