728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Cinema (Page 60)

ക്രിസ്മസ് “സിനിമ” പരീക്ഷാഫലം പുറത്ത് വന്നു !

ക്രിസ്മസ് “സിനിമ” പരീക്ഷാഫലം പുറത്ത് വന്നു !

ക്രിസ്മസ് “സിനിമ” പരീക്ഷാഫലം പുറത്ത് വന്നു. മോഹന്‍ലാല്‍ – ജീത്തു ജോസഫ് ടീമിന്‍റെ ദൃശ്യം ഒന്നാം റാങ്ക് കരസ്ഥമാക്കി. ലാല്‍ ജോസ് – ദിലീപ് ചിത്രം ഏഴ് സുന്ദര രാത്രികളും സത്യന്‍ അന്തിക്കാടും ഫഹദ് ഫാസിലും ഒരുമിച്ച ഒരു ഇന്ത്യന്‍ പ്രണയകഥയും മോശമല്ലാത്ത…

“റയാന്‍ ഫിലിപ്പ്” : ബെസ്റ്റ് ആക്ടര്‍ ഓഫ് ദി ഇയര്‍ 2013

“റയാന്‍ ഫിലിപ്പ്” : ബെസ്റ്റ് ആക്ടര്‍ ഓഫ് ദി ഇയര്‍ 2013

മലയാള സിനിമ സമീപ കാലത്ത് ദര്‍ശിച്ച ഒരു വിസ്മയമായിരുന്നു ഫിലിപ്സ് ആൻഡ്‌ ദി മങ്കി പെൻ  എന്ന ചിത്രവും അതിലെ “നായക” വേഷമായ റയാന്‍ ഫിലിപ്പിനെ അവതരിപ്പിച്ച സനൂപും ! മികച്ച നടനെ തിരഞ്ഞെടുക്കുമ്പോൾ പ്രായപരിധി ഒരു മാനദണ്ഡം അല്ലെങ്കിൽ  മികച്ച നടനുള്ള…

ദൃശ്യ വിരുന്നുമായി മോഹന്‍ലാല്‍ – ജീത്തു ജോസഫ്‌ : ചിത്രം മെഗാ ഹിറ്റിലേക്ക്

ദൃശ്യ വിരുന്നുമായി മോഹന്‍ലാല്‍ – ജീത്തു ജോസഫ്‌ : ചിത്രം മെഗാ ഹിറ്റിലേക്ക്

കൊച്ചി : നൂറ്റി മുപ്പതില്‍പ്പരം സ്റ്റേഷനുകളില്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ – ജീത്തു ജോസഫ്‌ ടീമിന്‍റെ ദൃശ്യം കുടുംബ പ്രേക്ഷകര്‍ക്കും മോഹന്‍ലാല്‍ ആരാധകര്‍ക്കും ഒരു പോലെ ഇഷ്ടമാകുന്നു. 2013 ലെ ലാല്‍ ചിത്രങ്ങള്‍ വേണ്ടത്ര ജനപ്രീതി നേടാതിരുന്നതിന്‍റെ ക്ഷീണം തീര്‍ക്കുന്ന രീതിയിലാണ് ദൃശ്യം…

” പൃഥ്വിയുടെ നാലാം വരവ് ” – പോലീസ് വേഷത്തിൽ !

” പൃഥ്വിയുടെ നാലാം വരവ് ” – പോലീസ് വേഷത്തിൽ !

ഒരു വർഷത്തിൽ തന്നെ നാല് വ്യത്യസ്തയാർന്ന പൊലീസ് വേഷങ്ങൾ. വൈവിധ്യമുള്ള റോളുകൾക്കായി താരങ്ങൾ കാത്തിരിക്കുമ്പോഴാണ് പൃഥ്വിരാജ് തന്റെ നാലാം പൊലീസ് വേഷം ഗംഭീരമാക്കാൻ ഒരുങ്ങുന്നത്. ശ്യാംധർ സംവിധാനം ചെയ്യുന്ന സെവൻത് ഡേയിലാണ് മധ്യവയസ്കനായ ഐ.പി.എസ് ഓഫീസറായി പൃഥ്വി എത്തുന്നത്. റെക്കാഡിക്കലല്ലാത്ത ഏഴ്…

കീർത്തി ദിലീപിന്‍റെ നായിക

കീർത്തി ദിലീപിന്‍റെ നായിക

ഗീതാഞ്ജലിയിലൂടെ  ശ്രദ്ധിക്കപ്പെട്ട കീർത്തി സുരേഷ് പുതിയ പടത്തിൽ കരാറൊപ്പിട്ടു. ദിലീപ് നായകനാകുന്ന റിംഗ് മാസ്റ്ററിലാണ് കീർത്തി നായികയാകുന്നത്. മിയയെയാണ് നായികയായി തീരുമാനിച്ചിരുന്നത്. എന്നാൽ ഒടുവിൽ നറുക്കു വീണത് കീർത്തിക്കാണ്. എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ അംഗവൈകല്യമുള്ള കുട്ടിയായാണ് കീർത്തി അഭിനയിക്കുന്നത്. ഹണി…

രമണയുടെ റീമേക്കിൽ അക്ഷയും ശ്രുതിയും

രമണയുടെ റീമേക്കിൽ അക്ഷയും ശ്രുതിയും

മുരുകദോസിന്‍റെ സംവിധാനമികവിൽ 2002ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമാണ് വിജയകാന്ത്‌ നായകനായ രമണ. അഴിമതിക്കെതിരെ പോരാടാൻ ശബ്ദമായർത്തിയ ചിത്രം വീണ്ടും റീമേക്ക് ചെയ്യപ്പെടുന്നു. വാനം സംവിധാനം ചെയ്ത കൃഷാണ്  ഗബ്ബാർ എന്ന പേരിൽ രമണ ഹിന്ദിയിലെടുക്കുന്നത്. അക്ഷയ് കുമാർ നായകനാകുന്ന ചിത്രത്തിൽ ശ്രുതി ഹാസനാണ് നായികയാവുക.…

“വെടി”വഴിപാട് : കപട സദാചാരത്തിനേറ്റ കനത്ത “വെടി”

“വെടി”വഴിപാട് : കപട സദാചാരത്തിനേറ്റ കനത്ത “വെടി”

തിരുവനന്തപുരം : ” ഇത്രയ്ക്ക് വെടിയും പുകയും ആറ്റുകാലമ്മച്ചിയാണെ പ്രതീക്ഷിച്ചില്ല” . പ്രേക്ഷകരും നിരൂപകരും ഒന്നടങ്കം പറയുന്നു. ഏതായാലും ഈ ചിത്രത്തിനു ഇത്രയും ജനശ്രദ്ധയും ഇനിഷ്യല്‍ കളക്ഷനും നേടിക്കൊടുത്തത്തിനു നിര്‍മ്മാതാവ് അരുണ്‍കുമാര്‍ അരവിന്ദ് നന്ദി പറയേണ്ടത് സാക്ഷാല്‍ സെന്‍സര്‍ ബോര്‍ഡിനോടാണ്. വശപെശക് നിറഞ്ഞ…

മേളയ്ക്ക് കൊടിയിറക്കം. സുവര്‍ണ്ണ ചകോരം പര്‍വീസിന്

മേളയ്ക്ക് കൊടിയിറക്കം.  സുവര്‍ണ്ണ ചകോരം പര്‍വീസിന്

തിരുവനന്തപുരം : പതിനെട്ടാമത്  അന്താരാഷ്ട്ര ചലച്ചിത്രമേള സമാപിച്ചു. IFFK യുടെ അനുബന്ധമായുള്ള അന്താരാഷ്ട്ര ചലച്ചിത്ര പുരസ്കാരങ്ങള്‍ സമാപന ചടങ്ങില്‍ പ്രഖ്യാപിച്ചു. ഇറാനിയന്‍ ചിത്രമായ പര്‍വീസ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം കരസ്ഥമാക്കി. മജീദ്‌ ബര്‍സേഗര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിനു പുരസ്കാര…

കിം കി ഡുക്കിന്റെ ‘മോബിയസ്’ ലഹരിയില്‍ മേളയ്ക്ക് ഇന്ന് സമാപനം

കിം കി ഡുക്കിന്റെ ‘മോബിയസ്’ ലഹരിയില്‍ മേളയ്ക്ക് ഇന്ന് സമാപനം

തിരുവനന്തപുരം:കിം കി ഡുക്കിന്റെ ‘മോബിയസ്’ ലഹരിയില്‍ പതിനെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്നു സമാപിക്കും. ഇന്നലെ തിരുവനന്തപുരത്തെ അഞ്ജലി തിയേറ്ററില്‍ രാവിലെ 11.30 നാണ് മോബിയസ് പ്രദര്‍ശിപ്പിച്ചത്. ഒന്നര മണിക്കൂറോളം സംഭാഷണങ്ങളില്ലാതെ ശരിക്കും “മൂവി ” ആയി ചിത്രീകരിച്ചിരിക്കുന്ന മോബിയസ് വല്ലാത്തൊരു ” കള്‍ച്ചറള്‍…

കി കിം ഡുക് മലയാളം കീഴടക്കി

കി കിം ഡുക് മലയാളം കീഴടക്കി

തിരുവനന്തപുരം: വിശ്രുത കൊറിയന്‍ സംവിധായകന്‍ കി കിം ഡുക് മലയാള മനസ് കീഴടക്കുന്നു. കിമ്മിനെ കാണാന്‍ തൃശൂര്‍,എറണാകുളം, പാലക്കാട്  തുടങ്ങി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും  ആരാധകര്‍ തിരുവനന്തപുരത്തേക്ക് ഒഴുകിയെത്തുകയാണ്. കേരളത്തിലെ തന്‍റെ ആരാധക ബാഹുലയം കിം കി യെ അക്ഷരാര്‍ത്ഥത്തില്‍…