728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Canada (Page 3)

കാനഡയ്ക്ക് ഈ വേനലില്‍ നുണയാം , അനുരാഗ കരിക്കിന്‍വെള്ളം

കാനഡയ്ക്ക് ഈ വേനലില്‍ നുണയാം , അനുരാഗ കരിക്കിന്‍വെള്ളം

ടൊറന്റോ: കൊടുംചൂടില്‍ അല്‍പം കരിക്കിന്‍വെള്ളം നുണയാം, അതും അനുരാഗത്തിന്‍റെ കുളിര്‍മയോടെ. ആസിഫ് അലിയും ബിജു മേനോനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മലയാള ചലച്ചിത്രം ‘അനുരാഗ കരിക്കിന്‍വെള്ളം’ കാനഡയില്‍ പ്രദര്‍ശനത്തിന്. കേരളത്തില്‍ വലിയ വിജയം നേടിയ ചിത്രത്തിന് ടൊറന്റോയില്‍ മൂന്ന് കേന്ദ്രങ്ങളിലായി നാല്…

കരിങ്കുന്നം സിക്സസ് കാനഡയില്‍

കരിങ്കുന്നം സിക്സസ് കാനഡയില്‍

ടൊറന്റോ: മഞ്ജു വാര്യര്‍ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നിനെ അവതരിപ്പിക്കുന്ന ‘കരിങ്കുന്നം സിക്സസ്’ കാനഡയില്‍ പ്രദര്‍ശനത്തിന്. റിച്ച്മണ്ട് ഹില്‍, ഇറ്റോബിക്കോ, സ്കാര്‍ബറോ എന്നിവിടങ്ങളില്‍ ആഗസ്റ്റ്‌ 5, 6, 7 തിയതികളിലായി മൂന്ന് പ്രദര്‍ശനങ്ങളാണ് ഉള്ളത്. ജയില്‍പ്പുള്ളികളെ വോളിബോള്‍ അഭ്യസിപ്പിക്കുന്ന പരിശീലകദമ്പതികളായി മഞ്ജുവും…

ഉദ്വേഗവഴിയിലൂടെ   ‘എ സ്പെഷൽ ഡേ’

ഉദ്വേഗവഴിയിലൂടെ   ‘എ സ്പെഷൽ ഡേ’

  ടൊറന്റോ (കാനഡ): ഹ്രസ്വചിത്രങ്ങളുടെ ശ്രേണിയിലേക്ക് വടക്കൻ അമേരിക്കയിൽനിന്നു ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ‘ഐ മലയാളി’യുടെ ഒൻപതാമത് സംരംഭത്തിനു തുടക്കമായി. ബാലതാരങ്ങളാൽ സന്പന്നവും കുട്ടികളുമായി ബന്ധപ്പെട്ട പ്രമേയവുമാണെന്നതാണു ഇത്തവണത്തെ പ്രത്യേകത. ഒരു പെൺകുട്ടിയുടെ ക്ഷണം സ്വീകരിച്ച്, അവൾ നൽകിയ ഭൂപടത്തിലെ  അടയാളങ്ങൾ…

‘കസബ’ കാനഡയില്‍

‘കസബ’ കാനഡയില്‍

ടൊറന്റോ: ചെറിയ ഒരു ഇടവേളയ്ക്കു ശേഷം ടൊറന്റോ മലയാളികള്‍ക്ക് ആഹ്ലാദം പകര്‍ന്ന് വീണ്ടുമൊരു മലയാളചിത്രം. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ ‘കസബ’ ഈ വാരാന്ത്യം ടൊറന്റോയിലെ വിവിധ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. റിച്ച്മണ്ട് ഹില്‍ യോര്‍ക്ക്‌ സിനിമാസില്‍ [115 YORK BLVD, RICHMOND HILL]…

ഫൊക്കാനയില്‍ അവാര്‍ഡ് വിവാദവും

ഫൊക്കാനയില്‍ അവാര്‍ഡ് വിവാദവും

ടൊറന്റോ: അധികാരത്തര്‍ക്കം മൂത്ത് ‘അടിച്ചുപിരിഞ്ഞ’ ഫൊക്കാന സമ്മേളനം കൂടുതല്‍ വിവാദങ്ങളിലേക്ക്. മുന്‍കൂട്ടി പ്രഖ്യാപിച്ച അവാര്‍ഡുകള്‍ ഭാരവാഹികളില്‍ ചിലര്‍ അര്‍ഹരെ തഴഞ്ഞ് ഇഷ്ടക്കാര്‍ക്ക് വിതരണം ചെയ്തെന്നാണ് ആരോപണം. ഹ്രസ്വചിത്രങ്ങളുടെ മത്സരത്തില്‍ രണ്ടാം സമ്മാനം നേടിയ ‘ലൈക്ക് ആന്‍ ഏഞ്ചല്‍’ എന്ന ചിത്രത്തിന് സമ്മാനം…

കാനഡയിലെ തീപ്പിടിത്തം: മലയാളികള്‍ സുരക്ഷിതര്‍

കാനഡയിലെ തീപ്പിടിത്തം: മലയാളികള്‍ സുരക്ഷിതര്‍

ടൊറന്റോ:കാട്ടുതീ പടര്‍ന്നു പിടിച്ച് വന്‍നാശനഷ്മുണ്ടാക്കിയ കാനഡയിലെ അല്‍ബര്‍ട്ടയിലെ ഫോര്‍ട് മക്മറെയില്‍ മലയാളി കുടുംബങ്ങളെല്ലാം സുരക്ഷിതര്‍.200 ഓളം മലയാളികുടുംബങ്ങളാണ് ഇവിടെയുള്ളത്.ഇവിടത്തെ കാല്‍ഗറി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് കരള്‍ മേനോന്‍ ആണ് മലയാളികളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ചത്.മൂന്ന് ദിവസം മുമ്പുണ്ടായ തീപ്പിടിത്തത്തില്‍ വന്‍…

കാണാം , ജേക്കബിന്‍റെ സ്വര്‍ഗരാജ്യം

കാണാം , ജേക്കബിന്‍റെ സ്വര്‍ഗരാജ്യം

  ടൊറന്റോ: കേരളത്തില്‍ മെഗാഹിറ്റിലേക്ക് കുതിക്കുന്ന ;ജേക്കബിന്‍റെ സ്വര്‍ഗരാജ്യം ഈയാഴ്ച കാനഡയില്‍. തട്ടത്തിന്‍മറയത്തിന് ശേഷം നിവിന്‍ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ചിത്രമാണ്‌ ജേക്കബിന്‍റെ സ്വര്‍ഗരാജ്യം. ആദ്യദിനംതന്നെ ഒന്നരക്കോടി രൂപയോളം ബോക്സോഫീസില്‍ വാരിയ ചിത്രം വമ്പന്‍ വിജയം ഉറപ്പിച്ചു കുതിക്കുകയാണ്.…

‘കലി’ കാനഡയില്‍

‘കലി’ കാനഡയില്‍

  മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നേടിയ ദുല്‍ഖര്‍ സല്‍മാനും പ്രേമം സിനിമയിലൂടെ ഹരമായി മാറിയ സായി പല്ലവിയും ഒന്നിക്കുന്ന ‘കലി’ ഈ വാരാന്ത്യം കാനഡയില്‍ പ്രദര്‍ശനത്തിന്. ടൊറന്റോയിലെ മൂന്ന് കേന്ദ്രങ്ങളില്‍ ഏഴ് പ്രദര്‍ശനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. തമാശയും ഉദ്വേഗവുമൊക്കെ ഇടകലര്‍ന്ന…

‘ഡാര്‍വിന്‍റെ പരിണാമം’ ഈയാഴ്ച കാനഡയില്‍

‘ഡാര്‍വിന്‍റെ പരിണാമം’ ഈയാഴ്ച കാനഡയില്‍

  ടൊറന്റോ: തുടര്‍ച്ചയായ  സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പൃഥ്വിരാജ് നായകനാകുന്ന ഡാര്‍വിന്‍റെ പരിണാമം ഈ വാരാന്ത്യത്തില്‍ കാനഡയിലെ തിയറ്ററുകളില്‍. ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചാന്ദ്നി ശ്രീധറാണ് നായിക. ചെമ്പന്‍ വിനോദ്, സൗബിന്‍, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.…

‘വേട്ട’യ്ക്ക് ഇറങ്ങാം, ഈയാഴ്ച

‘വേട്ട’യ്ക്ക് ഇറങ്ങാം, ഈയാഴ്ച

ടൊറന്റോ: പുതിയ മലയാളചിത്രങ്ങളുടെ വസന്തകാലമാണ്‌ ഇപ്പോള്‍ കാനഡയിലെ ടൊറന്റോയില്‍. ഈയാഴ്ച മലയാളികളെ കാത്തിരിക്കുന്നത് നടികളിലെ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ നായികയായ ‘വേട്ട’ എന്ന ചിത്രം. അടുത്തിടെ അന്തരിച്ച പ്രസിദ്ധ സംവിധായകന്‍ രാജേഷ്‌ പിള്ള അണിയിച്ചൊരുക്കിയ അവസാനചിത്രമാണിത്. ആദ്യാവസാനം പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്ന…