728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Canada (Page 29)

കാനഡയുടെ കണ്ണുനീരായി ആത്മഹത്യകളുടെ നുനാവുട്

കാനഡയുടെ കണ്ണുനീരായി ആത്മഹത്യകളുടെ നുനാവുട്

ടൊറന്റോ: നുനാവുട്ടിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ കാനഡയ്ക്ക് ഉറക്കമില്ല. മനുഷ്യര്‍സ്വയം മരിക്കുന്ന നുനാവുട്.. ആത്മഹത്യകളുടെ നാട്. ജീവിതത്തോടു വെറുപ്പും മരണത്തോടു പ്രണയവും സുക്ഷിക്കുന്ന സമൂഹം. ഒരു വിളക്ക് ഊതിക്കെടുത്തുന്ന ലാഘവത്തോടെ സ്വന്തം ജീവിതത്തിന് മൂടുപടമിട്ടവര്‍ ഇവിടെ എത്രയെത്ര. ആ കണ്ണിയില്‍ ഏറ്റവുമൊടുവിലായി കഴിഞ്ഞ ദിവസം…

വ്യാജ ഡോക്ടര്‍ക്കായി കാനഡയില്‍ തെരച്ചില്‍

വ്യാജ ഡോക്ടര്‍ക്കായി കാനഡയില്‍ തെരച്ചില്‍

വാന്‍കൂവര്‍: ലൈസന്‍സ് ഇല്ലാതെ ചികിത്സ നടത്തിവരികയായിരുന്ന ദന്തഡോക്ടറെ പിടികൂടാന്‍ കാനഡയില്‍ രാജ്യവ്യാപകമായി പോലീസ് തെരച്ചില്‍. ബ്രിട്ടീഷ് കൊളംബിയയിലെ ബേണബിയില്‍ 10 വര്‍ഷത്തിലേറെയായി ചികിത്സ നടത്തിയിരുന്ന തുംഗ് സെന്ഗ്ഗ് വൂ പോലീസിന്റെ കണ്ണുവെട്ടിച്ച്‌ ടൊറന്റോയിലേക്ക് കടന്നതായാണ് സംശയം. ഇയാളുടെ അറസ്റ്റിനു സഹായകമായ വിവരം…

കാനഡ വിസ നിയമം കര്‍ശനമാക്കുന്നു

കാനഡ വിസ നിയമം കര്‍ശനമാക്കുന്നു

ഒട്ടാവ : താല്‍ക്കാലിക തൊഴില്‍ വിസ സംബന്ധിച്ച നിയമം കാനഡ കര്‍ശനമാക്കുന്നു. തദ്ദേശവാസികള്‍ ക്ക് കൂടുതല്‍ തൊഴിലവസരം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണിത് . നേരത്തെ അമേരിക്കയും ഇത് സംബന്ധിച്ച നിയമം കര്‍ശനമാക്കിയിരുന്നു. വിദേശികള്‍ക്ക് കാനഡയില്‍ ചെറിയ കാലത്തേക്ക് തൊഴില്‍ ചെയ്യാന്‍ അനുവാദം നല്‍കുന്ന…

കുടിയേറ്റവനിതകള്‍ക്ക് കൂടുതല്‍ വലുപ്പമുള്ള കുട്ടികള്‍

കുടിയേറ്റവനിതകള്‍ക്ക് കൂടുതല്‍ വലുപ്പമുള്ള കുട്ടികള്‍

ടൊറന്റോ: കാനഡയിലേക്ക് കുടിയേറിയ പെണ്ണുങ്ങള്‍ പ്രസവിക്കുന്ന കുട്ടികള്‍ക്ക് ജന്മനാട്ടില്‍ വെച്ച് അവര്‍ക്കുണ്ടായ കുട്ടികളെക്കാള്‍ വലുപ്പം കൂടുതലായിരിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ടൊറന്റോ സെന്റ്‌ മൈക്കിള്‍സ് ആശുപത്രിയിലെ ഡോക്ടര്‍ ജോയല്‍ റെയുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിലാണ് കൌതുകകരമായ ഈ കണ്ടെത്തല്‍. എന്നാല്‍ കനേഡിയന്‍ വംശജരായ…

കാനഡ ചിന്തിക്കുന്നു; പാമ്പിനെ പാലൂട്ടണോ

കാനഡ ചിന്തിക്കുന്നു; പാമ്പിനെ പാലൂട്ടണോ

ടൊറന്റോ: അപ്പാര്‍ട്മെന്റില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടു പിഞ്ചുകുട്ടികളെ പെരുമ്പാമ്പ്‌ കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍, അപകടകാരികളായ മൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം കാനഡ പരിഗണിക്കുന്നു. ദാരുണമായ ഈ സംഭവം ഹൃദയത്തെ പിടിച്ചുലച്ചെന്നും നിയമഭേടഗതിക്ക് സമയമായെന്നും പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പെര്‍ പറഞ്ഞു. വളര്‍ത്തു…

കാനഡയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിന ആഘോഷം

കാനഡയില്‍  ഇന്ത്യന്‍ സ്വാതന്ത്ര്യദിന ആഘോഷം

ടോറന്‍ടോ : ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ 67-അം വാര്‍ഷികം കാനഡയിലെ  ടോറന്ടോയില്‍ വിപുലമായി ആഘോഷിച്ചു. ഒന്റാറിയോ പ്രിമിയര്‍ കാതലീന്‍ വെയ്ന്‍, മന്ത്രിമാര്‍, എംപിമാര്‍ തുടങ്ങി പ്രമുഖരുടെ നീണ്ട നിര ആഘോഷപരിപാടികളില്‍ പങ്കെടുത്തു. വിവിധ ഇന്ത്യന്‍ സംഘടനകളുടെ കൂട്ടായ്മയായ പനോരമ ഇന്ത്യയുടെ നേതൃ ത്വത്തിലായിരുന്നു പരിപാടി.…

കാനഡയില്‍ ട്രെയിന്‍ മറിഞ്ഞ് പൊട്ടിത്തെറിച്ച് അഞ്ച് മരണം

കാനഡയില്‍ ട്രെയിന്‍ മറിഞ്ഞ് പൊട്ടിത്തെറിച്ച് അഞ്ച് മരണം

കാനഡയിലെ ക്യുബെക് പ്രവിശ്യയിലുള്ള  ലാക് മെഗാന്‍റിക്കില്‍  ഗൂഡ്സ് ട്രെയിന്‍ പാളം തെറ്റിയ ശേഷം പൊട്ടിത്തെറിച്ച് അഞ്ചു  പേര്‍ മരിച്ചു. ശനിയാഴ്ചയാണ് സംഭവം. മരണസംഖ്യ  ഉയര്‍ന്നേക്കും. നാല്‍പതോളം പേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്   . സമീപപ്രദേശങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിച്ചു. പ്രമുഖ…

പണ്ഡിറ്റ് രവിശങ്കറിന്റെ മരണാനന്തര ചടങ്ങുകള്‍ ഇന്ത്യയിലും യു.എസ്സിലും

വാഷിങ്ടണ്‍: സിത്താര്‍ മാന്ത്രികന്‍ പണ്ഡിറ്റ് രവിശങ്കറിന്റെ മരണാനന്തര ചടങ്ങുകള്‍ ഇന്ത്യയിലും യു.എസ്സിലും നടക്കും. ഇന്ത്യയിലെയും തെക്കന്‍ കാലിഫോര്‍ണിയയിലെയും അദ്ദേഹത്തിന്റെ വീടുകള്‍ക്ക് സമീപം നടക്കുന്ന ചടങ്ങുകളില്‍ കടുബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുക്കും. ബുധനാഴ്ച കാലിഫോര്‍ണിയയിലെ സ്‌ക്രിപ്‌സ് മെമ്മോറിയന്‍ ആസ്പത്രിയിലാണ് അദ്ദേഹം അന്തരിച്ചത്. രവിശങ്കറുമായുള്ള സ്മരണകളും…