728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Canada

ആളും അരങ്ങും ഒരുങ്ങി; സര്‍ഗസന്ധ്യ ശനിയാഴ്ച

ആളും അരങ്ങും ഒരുങ്ങി; സര്‍ഗസന്ധ്യ ശനിയാഴ്ച

ടൊറന്റോ: കാനഡയിലെ മലയാളിസമൂഹം ആവേശപൂര്‍വ്വം കാത്തിരിക്കുന്ന സര്‍ഗസന്ധ്യയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം. സീറോ മലബാര്‍ ചര്‍ച്ച് കാനഡയുടെ ആഭിമുഖ്യത്തില്‍ , ഡിവൈന്‍ അക്കാദമി അണിയിച്ചൊരുക്കുന്നകലവിരുന്നിന് ക്യൂന്‍സ് വേ ചര്‍ച്ച് തിയറ്ററില്‍ ശനിയാഴ്ച വൈകിട്ട് തിരിതെളിയും. നൂറ്റമ്പതിലേറെ കലാകാരന്‍മാര്‍ അണിനിരക്കുന്ന എക്സോഡസ് എന്ന…

ഒണ്ടാരിയോയില്‍ കുറഞ്ഞ വേതനം 15 ഡോളറാക്കും

ഒണ്ടാരിയോയില്‍ കുറഞ്ഞ വേതനം 15 ഡോളറാക്കും

ടൊറന്റോ: കാനഡയിലെ ഒണ്ടാരിയോ പ്രവിശ്യയില്‍ കുറഞ്ഞ കൂലി മണിക്കൂറിന് 15 ഡോളറായി ഉയര്‍ത്തും. ഒണ്ടാരിയോ പ്രിമിയര്‍ കാതറിന്‍ വൈന്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പുതിയ വേതനനിരക്ക്‌ 2019 ജനുവരി ഒന്നിന് നിലവില്‍ വരും. രോഗം കാരണം വേണ്ടിവരുന്ന അടിയന്തര അവധികളുടെ കാര്യത്തിലും…

കാനഡയിലും ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുന്നു’

കാനഡയിലും ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുന്നു’

ടൊറന്റോ: പുലിമുരുകന്‍ എന്ന സര്‍വകാല ഹിറ്റിന് ശേഷം മോഹന്‍ലാല്‍ നായകനാകുന്ന ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ ഈ വാരാന്ത്യം കാനഡയില്‍ പ്രദര്‍ശനത്തിന്. റിച്ച്മണ്ട് ഹില്‍, സ്കാര്‍ബറോ, ഇറ്റോബിക്കോ എന്നിവിടങ്ങളിലായി ഏഴ് പ്രദര്‍ശനങ്ങളാണുള്ളത്. കഴിഞ്ഞയാഴ്ച വിജയകരമായി പ്രദര്‍ശിപ്പിച്ച ‘ജോമോന്റെ സുവിശേഷങ്ങള്‍’ ഈയാഴ്ച മിസിസാഗയിലും ബര്‍ലിംഗ്ടനിലും എത്തും.…

‘ഓള്‍വേയ്സ് വിത്ത് യു’ ക്രിസ്തുമസിന് കൈരളി പീപ്പിളില്‍

‘ഓള്‍വേയ്സ് വിത്ത് യു’  ക്രിസ്തുമസിന് കൈരളി പീപ്പിളില്‍

ടൊറന്റോ: കാനഡയുടെ പ്രകൃതിരമണീയമായ പശ്ചാത്തലത്തില്‍  സസ്പെന്‍സ് ത്രില്ലറുകളുടെ സഹയാത്രികന്‍ കെ മധു സംവിധാനം ചെയ്ത ഹ്രസ്വചിത്രം ‘ഓള്‍വേയ്സ് വിത്ത് യു’ ക്രിസ്തുമസ് ദിനത്തില്‍ കൈരളി പീപ്പിളില്‍. ഞായറാഴ്ച കാനഡ സമയം രാവിലെ 9:00നാണ് [ഇന്ത്യന്‍ സമയം വൈകിട്ട് 7.30] സംപ്രേഷണം. സംവിധാനം…

മുരുകനും ജോപ്പനും കാനഡയില്‍ മുഖാമുഖം

മുരുകനും ജോപ്പനും കാനഡയില്‍ മുഖാമുഖം

ടൊറന്റോ: മലയാളസിനിമയിലെ സര്‍വകാലറെക്കോഡുകളും തകര്‍ത്ത മോഹന്‍ലാല്‍ ചിത്രം പുലിമുരുകനും മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് മൂവി തോപ്പില്‍ ജോപ്പനും കാനഡയില്‍ ഈയാഴ്ച പ്രദര്‍ശിപ്പിക്കും. മലയാളത്തിലെ രണ്ട് മുന്‍നിര താരങ്ങളുടെ ചിത്രങ്ങള്‍ കാനഡയില്‍ ഒരേ സമയം പ്രദര്‍ശിപ്പിക്കുന്നത് ഇതാദ്യമാണ്. സമീപകാലത്ത് ഏറ്റവും അധികം കലക്…

പുലിമുരുകന്‍ കാനഡയിലെ കൂടുതല്‍ തിയറ്ററുകളിലേക്ക്

പുലിമുരുകന്‍ കാനഡയിലെ കൂടുതല്‍ തിയറ്ററുകളിലേക്ക്

ടൊറന്റോ: ബോക്സോഫീസില്‍ 100 കോടി പിന്നിട്ട മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ കാനഡയിലും പ്രയാണം തുടരുന്നു. ഈ വാരാന്ത്യം കൂടുതല്‍ കേന്ദ്രങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. മിസിസാഗ, ബര്‍ലിംഗ്ടണ്‍, റിച്ച്മണ്ട് ഹില്‍ എന്നിവിടങ്ങളിലായി 10 പ്രദര്‍ശനങ്ങളാണ് ഈ ആഴ്ച ഉള്ളത്. ഇതോടെ കാനഡയില്‍ പുലിമുരുകന്‍റെ…

‘പുലിമുരുകന്’ കാനഡയിലും റെക്കോഡ്

‘പുലിമുരുകന്’ കാനഡയിലും റെക്കോഡ്

ടൊറന്റോ: കേരളക്കരയെ ഉത്സവലഹരിയില്‍ ആറാടിച്ച മോഹന്‍ലാല്‍ ചിത്രം ‘പുലിമുരുകന്‍’ കാനഡയിലും റെക്കോഡ് വിജയത്തിലേക്ക്. ഈ വാരാന്ത്യം ഏഴ് പ്രദര്‍ശനങ്ങള്‍ കൂടി നടക്കുന്നതോടെ കാനഡയില്‍ ഏറ്റവും കൂടുതല്‍ തവണ പ്രദര്‍ശിപ്പിക്കുന്ന മലയാള ചലച്ചിത്രം എന്ന ബഹുമതി പുലിമുരുകന്‍ സ്വന്തമാക്കും. ദിലീപ് നായകനായി കാനഡയുടെ…

വരുന്നത് വിറപ്പിക്കുന്ന ‘വിന്‍റര്‍’

വരുന്നത് വിറപ്പിക്കുന്ന ‘വിന്‍റര്‍’

ടൊറന്റോ: ജാക്കറ്റുകളും വിന്‍റര്‍ ബൂട്ടുകളും തയ്യാറാക്കി കരുതിയിരുന്നോളൂ, കാത്തിരിക്കുന്നത് കൊടുംതണുപ്പും മഞ്ഞും. വരുന്ന മഞ്ഞുകാലം കാനഡയുടെ  മിക്ക ഭാഗങ്ങളിലും കഠിനമായിരിക്കുമെന്നാണ് പ്രമുഖ കാലാവസ്ഥാനിരീക്ഷകരുടെ പ്രവചനം. വെതര്‍ നെറ്റ് വര്‍ക്ക്, അക്യു വെതര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. ഒണ്ടാരിയോ ഉള്‍പ്പെടുന്ന…

വീടെന്ന സ്വപ്നം തകര്‍ക്കുമോ കാനഡയിലെ പുതിയ നിയമങ്ങള്‍?

വീടെന്ന സ്വപ്നം തകര്‍ക്കുമോ കാനഡയിലെ പുതിയ നിയമങ്ങള്‍?

ഓട്ടവ: കാനഡയില്‍ എത്തിയ എല്ലാ മലയാളികള്‍ക്കുംതന്നെ ഒരു സ്വപ്നമുണ്ട്. ഒരുപിടി മണ്ണ്; അതിലൊരു വീട്. എന്നാല്‍, ഭവനവായ്പകള്‍ക്ക്‌ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഫെഡറല്‍ സര്‍ക്കാര്‍ പുതിയ നിയമഭേദഗതികള്‍ വീടെന്ന സ്വപ്നത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തുമോ? കാനഡയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ എന്ത് മാറ്റമാകും…

മുരുകനെ കാത്ത് കാനഡ; ടിക്കറ്റിന് വന്‍തിരക്ക്‌

മുരുകനെ കാത്ത് കാനഡ; ടിക്കറ്റിന് വന്‍തിരക്ക്‌

ടൊറന്റോ: കാട്ടിലെ പുലികളെയും മലയാളക്കരയുടെ മനസിനെയും കീഴടക്കി മുരുകന്‍ കാനഡയിലേക്ക്. കേരളത്തിലെ തിയറ്ററുകളെ പൂരപ്പറമ്പാക്കിയ മോഹന്‍ലാല്‍ ചിത്രം ‘പുലിമുരുകന്‍’ ഈ വാരാന്ത്യം പ്രദര്‍ശനത്തിനെത്തുമ്പോള്‍ മണിക്കൂറുകളെണ്ണി കാത്തിരിക്കുകയാണ് ഇവിടത്തെ പ്രവാസിമലയാളികള്‍. മോഹന്‍ലാലിന്‍റെ അഭിനയമികവും ഹോളിവുഡിനോട് കിടപിടിക്കുന്ന സാങ്കേതികമികവും കൊണ്ട് മലയാളസിനിമയുടെ അഭിമാനമുയര്‍ത്തിയ ചിത്രം…

Page 1 of 29123Next ›Last »