728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Children

ഫൈന്‍ ഫെയര്‍ ബിഗ്‌ ക്യാന്‍വാസ് വുഡ് ലെം പാര്‍ക്ക് സ്കൂളില്‍ അരങ്ങേറി

ഫൈന്‍ ഫെയര്‍ ബിഗ്‌ ക്യാന്‍വാസ് വുഡ് ലെം പാര്‍ക്ക് സ്കൂളില്‍ അരങ്ങേറി

അജ്മാന്‍:ഫൈന്‍ ഫെയര്‍ സ്റ്റീം ഫോര്‍ കിഡ്സ് പരിപാടിയോടനുബന്ധിച്ച്  അജ്മാനിലെ വുഡ് ലെം പാര്‍ക്ക്  സ്കൂളിലെ പ്രൈമറി – - അപ്പര്‍ പ്രൈമറി തലങ്ങളിലെ കുട്ടികള്‍ ചേര്‍ന്ന്   നാല്‍പ്പത്തിയാറു മീറ്റര്‍  ദൈര്‍ഘ്യമുള്ള  ബിഗ്‌ കാന്‍വാസ്  രചിച്ചു.  1971 മുതല്‍ 2017 വരെയുള്ള…

അമിതവണ്ണമൊഴിവാക്കാന്‍ ആദിത്യ പഞ്ചമന്ത്രങ്ങള്‍

കുട്ടികളുടെ അമിതവണ്ണവും  ജുവനൈല്‍ ഡയബാറ്റീസുമൊക്കെ ഇന്ന് ആശങ്ക ഉണര്‍ത്തുന്ന കാര്യങ്ങളാണ്.നിരവധി ബോധവല്‍ക്കരണ പരിപാടികളും ഇത്തരുണത്തില്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്.കുട്ടികളുടെ ഇടയില്‍ നിന്നും ഒറ്റപ്പെട്ട ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്.അത്തരമൊരു ശ്രമത്തിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു. കുട്ടികളിലുള്ള അമിതവണ്ണത്തെക്കുറിച്ചുള്ള  ബോധവല്കരണത്തിനായി സംഘടിപ്പിച്ച ഫ്യുച്ചർ 11 ഫുട്ബോൾ ടൂർണമെന്റ് കളിയ്ക്കാൻ…

ഹംദ നൗഷാദ് ഏഷ്യാനെറ്റിന്റെ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ വിജയി

ഹംദ നൗഷാദ് ഏഷ്യാനെറ്റിന്റെ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ വിജയി

അബുദാബി: ഏഷ്യാനെറ്റ് മൈലാഞ്ചി സീസണ്‍ 4 മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഗ്രാന്റ് ഫിനാലെയിൽ അബുദാബി മോഡല്‍ സ്കൂളിലെ ഒന്‍പതാം സ്റ്റാന്‍ഡേര്‍ഡ് വിദ്യാര്‍ഥിനി ഹംദ നൗഷാദ് വിജയിയായി. വെള്ളിയാഴ്ച അബൂദാബി ആംഡ് ഫോഴ്സ് ക്ലബില്‍ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന  ഫൈനലിലാണ് അബു ദാബിയുടെ സ്വന്തം വാനമ്പാടി വിജയകിരീടം ചൂടിയത്.…

സ്റ്റെപ്സ് റീ ടോള്‍ഡ്‌ ഷോര്‍ട്ട് ഫിലിം മോഹന്‍ലാല്‍ പ്രകാശനം ചെയ്തു

സ്റ്റെപ്സ് റീ ടോള്‍ഡ്‌ ഷോര്‍ട്ട് ഫിലിം മോഹന്‍ലാല്‍ പ്രകാശനം ചെയ്തു

സാമുഹ്യ വിപത്തായി മാറിയിരിക്കുന്ന മദ്യാസക്തിയുടെ കെടുതികളിലേക്ക് വെളിച്ചം വീശുന്ന സ്റ്റെപ്സ് റീ ടോള്‍ഡ്‌ ( STEPS Retold) എന്ന ഹ്രസ്വചിത്രം ലെഫ്റ്റ്നന്റ് കേണല്‍ പത്മശ്രീ മോഹന്‍ലാല്‍ പ്രകാശനം ചെയ്തു. സത്യന്‍ അന്തിക്കാട് സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് താരം പ്രകാശനം നിര്‍വ്വഹിച്ചത്.യുണിലുമിന കോണ്‍സെപ്റ്റ്‌സിന്റെ…

ലാലേട്ടനു പുതുവത്സര സമ്മാനമായി “മലയാളവര”

ലാലേട്ടനു പുതുവത്സര സമ്മാനമായി “മലയാളവര”

“മോഹന്‍ലാല്‍” എന്ന പഞ്ചാക്ഷരിയില്‍ മലയാളത്തില്‍ ചാലിച്ച വരകളില്‍ യുവ കാരിക്കേച്ചറിസ്റ്റ് ഇബ്രാഹിം ബാദുഷ തീര്‍ത്ത കാലിഗ്രാഫി പോര്‍ട്രെയിറ്റ് മലയാളത്തിന്റെ നടന വിസ്മയത്തിനു പുതുമയാര്‍ന്ന നവവത്സര സമ്മാനമായി മാറി. അടൂര്‍ ഗോപാലകൃഷ്ണന്‍,കിം കി ഡുക്ക്‌,അമീര്‍ഖാന്‍ തുടങ്ങി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വരെയുള്ള സെലിബ്രിറ്റികളുടെ നിമിഷ…

ഒരു കുടയും കുഞ്ഞു ബാഗുമായി എസ് എന്‍ സി എ നാലാം വര്‍ഷത്തിലേക്ക്

ഒരു കുടയും കുഞ്ഞു ബാഗുമായി എസ് എന്‍ സി എ നാലാം വര്‍ഷത്തിലേക്ക്

ശിവഗിരി ശ്രീനാരായണ കോളേജിലെ യു.എ.ഇ യിലുള്ള പ്രവാസികളായ പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയായ ശിവഗിരി എസ്.എൻ കോളേജ് അലൂമിനി യു എ ഇ ചാപ്റ്ററിന്റെ (SNCA) ആഭിമുഖ്യത്തിൽ വർക്കല ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട മുപ്പത്തഞ്ചോളം സ്കൂളുകളിൽ ഒന്നാം ക്ളാസ്സിൽ എത്തുന്ന രണ്ടായിരത്തോളം…

ഐഎഎസ്‌ അല്ല അമ്മയാണ് വലുത്

ഐഎഎസ്‌ അല്ല അമ്മയാണ് വലുത്

അമ്മയ്ക്കൊന്നു വയ്യാതായാൽ ഉടൻ ഹോം നഴ്സിനെ വയ്ക്കും അല്ലെങ്കിൽ കാശടച്ച് വൃദ്ധ സദനത്തിലാക്കും. അന്നുവരെ ആ അമ്മ നമുക്കായി നേരിട്ട കഷ്ടപ്പാട‌ുകളൊന്നും മക്കൾ ഓർക്കുകയില്ല. മുന്നിൽ ഉദ്യോഗക്കയറ്റവും അല്ലലില്ലാത്ത കുടുംബജീവിതവും മാത്രമേ ഉണ്ടാകൂ. എന്നാൽ ഗൗരി ത്രിവേദി ഐ.എ.എസിന് അങ്ങനെയല്ല. അമ്മയെ…

പെന്റാവലെന്റ്: രക്ഷകനോ ശിക്ഷകനോ ?

പെന്റാവലെന്റ്: രക്ഷകനോ ശിക്ഷകനോ ?

തിരുവനന്തപുരം: ഒരു കുത്തിവെപ്പ് …പിഞ്ചുജീവനെ അത് കൈപിടിച്ച് ഉയര്‍ത്തുന്നത് ജീവിതത്തിലേക്കോ മരണത്തിലേക്കോ ? അഞ്ചു തരം രോഗബാധയില്‍ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കുമെന്ന് ശാസ്ത്രം അവകാശപ്പെടുന്ന പെന്റാവലെന്റ്റ് വാക്സിനാണു ഇന്ത്യന്‍ ആരോഗ്യമേഖലയില്‍ സജീവചര്‍ച്ചയാകുന്നത്. കേരളത്തില്‍ ഉള്‍പ്പെടെ 21 കുട്ടികള്‍ കുത്തിവെപ്പിനെത്തുടര്‍ന്നു മരണപ്പെട്ടെന്ന റിപ്പോര്‍ട്ടുകളാണ്…