728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Cinema (Page 67)

ജി ഫോർ ഗോൾഡ് ഉപേക്ഷിച്ചു

ജി ഫോർ ഗോൾഡ് ഉപേക്ഷിച്ചു

മഞ്ജു വാര്യര്‍ തിരികെ അഭിനയ രംഗത്ത് എത്തുന്നത് രഞ്ജിത്ത് ചിത്രത്തിലൂടെയാണെന്ന് ആദ്യം കേട്ടു.  ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിനായി മഞ്ജുവിന് അഡ്വാൻസ് കൊടുത്തതായും വാർത്ത വന്നു. മോഹൻലാലും പൃഥ്വിരാജും താരങ്ങള്‍. പിന്നീട് ആ പ്രോജക്ട് മാറ്റി എന്നാണ്…

വരുന്നൂ, ഫഹദിന്‍റെ ദില്‍വാലേ…

വരുന്നൂ, ഫഹദിന്‍റെ ദില്‍വാലേ…

ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ വീണ്ടും വരുന്നു. വാർത്ത കേട്ട് ചിത്രം ബോളിവുഡിലാണെന്ന് തെറ്റിദ്ധരിക്കരുത്. ഷാരൂഖും കജോളുമല്ല അതിൽ അഭിനയിക്കുന്നതും. മലയാളത്തിന്‍റെ സ്വന്തം ഫഹദ് ഫാസിലിന്‍റെ പുതിയ ചിത്രമാണ് ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ. എസ്കേപ്പ് ഫ്രം ഉഗാണ്ടയ്ക്കു ശേഷം രാജേഷ്…

ചിമ്പു- നയൻസ് വീണ്ടും ഒന്നിക്കുന്നു

ചിമ്പു- നയൻസ് വീണ്ടും ഒന്നിക്കുന്നു

വല്ലവൻ എന്ന ഒറ്റ ചിത്രത്തിലൂടെ പൂവിട്ട് കൊഴിഞ്ഞ പ്രണയം വീണ്ടും തളിർക്കുമോ എന്ന അന്വേഷണത്തിലാണ് പാപ്പരാസികൾ. കാരണം എന്തെന്നല്ലേ? പഴയ കാമുകീകാമുകന്മാരായിരുന്ന നയൻതാരയും ചിലമ്പരശനും പാണ്ഡിരാജിന്റെ പുതിയ പടത്തിലൂടെ വീണ്ടും ഒന്നിക്കുന്നു. വല്ലവനിലൂടെ ഉണ്ടാക്കിയെ‌ടുത്ത കെമിസ്ട്രി പുതിയ ചിത്രത്തിലും വർക്കൗട്ടാകുമോയെന്ന ചിന്തയിലാണ്…

ഷഫ്ന വിവാഹിതയായി

ഷഫ്ന വിവാഹിതയായി

നടി ഷഫ്ന വിവാഹിതയായി. തൃശ്ശൂര്‍ സ്വദേശിയായ സജിന്‍ ആണ് വരൻ. പ്ലസ് ടു എന്ന ചിത്രത്തില്‍ ഒരുമിച്ചഭിനയിച്ച ഇരുവരും മൂന്നു വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. ഷഫ്ന തിരുവനന്തപുരം സ്വദേശികളായ നിസാം – സാജിത ദമ്പതികളുടെ രണ്ടാമത്തെ മകളാണ്. 14 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള…

ഗാംഗ്സ്റ്റര്‍ … മമ്മൂട്ടി-ആഷിക് അബു ആക്ഷന്‍ ത്രില്ലറിന്റെ ചിത്രീകരണം തുടങ്ങി

ഗാംഗ്സ്റ്റര്‍ … മമ്മൂട്ടി-ആഷിക് അബു ആക്ഷന്‍ ത്രില്ലറിന്റെ ചിത്രീകരണം തുടങ്ങി

കൊച്ചി : ഇടുക്കി ഗോള്‍ഡിനു ശേഷം എന്ത് ? എന്ന ചോദ്യത്തിനുത്തരമായി ആഷിക് അബു എത്തുന്നു, തന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രവുമായി … ഗാംഗ്സ്റ്റര്‍ ! ഇക്കുറി ആഷിഖിന് കൂട്ട് ആദ്യ ചിത്രത്തിലെ നായകനായ മമ്മൂട്ടിയാണ്. ഈ ചിത്രത്തിന്‍റെഏറ്റവും വലിയ ആകര്‍ഷണം മമ്മൂട്ടിയായിരിക്കും…

ഒരു കനേഡിയന്‍ പ്രണയ കഥ…

ഒരു കനേഡിയന്‍ പ്രണയ കഥ…

കാനഡയില്‍ ഇപ്പോള്‍ അതി ശൈത്യമാണ്. അടുത്ത കാലം വരെ കേരളത്തിലെ തിയേറ്ററുകളിലും അതി ശൈത്യമായിരുന്നു. സാറ്റലൈറ്റ് റേറ്റിന്റെ മാത്രം പിന്‍ബലത്തില്‍ സിനിമകള്‍ പടച്ചു വിട്ടുകൊണ്ടിരുന്ന നിര്‍മ്മാതാക്കളും സംവിധായകരും മലയാള സിനിമാ വ്യവസായത്തെ കര കയറാനാകാത്ത ഒരു പ്രതിസന്ധിയിലേക്ക് വലിച്ചടുപ്പിക്കുകയായിരുന്നു. തിയേറ്ററില്‍ പരാജയമാകുന്ന…

കേരള സ്‌ട്രൈക്കേഴ്‌സ്: ക്യാപ്റ്റനായി മോഹന്‍ലാല്‍ തുടരും

കേരള സ്‌ട്രൈക്കേഴ്‌സ്: ക്യാപ്റ്റനായി മോഹന്‍ലാല്‍ തുടരും

കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനുള്ള കേരള സ്‌ട്രൈക്കേഴ്‌സ് ടീം പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ടീമിനെ നയിച്ച  മോഹന്‍ലാല്‍ തന്നെയാകും ഇത്തവണയും ടീമിനെ നയിക്കുക. കഴിഞ്ഞ സി സി എല്‍ താരമായി മാറിയ രാജീവ് പിള്ള  വൈസ് ക്യാപ്റ്റനാകും.സി.സി.എല്ലിന്റെ നാലാം പതിപ്പിനാണ് ജനവരി…

ജില്ല ടീസര്‍ തരംഗമാകുന്നു ! ഇതുവരെ 18 ലക്ഷം കാഴ്ചക്കാര്‍

ജില്ല ടീസര്‍ തരംഗമാകുന്നു ! ഇതുവരെ 18 ലക്ഷം കാഴ്ചക്കാര്‍

ചെന്നൈ : മോഹന്‍ലാല്‍ – വിജയ്‌ ടീമിന്‍റെ ജില്ലയുടെ ടീസര്‍ തരംഗമാകുന്നു. കേവലം 11 സെക്കണ്ടുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ ടീസര്‍ ഇതിനകം 18 ലക്ഷം  പേര്‍ കണ്ടു കഴിഞ്ഞു. ലോകവ്യാപകമായി ജില്ല ജനുവരി 10ന് റിലീസാകുകയാണ്. മോഹന്‍ലാലും വിജയും തുല്യ പ്രാധാന്യമുള്ള…

പ്രഹ്ളാദ് കക്കറിന്റെ ചിത്രത്തിൽ ബച്ചൻ ദമ്പതികൾ

പ്രഹ്ളാദ് കക്കറിന്റെ ചിത്രത്തിൽ ബച്ചൻ ദമ്പതികൾ

മുംബൈ: പ്രശസ്ത പരസ്യ നിർമ്മാതാവും സംവിധായകനുമായ പ്രഹ്ളാദ് കക്കറിന്റെ പുതിയ ചിത്രമായ ഹാപ്പി ആനിവേഴ്സറിയിൽ താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും അഭിനയിക്കുന്നു. വിവാഹത്തെക്കുറിച്ചും വിവാഹാനന്തര ജീവിതത്തെക്കുറിച്ചുമൊക്കെ പ്രതിപാദിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. കഥ കേട്ട അഭിയും ആഷും തിരക്കഥ വായിക്കാൻ തുടങ്ങിയതായി…

ആദിത്യ – റാണി വിവാഹം അടുത്ത മാസം

ആദിത്യ – റാണി വിവാഹം അടുത്ത മാസം

വർഷങ്ങൾ നീണ്ട പ്രണയത്തിനൊ‌ടുവിൽ റാണി മുഖർജിയും ആദിത്യ ചോപ്രയും വിവാഹിതരാകുന്നു. ഗോസിപ്പ് കോളങ്ങൾക്ക് അവധി നൽകി ആദിത്യ ചോപ്രയുടെ ബന്ധുക്കൾ തന്നെയാണ് വിവാഹതീയതി പരസ്യമാക്കിയത്. അഞ്ചു വർഷം നീണ്ടപ്രണയമാണ് അടുത്തമാസം 10ന് കതിര്‍മണ്ഡപത്തില്‍ എത്തുന്നത്‌. ജോധ്പൂരിലെ ഉമൈദ് ഭവനിൽ വച്ചാണ് വിവാഹം.…