728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Cinema (Page 62)

നീലക്കുയില്‍ വീണ്ടും : കെ പി എ സി യുടെ നാടകാവിഷ്കാരം

നീലക്കുയില്‍ വീണ്ടും : കെ പി എ സി യുടെ നാടകാവിഷ്കാരം

തിരുവനന്തപുരം : തിരുവനന്തപുരം വി ജെ ടി ഹാളിൽ  നീലക്കുയിൽ നാടകം കെ പി എ സി അവതരിപ്പിച്ചു.സത്യനും മിസ്‌ കുമാരിയും അഭിനയിച്ച നീലക്കുയിൽ എന്ന സിനിമയുടെ നാടകാവിഷ്കാരമാണ് ഇത്.1954 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് രാമു കാര്യാട്ടും പി ഭാസ്കരനും…

ഫീമെയില്‍ ഫിലിം ഫെസ്റ്റില്‍ അപൂര്‍വ്വ സംഗമം

ഫീമെയില്‍ ഫിലിം ഫെസ്റ്റില്‍ അപൂര്‍വ്വ സംഗമം

തിരുവനന്തപുരം : ഒരു അപൂർവ സംഗമത്തിനു കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ആരംഭിച്ച ഫീമെയിൽ ഫിലിം ഫെസ്റ്റ് സാക്ഷ്യം വഹിച്ചു. ഫിലിം ഫെസ്റ്റിന്റെ ഉദ്ഘാടന വേദിയില്‍ വച്ച് നാടക രംഗത്തെ അതികായരായ പി  കെ മേദിനിയും ,നിലമ്പൂർ ആയിഷയും കണ്ടു മുട്ടിയതാണ് വാര്‍ത്താ പ്രാധാന്യം നേടിയത്. പ്രശസ്ത ഡബിംഗ്…

കൊച്ചിയില്‍ ‘താരയുദ്ധം’ : അമ്മനടിമാര്‍ തമ്മില്‍ത്തല്ലി

കൊച്ചിയില്‍ ‘താരയുദ്ധം’ : അമ്മനടിമാര്‍ തമ്മില്‍ത്തല്ലി

കൊച്ചി : വെള്ളിത്തിരയിലെ സംഘട്ടനം ഹോട്ടല്‍ ലോബി വരെയെത്തി.  മലയാള സിനിമയിലെ രണ്ടു അമ്മ നടിമാരാണ് ഇന്ന്  ” അമ്മയ്ക്ക് ” അപമാനമായി മാറിയത്. ഒരേ സിനിമയില്‍ അമ്മ വേഷം ചെയ്യാനെത്തിയതായിരുന്നു ഇരുവരും എന്നറിയുന്നു. ഒരാള്‍ക്ക് അത്യാവശ്യമായി സുഹൃത് സന്ദര്‍ശനത്തിനു പോകേണ്ട…

തിലകക്കുറിയില്ലാത്ത ഒരു വര്‍ഷം

തിലകക്കുറിയില്ലാത്ത ഒരു വര്‍ഷം

മലയാളത്തിന്‍റെ പെരുന്തച്ചന്‍ ഇല്ലാതെ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. ഈ വേളയില്‍  മിക്ക മലയാള ചാനലുകളും തിലകന്‍ എന്ന എക്കാലത്തെയും മികച്ച നടന്‍റെ പ്രകടനങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ മത്സരിക്കുകയായിരുന്നു.  സ്റ്റേജില്‍നിന്ന് പല നടന്മാരും സിനിമയിലേക്കു വന്നിട്ടുണ്ട്.  അവരില്‍ ബഹു ഭൂരിപക്ഷം പേരും നാടകത്തിനു മാത്രം ബാധകമായ…

ഓണചിത്രങ്ങള്‍ : ഒരു അവലോകനം

ഓണചിത്രങ്ങള്‍ : ഒരു അവലോകനം

    കൊച്ചി :  ഇക്കുറി ഓണത്തിന് അഞ്ചു  ചിത്രങ്ങളാണ് എത്തിയത്. ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ് , ഏഴാമത്തെ വരവ് , ശൃംന്ഗാരവേലന്‍, നോര്‍ത്ത് 24 കാതം , ഡി കമ്പനി എന്നീ ചിത്രങ്ങളാണ് എത്തിയത്. ഒരു സൂപ്പര്‍ഹിറ്റ് പോലുമില്ലാതെ 2013 ലെ ഓണം കടന്നു പോകുകയാണ്.…

ബോളിവുഡില്‍ ഒരു വേര്‍പിരിയല്‍ കൂടി

ബോളിവുഡില്‍ ഒരു വേര്‍പിരിയല്‍ കൂടി

വേർപിരിയൽ ബോളിവുഡിൽ ഒരു പുതുമയുള്ള കാര്യമില്ല. പക്ഷേ മാതൃകാദമ്പതികളെന്ന് പേരുകേട്ട ഋത്വികും സൂസൈൻ ഖാനുമാണ് വേർപിരിയാൻ ഒരുങ്ങുന്നതെന്ന് കേൾക്കുമ്പോൾ മൂക്കത്ത് വിരൽ വയ്ക്കുകയാണ് പാപ്പരാസികൾ. കൈറ്റ് സിനിമ മുതലാണ് ഋത്വികും സൂസനും തമ്മിലുള്ള ഉടക്ക് തുടങ്ങിയത്. കൈറ്റ് നായിക ബാർബറ മോറിയുമായുണ്ടായ…

ഗായികയാകാൻ നസ്രിയയും

ഗായികയാകാൻ നസ്രിയയും

ചെന്നൈ: മലയാള നടിമാരെല്ലാം തമിഴിൽ കസറുകയാണ്. അഭിനയത്തിനു പുറമേ പാട്ടും പാ‌ുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്. അതിൽ പുതിയ പേരാണ് നസ്രിയ. ബാലതാരമായെത്തി നായികയായി തിളങ്ങിയ നസ്രിയ തന്റെ അടുത്ത സുഹൃത്തുക്കളോടാണ് ഗായികയാകാനുള്ള മോഹം തുറന്നു പറഞ്ഞത്. ചിട്ടയായി പാട്ടു പഠിച്ച നസ്രിയ…

ഇന്ത്യന്‍ സിനിമയ്ക്ക് നൂറിന്‍റെ നവ യൗവനം

ഇന്ത്യന്‍ സിനിമയ്ക്ക് നൂറിന്‍റെ നവ യൗവനം

ചെന്നൈ:  ഇന്ത്യന്‍ സിനിമയുടെ നൂറാം പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് ചെന്നൈയില്‍ ഇന്ന് തിരി തെളിയും .  നാലുനാള്‍ നീണ്ടു നില്‍ക്കുന്ന ഈ മാമാങ്കത്തിന് സൗത്ത് ഇന്ത്യന്‍ ഫിലിം ചേമ്പര്‍ ഓഫ് കോമേഴ്സാണ് ചുക്കാന്‍ പിടിക്കുന്നത്. സിനിമ ജീവിതത്തിന്‍റെ ഭാഗമാക്കി നെഞ്ചിലേറ്റിയ തമിഴകത്തിന്റെ കണ്ണും-മനസ്സും ഒരു…

ശ്രീദേവി വീണ്ടും… ചിത്രം മൂന്ന് ഭാഷകളില്‍ !

ശ്രീദേവി വീണ്ടും… ചിത്രം മൂന്ന് ഭാഷകളില്‍ !

മുംബൈ : ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ശ്രീദേവിയുടെ സ്ഥാനം എന്താണ് എന്ന ഒരു ഓര്‍മ്മപ്പെടുത്തലായിരുന്നു ബാല്‍കിയുടെ ഇംഗ്ളീഷ് വിംഗ്ളീഷ് എന്ന സൂപ്പര്‍ ഹിറ്റ്‌…… . ഏറെ ക്കാലത്തിനു ശേഷമുള്ള ബോളിവുഡിലെ രണ്ടാം വരവ് അവിസ്മരണീയമാക്കിയ ശ്രീദേവിയുടെ അടുത്ത ചിത്രവും  ഏകദേശം തീരുമാനമായതായി ബോളിവുഡ് വൃത്തങ്ങള്‍…

തനിക്കെതിരെ വരുന്നത് കെട്ടിച്ചമച്ച വാര്‍ത്ത:മമ്മൂട്ടി

തനിക്കെതിരെ വരുന്നത് കെട്ടിച്ചമച്ച വാര്‍ത്ത:മമ്മൂട്ടി

താന്‍ രാഷ്ടീയത്തിലിറങ്ങുന്നില്ലെന്നും മാദ്ധ്യമങ്ങളില്‍ വരുന്നത് തനിക്കെതിരായി ഏതോ ചിലര്‍ നടത്തുന്ന കുപ്രചരണം മാത്രമാണ് എന്നും നടന്‍ മമ്മൂട്ടി പ്രതികരിച്ചു. തനിക്കെതിരെ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം അറിയിച്ചു. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ മമ്മൂട്ടി ഇടതു സ്വതന്ത്രനായി തിരുവനന്തപുരത്ത് മത്സരിച്ചേക്കും എന്ന്‌…