728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Business (Page 3)

ഏരീസ് ഗ്രൂപ്പിന്റെ മെഡിക്കല്‍ ടൂറിസം സംരഭം ഉദ്ഘാടനം ചെയ്തു

ഏരീസ് ഗ്രൂപ്പിന്റെ മെഡിക്കല്‍ ടൂറിസം സംരഭം ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് വര്‍ക്കല തിരുവമ്പാടി ബീച്ചിനു സമീപം ആരംഭിച്ച മെഡിബിസ് ആയുര്‍ ഹോമിന്റെ ഉദ്ഘാടനം പോത്തന്‍കോട് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി നിര്‍വ്വഹിച്ചു. കേരളത്തെ പ്രമുഖ മെഡിക്കല്‍ ടൂറിസം കേന്ദ്രമായി മാറ്റുക…

ഭൂമിക്ക് വില കൂടുന്നതില്‍ കൊച്ചി ലോകത്തില്‍ രണ്ടാമത്‌

ഭൂമിക്ക് വില കൂടുന്നതില്‍ കൊച്ചി ലോകത്തില്‍ രണ്ടാമത്‌

ലണ്ടന്‍: ലോകത്ത് റിയല്‍ എസ്റ്റേറ്റില്‍ അടുത്ത കാലത്ത്‌ ഏറ്റവും വിലക്കയറ്റമുണ്ടായ നഗരങ്ങളില്‍ കേരളത്തിന്റെ സ്വന്തം കൊച്ചി കാനഡയിലെ ടൊറന്റോയ്ക്ക് പിന്നില്‍ രണ്ടാമത്. ആഗോളതലത്തിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കണ്‍സല്‍ട്ടന്റുമാരായ നൈറ്റ് ഫ്രാങ്ക്‌സ് പ്രസിദ്ധപ്പെടുത്തിയ ഗ്ലോബല്‍ റസിഡന്‍ഷ്യല്‍ സിറ്റീസ് ഇന്‍ഡക്‌സിലാണ് കൊച്ചി മുന്‍നിരയിലെത്തിയതായി പറയുന്നത്. 2017ന്റെ രണ്ടാം…

കൊച്ചി മെട്രോ ഇനി നഗര ഹൃദയത്തിലേക്ക്‌

കൊച്ചി മെട്രോ ഇനി നഗര ഹൃദയത്തിലേക്ക്‌

കൊച്ചി: നഗരത്തിന്റെ ഹൃദയഭാഗത്തേക്കുള്ള കൊച്ചി മെട്രോയുടെ സര്‍വീസ് ചൊവ്വാഴ്ച്ച ആരംഭിക്കും. രാവിലെ പത്തരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രനഗരവികസന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും ചേര്‍ന്ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിനോടു ചേര്‍ന്നുള്ള മെട്രോ സ്‌റ്റേഷനില്‍ സര്‍വീസിന് ഫഌഗ് ഓഫ് ചെയ്യും.…

അമേരിക്കയില്‍ നിന്നുള്ള ആദ്യ ക്രൂഡോയില്‍ കപ്പല്‍ തിങ്കളാഴ്ച്ചയെത്തും

അമേരിക്കയില്‍ നിന്നുള്ള ആദ്യ ക്രൂഡോയില്‍ കപ്പല്‍ തിങ്കളാഴ്ച്ചയെത്തും

ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്നും ആദ്യമായി ക്രൂഡോയില്‍ ഇറക്കുമതി ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനത്തിന്റെ ഭാഗമായി ആദ്യ കപ്പല്‍ തിങ്കളാഴ്ച്ച എത്തും. 20 ലക്ഷത്തോളം ബാരല്‍ ക്രൂഡോയിലുമായാണ് ഇന്ത്യയിലേക്കുള്ള അമേരിക്കയുടെ ആദ്യ ക്രൂഡോയില്‍ കപ്പല്‍ എത്തുന്നത്. രാജ്യത്തെ പൊതമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ഭാരത്…

സോഹന്‍ റോയിയെ സി സി സി ഐ അന്താരാഷ്ട്ര ഉപദേശക ബോര്‍ഡ് അംഗമായി തിരഞ്ഞെടുത്തു

സോഹന്‍ റോയിയെ സി സി സി ഐ അന്താരാഷ്ട്ര ഉപദേശക ബോര്‍ഡ് അംഗമായി തിരഞ്ഞെടുത്തു

തിരുവനന്തപുരം: പ്രമുഖ പ്രവാസി വ്യവസായിയും യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ ചെയര്‍മാനും സിഇഓയുമായ സോഹന്‍ റോയിയെ സിസിസിഐയുടെ (കോസ്‌മോപൊളിറ്റന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്) അന്താരാഷ്ട്ര ഉപദേശക ബോര്‍ഡ് അംഗമായി തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബില്‍ നടന്ന ചടങ്ങിലാണ്…

ചൈനയില്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധക്കാന്‍ തീരുമാനം

ചൈനയില്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധക്കാന്‍ തീരുമാനം

ബെയ്ജിങ്: ചൈന പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കാന്‍ തീരുമാനിച്ചു. ചൈനീസ് വ്യവസായ മന്ത്രി സിന്‍ ഗുവോബിന്‍ ആണ് ഇക്കാര്യം അറിയിച്ചത്. നിയമം പ്രാബല്യത്തിലാക്കുന്നത് സംബന്ധിച്ച പഠനം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയാണ് ചൈനയിലേത്. ചില യൂറോപ്യന്‍…

ആഭ്യന്തരയാത്രയ്ക്കുള്ള വിമാനടിക്കറ്റിനും തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കി

ആഭ്യന്തരയാത്രയ്ക്കുള്ള വിമാനടിക്കറ്റിനും തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കി

ന്യൂഡല്‍ഹി: ആഭ്യന്തര യാത്രകള്‍ക്കുള്ള വിമാനയാത്രാ ടിക്കറ്റിന് തിരിച്ചറിയല്‍ രേഖകള്‍ വേണമെന്നത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. അംഗീകൃത തിരിച്ചറിയല്‍ രേഖകളായി നിശ്ചയിച്ചിരിക്കുന്ന ആധാര്‍, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ് ഇവയിലേതെങ്കിലും ഒന്നിന്റെ നമ്പര്‍ നിര്‍ബന്ധമായും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആവശ്യമാണ്. കൂടാതെ യാത്രാവേളയില്‍…

റോസി പൂക്കളുമായി പറന്നിറങ്ങി; ദുബായി പൂക്കളമിട്ട് വരവേറ്റു

റോസി പൂക്കളുമായി പറന്നിറങ്ങി; ദുബായി പൂക്കളമിട്ട് വരവേറ്റു

ദുബായ്: എമിറേറ്റ്‌സ് എയര്‍ലൈനിന്റെ ചരക്കുകടത്തു വിഭാഗമായ എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗോയുടെ റോസി എന്ന വിമാനത്തെ ദുബായി എയര്‍പോര്‍ട്ടില്‍ വരവേറ്റത് പൂക്കളമിട്ടുകൊണ്ട്. എമിറേറ്റ്‌സിന്റെ സ്‌കൈ കാര്‍ഗോ ജീവനക്കാര്‍ റണ്‍വേയ്ക്കടുത്ത് വലിയ പൂക്കളം തീര്‍ത്ത് ഹാപ്പി ഓണം എന്ന് എഴുതിവച്ചാണ് ഇന്ത്യയില്‍ നിന്ന്‌ ഓണചരക്കുമായെത്തുന്ന വിമാനത്തിന്…

വിസ്‌കി ഇന്ധനമായി കാറില്‍ പരീക്ഷിച്ചു വിജയിച്ചു

വിസ്‌കി ഇന്ധനമായി കാറില്‍ പരീക്ഷിച്ചു വിജയിച്ചു

മദ്യപിച്ച് വണ്ടിയോടിക്കുന്നത് ശിക്ഷാര്‍ഹമാണ്, എന്നാല്‍ മദ്യം ഒഴിച്ച് വണ്ടിയോടിക്കുന്ന സാധ്യതയുമായി ഒരു കാര്‍ പരീക്ഷണം നടത്തിക്കഴിഞ്ഞു. സ്‌കോട്ട്‌ലന്‍ഡ് കമ്പനിയാണ് വിസ്‌കി ഉല്‍പാദിപ്പിക്കുന്ന പ്രക്രിയയിലെ അവശിഷ്ടങ്ങളില്‍ നിന്നുള്ള ബയോ ബ്യൂട്ടനോള്‍ കാറോടിക്കുന്നതിനായി പരീക്ഷിച്ചത്. സംഭവം വിജയകരമായി. സെല്‍ട്ട് റിന്യൂവബിള്‍സ് എന്ന കമ്പനി പെര്‍ത്ത്ഷയര്‍ ടല്ലിബാര്‍ദൈന്‍…

സ്‌പൈസ് ജെറ്റിന്റെ വാര്‍ഷിക ഓഫര്‍; ടിക്കറ്റിന് 12 രൂപ

സ്‌പൈസ് ജെറ്റിന്റെ വാര്‍ഷിക ഓഫര്‍; ടിക്കറ്റിന് 12 രൂപ

സ്‌പൈസ് ജെറ്റ് എയര്‍ലൈന്‍സ്‌ തങ്ങളുടെ 12-ാം വാര്‍ഷികത്തോടനുബന്ധിച്ച് വമ്പന്‍ ഓഫറുകളുമായെത്തിയിരിക്കുന്നു.12 രൂപയില്‍ തുടങ്ങുന്ന ടിക്കറ്റുകള്‍ വരെ കമ്പനി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം തുടങ്ങിയ ഓഫറുകള്‍ മേയ് 28 വരെയുണ്ടാകും.ഈ ഇളവ് പ്രകാരം വരുന്ന ജൂണ്‍ 26 മുതല്‍ അടുത്ത വര്‍ഷം മേയ് 28…