ടൊറോന്റൊ:ലോക കേരളസഭയിലേക്ക് കാനഡയുടെ പ്രതിനിധികളായി സമന്വയയുടെ സെക്രട്ടറി പ്രദീപ് ചേന്നംപള്ളിലും ജി എം ആർ എ പ്രസിഡന്റും സമന്വയ ജോയിന്റ് സെക്രട്ടറി യുമായ സൂരജ് അത്തിപ്പറ്റയും തെരഞ്ഞെടുക്കപ്പെട്ടു. ദേശാഭിമാ നിയിൽ പത്രപ്രവർത്തന ജീവിതം ആരംഭിച്ച പ്രദീപ് ഇന്ത്യാ ന്യൂസ് 24 ന്റെ…
തിരുവനന്തപുരം: “പ്രളയ ശേഷമുള്ള കേരളം പുനര്‍നിര്‍മ്മിക്കാന്‍ ഉന്നതാധികാര സമിതി എത്രയും പെട്ടെന്ന് രൂപീകരിക്കും.സ്വതന്ത്രമായ തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം കൈമാറി സത്വര നടപടികള്‍ സ്വീകരിച്ച് പ്രതിപക്ഷമുള്‍പ്പടെയുള്ള എല്ലാവരെയും ഉള്പ്പെടുത്തിഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തെ മുന്നോട്ടു നയിക്കുന്ന കാര്യത്തില്‍ വാര്‍ത്താ…
ടൊറോന്റൊ: ശൈത്യം കടുത്തതിനാല്‍ ലോകത്ത് തന്നെ തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നായ ടൊറോന്റൊയിലെ പിയേഴ്സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നൂറ് കണക്കിന് സര്‍വീസുകള്‍ റദ്ദാക്കി. തണുത്തുറഞ്ഞ കാലവസ്ഥയും ശക്തമായ കാറ്റും മൂലമുള്ള സുരക്ഷാ മുന്‍കരുതലുകള്‍ കണക്കിലെടുത്താണ് നടപടി. മൂലം ഇവിടേക്ക് എത്തിച്ചേരേണ്ട വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനാകാത്ത സ്ഥിതിയിലായി. പുതുവര്‍ഷ…
ഓന്റോറിയോ: വിമാനത്തില്‍ മൂട്ട കടിയേറ്റ കുടുംബത്തോട് ബ്രിട്ടീഷ് എയര്‍ വേയ്സ് ക്ഷമാപണം നടത്തി. വാന്‍കൂവറില്‍ നിന്നും ലണ്ടനിലേക്കുള്ള യാത്രക്കിടെയാണ് കനേഡിയന്‍ കുടുംബത്തിന് വിമാനത്തിലെ സീറ്റില്‍ നിന്നും മൂട്ടകടിയേറ്റത്. ബുദ്ധിമുട്ട് തോന്നിയപ്പോള്‍ തന്നെ വിമാനത്തിലെ അറ്റന്‍ഡന്റിനോട് ഹെത്തര്‍ സിലാഗി എന്ന കനേഡിയന്‍ യാത്രിക…
ഓന്റോറിയോ: നയാഗര വെള്ളച്ചാട്ടത്തിലേക്ക് വീണ പത്ത് വയസ്സുകാരന് അല്‍ഭുതകരമായി രക്ഷപ്പെട്ടു. നയാഗര സന്ദര്‍ശിക്കുന്നവര്‍ക്ക് കാണാനായി ഒരുക്കിയിട്ടുള്ള റെയിലിംഗില്‍ ഇരുത്തി കുട്ടിയുടെ അമ്മ ക്യമാറയില്‍ ചിത്രം പകര്‍ത്തുന്നതിനിടെയായിരുന്നു അപകടം. നൂറ് അടി താഴ്ച്ചയിലേക്ക് വീണ ബാലന് ശസ്ത്രക്രിയക്ക് ശേഷം സുഖംപ്രാവിച്ചുവരുന്നു. കാനഡ അതിര്‍ത്തിയില്‍…
ഓട്ടവ: ദീപാവലി പ്രമാണിച്ച് ലോകമെമ്പാടുമുള്ള ഇന്ത്യക്കാരെയും ലക്ഷ്യമാക്കി ട്വിറ്ററില്‍ ആശംസ നേര്‍ന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡ്. ആശംസാ ട്വീറ്റിന് പ്രതികരണമായി അദ്ദേഹം ഉപയോഗിച്ച പദം തെറ്റിപ്പോയെന്ന തിരുത്തുമായി ഫോളോവേഴ്സിന്റെ പ്രവാഹം. പദത്തിലെന്തുകാര്യം ആ ആവേശത്തെ ഉള്‍ക്കൊള്ളുകയാണ് വേണ്ടതെന്ന കമന്റുമായി മറ്റനേകം ഫോളോവേഴ്സ്. ഇന്ത്യക്കാരുടെ…
കെന്‍സാസ്: വിദ്യാര്‍ത്ഥികള്‍ കൈത്തോക്കുമായി ക്ലാസില്‍ എത്തണം എന്ന നിയമത്തോടുള്ള ഒരു അധ്യാപകന്റെ വിയോജിപ്പ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ച് അധ്യാപനം നടത്തിക്കൊണ്ട്. കന്‍സാസ് സര്‍വ്വകലാശാല പ്രൊഫസര്‍ കെവിന് വില്‍മോട്ട് ആണ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വസ്ത്രത്തിന് മീതെ ജാക്കറ്റണിഞ്ഞ് ക്ലാസെടുക്കാന്‍ തുടങ്ങിയിരിക്കുന്നത്. യൂണിവേഴ്സിറ്റിക്ക്…
ഹൂസ്റ്റണ്‍: അമേരിക്കയിലെ ഹൂസ്റ്റനില്‍ നിര്‍ത്താതെ പെയ്യുന്ന മഴമൂലമുള്ള വെള്ളപ്പൊക്കം കാരണം ജനജീവിതം സ്തംഭിച്ചു. മലയാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങളിലും ദുരിതം കാര്യമായി ബാധിച്ചിട്ടുണ്ട്. മഴ കനത്തതോടെ പ്രദേശങ്ങളിലുള്ളവരെ അധികൃതര്‍ മാറ്റി താമസിപ്പിച്ചു. മലയാളി അസോസിയേഷനുകള്‍ നടത്താനിരുന്ന ഓണാഘോഷങ്ങളും മാറ്റിവച്ചതായി അറിയുന്നു. ഹൂസ്റ്റണിലും…
മിസ്സിസാഗ: കാനഡയിലെ മലയാളി സംഘടനയായ മിസ്സിസാഗ കേരള അസോസിയേഷന്റെ ഈ വര്‍ഷത്തെ കുടുംബ സംഗമം ഈ മാസം 23ന് ബ്രാംപ്റ്റണിലുള്ള ചിങ്കുവകോസില് നടക്കും. ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് ആറ് വരെയാണ് സംഗമം. കുടുംബസംഗമത്തില്‍ സംഘടനയില്‍ അംഗത്വമില്ലാത്തവര്‍ക്കും കുടുംബസമേതം പങ്കെടുക്കാം. പുതുതായി അംഗത്വമെടുക്കുന്നതിനും…
മിഷിഗണ്‍: അമേരിക്കന്‍ സ്റ്റേറ്റായ മിഷിഗണില്‍ ഒരു രാത്രി പാര്‍ട്ടി കഴിഞ്ഞ് പുലര്‍ന്നപ്പോള്‍ മിക്കപേരും കനേഡിയന്‍ കോസ്റ്റ്ഗാര്‍ഡിന്റെ പിടിയില്‍.ഒന്നും രണ്ടുമല്ല ആയിരത്തിലേറെ പേരാണ് ഒറ്റയടിക്ക് പിടിക്കപ്പെട്ടത്.അല്‍ഭുതകരമായ സംഭവത്തിലെ വില്ലന്‍ പ്രതീക്ഷിക്കാതെ വീശിയ കാറ്റാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് കുറച്ചുനേരത്തേക്കെങ്കിലും ഏതാനും അമേരിക്കക്കാരെ വ്യാകുലരാക്കുന്ന സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്.മിഷിഗണിനും…