728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Culture (Page 2)

ചിത്രാഞ്ജലിയിൽ പ്രിവ്യൂ തിയേറ്റര്‍, ഡബ്ബിംഗ് സ്യൂട്ട് ഉദ്ഘാടനം 29 ന്

ചിത്രാഞ്ജലിയിൽ പ്രിവ്യൂ തിയേറ്റര്‍, ഡബ്ബിംഗ് സ്യൂട്ട് ഉദ്ഘാടനം 29 ന്

തിരുവനന്തപുരം:ചലച്ചിത്ര വികസന കോർപറേഷന്റെ തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നിർമിച്ച പ്രിവ്യൂ തീയറ്റർ, ഡബ്ബിംഗ് സ്യൂട്ട് എന്നിവയുടെ ഉദ്ഘാടനം മേയ് 29ന് സാംസ്‌കാരികമന്ത്രി എ.കെ. ബാലൻ നിർവഹിക്കും. വൈകിട്ട് അഞ്ചിന് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നടക്കുന്ന ചടങ്ങിൽ ഒ.രാജഗോപാൽ എം.എൽ.എ അധ്യക്ഷത വഹിക്കും. ചിത്രാഞ്ജലിയിലെ…

കാട് കടന്ന് ചലച്ചിത്രോല്‍സവ കാഴ്ച കാണാന്‍ അവരെത്തി

കാട് കടന്ന് ചലച്ചിത്രോല്‍സവ കാഴ്ച കാണാന്‍ അവരെത്തി

തിരുവനന്തപുരം: കാട് കടന്ന് കാഴ്ചയുടെ കാണാപ്പുറങ്ങള്‍ തേടി അവരെത്തി… തിരുവനന്തപുരം ഇടിഞ്ഞാര്‍ ഗവ. ട്രൈബല്‍ ഹൈസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലിനെത്തിയത്. കുട്ടികളില്‍ പലരും തിയേറ്ററില്‍ പോയി സിനിമ കണ്ടിട്ടില്ല എന്നതാണ് സത്യം. ടി.വിയിലാണ് ചലച്ചിത്രങ്ങള്‍ കണ്ടിട്ടുള്ളത്.…

സർഗായനം ചിത്രകലാ പ്രദർശനത്തിന് ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ തുടക്കമായി

സർഗായനം ചിത്രകലാ പ്രദർശനത്തിന് ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ തുടക്കമായി

എറണാകുളം:കേരള ലളിതകലാ അക്കാദമിയുടെ ‘സർഗായനം’ചിത്രകലാപ്രദർശനം ദർബാർഹാൾ കലാകേന്ദ്രത്തിൽ പ്രൊഫ: എം. കെ സാനു  ഉദ്ഘാടനം  ചെയ്തു. ‘സർഗാത്മകത ഒരിടത്ത്  അവസാനിക്കുന്നില്ല. അത് അനന്തമായയാത്രയാണ്.  ലോകമെങ്ങും അറിയപ്പെടുന്ന പ്രതിഭാശാലികളായ മലയാളി  ചിത്രകാരന്മാരെ സർഗായനം  ക്യാമ്പിൽ പങ്കെടുപ്പിക്കാനും തുടർന്ന് ചിത്രപ്രദർശനം നടത്തുവാനും സാധിച്ചതിൽ നമുക്ക്…

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യനിധി ലോകത്തിനു വെളിപ്പെടുന്നു;മുന്നൂറു കോടി രൂപ ചെലവില്‍ പ്രദര്‍ശനശാല

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യനിധി ലോകത്തിനു വെളിപ്പെടുന്നു;മുന്നൂറു കോടി രൂപ ചെലവില്‍ പ്രദര്‍ശനശാല

തിരുവനന്തപുരം∙ ശ്രീപത്മനാഭസ്വാമി ക്ഷേത്രനിലവറയിലെ അമൂല്യനിധിയുടെ പ്രദർശനശാലയൊരുക്കാനുള്ള നിർദേശം തിരുവനന്തപുരത്തെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എന്നിവരുമായി ചർച്ച ചെയ്തു.കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്, ചേംബർ ഓഫ് കൊമേഴ്സ്, ട്രിവാൻഡ്രം സിറ്റി കണക്ട്, ട്രിവാൻഡ്രം അജൻഡ ടാസ്ക്…

സൂര്യ കൃഷ്ണമൂര്‍ത്തിയുടെ ബ്ലാക്ക് ബോക്‌സ് തിയേറ്റര്‍ “ഗണേശ”ത്തിനു ഇന്ന് സമാരംഭം.

സൂര്യ കൃഷ്ണമൂര്‍ത്തിയുടെ ബ്ലാക്ക് ബോക്‌സ് തിയേറ്റര്‍ “ഗണേശ”ത്തിനു ഇന്ന് സമാരംഭം.

തിരുവനന്തപുരം: കേരളത്തിലെ രണ്ടാമത് ബ്ലാക്ക് ബോക്‌സ് തിയേറ്റര്‍ ‘ഗണേശം’ തൈക്കാട് ആരംഭിക്കുന്നു.നാനൂറു  പേര്‍ക്ക് ഇരിക്കാവുന്ന ശീതീകരിച്ച ഓഡിറ്റോറിയമാണ് ഗണേശം(സൂര്യ നാടകക്കളരി). സന്തോഷ്‌ കൊട്ടാരക്കരയാണ് ഗണേശത്തിന്‍റെ ശില്പി.ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് 6.30-ന് മേയര്‍ വി.കെ.പ്രശാന്ത് നിര്‍വഹിക്കും. സിനിമാ സ്‌ക്രീന്‍, പ്രൊജക്ഷന്‍, ലൈറ്റ്…

സോഹൻറോയ് രചിച്ച അണുകാവ്യം പ്രകാശനം ചെയ്തു

സോഹൻറോയ് രചിച്ച അണുകാവ്യം പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രമുഖ വ്യവസായിയും  ഏരീസ് ഗ്രൂപ്പ്‌  ഓഫ് കമ്പനീസ് ചെയർമാനും സി  ഇ  ഒ യുമായ  സോഹൻ റോയ് രചിച്ച ചെറു കവിതകളുടെ സമാഹാരമായ അണു കാവ്യത്തിന്റെ പ്രകാശനം മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ ഐ എ എസ്…

യാഥാസ്ഥിതിക കാഴ്ചപ്പാടിനെ മാനവികവും പുരോഗമനപരവുമായ കാഴ്ചപ്പാടിലൂടെ കാനായി നവീകരിച്ചു: മുഖ്യമന്ത്രി പിണറായി വിജയന്‍

യാഥാസ്ഥിതിക കാഴ്ചപ്പാടിനെ മാനവികവും പുരോഗമനപരവുമായ കാഴ്ചപ്പാടിലൂടെ കാനായി നവീകരിച്ചു: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: യാഥാസ്ഥിതിക കാഴ്ചപ്പാടിനെ മാനവികവും പുരോഗമനപരവുമായ കാഴ്ചപ്പാടിലൂടെ നവീകരിച്ച ശില്‍പിയാണ് കാനായികുഞ്ഞിരാമനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാനായിയുടെ യക്ഷി എന്ന ശില്‍പം അതിന്റെ ദൃഷ്ടാന്തമാണ്.  യാഥാസ്ഥിതികവും പാരമ്പര്യവുമായ ചിന്തകള്‍ വെച്ച് പുലര്‍ത്തുന്ന കലാകാരന് സാധിക്കുന്നതല്ല യക്ഷി പോലുള്ള ശില്‍പമെന്നും പിണറായി ചൂണ്ടിക്കാട്ടി.…

അഹിന്ദുക്കളുടെ പ്രവേശനം: സര്‍ക്കാര്‍ മുന്‍കൈയ്യെടുത്താല്‍ സഹകരിക്കാമെന്ന് ഗുരുവായൂര്‍ തന്ത്രി

അഹിന്ദുക്കളുടെ പ്രവേശനം: സര്‍ക്കാര്‍ മുന്‍കൈയ്യെടുത്താല്‍ സഹകരിക്കാമെന്ന് ഗുരുവായൂര്‍ തന്ത്രി

തൃശ്ശൂര്‍: അഹിന്ദുക്കളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുത്താല്‍ സഹകരിക്കാന്‍ തയ്യാറെന്ന് ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്. എല്ലാ ആചാരങ്ങളും കാലഘട്ടത്തിനനുസരിച്ച് മാറും എന്ന് പറഞ്ഞ അദ്ദേഹം മാറ്റങ്ങള്‍ കണ്ടറിഞ്ഞ് മുന്‍കൈയ്യെടുക്കേണ്ടത് സര്‍ക്കാരാണെന്ന് അഭിപ്രായപ്പെട്ടു. രാജഭരണം…

വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷം തുടരണമെന്ന് ഭരണപക്ഷ സെനറ്റര്‍

വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷം തുടരണമെന്ന് ഭരണപക്ഷ സെനറ്റര്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസില്‍ നടന്നുവന്നിരുന്ന ദീപാവലി ആഘോഷം തുടരണമെന്നാവശ്യപ്പെട്ട് ഭരണപക്ഷ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ സെനറ്റര്‍ കത്തയച്ചു. അമേരിക്കന്‍ പാര്‍ലമെന്റിലെ അംഗമായ സെനറ്റര്‍ ഓറിന്‍ ഹാച്ച് ആണ് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലിക്ക് കത്തയച്ചത്. തിരഞ്ഞെടുപ്പില്‍…

ഇവാനും ജൂലിയയ്ക്കും പറയാനുള്ളത്

ഇവാനും ജൂലിയയ്ക്കും പറയാനുള്ളത്

അബുദാബി: കേരളത്തിന്റെ ദൃശ്യ വശ്യത കൂടുതല്‍ വെളിപ്പെടുത്തിയ ജേര്‍ണി  ടു ഷാന്‍ഗ്രീല, വിയറ്റ്നാമിന്റെ മനോഹാരിത നമ്മെ പരിചയപ്പെടുത്തിയ ദി അദര്‍ സൈഡ് എന്നിവയുടെ പ്രമേയത്തുടര്‍ച്ചയാണ് നാസിം മുഹമ്മദിന്റെ ഇവാന്‍ ആന്‍ഡ്‌ ജൂലിയ എന്ന ഹ്രസ്വ ചിത്രം. ടൂറിസം കണ്‍സള്‍ട്ടന്റും ഹോളിഡേ സ്പെഷ്യലിസ്റ്റുമായി…