728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Canada (Page 2)

നയാഗര വെള്ളച്ചാട്ടത്തില്‍ വീണ പത്ത് വയസ്സുകാരന്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു

നയാഗര വെള്ളച്ചാട്ടത്തില്‍ വീണ പത്ത് വയസ്സുകാരന്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു

ഓന്റോറിയോ: നയാഗര വെള്ളച്ചാട്ടത്തിലേക്ക് വീണ പത്ത് വയസ്സുകാരന്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. നയാഗര സന്ദര്‍ശിക്കുന്നവര്‍ക്ക് കാണാനായി ഒരുക്കിയിട്ടുള്ള റെയിലിംഗില്‍ ഇരുത്തി കുട്ടിയുടെ അമ്മ ക്യമാറയില്‍ ചിത്രം പകര്‍ത്തുന്നതിനിടെയായിരുന്നു അപകടം. നൂറ് അടി താഴ്ച്ചയിലേക്ക് വീണ ബാലന്‍ ശസ്ത്രക്രിയക്ക് ശേഷം സുഖംപ്രാവിച്ചുവരുന്നു. കാനഡ അതിര്‍ത്തിയില്‍…

‘ദിവാളി മുബാറക്ക്‌’ ആശംസയുമായി ജസ്റ്റിന്‍ ട്രൂഡ്; തിരുത്തുമായി ഫോളോവേഴ്‌സ്

‘ദിവാളി മുബാറക്ക്‌’ ആശംസയുമായി ജസ്റ്റിന്‍ ട്രൂഡ്; തിരുത്തുമായി ഫോളോവേഴ്‌സ്

ഓട്ടവ: ദീപാവലി പ്രമാണിച്ച് ലോകമെമ്പാടുമുള്ള ഇന്ത്യക്കാരെയും ലക്ഷ്യമാക്കി ട്വിറ്ററില്‍ ആശംസ നേര്‍ന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്‌. ആശംസാ ട്വീറ്റിന്‌ പ്രതികരണമായി അദ്ദേഹം ഉപയോഗിച്ച പദം തെറ്റിപ്പോയെന്ന തിരുത്തുമായി ഫോളോവേഴ്‌സിന്റെ പ്രവാഹം. പദത്തിലെന്തുകാര്യം ആ ആവേശത്തെ ഉള്‍ക്കൊള്ളുകയാണ് വേണ്ടതെന്ന കമന്റുമായി മറ്റനേകം ഫോളോവേഴ്‌സ്‌. ഇന്ത്യക്കാരുടെ…

ജിമിക്കിക്കമ്മല്‍ നൃത്തമത്സരം: വിജയികളെ പ്രഖ്യാപിച്ചു

ജിമിക്കിക്കമ്മല്‍ നൃത്തമത്സരം: വിജയികളെ പ്രഖ്യാപിച്ചു

ടൊറന്റോ: ടു കേരള മലയാളം മൂവി സംഘടിപ്പിച്ച ‘ജിമിക്കിക്കമ്മല്‍ നൃത്തമത്സര’ത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ബോളിവുഡ് സെന്‍സേഷന്‍ ടീം ഒന്നാംസമ്മാനം കരസ്ഥമാക്കി. ശനിയാഴ്ച മിസിസാഗ സിനി സ്റ്റാര്‍സില്‍ മോഹന്‍ലാല്‍ ചിത്രം ‘വെളിപാടിന്റെ പുസ്തകം’ പ്രദര്‍ശിപ്പിക്കുന്ന വേളയില്‍ സമ്മാനം വിതരണം ചെയ്യും. ജിമിക്കിക്കമ്മലും പ്രശസ്തിപത്രവുമാണ്…

‘ജിമിക്കിക്കമ്മല്‍’ കളിച്ചാല്‍ ജിമിക്കിക്കമ്മല്‍ സമ്മാനം

‘ജിമിക്കിക്കമ്മല്‍’ കളിച്ചാല്‍ ജിമിക്കിക്കമ്മല്‍ സമ്മാനം

ടൊറന്റോ: കേരളക്കരയെയാകെ ചിലങ്കകെട്ടിയാടിച്ച ‘ജിമിക്കിക്കമ്മല്‍’ എന്ന ഗാനത്തിനൊപ്പം നൃത്തമാടാന്‍ തയ്യാറാണോ. എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഒരു ജിമിക്കിക്കമ്മലും പ്രശസ്തിപത്രവും. ടൊറന്റോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘ ടു കേരള മലയാളം മൂവി’ എന്ന കമ്പനിയാണ് കാനഡയിലെ നര്‍ത്തകര്‍ക്കായി ഈ മത്സരം സംഘടിപ്പിക്കുന്നത്. ഈ…

കാനഡയില്‍ വാഹനാപകടം: മലയാളി ഉള്‍പ്പെടെ 3 മരണം

കാനഡയില്‍ വാഹനാപകടം: മലയാളി ഉള്‍പ്പെടെ 3 മരണം

ടൊറന്റോ: കാനഡയില്‍ ശനിയാഴ്ച രാത്രി കാറുകള്‍ കൂട്ടിയിടിച്ച് ഒരു മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. കാനഡ ഒന്റാരിയോയിലെ മിസിസാഗ നിവാസിയായ ജിം തോമസ്‌ ജോണി [30] ആണ് മരിച്ചത്. ആലപ്പുഴ പുന്നകുന്നം ചേപ്പില വീട്ടില്‍ ജോണി തോമസിന്റെയും ലില്ലിക്കുട്ടിയുടെയും മകനാണ്.…

ആളും അരങ്ങും ഒരുങ്ങി; സര്‍ഗസന്ധ്യ ശനിയാഴ്ച

ആളും അരങ്ങും ഒരുങ്ങി; സര്‍ഗസന്ധ്യ ശനിയാഴ്ച

ടൊറന്റോ: കാനഡയിലെ മലയാളിസമൂഹം ആവേശപൂര്‍വ്വം കാത്തിരിക്കുന്ന സര്‍ഗസന്ധ്യയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം. സീറോ മലബാര്‍ ചര്‍ച്ച് കാനഡയുടെ ആഭിമുഖ്യത്തില്‍ , ഡിവൈന്‍ അക്കാദമി അണിയിച്ചൊരുക്കുന്നകലവിരുന്നിന് ക്യൂന്‍സ് വേ ചര്‍ച്ച് തിയറ്ററില്‍ ശനിയാഴ്ച വൈകിട്ട് തിരിതെളിയും. നൂറ്റമ്പതിലേറെ കലാകാരന്‍മാര്‍ അണിനിരക്കുന്ന എക്സോഡസ് എന്ന…

ഒണ്ടാരിയോയില്‍ കുറഞ്ഞ വേതനം 15 ഡോളറാക്കും

ഒണ്ടാരിയോയില്‍ കുറഞ്ഞ വേതനം 15 ഡോളറാക്കും

ടൊറന്റോ: കാനഡയിലെ ഒണ്ടാരിയോ പ്രവിശ്യയില്‍ കുറഞ്ഞ കൂലി മണിക്കൂറിന് 15 ഡോളറായി ഉയര്‍ത്തും. ഒണ്ടാരിയോ പ്രിമിയര്‍ കാതറിന്‍ വൈന്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പുതിയ വേതനനിരക്ക്‌ 2019 ജനുവരി ഒന്നിന് നിലവില്‍ വരും. രോഗം കാരണം വേണ്ടിവരുന്ന അടിയന്തര അവധികളുടെ കാര്യത്തിലും…

കാനഡയിലും ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുന്നു’

കാനഡയിലും ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുന്നു’

ടൊറന്റോ: പുലിമുരുകന്‍ എന്ന സര്‍വകാല ഹിറ്റിന് ശേഷം മോഹന്‍ലാല്‍ നായകനാകുന്ന ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ ഈ വാരാന്ത്യം കാനഡയില്‍ പ്രദര്‍ശനത്തിന്. റിച്ച്മണ്ട് ഹില്‍, സ്കാര്‍ബറോ, ഇറ്റോബിക്കോ എന്നിവിടങ്ങളിലായി ഏഴ് പ്രദര്‍ശനങ്ങളാണുള്ളത്. കഴിഞ്ഞയാഴ്ച വിജയകരമായി പ്രദര്‍ശിപ്പിച്ച ‘ജോമോന്റെ സുവിശേഷങ്ങള്‍’ ഈയാഴ്ച മിസിസാഗയിലും ബര്‍ലിംഗ്ടനിലും എത്തും.…

‘ഓള്‍വേയ്സ് വിത്ത് യു’ ക്രിസ്തുമസിന് കൈരളി പീപ്പിളില്‍

‘ഓള്‍വേയ്സ് വിത്ത് യു’  ക്രിസ്തുമസിന് കൈരളി പീപ്പിളില്‍

ടൊറന്റോ: കാനഡയുടെ പ്രകൃതിരമണീയമായ പശ്ചാത്തലത്തില്‍  സസ്പെന്‍സ് ത്രില്ലറുകളുടെ സഹയാത്രികന്‍ കെ മധു സംവിധാനം ചെയ്ത ഹ്രസ്വചിത്രം ‘ഓള്‍വേയ്സ് വിത്ത് യു’ ക്രിസ്തുമസ് ദിനത്തില്‍ കൈരളി പീപ്പിളില്‍. ഞായറാഴ്ച കാനഡ സമയം രാവിലെ 9:00നാണ് [ഇന്ത്യന്‍ സമയം വൈകിട്ട് 7.30] സംപ്രേഷണം. സംവിധാനം…

മുരുകനും ജോപ്പനും കാനഡയില്‍ മുഖാമുഖം

മുരുകനും ജോപ്പനും കാനഡയില്‍ മുഖാമുഖം

ടൊറന്റോ: മലയാളസിനിമയിലെ സര്‍വകാലറെക്കോഡുകളും തകര്‍ത്ത മോഹന്‍ലാല്‍ ചിത്രം പുലിമുരുകനും മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് മൂവി തോപ്പില്‍ ജോപ്പനും കാനഡയില്‍ ഈയാഴ്ച പ്രദര്‍ശിപ്പിക്കും. മലയാളത്തിലെ രണ്ട് മുന്‍നിര താരങ്ങളുടെ ചിത്രങ്ങള്‍ കാനഡയില്‍ ഒരേ സമയം പ്രദര്‍ശിപ്പിക്കുന്നത് ഇതാദ്യമാണ്. സമീപകാലത്ത് ഏറ്റവും അധികം കലക്…