728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Cinema (Page 2)

‘ഷാജിപാപ്പനും സംഘവും’ അഞ്ചിന് മിഡില്‍ ഈസ്റ്റില്‍

‘ഷാജിപാപ്പനും സംഘവും’ അഞ്ചിന് മിഡില്‍ ഈസ്റ്റില്‍

ദുബായ്: ക്രിസ്മസ് ചിത്രങ്ങളിലെ ഹിറ്റുകളിലൊന്നായ ആട് 2 ജനുവരി അഞ്ചിന് മിഡില്‍ ഈസ്റ്റില്‍ റിലീസ് ചെയ്യും. നാട്ടില്‍ പടം ഇറങ്ങി ദിവസങ്ങള്‍ കൊണ്ട് മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടെ ലോകമെമ്പാടുമുള്ള മലയാളചലച്ചിത്ര ആസ്വാദകര്‍ ഷാജിപാപ്പനെയും സംഘത്തെയും കാത്തിരിക്കുകയായിരുന്നു. ഇതിനിടെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്…

ഇന്‍ഡിവൂഡ് കാര്‍ണിവല്‍-2018: ചലച്ചിത്രമേളയുടെ ഡയറക്ടര്‍ ബാലചന്ദ്രമേനോന്‍

ഇന്‍ഡിവൂഡ് കാര്‍ണിവല്‍-2018: ചലച്ചിത്രമേളയുടെ  ഡയറക്ടര്‍ ബാലചന്ദ്രമേനോന്‍

കൊച്ചി: വര്‍ഷംതോറും നടത്തിവരുന്ന ഇന്‍ഡിവൂഡ് ഫിലിം കാര്‍ണിവലിന്റെ ഭാഗമായുള്ള ചലച്ചിത്രമേളയുടെ ഡയറക്ടര്‍ മലയാളസിനിമയിലെ ഓള്‍ റൗണ്ടര്‍ എന്ന വിശേഷണത്തിന് അര്‍ഹനായ പത്മശ്രീ ബാലചന്ദ്ര മേനോന്‍ ആയിരിക്കും. അടുത്ത ഡിസംബറില്‍ ഹൈദരാബാദില്‍ നടക്കുന്ന ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിന്റെ ഭാഗമായുള്ള ഓള്‍ ലൈറ്റ്‌സ് ഇന്ത്യ…

‘കവിത പോലൊരു സിനിമ’; മായാനദിയെ പ്രശംസിച്ച് പ്രിയദര്‍ശന്‍

‘കവിത പോലൊരു സിനിമ’; മായാനദിയെ പ്രശംസിച്ച് പ്രിയദര്‍ശന്‍

ക്രിസ്മസ് റിലീസ് ആയി തിയേറ്ററുകളിലെത്തിയ ആഷിക് അബുവിന്റെ ടോവിനോ തോമസ് ചിത്രം മായാനദിക്ക് സംവിധായകന്‍ പ്രിയദര്‍ശന്റെ പ്രശംസ. പ്രണയത്തിന്റെയും അതിജീവനത്തിന്റെയും കഥ പറയുന്ന ചിത്രത്തിനായി തിരക്കഥയൊരുക്കിയത് ദേശീയ പുരസ്‌കാര ജേതാവ് ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നാണ്. കവിത പോലൊരു സിനിമ…

പുലിമുരുകന്‍ ഓസ്‌കറില്‍; ചുക്കാന്‍ പിടിച്ചത് ഇന്‍ഡിവുഡ്

പുലിമുരുകന്‍ ഓസ്‌കറില്‍; ചുക്കാന്‍ പിടിച്ചത് ഇന്‍ഡിവുഡ്

കൊച്ചി: 150 കോടി ക്ലബ്ബില്‍ ഇടം പിടിച്ച ആദ്യ മലയാള സിനിമയായ പുലിമുരുകനിലെ ഗാനങ്ങള്‍ ഓസ്‌കാര്‍ പരിഗണന ലിസ്റ്റില്‍ ഇടം നേടുമ്പോള്‍ ശ്രദ്ധകേന്ദ്രമാകുന്നത് കൊച്ചിയില്‍ കാക്കനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡിവുഡാണ്. ഇന്ത്യന്‍ സിനിമയുടെ മുഖച്ഛായ മാറ്റാന്‍ സംവിധായകന്‍ സോഹന്‍ റോയിയുടെ നേതൃത്വത്തില്‍…

മോഹന്‍ലാലും ദുല്‍ഖറും ഫോബ്‌സ് പട്ടികയില്‍

മോഹന്‍ലാലും ദുല്‍ഖറും ഫോബ്‌സ് പട്ടികയില്‍

മുംബൈ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം വാരുന്ന പട്ടികയിലെ ആദ്യ നൂറിനകത്ത് മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും. 73-ാം സ്ഥാനത്താണ് മോഹന്‍ലാലിന്റെ പേരുള്ളത്. ദുല്‍ഖറിന്റേത് 79-ാം സ്ഥാനത്തും. സല്‍മാന്‍ ഖാന്‍ ആണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം വാരുന്ന താരം. 2016 ഒക്ടോബര്‍…

ഇവാന്‍ ആന്‍ഡ്‌ ജൂലിയ ക്രിസ്മസിന് യൂ ട്യൂബില്‍

ഇവാന്‍ ആന്‍ഡ്‌ ജൂലിയ ക്രിസ്മസിന് യൂ ട്യൂബില്‍

കൊച്ചി : കേരളത്തിലെ കടലോര ടൂറിസത്തിന്റെ മറവില്‍ മയക്കു മരുന്ന് വ്യാപാരം നടത്തുന്ന സാമൂഹ്യവിരുദ്ധരെ തുറന്നു കാട്ടുന്ന ഇവാന്‍ ആന്‍ഡ്‌ ജൂലിയ എന്ന ടൂറിസം ത്രില്ലര്‍ ക്രിസ്മസ് ദിനത്തില്‍ യു ട്യൂബില്‍ റിലീസ് ചെയ്യുന്നു.അബുദാബി  ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ നടന്ന …

ഓസ്‌കര്‍ പുരസ്‌കാരത്തിന് മത്സരിക്കാന്‍ പുലിമുരുകന്‍ പാട്ടുകളും

ഓസ്‌കര്‍ പുരസ്‌കാരത്തിന് മത്സരിക്കാന്‍ പുലിമുരുകന്‍ പാട്ടുകളും

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി കളക്ഷന്‍ നൂറു കോടി കടന്ന പുലിമുരുകന് സമാനതകളില്ലാത്ത മറ്റൊരു നേട്ടം കൂടി. സിനിമയിലെ ഏറ്റവും വലിയ പുരസ്‌കാരമായ ഓസ്‌കര്‍ അവാര്‍ഡ് നോമിനേഷന്റെ ഭാഗമായിരിക്കുകയാണ് ചിത്രം. ഓസ്‌കര്‍ നോമിനേഷനു മത്സരിക്കുന്നവരുടെ പട്ടികയില്‍ പുലിമുരുകനിലെ പാട്ടുകളാണ് ഇടംപിടിച്ചിരിക്കുന്നത്. ഒറിജിനല്‍ സോങ്‌സ്, ഒറിജിനല്‍ സ്‌കോര്‍ എന്നീ…

ഭാവനയുടെ വിവാഹം: പ്രചാരണങ്ങള്‍ വ്യാജമെന്ന് കുടുംബം

ഭാവനയുടെ വിവാഹം: പ്രചാരണങ്ങള്‍ വ്യാജമെന്ന് കുടുംബം

കൊച്ചി: നടി ഭാവനയുടെ വിവാഹം സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് വ്യക്തമാക്കി നടിയുടെ കുടുംബം രംഗത്ത്. വിവാഹം ജനുവരിയില്‍ നടക്കുമെങ്കിലും ദിവസം ഇതേവരെ നിശ്ചയിച്ചിട്ടില്ല. എന്നാല്‍ ഈ മാസം 22ന് ഭാവനയുടെ വിവാഹം നടക്കുമെന്നും ചില ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രചരിക്കുന്നുണ്ട്. ചിലര്‍…

ചലച്ചിത്രമേളയില്‍ വന്‍ വിജയമായി കറുത്ത ജൂതന്‍

ചലച്ചിത്രമേളയില്‍ വന്‍ വിജയമായി കറുത്ത ജൂതന്‍

തിരുവനന്തപുരം: ഐ എഫ് എഫ് കെയില്‍ വന്‍ സ്വീകാര്യതയോടെയാണ് നടന്‍ സലംകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച കറുത്ത ജൂതന്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തില്‍ തന്നെ ക്ലിക്കായതോടെ രണ്ടാമത്തേതിന് ഡെലിഗേറ്റുകളുടെ തിക്കിതിരക്കായിരുന്നു. മൂന്നാമത്തെയും അവസാനത്തെയും പ്രദര്‍ശനത്തിന് വലിയ ക്യൂവാണ് രൂപപ്പെട്ടത്. മൂന്ന്…

തെലുങ്ക് നടന്‍ വിജയ് സായ് ആത്മഹത്യ ചെയ്തു

തെലുങ്ക് നടന്‍ വിജയ് സായ് ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: തെലുങ്ക് നടന്‍ വിജയ് സായ്(38) ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. പ്രഭാതഭക്ഷണം കഴിച്ച ശേഷം മുറിയില്‍ കയറി വാതില്‍ അടച്ച വിജയ് ഉറങ്ങാന്‍ പോയതാകാമെന്നാണ് കുടുംബാംഗങ്ങള്‍ കരുതിയത്. പിന്നീട്…