728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Community » Region-GULF

ഫൈന്‍ ഫെയര്‍ ബിഗ്‌ ക്യാന്‍വാസ് വുഡ് ലെം പാര്‍ക്ക് സ്കൂളില്‍ അരങ്ങേറി

ഫൈന്‍ ഫെയര്‍ ബിഗ്‌ ക്യാന്‍വാസ് വുഡ് ലെം പാര്‍ക്ക് സ്കൂളില്‍ അരങ്ങേറി

അജ്മാന്‍:ഫൈന്‍ ഫെയര്‍ സ്റ്റീം ഫോര്‍ കിഡ്സ് പരിപാടിയോടനുബന്ധിച്ച്  അജ്മാനിലെ വുഡ് ലെം പാര്‍ക്ക്  സ്കൂളിലെ പ്രൈമറി – - അപ്പര്‍ പ്രൈമറി തലങ്ങളിലെ കുട്ടികള്‍ ചേര്‍ന്ന്   നാല്‍പ്പത്തിയാറു മീറ്റര്‍  ദൈര്‍ഘ്യമുള്ള  ബിഗ്‌ കാന്‍വാസ്  രചിച്ചു.  1971 മുതല്‍ 2017 വരെയുള്ള…

കേരള സാഹിത്യ അക്കാദമിയുടെ അക്ഷരക്കൂട്ടം സാഹിത്യശില്പശാല ദുബായില്‍ നാളെ മുതല്‍

കേരള സാഹിത്യ അക്കാദമിയുടെ അക്ഷരക്കൂട്ടം സാഹിത്യശില്പശാല ദുബായില്‍ നാളെ മുതല്‍

ദുബായ്: യു.എ.ഇ.യുടെ വായനാവർഷാചരണത്തിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് കേരളസാഹിത്യ അക്കാദമി ദുബായിൽ  ത്രിദിനസാഹിത്യശില്പശാല  സംഘടിപ്പിക്കുന്നു. ജൂൺ  2,3,4 തീയതികളിൽ  ദുബായ് ഗൾഫ്  മോഡൽ  സ്‌കൂളിൽ  യുഎഇ എക്‌സ്‌ചേഞ്ചിന്‌റെയും എൻ.എം.സി ഹെൽത്ത്  കെയറിന്‌റെയും സഹകരണത്തോടെ സാന്ത്വനം സാമൂഹ്യക്ഷേമസംഘടനയുടെ ആഭിമുഖ്യത്തിലാണ് ‘അക്ഷരക്കൂട്ടം സാഹിത്യശില്പശാല’ നടക്കുക. ഇന്ത്യൻ  അംബാസഡർ …

ഇന്ദിരാഗാന്ധി വീക്ഷണം ഫോറം വാര്‍ഷിക യോഗം ചേര്‍ന്നു

ഇന്ദിരാഗാന്ധി വീക്ഷണം ഫോറം വാര്‍ഷിക യോഗം ചേര്‍ന്നു

അബുദാബി:ഇന്ദിരാഗാന്ധി വീക്ഷണം ഫോറത്തിന്റെ മുപ്പത്തിയെട്ടാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടന്ന ജനറല്‍ ബോഡിയില്‍ പ്രസിഡന്റ് സി എം അബ്ദുല്‍ കരീം അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ടി എം നിസാര്‍ വാര്‍ഷിക റിപ്പോര്‍ട്ട്…

അപകട വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതിന് വിലക്ക്‌

അപകട വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതിന് വിലക്ക്‌

അബുദാബി:യു എ ഇ തലസ്ഥാനമായ അബുദാബിയില്‍ വാഹനാപകട ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതിന് വിലക്ക്.അപകടമുണ്ടാകുമ്പോള്‍ മൊബൈലില്‍ പകര്‍ത്തുന്ന വിഡിയോകള്‍ പ്രസിദ്ധപ്പെടുത്തുന്നതിനെതിരെയാണ് പോലീസിന്റെ താക്കീത്. അടുത്തിടെ സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ വിഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു.മൂന്ന് പേര്‍ മരിക്കുകയും 22 പേര്‍ക്കു പരിക്കേല്‍ക്കുകയും…

ദുബായില്‍ അടിയന്തര ഘട്ടങ്ങള്‍ക്കായി മൂന്ന് ഹെലിപാഡുകള്‍

ദുബായില്‍ അടിയന്തര ഘട്ടങ്ങള്‍ക്കായി മൂന്ന് ഹെലിപാഡുകള്‍

ദുബായ്:അടിയന്തര ഘട്ടങ്ങളിലെ സേവനങ്ങള്‍ക്കായി ദുബായില്‍ മൂന്ന് ഹെലിപാഡുകള്‍ നിര്‍മ്മിക്കും.മെട്രോ പാതകള്‍ കടന്നുപോകുന്ന റാഷിദിയ,ഖിസൈസ്,ജബര്‍അലി എന്നിവിടങ്ങളിലായിരിക്കും ഹെലിപാഡ് നിര്‍മ്മിക്കുകയെന്ന് ദുബായിലെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ ടി എ)അധികൃതകര്‍ അറിയിച്ചു. ആര്‍ ടി എ ചെയര്‍മാന്‍ മതര്‍ അല്‍ തായറിന്റെയും ദുബായ് പോലീസ് മേധാവി…

ലോകത്ത് ഏറ്റവും ലാഭകരമായ തുറമുഖം ദുബായിലെ ജെബെല്‍ അലി പോര്‍ട്ട്‌

ലോകത്ത് ഏറ്റവും ലാഭകരമായ തുറമുഖം ദുബായിലെ ജെബെല്‍ അലി പോര്‍ട്ട്‌

ദുബായ്:ലോകത്ത് ഏറ്റവും ലാഭകരമായ തുറമുഖം ദുബായിലെ ജെബെല്‍ അലി തുറമുഖമെന്ന് പഠനം.2014 ല്‍ ജെ ഒ സി പോര്‍ട്ട് പ്രൊഡക്റ്റിവിറ്റി റിപ്പോര്‍ട്ട് ആഗോള തലത്തില്‍ 771 പോര്‍ട്ടുകളില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജെബെല്‍ അലി തുറമുഖത്ത് കപ്പലില്‍ നിന്നും…

ദുബായില്‍ ബിഗ് ബ്രാന്‍ഡ് കാര്‍ണിവല്‍ ആരംഭിച്ചു

ദുബായില്‍ ബിഗ് ബ്രാന്‍ഡ് കാര്‍ണിവല്‍ ആരംഭിച്ചു

ദുബായ്:പ്രമുഖ ബ്രാന്‍ഡുകളുടെ വില്‍പ്പന പ്രദര്‍ശനമായ ബിഗ് ബ്രാന്‍ഡ് കാര്‍ണിവല്‍ ദുബായില്‍ തുടങ്ങി.തിങ്കളാഴ്ച വരെ നട്ക്കുന്ന പ്രദര്‍ശനവും വില്‍പ്പനയും ദുബായ് ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററിലെ ഏഴാം നമ്പര്‍ ഹാളിലാണ് ഒരുക്കിയിട്ടുള്ളത്. പ്രമുഖ കമ്പനികളുടെ ഉല്‍പന്നങ്ങള്‍ വിലക്കുറവില്‍ വില്‍ക്കുന്ന കാര്‍ണിവലാണിത്.വസ്ത്രങ്ങള്‍,പാദരക്ഷകള്‍,സൗന്ദര്യ സംവര്‍ദ്ധക വസ്തുക്കള്‍,ബാഗുകള്‍,കളിപ്പാട്ടങ്ങള്‍,കുട്ടിയുടുപ്പുകള്‍,സുഗന്ധദ്രവ്യങ്ങള്‍,ജ്വല്ലറികള്‍ തുടങ്ങിയവയെല്ലാം…

ബഹുമുഖ പ്രതിഭയുടെ കോയ മുദ്ര

ബഹുമുഖ പ്രതിഭയുടെ കോയ മുദ്ര

പ്രവാസലോകത്തെ കാഴ്ചകളും ബിസിനസ് വാര്‍ത്തകളും പ്രതിഭകളും പ്രതിപാദ്യ വിഷയമാകുന്ന ഇന്ത്യാ ന്യൂസിന്റെ പംക്തിയില്‍ ഇക്കുറി പരിചയപ്പെടുത്തുന്നത് ഒരു ബഹു മുഖ പ്രതിഭയെയാണ്, മൊയ്ദീന്‍ കോയ. പ്രവാസി മലയാളിക്ക് ആമുഖം ആവശ്യമില്ലാത്ത ഈ നാമം ഇന്ന് അറേബ്യയും കടന്നു പുതിയ വഴിത്താരകളിലേയ്ക്ക് എത്തുകയാണ്.…

അബുദാബി മലയാളി സമാജത്തിന്റെ പുതിയ ഭരണ സമിതി നിലവില്‍ വന്നു

അബുദാബി മലയാളി സമാജത്തിന്റെ പുതിയ ഭരണ സമിതി നിലവില്‍ വന്നു

അബുദാബി :മലയാളി സമാജത്തിന്റെ പുതിയ ഭരണ സമിതി നിലവില്‍ വന്നു.യേശുശീലന്‍ പ്രസിഡന്റായും സതീഷ്‌കുമാര്‍ ജനറല്‍സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. അബുദാബി സാമൂഹികക്ഷേമ മന്ത്രാലയ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രക്രിയ പുലര്‍ച്ചെ മൂന്നു മണി വരെ നീണ്ടു നിന്നു.സാമൂഹികക്ഷേമ മന്ത്രാലയ പ്രതിനിധി അഹമ്മദ് ഹുസൈന്‍…

ഹംദ നൗഷാദ് ഏഷ്യാനെറ്റിന്റെ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ വിജയി

ഹംദ നൗഷാദ് ഏഷ്യാനെറ്റിന്റെ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ വിജയി

അബുദാബി: ഏഷ്യാനെറ്റ് മൈലാഞ്ചി സീസണ്‍ 4 മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഗ്രാന്റ് ഫിനാലെയിൽ അബുദാബി മോഡല്‍ സ്കൂളിലെ ഒന്‍പതാം സ്റ്റാന്‍ഡേര്‍ഡ് വിദ്യാര്‍ഥിനി ഹംദ നൗഷാദ് വിജയിയായി. വെള്ളിയാഴ്ച അബൂദാബി ആംഡ് ഫോഴ്സ് ക്ലബില്‍ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന  ഫൈനലിലാണ് അബു ദാബിയുടെ സ്വന്തം വാനമ്പാടി വിജയകിരീടം ചൂടിയത്.…

Page 1 of 7123Next ›Last »