728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Community » Region-US

ബോയിങ് 737 യാത്രാവിമാനം ക്യൂബയില്‍ ടേക് ഓഫിനിടെ തകർന്നു വീണു

ബോയിങ് 737 യാത്രാവിമാനം ക്യൂബയില്‍ ടേക് ഓഫിനിടെ തകർന്നു വീണു

ഹവാന∙ ക്യൂബൻ തലസ്ഥാനമായ ഹവാനയിലെ ജോസ് മാർട്ടി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു പറന്നുയർന്ന ബോയിങ് 737 യാത്രാവിമാനം ടേക് ഓഫിനിടെ തകർന്നു വീണു.ഹവാനയില്‍ നിന്ന് 500 കിലോമീറ്റര്‍ കിഴക്ക് സ്ഥിതി ചെയ്യുന്ന നഗരമായ ഹോള്‍ഗിനിലേക്ക് പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്. 107 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്…

സി​റി​യ​യി​ൽ നിന്ന് സൈ​ന്യ​ത്തെ ഉടന്‍ പി​ൻ​വ​ലി​ക്കില്ല,റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തും – യു​എ​സ് പ്ര​തി​നി​ധി നി​ക്കി ഹാ​ലെ.

സി​റി​യ​യി​ൽ നിന്ന് സൈ​ന്യ​ത്തെ ഉടന്‍ പി​ൻ​വ​ലി​ക്കില്ല,റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തും – യു​എ​സ് പ്ര​തി​നി​ധി നി​ക്കി ഹാ​ലെ.

വാ​ഷിം​ഗ്ട​ൺ: സി​റി​യ​യി​ൽ രാ​സാ​യു​ധാ​ക്ര​മ​ണം ന​ട​ക്കു​ക​യി​ല്ലെ​ന്ന് ഉ​റ​പ്പ് വ​രു​ത്തി​യ ശേ​ഷ​മേ സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്കുന്നതിനെക്കുറിച്ച് ആലോചിക്കൂ എന്ന് ​ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യി​ലെ യു​എ​സ് പ്ര​തി​നി​ധി നി​ക്കി ഹാ​ലെ. ഫോ​ക്സ് ന്യൂ​സ് സ​ൺ​ഡെ മാ​ധ്യ​മ​ത്തി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാണ് ​ഹാ​ലെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റി​ന്‍റെ (ഐ​എ​സ്) സ​മ്പൂ​ർ​ണ പ​ത​ന​മാ​ണ് മ​റ്റൊ​രു…

ഡോ. ബാബു സ്റ്റീഫന്‍ ലോക കേരള സഭയിലേക്ക്‌

ഡോ. ബാബു സ്റ്റീഫന്‍ ലോക കേരള സഭയിലേക്ക്‌

ന്യൂയോര്‍ക്ക്: പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും കേരളവികസനത്തില്‍ അവരെ പങ്കാളികളാക്കുന്നതിനും രൂപീകരിച്ച ലോക കേരളസഭയില്‍ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) ചെയര്‍മാന്‍ ഡോ. ബാബു സ്റ്റീഫനെയും ഉള്‍പ്പെടുത്തി. അമേരിക്കയില്‍നിന്നു ലോക കേരളസഭയില്‍ എത്തുന്ന ചുരുക്കം ആളുകളില്‍ ഒരാളായാണ് അദ്ദേഹത്തിനും ക്ഷണം ലഭിച്ചിരിക്കുന്നത്.…

ഒറ്റപ്രസവത്തില്‍ രണ്ട് കുട്ടികള്‍ പിറന്നത് രണ്ട് വര്‍ഷങ്ങളിലായി

ഒറ്റപ്രസവത്തില്‍ രണ്ട് കുട്ടികള്‍ പിറന്നത് രണ്ട് വര്‍ഷങ്ങളിലായി

കാലിഫോര്‍ണിയ: ഒറ്റ പ്രസവത്തില്‍ രണ്ട് വര്‍ഷങ്ങളിലായി രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കിയ മാതാവ് വൈറലാകുന്നു. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് സംഭവം. 2018 തുടങ്ങാനിരിക്കുന്ന നിമഷങ്ങളില്‍ പ്രസവത്തിന് വിധേയായ മരിയ ഫ്‌ളോറെസ് ആണ് ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നത്. 20 മിനുറ്റ് വ്യത്യാസത്തില്‍ ജന്മം നല്‍കിയ കുട്ടികള്‍…

North Korea released photos of tested highest intercontinental ballistic missile

North Korea released photos of tested highest intercontinental ballistic missile

State media of North Korea has released photos of their recently tested highest intercontinental ballistic missile. When tested the missile reached an altitude of 4,500 km, over 10 times higher than…

കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു

കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു

വാഷിംഗ്ടണ്‍: ഇന്ത്യന്‍ വിദ്യാര്‍ത്ഥി കാലിഫോര്‍ണിയയില്‍ വെടിയേറ്റു മരിച്ചു. പാര്‍ട്ട്‌ ടൈം ജോലിക്കുപോകുന്ന കടയില്‍ മോഷ്ടിക്കാനെത്തിയവരുടെ ആക്രമണത്തിലാണ് പഞ്ചാബ് സ്വദേശി ധരംപ്രീത് സിംഗ്‌(21) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വംശജനായ യുവാവിനെ അമേരിക്കന്‍ പോലീസ് പിടികൂടി. ചൊവ്വാഴ്ച്ച രാത്രിയാണ് ദാരുണമായ സംഭവം നടന്നത്.…

അമേരിക്കയില്‍ കാണാതായ കുട്ടിയെ ദത്തെടുത്തത് കഴിഞ്ഞ വര്‍ഷം

അമേരിക്കയില്‍ കാണാതായ കുട്ടിയെ ദത്തെടുത്തത് കഴിഞ്ഞ വര്‍ഷം

നളന്ദ(ബിഹാര്‍): അമേരിക്കയിലെ ടെക്‌സസില്‍ കാണാതായ മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യൂസിനെ ദത്തെടുത്തത് കഴിഞ്ഞ വര്‍ഷം. ബിഹാറില്‍ നളന്ദയിലെ ആതുരാലയമായ മതര്‍ തെരേസ ആനന്ദ് സേവ സന്‍സ്ഥാന്‍ സെക്രട്ടറി ബബിത കുമാരിയാണ് ഇക്കാര്യം തീര്‍ച്ചപ്പെടുത്തിയത്. ഇതുവരെ രണ്ട് വര്‍ഷം മുമ്പ് കുട്ടിയെ ദത്തെടുത്തെന്നായിരുന്നു റിപ്പോര്‍ട്ട്.…

കേരളത്തില്‍ നിന്നും ദത്തെടുത്ത കുട്ടിയെ അമേരിക്കയില്‍ കാണാതായി

കേരളത്തില്‍ നിന്നും ദത്തെടുത്ത കുട്ടിയെ അമേരിക്കയില്‍ കാണാതായി

ടെക്‌സസ്‌: കേരളത്തില്‍ നിന്നും ദത്തെടുത്ത അമേരിക്കന്‍ ദമ്പതികളുടെ മൂന്ന് വയസ്സുകാരി മകളെ ശനിയാഴ്ച്ച മുതല്‍ കാണാതായി. ശകാരത്തിന്റെ ഭാഗമായി വീടിന് പുറത്തു നിര്‍ത്തിയ ശേഷമാണ് കാണാതായതെന്ന് പരാതിയുമായി ചെന്ന പിതാവിനെ പോലീസ് പിടിച്ച് അകത്തിട്ടു. കുട്ടിക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. അമേരിക്കന്‍ സമയം ശനിയാഴ്ച്ച…

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി അപകടത്തില്‍ മരിച്ചു

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി അപകടത്തില്‍ മരിച്ചു

മിനിസോട്ടെ: അമേരിക്കയിലെ മിനിസോട്ടെയിലുണ്ടായ കാറപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി റിയ പട്ടേല്‍(20) മരിച്ചു. സെന്റ് തോമസ് യൂണിവേഴ്‌സിറ്റിയിലെ ബിസിനസ് മേജര്‍ വിദ്യാര്‍ത്ഥിയായിരുന്ന റിയ മിനിസോട്ടെയില്‍ താമസമാക്കിയ ഭരത് – ദേവയാനി ദമ്പതികളുടെ മകളാണ്. സെപ്റ്റംബര്‍ 17നായിരുന്നു അപകടം. സ്റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന റിയയുടെ കാറില്‍…

ഇര്‍മ ചുഴലിക്കാറ്റ്: കുടുങ്ങിപ്പോയ ഇന്ത്യക്കാരെ രക്ഷപ്പെടുത്തി

ഇര്‍മ ചുഴലിക്കാറ്റ്: കുടുങ്ങിപ്പോയ ഇന്ത്യക്കാരെ രക്ഷപ്പെടുത്തി

സെയിന്റ് മാര്‍ട്ടിന്‍: വടക്കേ അമേരിക്കയുടെ ചില ഭാഗങ്ങളിലും സമീപ ദ്വീപുകളിലും ആഞ്ഞടിച്ച ഇര്‍മ ചുഴലിക്കാറ്റില്‍ ഏറെ നാശങ്ങള്‍ വിതച്ച കരീബിയന്‍ ദീപ് സെയിന്റ്മാര്‍ട്ടിനില്‍ കുടങ്ങിക്കിടന്ന ഇന്ത്യക്കാരെ രക്ഷിച്ചു. 170 ഇന്ത്യക്കാരാണ് ഇവിടെ ഉണ്ടായിരുന്നത്. വിദേശകാര്യമന്ത്രാലയവും നയതന്ത്ര പ്രതിനിധികളുമാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര…

Page 1 of 512345