728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Cinema (Page 3)

വിവാദങ്ങള്‍ക്കെതിരെ ഫ്‌ളാഷ്‌മോബ്‌ അവതരിപ്പിച്ച്‌ ഐ എഫ് എഫ് കെ ഐക്യദാര്‍ഢ്യം

വിവാദങ്ങള്‍ക്കെതിരെ ഫ്‌ളാഷ്‌മോബ്‌ അവതരിപ്പിച്ച്‌ ഐ എഫ് എഫ് കെ ഐക്യദാര്‍ഢ്യം

തിരുവനന്തപുരം: മലപ്പുറത്ത് ശിരോവസ്ത്രം ധരിച്ച് ഫ്‌ളാഷ്‌മോബ്‌ അവതരിപ്പിച്ചവര്‍ക്ക് ഐ എഫ് എഫ് കെയുടെ ഐക്യദാര്‍ഢ്യം. ചലച്ചിത്രോത്സവ നഗരിയില്‍ ശിരോവസ്ത്രം ധരിച്ചവര്‍ നടത്തിയ ഫ്‌ളാഷ്‌മോബിലൂടെയാണ് ഇത് പ്രഖ്യാപിച്ചത്. എസ് എഫ് ഐയാണ് ഇത്തരത്തില്‍ ഒരു പ്രതിഷേധം സംഘടിപ്പിച്ചത്. ലോക എയ്ഡ്‌സ് ദിനമായ ഡിസംബര്‍ ഒന്നിന് മലപ്പുറത്ത്…

അനില്‍ കപൂര്‍-മാധുരി ദീക്ഷിത് കോമ്പിനേഷന്‍ വീണ്ടും

അനില്‍ കപൂര്‍-മാധുരി ദീക്ഷിത് കോമ്പിനേഷന്‍ വീണ്ടും

പതിനേഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ബോളിവുഡില്‍ ഏറെ ശ്രദ്ധേയമായ താരജോഡികള്‍ വീണ്ടും ഒരുമിക്കുന്നു. 90കളിലെ ഹിറ്റ് കോമ്പനേഷനായ അനില്‍ കപൂറും മാധുരി ദീക്ഷിതും ആണ് ഒരുമിക്കുന്നത്. ഇന്ദര്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ടോട്ടല്‍ ദമാല്‍ ആണ് ഇരുവരുടെയും പുതിയ ചിത്രം. 1988ല്‍…

ദുബായ് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കമായി

ദുബായ് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കമായി

ദുബായ്: സിനിമ നിങ്ങളെ കണ്ടെത്തട്ടെ എന്ന പ്രമേയവുമായി 14-ാമത് ദുബായി അന്താരാഷ്ട്ര ചലച്ചിത്ര മേള(ഡി ഐ എഫ് എഫ്) തുടങ്ങി. മേളയുടെ ഉദ്ഘാടന ദിവസം ചുവപ്പ് പരവതാനിയില്‍ മിന്നും താരങ്ങള്‍ എത്തി. ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ബോളിവുഡ് താരങ്ങളായ ഇര്‍ഫാന്‍ ഖാനും…

എസ് ദുര്‍ഗ: സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി വിശദീകരണം തേടി

എസ് ദുര്‍ഗ: സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: എസ് ദുര്‍ഗ എന്ന സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചതിനെതിരെ കേരള ഹൈക്കോടതി വിശദീകരണം തേടി. ചിത്രത്തിന്റെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ അനുമതി നല്‍കിയെങ്കിലും പിന്നീട് വ്യക്തമായ കാരണം വിശദമാക്കാതെ റദ്ദാക്കിയതിനെയാണ് ഹര്‍ജിയില്‍…

ശശികപൂര്‍ അന്തരിച്ചു

ശശികപൂര്‍ അന്തരിച്ചു

ന്യൂഡൽഹി: ബോളിവുഡിന്റെ പഴയകാല പ്രണയനായകൻ ശശി കപൂർ (79) അന്തരിച്ചു.2011ൽ പത്‌മഭൂഷൺ നൽകി രാജ്യം ആദരിച്ചു. 2014ൽ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചു.ബാലനടനായി സിനിമയിലെത്തിയ ശശി കപൂർ നായകനായും നിർമ്മാതാവായും സംവിധായകനായും മികച്ച സംഭാവനകള്‍ ഇന്ത്യന്‍ ചലച്ചിത്രലോകത്തിനു സമ്മാനിച്ചു. 160ഓളം…

ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിന്റെ ഭാഗമായി ടി10 ക്രിക്കറ്റ് ലോഞ്ച് ചെയ്യും

ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിന്റെ ഭാഗമായി ടി10 ക്രിക്കറ്റ് ലോഞ്ച് ചെയ്യും

ഹൈദരാബാദ്: ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രമേളകളില്‍ ഒന്നായ ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലില്‍ ക്രിക്കറ്റിന്റെ ഏറ്റവും ചെറിയ രൂപമായ ടി10 ക്രിക്കറ്റ് ലീഗ് ടി10 ക്രിക്കറ്റ് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. ഇന്ന് മുതല്‍ ഡിസംബര്‍ നാല് വരെ നടക്കുന്ന ഫിലിം കാര്‍ണിവലില്‍ ശനിയാഴ്ച്ചയാണ്…

ഗോവന്‍ ചലച്ചിത്രമേള: പാര്‍വ്വതി മികച്ച നടി; ടേക്ക്ഓഫിന് സ്‌പെഷ്യല്‍ ജൂറി

ഗോവന്‍ ചലച്ചിത്രമേള: പാര്‍വ്വതി മികച്ച നടി; ടേക്ക്ഓഫിന് സ്‌പെഷ്യല്‍ ജൂറി

പനാജി: ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പാര്‍വതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ടേക് ഓഫ് എന്ന മലയാള ചിത്രത്തിന് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും ലഭിച്ചു. ഇതിലെ സമീറയെന്ന കഥാപാത്രത്തെ ഉജ്ജ്വലമാക്കിയ പാര്‍വതിയുടെ പ്രകടനമാണ് പുരസ്‌കാരത്തിനര്‍ഹയാക്കിയത്. ഇറാഖിലെ യുദ്ധഭൂമിയില്‍ കുടുങ്ങിപ്പോയ മലയാളി നഴ്‌സുമാരുടെ…

ചലച്ചിത്ര നടി തൊടുപുഴ വാസന്തി അന്തരിച്ചു

ചലച്ചിത്ര നടി തൊടുപുഴ വാസന്തി അന്തരിച്ചു

ഇടുക്കി: പതിറ്റാണ്ടുകളായി മലയാള സിനിമയുടെ ഭാഗമായിരുന്ന നടി തൊടുപുഴ വാസന്തി(65) അന്തരിച്ചു. ഗുരുതര രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച്ച പുലര്‍ച്ചെ നാലോടെ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം വൈകീട്ട് നാലിന് തൊടുപുഴ മണക്കാട്ടെ വീട്ടുവളപ്പില്‍ നടക്കും. പ്രമേഹം പിടിപെട്ട വാസന്തി മണക്കാട്ടെ സഹോദരന്റെ…

കുഞ്ഞു ഗോകുലിന്‌ സിനിമയില്‍ പാടാന്‍ അവസരമൊരുക്കി ജയസൂര്യ

കുഞ്ഞു ഗോകുലിന്‌ സിനിമയില്‍ പാടാന്‍ അവസരമൊരുക്കി ജയസൂര്യ

അടുത്ത ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ ഗോകുല്‍രാജിന് പുതിയ സിനിമയില്‍ പാടാന്‍ നടന്‍ ജയസൂര്യ അവസരമൊരുക്കി. കോമഡി ഉത്സവം എന്ന ടി വി പരിപാടിയില്‍ പാട്ട് പാടിയതിലൂടെയാണ് കണ്ണ് കാണാനാവാത്ത ഗോകുല്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. ഇതോടെ കുഞ്ഞുഗോകുല്‍ സോഷ്യല്‍…

പദ്മാവതിക്ക് വടക്കന്‍ സംസ്ഥാനങ്ങള്‍ പദ്മവ്യൂഹം തീര്‍ക്കുന്നു;ഗുജറാത്തിലും വിലക്ക്

പദ്മാവതിക്ക് വടക്കന്‍ സംസ്ഥാനങ്ങള്‍ പദ്മവ്യൂഹം തീര്‍ക്കുന്നു;ഗുജറാത്തിലും വിലക്ക്

അഹമ്മദാബാദ്: സഞ്ജയ് ലീല ബൻസാലിയുടെ പദ്മവതി ഗുജറാത്തിൽ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വിജയ്  രൂപാണി ട്വീറ്റ് ചെയ്തു. നമ്മുടെ സംസ്കാരത്തെ തിരുത്തിയെഴുതുന്ന ഒരാളെ നമുക്ക് സഹിക്കാൻ കഴിയില്ല. പല വിഭാഗങ്ങളും അതിനെ എതിർക്കുന്നുണ്ട്, അതിനാൽ സിനിമയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടെന്ന് വ്യക്തമാണെന്ന് രൂപാണി  കൂട്ടിച്ചേർക്കുന്നു. ഇതിനു…