728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Business (Page 2)

ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബർ 15 ലേക്ക് നീട്ടി

ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബർ 15 ലേക്ക് നീട്ടി

ന്യൂഡൽഹി: 2018–19 സാമ്പത്തിക വർഷത്തെ വ്യക്തികളുടെ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയപരിധി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിറ്റി) നീട്ടി.കേരളത്തിലെ പ്രളയദുരന്തം കണക്കിലെടുത്ത് സെപ്റ്റംബർ 15 വരെയാണ് ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ചത്. റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള…

ലോകകപ്പ് ഫുട്ബാൾ 2018; നൂറിൽ നൂറ് ഗോളടിച്ചു ഏരീസ് പ്ലെക്സ്; ഓഡി ഒന്നിലും പ്രദർശനം ആരംഭിച്ചു    

ലോകകപ്പ് ഫുട്ബാൾ 2018; നൂറിൽ നൂറ് ഗോളടിച്ചു ഏരീസ് പ്ലെക്സ്; ഓഡി ഒന്നിലും പ്രദർശനം ആരംഭിച്ചു    

തിരുവനന്തപുരം: ആവേശം വാനോളം നിറച്ച് ലോകകപ്പ് ഫുട്ബാൾ മുന്നേറുമ്പോൾ തലസ്ഥാനനഗരിക്ക് അഭിമാനമായി ഏരീസ് പ്ലെക്സ്. ഫുട്ബോൾ മാമാങ്കം മൂന്നാഴ്ച പിന്നിടുമ്പോൾ മത്സരങ്ങൾ പ്രദർശിപ്പിക്കുന്ന രാജ്യത്തെ മൾട്ടിപ്ലെക്സുകളിൽ ബുക്ക് മൈ ഷോയിലൂടെ തൊണ്ണൂറ്റിയേഴ് ശതമാനം റേറ്റിംഗ് നേടി ഒന്നാം സ്ഥാനത്താണ് ഏരീസ് പ്ലെക്സ്‌.…

മുറ്റത്തെ മുല്ലയ്ക്ക് “മണമുണ്ട്” ,ആകര്‍ഷകമായ ലഘു വായ്പാ പദ്ധതിയുമായി കേരള സര്‍ക്കാര്‍,ബ്ലേഡ് പലിശക്കാര്‍ക്ക് കനത്ത പ്രഹരം

മുറ്റത്തെ മുല്ലയ്ക്ക് “മണമുണ്ട്” ,ആകര്‍ഷകമായ ലഘു വായ്പാ പദ്ധതിയുമായി കേരള സര്‍ക്കാര്‍,ബ്ലേഡ് പലിശക്കാര്‍ക്ക് കനത്ത പ്രഹരം

തിരുവനന്തപുരം:വട്ടി-ബ്ലേഡ് പലിശക്കാരില്‍ നിന്നും സാധാരണക്കാരെ സംരക്ഷിക്കാനും  സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനുമായി പിണറായി വിജയന്‍റെ നേത്രുത്വത്തിലുള്ള  കേരള  സര്‍ക്കാര്‍ മുറ്റത്തെ മുല്ല എന്ന ലഘു വായ്പ്പാ പദ്ധതി നടപ്പിലാക്കുന്നു. സഹകരണ വകുപ്പാണ് സര്‍ക്കാരിനു വേണ്ടി പദ്ധതി നടപ്പിലാക്കുന്നത്. പ്രാഥമിക കാര്‍ഷികവായ്പസംഘങ്ങള്‍ കുടുംബശ്രീയുമായി ചേര്‍ന്നാണ്…

മെച്ചപ്പെട്ട മൊബൈൽ ഇന്റർനെറ്റ് വേഗതയുമായി ബി.എസ്.എൻ.എല്‍.

മെച്ചപ്പെട്ട മൊബൈൽ ഇന്റർനെറ്റ് വേഗതയുമായി  ബി.എസ്.എൻ.എല്‍.

കൊച്ചി:   കേരളത്തിലെ ബി.എസ്.എൻ.എൽ മൊബൈൽ ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി കേരളത്തിന് വേണ്ടി മാത്രമായി പുതിയ നോക്കിയ ജി.ജി.എസ്.എൻ (GGSN – Gateway GPRS Serving Node ) കൊച്ചി പനമ്പിള്ളി നഗർ എക്സ്ചേഞ്ചിൽ പ്രവർത്തിച്ചു തുടങ്ങി.…

ചേക്കേറാം നമുക്കും മോസ്കോയിലേക്ക് !

മോസ്കോ:ലോകം ഇനി കാല്‍പ്പന്തിനു ചുറ്റും തിരിയാനിനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ നെഞ്ചിടിപ്പ് കൂടുന്ന ആതിഥേയ റോളിലാണ് റഷ്യ.ലോകം ഉറ്റു നോക്കുന്ന കായിക മാമാങ്കം കെങ്കേമമായി പിഴവുകളില്ലാതെ സംഘടിപ്പിക്കുക എന്നത് തന്നെയാണ് നെഞ്ചിടിപ്പ് കൂട്ടുന്ന പ്രധാന കാര്യം.കൂടാതെ ആതിഥേയ ടീം എന്ന…

ഭ​വ​ന, വാ​ഹ​ന ​വാ​യ്പ​ക​ൾ​ക്കു പ​ലി​ശ കൂ​ടും;റിസര്‍വ്ബാങ്ക് റീ​പോ നി​ര​ക്ക് വര്‍ദ്ധിപ്പിച്ചു

ഭ​വ​ന, വാ​ഹ​ന ​വാ​യ്പ​ക​ൾ​ക്കു പ​ലി​ശ കൂ​ടും;റിസര്‍വ്ബാങ്ക് റീ​പോ നി​ര​ക്ക് വര്‍ദ്ധിപ്പിച്ചു

മും​ബൈ: റി​സ​ർ​വ് ബാ​ങ്ക് പ​ലി​ശ നി​ര​ക്ക് കൂ​ട്ടു​വാന്‍ തീരുമാനിച്ചു.ഇ​ന്ന​ലെ പ​ണ​ന​യ ക​മ്മി​റ്റി റീ​പോ നി​ര​ക്ക് കാ​ൽ ശ​ത​മാ​നം കൂ​ട്ടി 6.25 ശ​ത​മാ​ന​മാ​ക്കി. ഇ​തി​ന്‍റെ ഫ​ല​മാ​യി റി​വേ​ഴ്സ് റീ​പോ ആ​റും മാ​ർ​ജി​ന​ൽ സ്റ്റാ​ൻ​ഡിം​ഗ് ഫ​സി​ലി​റ്റി (എം​എ​സ്എ​ഫ്), ബാ​ങ്ക് റേ​റ്റ് എ​ന്നി​വ 6.5 ശ​ത​മാ​ന​വു​മാ​യി.…

ലോക ഫാ​ഷ​ൻ ഇതിഹാസം ” കേറ്റ് സ്പേ​ഡ് ” ജീ​വ​നൊ​ടു​ക്കി

ലോക ഫാ​ഷ​ൻ ഇതിഹാസം ” കേറ്റ് സ്പേ​ഡ് ” ജീ​വ​നൊ​ടു​ക്കി

ന്യു​യോ​ർ​ക്ക്: ലോക ഫാ​ഷ​ൻ രംഗത്തെ പ്ര​മു​ഖ​രി​ൽ ഒ​രാ​ളാ​യ ഡി​സൈ​ന​ർ കേ​റ്റ് വാലന്റൈന്‍ എന്ന കേറ്റ് സ്പേഡിനെ  ന്യു​യോ​ർ​ക്കി​ലെ പാ​ർ​ക്ക് അ​വ​ന്യൂ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ചൊ​വ്വാ​ഴ്ച  മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സ്പേ​ഡ് ജീ​വ​നൊ​ടുക്കി​യ​താ​ണെ​ന്നു പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും മ​ര​ണ​ത്തി​ന്‍റെ കാ​ര​ണം സം​ബ​ന്ധി​ച്ചു പോ​ലീ​സി​നു ഇനിയും വ്യ​ക്ത​ത…

കു​പ്പി​വെ​ള്ള​ത്തെ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഓ​ർ​ഡി​ന​ൻ​സ് പു​റ​പ്പെ​ടു​വി​ക്കാ​ൻ പിണറായി സ​ർ​ക്കാ​ർ

കു​പ്പി​വെ​ള്ള​ത്തെ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഓ​ർ​ഡി​ന​ൻ​സ് പു​റ​പ്പെ​ടു​വി​ക്കാ​ൻ പിണറായി സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: കു​പ്പി​വെ​ള്ള​ത്തെ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഓ​ർ​ഡി​ന​ൻ​സ് പു​റ​പ്പെ​ടു​വി​ക്കാ​ൻ പിണറായി സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്നു. കു​പ്പി​വെ​ള്ള​ത്തി​ന്‍റെ വി​ല ലി​റ്റ​റി​ന് ഇരുപത് രൂപ ​വ​രെ​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു ഭ​ക്ഷ്യ​മ​ന്ത്രി യോ​ഗം വി​ളി​ച്ച​ത്. പത്ത് രൂ​പ​യാ​യി​രു​ന്ന കുപ്പിവെള്ളത്തിന്റെ വി​ല നി​ർ​മാ​താ​ക്ക​ൾ കു​ത്ത​നെ ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്നു. ഇ​ന്ധ​ന വി​ല ഉ​ൾ​പ്പെ​ടെ…

പവർകട്ടിനെയും ഇരുട്ടിനെയും ഒരുപോലെ വെളിച്ചത്തിലാക്കാൻ ഫെൽട്രോൺ എൽ.ഇ.ഡി ബൾബുകൾ വിപണിയില്‍

പവർകട്ടിനെയും ഇരുട്ടിനെയും ഒരുപോലെ വെളിച്ചത്തിലാക്കാൻ ഫെൽട്രോൺ എൽ.ഇ.ഡി ബൾബുകൾ വിപണിയില്‍

ദുബായ്: പവർകട്ടിനെയും ഇരുട്ടിനെയും ഒരുപോലെ വെളിച്ചത്തിലാക്കാൻ പുതിയ ഫെൽട്രോൺ എൽ.ഇ.ഡി ബൾബുകൾ വിപണിയിലെത്തിക്കഴിഞ്ഞു. പതിവിനു വിപരീതമായി കറന്റു പോയാൽ ഉടൻ തന്നെ ബൾബ് പ്രകാശിക്കുo എന്നതാണ് ഫെൽട്രോൺ എല്‍ ഇ ഡി ബൾബിന്റെ പ്രത്യേകതയെന്നു ഫെല്‍ട്രോണ്‍ ഗ്ലോബല്‍ ഓപ്പറേഷന്‍സ് ബിസിനസ് ഹെഡ്…

യു എസ് ടി ഗ്ലോബൽ ഒക്‌ലഹോമ സർവകലാശാലയുമായി കൈ കോര്‍ക്കുന്നു

യു എസ് ടി ഗ്ലോബൽ ഒക്‌ലഹോമ സർവകലാശാലയുമായി കൈ കോര്‍ക്കുന്നു

തിരുവനന്തപുരം: മുൻനിര ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന സ്ഥാപനമായ യു എസ് ടി ഗ്ലോബൽ ഒക്‌ലഹോമ സർവകലാശാലയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു.  ഗലാഗ്ലി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്സ് എം എസ് പ്രോഗ്രാം വഴിയാണ് ഒക്‌ലഹോമ സർവകലാശാലയുമായി ധാരണയിലായത്. യു എസ് ടി ഗ്ലോബലിന്റെ ഇൻഫിനിറ്റി…