728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Cinema (Page 66)

കളിമണ്ണ്‍ പ്രദര്‍ശനത്തിനെത്തി

കളിമണ്ണ്‍ പ്രദര്‍ശനത്തിനെത്തി

കൊച്ചി : ബ്ലെസ്സിയുടെ കളിമണ്ണ്‍ വിവാദങ്ങളെ അതിജീവിച്ചു പ്രദര്‍ശനത്തിനെത്തി.  സ്ത്രീകള്‍ക്ക് പൊതുവേ ചിത്രം ഇഷ്ടമാകുന്നു എന്നാണ് റിപ്പോര്‍ട്ട്. പക്ഷെ ബ്ലെസ്സി എന്ന സംവിധായകന്റെ ഏറ്റവും മോശം ചിത്രം എന്നാണ് നിരൂപക മതം. ബ്ലെസി എന്ന സംവിധായകനും എഴുത്തുകാരനും ഒരുപോലെ പരാജിതരാകുന്ന ദയനീയ ചിത്രമാണ്‌…

തലൈവനാകാന്‍ വിജയ്‌

തലൈവനാകാന്‍ വിജയ്‌

ചെന്നൈ : “തലൈവ” വിജയുടെ തലവര മാറ്റാന്‍ പിറന്ന ചിത്രം എന്നായിരിക്കും ചരിത്രം അടയാളപ്പെടുത്തുക. വിജയ്‌ ഇന്നോളം അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളില്‍ ഏറ്റവും മികച്ചത്‌ എന്ന് ഇതിനോടകം നിരൂപകര്‍ വിധിയെഴുതിക്കഴിഞ്ഞു. കൂടാതെ വിജയുടെ  പതിവ് ഡപ്പാംകൂത്ത്  ചിത്രങ്ങളില്‍നിന്നും വളരെ വ്യത്യസ്തമാണ് തലൈവ. മണിരത്നത്തിന്‍റെ…

കോടികളോടും നയന്‍സിന് വിരക്തി

കോടികളോടും നയന്‍സിന് വിരക്തി

ചെന്നൈ: പ്രഭുദേവയുമായുള്ള പ്രണയബന്ധം തകര്‍ന്നതിന്റെ നിരാശയില്‍ കഴിയുന്ന പ്രസിദ്ധ തെന്നിന്ത്യന്‍ നടി നയന്‍താരയ്ക്ക് ഇപ്പോള്‍ പണത്തോടും വിരക്തിയെന്ന് തമിഴ് സിനിമാ വൃത്തങ്ങള്‍. ഒരു വമ്പന്‍ കമ്പനി ഒരു കോടി രൂപയുമായി പിന്നാലെ നടന്നിട്ടും നയന്‍താര കടാക്ഷിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ വസ്ത്രനിര്‍മാണ കമ്പനിയായ…

മെമ്മറീസ് സര്‍പ്രൈസ് ഹിറ്റ്‌

മെമ്മറീസ് സര്‍പ്രൈസ് ഹിറ്റ്‌

റമദാന്‍ റിലീസുകളിലെ സര്‍പ്രൈസ് ഹിറ്റായി മാറിയിരിക്കുകയാണ് ജീത്തു ജോസഫിന്‍റെ  പ്രിഥ്വി രാജ് ചിത്രം.  വലിയ അവകാശവാദങ്ങളോ പ്രചരണകോലാഹലങ്ങളോ ഇല്ലാതെ റിലീസ് ചെയ്ത മെമ്മറീസ് സൂപ്പര്‍ ഹിറ്റിലേക്കു നീങ്ങുകയാണ്.  മമ്മൂട്ടിയുടെ രഞ്ജിത്ത് ചിത്രമായ കടല്‍ കടന്നു ഒരു മാത്തുക്കുട്ടി , വിജയുടെ തലൈവാ , ഷാരുഖ്…

ഗീതാഞ്ജലിയുമായി ലാലും പ്രിയനും

ഗീതാഞ്ജലിയുമായി ലാലും പ്രിയനും

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ്‌ ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴിലെ സണ്ണി ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടുമെത്തുകയാണ്.   പ്രിയദര്‍ശനും ഡെന്നീസ് ജോസഫുമാണ് സണ്ണിയെ മലയാളിക്ക് വീണ്ടും സമ്മാനിക്കുന്നത്‌. ഒരു സൈക്കോളോജിക്കല്‍ ത്രില്ലര്‍ ഒരുക്കുന്നതിന്‍റെ ത്രില്ലില്‍ ആണ് ഗീതാഞ്ജലി ടീം. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിലെ…

ഇന്ത്യന്‍ നടിയെ ടൊറന്‍റോ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

ഇന്ത്യന്‍ നടിയെ ടൊറന്‍റോ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

ബംഗാളി സിനിമാതാരം റിതുപര്‍ണ സെന്‍ഗുപ്തയെകാനഡയിലെ  ടൊറന്‍റോ വിമാനത്താവളത്തില്‍ അഞ്ച് മണിക്കൂറോളം തടഞ്ഞുവെച്ചു. വിസ അടക്കം നിയമപരമായ എല്ലാ യാത്രാ രേഖകളും ഉണ്ടായിരുന്നിട്ടും തന്നെ തടഞ്ഞുവെക്കുകയായിരുന്നുവെന്ന് റിതുപര്‍ണ പറഞ്ഞു. ബംഗാളി സിനിമയായ മുക്തിയുടെ പ്രദര്‍ശനത്തിനെത്തിയപ്പോഴാണ് താരത്തിന് ദുരനുഭവമുണ്ടായത്. നാളെയാണ് ചിത്രത്തിന്‍റെ പ്രദര്‍ശനം നടക്കുക.…

ഹൃതിക്‌ റോഷന്‍ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായി

ഹൃതിക്‌ റോഷന്‍ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായി

മുംബൈ: തലച്ചോറില്‍ രക്‌തം കട്ടപിടിച്ചതിനെ തുടര്‍ന്ന്‌ ബോളിവുഡ്‌ താരം ഹൃതിക്‌ റോഷന്‍ ശസ്‌ത്രക്രിയക്ക്‌ വിധേയനായി. ഹിന്ദുജ ആശുപത്രിയില്‍ ഇന്നലെ  ഉച്ചയ്‌ക്ക് 2 മണിക്കായിരുന്നു ശസ്‌ത്രക്രിയ.  നടന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അന്‍പത്‌ മിനിറ്റ്‌ നീണ്ട ശസ്‌ത്രക്രിയക്കാണ്‌ ഹൃതിക്‌ വിധേയനായത്‌.…

ന്യൂ ജനറേഷന്‍ സിനിമകള്‍ക്ക് ഒരു “ഷട്ടര്‍”

ന്യൂ ജനറേഷന്‍ സിനിമകള്‍ക്ക് ഒരു “ഷട്ടര്‍”

നുറു ന്യു  ജനറേഷന്‍ സിനിമകള്‍ക്ക് ഇതാ ഒരു ഷട്ടര്‍.നായകന്റെ കളസത്തില്‍ ക്യാമറ ക്ലോസപ്പ് ചെയ്താലേ നല്ല സിനിമയാകൂ എന്ന ചിന്ത പടര്‍ന്നുപിടിക്കുന്ന കാലത്ത് അത്തരം സര്‍ക്കസുകളൊന്നുമില്ലാതെ ഒരു കൊച്ചുപടം. അതാണ് ജോയ് മാത്യുവിന്റെ ഷട്ടര്‍. മലയാളത്തില്‍ നല്ല സിനിമ ഇറങ്ങുന്നില്ല. നല്ല കഥയില്ല….…