728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Columns » Special Features

ഇവാനും ജൂലിയയ്ക്കും പറയാനുള്ളത്

ഇവാനും ജൂലിയയ്ക്കും പറയാനുള്ളത്

അബുദാബി: കേരളത്തിന്റെ ദൃശ്യ വശ്യത കൂടുതല്‍ വെളിപ്പെടുത്തിയ ജേര്‍ണി  ടു ഷാന്‍ഗ്രീല, വിയറ്റ്നാമിന്റെ മനോഹാരിത നമ്മെ പരിചയപ്പെടുത്തിയ ദി അദര്‍ സൈഡ് എന്നിവയുടെ പ്രമേയത്തുടര്‍ച്ചയാണ് നാസിം മുഹമ്മദിന്റെ ഇവാന്‍ ആന്‍ഡ്‌ ജൂലിയ എന്ന ഹ്രസ്വ ചിത്രം. ടൂറിസം കണ്‍സള്‍ട്ടന്റും ഹോളിഡേ സ്പെഷ്യലിസ്റ്റുമായി…

മോഹന്‍ലാലിന് നാലാമൂഴം – ദേശീയ ചലച്ചിത്ര പുരസ്‌കാര നേട്ടത്തിന്റെ അമരത്ത്

മോഹന്‍ലാലിന് നാലാമൂഴം – ദേശീയ ചലച്ചിത്ര പുരസ്‌കാര നേട്ടത്തിന്റെ അമരത്ത്

ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടുക എന്ന ഖ്യാതി ഇനി മലയാളത്തിന്റെ ഇതിഹാസതാരം മോഹന്‍ലാലിന് സ്വന്തം. രണ്ടു പ്രാവശ്യം മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ ലാലിന് രണ്ടു തവണ മികച്ച അഭിനയത്തിന് പ്രത്യക പുരസ്കാരവും ലഭിക്കുകയുണ്ടായി. കൂടാതെ…

അരദിവസത്തില്‍ വിരിഞ്ഞത് എഴുന്നൂറ് മുഖരസങ്ങള്‍

അരദിവസത്തില്‍ വിരിഞ്ഞത് എഴുന്നൂറ് മുഖരസങ്ങള്‍

കൊച്ചി:തന്റെ മുമ്പിലെത്തുന്ന മുഖങ്ങളെല്ലാം വരയ്ക്കാന്‍  മനസ്സു കാട്ടുന്ന ഇബ്രാഹിം ബാദുഷ എന്ന കലാകാരന്‍റെ മാസ്മരികതയില്‍  അര ദിവസം കൊണ്ട് വിരിഞ്ഞത് 700 മുഖരസങ്ങള്‍.അര ദിവസത്തോളം തുടര്‍ച്ചയായി ഇരുന്നു ഈ മുഖങ്ങള്‍ തീര്‍ത്തത് ഇന്ത്യയിലെ ആദ്യത്തെ സംഭവം എന്ന് വിവക്ഷിക്കാം. എടത്തല കെ എം…

അമിതവണ്ണമൊഴിവാക്കാന്‍ ആദിത്യ പഞ്ചമന്ത്രങ്ങള്‍

കുട്ടികളുടെ അമിതവണ്ണവും  ജുവനൈല്‍ ഡയബാറ്റീസുമൊക്കെ ഇന്ന് ആശങ്ക ഉണര്‍ത്തുന്ന കാര്യങ്ങളാണ്.നിരവധി ബോധവല്‍ക്കരണ പരിപാടികളും ഇത്തരുണത്തില്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്.കുട്ടികളുടെ ഇടയില്‍ നിന്നും ഒറ്റപ്പെട്ട ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്.അത്തരമൊരു ശ്രമത്തിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു. കുട്ടികളിലുള്ള അമിതവണ്ണത്തെക്കുറിച്ചുള്ള  ബോധവല്കരണത്തിനായി സംഘടിപ്പിച്ച ഫ്യുച്ചർ 11 ഫുട്ബോൾ ടൂർണമെന്റ് കളിയ്ക്കാൻ…

കുട്ടികളുടെ ഉള്ളറിഞ്ഞ ജേക്കബ് സര്‍ അംഗീകാരത്തിന്റെ നെറുകയില്‍

കുട്ടികളുടെ ഉള്ളറിഞ്ഞ ജേക്കബ് സര്‍ അംഗീകാരത്തിന്റെ നെറുകയില്‍

അജ്മാന്‍:വിദ്യാര്‍ത്ഥികളെ സ്‌നേഹിച്ചാല്‍ അവരില്‍ നിന്നും മികച്ച പ്രതികരണം ഉണ്ടാക്കാനാകും ഒരു അദ്ധ്യാപകന്റെ വാക്കുകളാണിത്.വെറും വാക്കുകളല്ല,അനുഭവത്തില്‍ നിന്നും വാക്കുകളെ പ്രാവര്‍ത്തികമാക്കിയെടുത്ത കുട്ടികളുടെ സ്വന്തം ജേക്കബ് സറിന്റെ സാക്ഷ്യപ്പെടുത്തല്‍.ഏറ്റവും മികച്ച അദ്ധ്യാപകനായി ഇന്ത്യയ്ക്ക് പുറത്തു നിന്ന് ആദ്യമായി രാഷ്ട്രം കണ്ടെത്തിയ മലയാളി സുമിത്രന്‍ ജഡ്‌സന്‍…

ഐ വി ശശി ശക്തമായി പ്രതികരിക്കുന്നു, ഇന്ത്യാ ന്യൂസ്‌ 24 ലൂടെ

ഐ വി ശശി ശക്തമായി പ്രതികരിക്കുന്നു, ഇന്ത്യാ ന്യൂസ്‌ 24 ലൂടെ

തന്റെ പുതിയ സിനിമയുടെ പശ്ചാത്തലത്തിൽ മലയാള സിനിമയുടെ സര്‍വ്വകാല ഹിറ്റ്‌ മേക്കര്‍ ഐ വി ശശി ഇന്ത്യാ ന്യൂസ് 24ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ നിന്നും. രാഷ്ട്രീയക്കാരുടെ കൊള്ളരുതായ്മകൾ കണ്ടു ഒന്നും പ്രതികരിക്കാനാവുന്നില്ല.കടകളിലും കവലകളിലും കൂട്ടം കൂടി നിന്ന് മുറുമുറുത്തും പൊട്ടിയും…

ചുരിദാര്‍ വീട്ടിലെത്തും മാപോണിയിലൂടെ !

ചുരിദാര്‍ വീട്ടിലെത്തും മാപോണിയിലൂടെ !

ഓണ്‍ലൈന്‍ വ്യാപാരത്തില്‍ തരംഗം സൃഷ്ടിക്കാനൊരുങ്ങുകയാണ് മാപോണി സ്റ്റൈല്‍ റിപ്പബ്ലിക്(www.maaponi.com).കേരളത്തിലെ ഏറ്റവും വലിയ ലേഡീസ് എത്നിക് വെയര്‍ കളക്ഷന്‍ ഒരുക്കിക്കൊണ്ടാണ് മാപോണി ഡോട്ട് കോം എത്തിയിരിക്കുന്നത്‌,ലെഹംഗാ,സല്‍വാര്‍ സ്യൂട്ട്,ദാവണി,സാരീസ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഒരു വന്‍ ശേഖരം തന്നെ അവതരിപ്പിക്കുകയാണ് മാപോണി സ്റ്റൈല്‍ റിപ്പബ്ലിക്.ഓര്‍ഡര്‍…

നീല്‍ ഡി കുന്‍ഹ വിവാഹിതനായി

നീല്‍ ഡി കുന്‍ഹ വിവാഹിതനായി

കൊച്ചി:യുവ സിനിമാട്ടോഗ്രാഫര്‍മാരില്‍ ശ്രദ്ധേയനായ നീല്‍ ഡി കുന്‍ഹ വിവാഹിതനായി,മേരി മിറാന്‍ഡ ഫിഗാരെയാണ് വധു.പച്ചാളം ചാക്യാത്ത് പള്ളിയില്‍ നടന്ന വിവാഹ ചടങ്ങിനു ശേഷം തമ്മനം ഡി ഡി റിട്രീറ്റില്‍ വിവാഹ സല്‍ക്കാരം നടന്നു.ആന്ഗ്ലോ ഇന്ത്യന്‍ രീതിയില്‍ അരങ്ങേറിയ ഗംഭീരമായ വിവാഹ സല്‍ക്കാര ചടങ്ങ്…

ഓര്‍മ്മയുണ്ടോ ഈ മുഖം ?

ഓര്‍മ്മയുണ്ടോ ഈ മുഖം ?

നവാഗതനായ അന്‍വര്‍ സാദത്തിന്റെ വിനീത് ശ്രീനിവാസന്‍-നമിതാ പ്രമോദ് ചിത്രം അധികമാരും ഓര്‍ത്തു വെയ്ക്കാന്‍ ഇഷ്ടപ്പെടില്ലെങ്കിലും ഓര്‍മ്മയില്‍ നിന്ന് മാഞ്ഞു പോയ ഒരു പഴയ വര്‍ണ്ണ ചിത്രത്തെ അതിന്റെ എല്ലാ ചാരുതയോടും കൂടി തിരികെ തന്നതിന്റെ പേരില്‍ പ്രസക്തമാകുന്നു. പഴയകാല ഹിറ്റ്‌ നായിക…

ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമത്തിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു

ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമത്തിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു

ഷില്ലോംഗ്:ഒരു ഗ്രാമം അവിടെയുള്ളവരെല്ലാം ആ നാടിന്റെ മൊത്തത്തിലുള്ള വൃത്തിയുടെ കാര്യത്തില്‍ വലിയ ജാഗരൂകരാണ്.സ്വയം ശുചിയാകുന്നതിനൊപ്പം പരസരവും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ സംസ്‌കാരം ആ നാട്ടില്‍ വളര്‍ന്നു വരുന്ന കുട്ടികളിലേക്കും പകര്‍ന്നു നല്‍കുന്നു.ഈ ഒരൊറ്റകാര്യം കൊണ്ടു തന്നെയാണ്‌ ലോക സഞ്ചാരികള്‍ മവ്‌ലിന്നോങ്ങ് എന്ന ഈ ഗ്രാമം…

Page 1 of 8123Next ›Last »