jio 800x100
jio 800x100
728-pixel-x-90
<< >>
Home » Archives by category » Community » Region-UK

ബ്രിട്ടനില്‍ ആകെ കോവിഡ് മരണം 42,288, ബ്രിട്ടിഷ് സാമ്പത്തിക രംഗത്തിന് ഉത്തേജനം നൽകാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ 100 ബില്യൻ പൗണ്ട് സഹായം

ബ്രിട്ടനില്‍ ആകെ കോവിഡ് മരണം 42,288, ബ്രിട്ടിഷ് സാമ്പത്തിക രംഗത്തിന് ഉത്തേജനം നൽകാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ 100 ബില്യൻ പൗണ്ട് സഹായം

ലണ്ടന്‍:  ഇന്നലെ ബ്രിട്ടനിൽ കോവിഡ് ബാധിച്ച്  135 പേർ മരിച്ചതോടെ ആകെ മരണം 42,288 ആയി. 1218 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 13 ദിവസം മാത്രം പ്രായമായ നവജാത ശിശുവും ഇന്നലെ മരിച്ചു. ഷെഫീൽഡിലെ ചിൽഡ്രൻസ് ആശുപത്രിയിലാണ് മറ്റ് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുംതന്നെ…

ഇന്ത്യാന്യൂസ്24 ടീമിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരിച്ചു.

ഇന്ത്യാന്യൂസ്24 ടീമിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരിച്ചു.

തിരുവനന്തപുരം: “പ്രളയ ശേഷമുള്ള കേരളം പുനര്‍നിര്‍മ്മിക്കാന്‍ ഉന്നതാധികാര സമിതി എത്രയും പെട്ടെന്ന് രൂപീകരിക്കും.സ്വതന്ത്രമായ തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം കൈമാറി സത്വര നടപടികള്‍ സ്വീകരിച്ച് പ്രതിപക്ഷമുള്‍പ്പടെയുള്ള എല്ലാവരെയും ഉള്‍പ്പെടുത്തിഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ മുന്നോട്ടു നയിക്കുന്ന കാര്യത്തില്‍ വാര്‍ത്താ…

വിമാനത്തില്‍ മൂട്ടശല്യം: ബ്രിട്ടീഷ് എയര്‍വേയ്‌സ് ക്ഷമാപണം നടത്തി

വിമാനത്തില്‍ മൂട്ടശല്യം: ബ്രിട്ടീഷ് എയര്‍വേയ്‌സ് ക്ഷമാപണം നടത്തി

ഓന്റോറിയോ: വിമാനത്തില്‍ മൂട്ട കടിയേറ്റ കുടുംബത്തോട് ബ്രിട്ടീഷ് എയര്‍ വേയ്‌സ് ക്ഷമാപണം നടത്തി. വാന്‍കൂവറില്‍ നിന്നും ലണ്ടനിലേക്കുള്ള യാത്രക്കിടെയാണ് കനേഡിയന്‍ കുടുംബത്തിന് വിമാനത്തിലെ സീറ്റില്‍ നിന്നും മൂട്ടകടിയേറ്റത്. ബുദ്ധിമുട്ട് തോന്നിയപ്പോള്‍ തന്നെ വിമാനത്തിലെ അറ്റന്‍ഡന്റിനോട് ഹെത്തര്‍ സിലാഗി എന്ന കനേഡിയന്‍ യാത്രിക…

സമനില തെറ്റിക്കുന്ന സ്‌കൂള്‍ പാവാടകള്‍ക്ക് യു കെയില്‍ വിട

സമനില തെറ്റിക്കുന്ന സ്‌കൂള്‍ പാവാടകള്‍ക്ക് യു കെയില്‍ വിട

ലണ്ടന്‍:പുരുഷ അധ്യാപകരുടെയും കുട്ടികളുടെയും സമനില തെറ്റിക്കുന്നതിനെ തുടര്‍ന്ന് യു കെയിലെ വെസ്റ്റ് മിഡ്‌ലാന്‍ഡിലെ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ പാവാട ധരിക്കുന്നത് നിര്‍ത്തലാക്കി.കാല്‍ മുട്ടിനും ഒരുപാട് ഉയരത്തില്‍ വരെ മാത്രം ഇറക്കമുള്ള പാവാടകളാണ് ഇവിടെ വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കൂള്‍ യുണിഫോം പാവാട. ഇത് മാറ്റി…

യാത്രയ്ക്കിടയിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ തെക്കന്‍ യോര്‍ക്‌ഷൈറില്‍ ‘ട്രിവിയ 4′

യാത്രയ്ക്കിടയിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ തെക്കന്‍ യോര്‍ക്‌ഷൈറില്‍ ‘ട്രിവിയ 4′

യോര്‍ക്‌ഷൈര്‍:യു കെയിലെ പ്രമുഖ സഞ്ചാരമേഖലയായ തെക്കന്‍ യോര്‍ക്‌ഷൈറില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി പോലീസിന്റെ കര്‍ക്കശ ശ്രമങ്ങള്‍.യാത്രാ മേഖലയായ ഈ ഭാഗത്ത് മനുഷ്യക്കടത്തും ലഹരി ഇടപടാടുകളും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ടെന്ന് ആരോപണത്തെ തുടര്‍ന്നാണ് തെക്കന്‍ യോര്‍ക്‌ഷൈര്‍ പോലീസ് ഇത്തരം ഒരു നീക്കം നടത്തിയത്.…

എല്ലാ എന്‍.ഐ മലയാളികള്‍ക്കും പോന്നോണം 2015 ലേയ്ക്ക് സ്വാഗതം

എല്ലാ എന്‍.ഐ മലയാളികള്‍ക്കും പോന്നോണം 2015 ലേയ്ക്ക് സ്വാഗതം

വടക്കന്‍ ഐര്‍ലന്‍ഡ്‌ മലയാളികളുടെ പൊതുവേദിയായ Organisation Of Malayalees NI (omni) നേതൃത്വത്തില്‍ നടക്കുന്ന പൊന്നോണം-2015 ആഘോഷ പരിപാടികളിലേയ്ക്ക് ഭാരവാഹികള്‍ സ്വാഗതം ചെയ്തു.ആഗസ്റ്റ് ഇരുപത്തിമൂന്നിന് ബെല്‍ഫാസ്റ്റ് സിറ്റി കൌണ്‍സിലിന്റെ സഹകരണത്തോടെ സിറ്റി ഹാളില്‍ നടക്കുന്ന ആഘോഷ പരിപാടികള്‍ക്കായി വിപുലമായ സംഘാടക സമിതിയാണ്…

ശശികല ടീച്ചറുടെ യു.കെ സന്ദര്‍ശനം ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളും മൌനത്തില്‍ 

ശശികല ടീച്ചറുടെ യു.കെ സന്ദര്‍ശനം ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളും മൌനത്തില്‍ 

ലണ്ടന്‍:ഹിന്ദു  ഐക്യവേദി പ്രസിഡണ്ട് ശശികല ടീച്ചര്‍ മേയ് മാസത്തില്‍ യു.കെ സന്ദര്‍ശിക്കും.യു.കെയിലെ ഹൈന്ദവ  മലയാളികകളെ ഒരു കുടക്കീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ മേയ് രണ്ടിന് ലണ്ടനില്‍ നടക്കുന്ന ഹിന്ദുമത പരിഷത്തില്‍ പങ്കെടുക്കാനാണ് ശശികല ടീച്ചര്‍ യു.കെയില്‍ എത്തുന്നത്. ശശികല ടീച്ചറുടെ മത…

ഹെസ് ഭക്ഷണം കഴിച്ചാല്‍ പൂസാകും, മദ്യത്തിന്റെ ആവശ്യമില്ല

ഹെസ് ഭക്ഷണം കഴിച്ചാല്‍ പൂസാകും, മദ്യത്തിന്റെ ആവശ്യമില്ല

ലണ്ടന്‍:ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ ബ്രിട്ടീഷുകാരനായ നിക്ക് ഹെസ്‌ ഫിറ്റാകും.മദ്യമൊ മറ്റ് ലഹരി പദാര്‍ത്ഥങ്ങളോ ചേര്‍ക്കാതെ തന്നെ സാധാരണ ഭക്ഷണം കഴിച്ചാല്‍ പൂസാകുന്ന ഇയാളെ പറ്റി കേട്ടാല്‍ കൗതുകം തോന്നും.ഒപ്പം അല്‍പ്പം വേദനയും.നിക്കിന് പിടിപെട്ടിരിക്കുന്നത് ഒരുതരം രോഗമാണ്. അപൂര്‍വ്വമായ ഓര്‍ട്ടി ബ്രയൂറി സിന്‍ഡ്രം എന്ന…

പ്രണയത്തിന്റെ നൂറ് ദിനങ്ങള്‍… ബെല്‍ഫാസ്റ്റില്‍

പ്രണയത്തിന്റെ നൂറ് ദിനങ്ങള്‍… ബെല്‍ഫാസ്റ്റില്‍

ബെല്‍ഫാസ്റ്റ്:പ്രശസ്ത സംവിധായകന്‍ കമലിന്റെ മകന്‍ ജനുസ് മുഹമ്മദ്‌ ഒരുക്കിയ 100 days of love  ബെല്‍ഫാസ്റ്റില്‍ എത്തുന്നു.കിട്ടുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ബംഗ്ലൂര്‍ ഡെയിസിനും,ഹൌ ഓള്‍ഡ്‌ ആര്‍ യു വിനും ശേഷം ബെല്‍ഫാസ്റ്റിലെ തിയറ്റര്‍ നിറഞ്ഞു കവിയും എന്നാണു നിഗമനങ്ങള്‍. മധുരിമയാര്‍ന്ന പ്രണയ തേന്‍…

സ്റ്റെപ്സ് റീ ടോള്‍ഡ്‌ ഷോര്‍ട്ട് ഫിലിം മോഹന്‍ലാല്‍ പ്രകാശനം ചെയ്തു

സ്റ്റെപ്സ് റീ ടോള്‍ഡ്‌ ഷോര്‍ട്ട് ഫിലിം മോഹന്‍ലാല്‍ പ്രകാശനം ചെയ്തു

സാമുഹ്യ വിപത്തായി മാറിയിരിക്കുന്ന മദ്യാസക്തിയുടെ കെടുതികളിലേക്ക് വെളിച്ചം വീശുന്ന സ്റ്റെപ്സ് റീ ടോള്‍ഡ്‌ ( STEPS Retold) എന്ന ഹ്രസ്വചിത്രം ലെഫ്റ്റ്നന്റ് കേണല്‍ പത്മശ്രീ മോഹന്‍ലാല്‍ പ്രകാശനം ചെയ്തു. സത്യന്‍ അന്തിക്കാട് സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് താരം പ്രകാശനം നിര്‍വ്വഹിച്ചത്.യുണിലുമിന കോണ്‍സെപ്റ്റ്‌സിന്റെ…

Page 1 of 512345