jio 800x100
jio 800x100
728-pixel-x-90
<< >>
Home » Archives by category » Culture

ക്യൂൻ ബീയുടെ ഓണം ഫോട്ടോഗ്രാഫി മത്സരമായ “ഓണച്ചിത്രം” ശ്രദ്ധേയമായി

ക്യൂൻ ബീയുടെ ഓണം ഫോട്ടോഗ്രാഫി മത്സരമായ “ഓണച്ചിത്രം” ശ്രദ്ധേയമായി

ഇക്കഴിഞ്ഞ തിരുവോണദിനത്തോടനുബന്ധിച്ചു ക്യൂൻ ബീ സംഘടിപ്പിച്ച ഓണം ഫോട്ടോഗ്രാഫി മത്സരമായ “ഓണച്ചിത്രം” ശ്രദ്ധേയമായി.നിരവധി പേർ പങ്കെടുത്ത മത്സരത്തിൽ മൂന്നു ചിത്രങ്ങൾ സമ്മാനാർഹമായി.കർണ്ണൻ ചന്തു,ആരാധ്യ സൂരജ്,ബിന്ദു സന്തോഷ് എന്നിവരുടെ ചിത്രങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്.വസ്ത്രവ്യാപാരമായ ക്വീൻ ബീ സംഘടിപ്പിച്ച ഈ വ്യത്യസ്ത മത്സരം ഫോട്ടോകളുടെ സാങ്കേതിക…

വിശ്രുത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു

വിശ്രുത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു

വാഷിങ്ടൺ:വിശ്രുത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്‌രാജ് അമേരിക്കയില്‍ അന്തരിച്ചു.ന്യൂജേഴ്‌സിയിലെ വസതിയിലായിരുന്നു അന്ത്യം.അദ്ദേഹത്തിനു തൊണ്ണൂറു വയസായിരുന്നു.പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ എന്നീ പുരസ്‌കാരങ്ങൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.ഹരിയാനയിലെ ഹിസാറിൽ 1930ലാണ് ജനനം. അച്ഛൻ പണ്ഡിറ്റ് മോതിറാം. ഹിന്ദി സിനിമാരംഗത്തെ പ്രശസ്‌തസംവിധായകൻ വി. ശാന്താറാമിന്റെ മകൾ മാധുരയാണ്…

കവിയും ചലച്ചിത്ര ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു

കവിയും ചലച്ചിത്ര ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു

തിരുവനന്തപുരം:കവിയും ചലച്ചിത്ര ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു. 84 വയസായിരുന്നു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.75ഓളം സിനിമകൾക്കായി 200ലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്.1978 ൽ ആശ്രമം എന്ന ചിത്രത്തിലെ അപ്സരകന്യക എന്ന ഗാനം എഴുതിക്കൊണ്ടാണ് സിനിമയുമായി ചുനക്കര രാമൻ കുട്ടി ബന്ധപ്പെട്ടത്. ആകാശവാണിക്കുവേണ്ടിയും നാടകങ്ങൾ എഴുതുകയും…

നടൻ രവി വള്ളത്തോൾ അന്തരിച്ചു

നടൻ രവി വള്ളത്തോൾ  അന്തരിച്ചു

തിരുവനന്തപുരം: നടൻ രവി വള്ളത്തോൾ (67) അന്തരിച്ചു.അഭിനേതാവും എഴുത്തുകാരനുമായ രവി വള്ളത്തോൾ മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ പൗത്രനും പ്രശസ്ത നാടകകാരൻ ടി.എൻ.ഗോപിനാഥൻ നായരുടെ പുത്രനുമാണ്.തിരുവനന്തപുരം വീട്ടിൽ വച്ചായിരുന്നു അന്ത്യം. അസുഖബാധിതനായതിനാൽ ഏറെക്കാലമായി അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ദൂരദർശന്റെ പ്രതാപകാലത്ത് സീരിയൽ രംഗത്തെ…

മേരി കോമിനും മുന്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലി,സുഷമാ സ്വരാജ്,ജോര്‍ജ് ഫെര്‍ണാണ്ടസ് എന്നിവര്‍ക്കും പത്മവിഭൂഷണ്‍

മേരി കോമിനും മുന്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലി,സുഷമാ സ്വരാജ്,ജോര്‍ജ് ഫെര്‍ണാണ്ടസ് എന്നിവര്‍ക്കും പത്മവിഭൂഷണ്‍

ന്യൂഡല്‍ഹി:ബോക്‌സിങ് താരം മേരി കോമിനും മുന്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലി (മരണാനന്തരം), സുഷമാ സ്വരാജ് (മരണാനന്തരം) എന്നിവര്‍ക്കും പത്മവിഭൂഷണ്‍ ലഭിച്ചു. ജോര്‍ജ് ഫെര്‍ണാണ്ടസ്(മരണാനന്തരം), അനെരൂഡ് ജുഗ്നേഥ് ജി.സി.എസ്.കെ, ചന്നുലാല്‍ മിശ്ര,വിശ്വതീര്‍ഥ വിശ്വതീര്‍ഥ സ്വാമിജി (മരണാനന്തരം) എന്നിവര്‍ക്കും പത്മവിഭൂഷണ്‍ ലഭിച്ചു. രണ്ട് മലയാളികള്‍ക്ക്…

സുവര്‍ണചകോരം ദേ സേ നതിംഗ് സ്റ്റെയിസ് ദി സെയിമിന്; ജെല്ലിക്കെട്ടിന് പ്രേക്ഷക പുരസ്‌കാരം

സുവര്‍ണചകോരം ദേ സേ നതിംഗ് സ്റ്റെയിസ് ദി സെയിമിന്; ജെല്ലിക്കെട്ടിന് പ്രേക്ഷക പുരസ്‌കാരം

തിരുവനന്തപുരം:24-ാം രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ജോ ഒഡാഗിരി സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം ദേ സേ നതിംഗ് സ്റ്റെയിസ് ദി സെയിം നേടി.കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാനാവാത്ത ഒരു കടത്തുകാരന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. പ്രേക്ഷകപ്രീതി നേടിയ ചിത്രമായി…

അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ജ്ഞാനപീഠം പുരസ്കാരം

അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ജ്ഞാനപീഠം പുരസ്കാരം

ന്യൂഡൽഹി:മലയാളത്തിന്‍റെ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ജ്ഞാനപീഠം പുരസ്കാരം. പുരസ്കാരത്തിന് അർഹനാകുന്ന ആറാമത്തെ കേരളീയനാണ് അക്കിത്തം. സാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ഐകകണ്‌ഠ്യേനയാണ് സമിതി പുരസ്‌കാരം നിര്‍ണ്ണയിച്ചത്. 11 ലക്ഷം രൂപയും സരസ്വതി ശില്‍പ്പവും അടങ്ങുന്നതാണ് ജ്ഞാനപീഠം പുരസ്‌കാരം.പാലക്കാട് സ്വദേശിയായ അക്കിത്തത്തെ…

വേൾഡ് ആന്റി ബുള്ളിയിംഗ്’ വാരത്തോടനുബന്ധിച്ചു അജ്മാനിലെ ഈസ്റ്റ് പോയിന്റ് സ്‌കൂളും പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷനും നവംബർ ഇരുപതിനു അൻപത് മീറ്റർ “ലോംഗ്‌ ക്യാൻവാസ് “സംഘടിപ്പിക്കുന്നു

വേൾഡ് ആന്റി ബുള്ളിയിംഗ്’ വാരത്തോടനുബന്ധിച്ചു അജ്മാനിലെ ഈസ്റ്റ് പോയിന്റ് സ്‌കൂളും പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷനും നവംബർ ഇരുപതിനു അൻപത് മീറ്റർ “ലോംഗ്‌ ക്യാൻവാസ് “സംഘടിപ്പിക്കുന്നു

അജ്മാൻ:’വേൾഡ് ആന്റി ബുള്ളിയിങ്’ വാരത്തോടനുബന്ധിച്ചു അജ്മാനിലെ ഈസ്റ്റ് പോയിന്റ് സ്‌കൂൾ അന്താരാഷ്ട്ര തലത്തിൽ കുട്ടികൾക്കായി പ്രവർത്തിക്കുന്ന എൻ ജി ഒ (NGO) ആയ പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷനുമായി സഹകരിച്ച് സ്കൂളിലെ കിന്റർ ഗാർട്ടൻ കുട്ടികളെ ഉൾപ്പെടുത്തി വരുന്ന നവംബർ ഇരുപതിനു അൻപത്…

പ്രശസ്ത സാക്സോഫോൺ വാദകൻ കദ്രി ഗോപാൽനാഥ് അന്തരിച്ചു

പ്രശസ്ത സാക്സോഫോൺ വാദകൻ കദ്രി ഗോപാൽനാഥ് അന്തരിച്ചു

മംഗളൂരു:പ്രശസ്ത സാക്സോഫോൺ വാദകൻ കദ്രി ഗോപാൽനാഥ് അന്തരിച്ചു.കർണാടക സംഗീതജ്ഞൻ കൂടിയായ കദ്രി ഗോപാൽനാഥ് മംഗളൂരുവിലാണ് അന്തരിച്ചത്.മംഗലൂരു സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച കലാകാരനാണ് കദ്രി ഗോപാല്‍നാഥ്.ഭാര്യയും രണ്ട് മക്കളുമുണ്ട്.മകന്‍ മണികണ്ഠ് കദ്രി സംഗീത സംവിധായകനാണ്.…

ആലുവ ബാങ്കേഴ്സ് ക്ലബും കോമുസൺസ് ഗ്യാലറിയും സംഘടിപ്പിച്ച ചിത്ര പ്രദർശനോൽഘാടന ചടങ്ങിൽ ചിത്രകാരൻ ചന്ദ്രൻ മാഷിനെ ആദരിച്ചു

ആലുവ ബാങ്കേഴ്സ് ക്ലബും കോമുസൺസ് ഗ്യാലറിയും സംഘടിപ്പിച്ച ചിത്ര പ്രദർശനോൽഘാടന ചടങ്ങിൽ ചിത്രകാരൻ ചന്ദ്രൻ മാഷിനെ ആദരിച്ചു

ആലുവ:ഓണാഘോഷ പരിപാടിയുടെ ഭാഗമായി ആലുവ ബാങ്കേഴ്സ് ക്ലബും കോമുസൺസ് ഗ്യാലറിയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ മനു അശോകൻ ( ഉയരെ ) ചിത്രകാരൻ ചന്ദ്രൻ മാഷിനെ പൊന്നാടയണിയിച്ച് ആദരിച്ചു.ചന്ദ്രൻ മാസ്റ്റർ  കോമുസൺസ് ഗാലറിക്ക് വേണ്ടി വരച്ച ചിത്രങ്ങൾ കോമുസൺസ് മാനേജിങ്ങ്…

Page 1 of 9123Next ›Last »