ടൊറന്റോ: കാനഡയിലേക്ക് കുടിയേറിയ പെണ്ണുങ്ങള് പ്രസവിക്കുന്ന കുട്ടികള്‍ക്ക് ജന്മനാട്ടില് വെച്ച് അവര്‍ക്കുണ്ടായ കുട്ടികളെക്കാള്‍ വലുപ്പം കൂടുതലായിരിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ടൊറന്റോ സെന്റ് മൈക്കിള്‍സ് ആശുപത്രിയിലെ ഡോക്ടര്‍ ജോയല്‍ റെയുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിലാണ് കൌതുകകരമായ ഈ കണ്ടെത്തല്‍. എന്നാല്‍ കനേഡിയന്‍ വംശജരായ…
ടൊറന്റോ: അപ്പാര്‍ട്മെന്റില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടു പിഞ്ചുകുട്ടികളെ പെരുമ്പാമ്പ് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍, അപകടകാരികളായ മൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം കാനഡ പരിഗണിക്കുന്നു. ദാരുണമായ ഈ സംഭവം ഹൃദയത്തെ പിടിച്ചുലച്ചെന്നും നിയമഭേടഗതിക്ക് സമയമായെന്നും പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പെര്‍ പറഞ്ഞു. വളര്‍ത്തു…
ടോറന്ടോ : ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ 67-അം വാര്‍ഷികം കാനഡയിലെ ടോറന്ടോയില് വിപുലമായി ആഘോഷിച്ചു. ഒന്റാറിയോ പ്രിമിയര്‍ കാതലീന്‍ വെയ്ന്‍, മന്ത്രിമാര്‍, എംപിമാര്‍ തുടങ്ങി പ്രമുഖരുടെ നീണ്ട നിര ആഘോഷപരിപാടികളില്‍ പങ്കെടുത്തു. വിവിധ ഇന്ത്യന്‍ സംഘടനകളുടെ കൂട്ടായ്മയായ പനോരമ ഇന്ത്യയുടെ നേതൃ ത്വത്തിലായിരുന്നു പരിപാടി.…
കാനഡയിലെ ക്യുബെക് പ്രവിശ്യയിലുള്ള ലാക് മെഗാന്റിക്കില്‍ ഗൂഡ്സ് ട്രെയിന്‍ പാളം തെറ്റിയ ശേഷം പൊട്ടിത്തെറിച്ച് അഞ്ചു പേര് മരിച്ചു. ശനിയാഴ്ചയാണ് സംഭവം. മരണസംഖ്യ ഉയര്‍ന്നേക്കും. നാല്പതോളം പേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട് . സമീപപ്രദേശങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിച്ചു. പ്രമുഖ…
വാഷിങ്ടണ്‍: സിത്താര്‍ മാന്ത്രികന് പണ്ഡിറ്റ് രവിശങ്കറിന്റെ മരണാനന്തര ചടങ്ങുകള്‍ ഇന്ത്യയിലും യു.എസ്സിലും നടക്കും. ഇന്ത്യയിലെയും തെക്കന്‍ കാലിഫോര്‍ണിയയിലെയും അദ്ദേഹത്തിന്റെ വീടുകള്‍ക്ക് സമീപം നടക്കുന്ന ചടങ്ങുകളില്‍ കടുബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുക്കും. ബുധനാഴ്ച കാലിഫോര്‍ണിയയിലെ സ്ക്രിപ്സ് മെമ്മോറിയന്‍ ആസ്പത്രിയിലാണ് അദ്ദേഹം അന്തരിച്ചത്. രവിശങ്കറുമായുള്ള സ്മരണകളും…