728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Business (Page 13)

കാനഡയില്‍ 60000 വാഹനങ്ങള്‍ നിസാന്‍ തിരിച്ചുവിളിക്കുന്നു

കാനഡയില്‍ 60000 വാഹനങ്ങള്‍ നിസാന്‍ തിരിച്ചുവിളിക്കുന്നു

ഒട്ടാവ: കാനഡയില്‍ വിറ്റ അറുപതിനായിരത്തോളം വാഹനങ്ങള്‍ നിസാന്‍ തിരിച്ചുവിളിക്കുന്നു. മുന്‍വശത്തിരിക്കുന്ന യാത്രക്കാരുടെ സുരക്ഷയ്ക്കായുള്ള എയര്‍ ബാഗുകള്‍ പ്രവര്‍ത്തിക്കാത്തതാണ് കാരണം. അമേരിക്കയില്‍ മാത്രം ഇതേ കാരണത്താല്‍ 10 ലക്ഷത്തോളം വാഹനങ്ങള്‍ കമ്പനി തിരിച്ചുവിളിക്കുന്നുണ്ട്. 2013, 2014 മോഡല്‍  അള്‍ട്ടിമ മിഡ്സൈസ് കാര്‍, ലീഫ്…

ഇന്ത്യയുടെയും ചൈനയുടെയും ഉല്‍പ്പന്നങ്ങള്‍ യുകെയില്‍ നിന്നും തുടച്ചു നീക്കപ്പെടുമോ ?

ഇന്ത്യയുടെയും ചൈനയുടെയും ഉല്‍പ്പന്നങ്ങള്‍ യുകെയില്‍ നിന്നും തുടച്ചു നീക്കപ്പെടുമോ ?

ലണ്ടന്‍:Made in India അല്ലെങ്കില്‍ Made in China എന്ന് എഴുതിയ സാധനങ്ങളാണ് യുകെയില്‍ കൂടുതലും.നാട്ടില്‍ പോകാന്‍ മേടിക്കുന്ന ബാഗുകള്‍ മുതല്‍ ചെരുപ്പും തുണികളും പോലും ഇങ്ങനെ മൂന്നാം ലോക രാജ്യങ്ങളുടെ പേര് കൊത്തിവെച്ച സാധനങ്ങളാണ് യുകെയില്‍ എമ്പാടും.എന്നാല്‍ ഇതിനു അവസാനമാകുന്നു…

വാട്സ് അപ്പിനെ ഫെയ്സ്ബുക്ക് വിഴുങ്ങി

വാട്സ് അപ്പിനെ ഫെയ്സ്ബുക്ക് വിഴുങ്ങി

ന്യൂയോര്‍ക്ക്‌: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് രംഗത്തെ പുതിയ തരംഗമായ വാട്സ്അപ്പിനെ ഫെയ്സ്ബുക്ക് വാങ്ങി. മൊബൈല്‍ ഫോണുകളിലൂടെ സന്ദേശങ്ങള്‍ കൈമാറുന്നതിനുള്ള ആപ്ലിക്കേഷനായ വാട്സ്അപ്പ് വരുംകാലത്ത് ഫെയ്സ്ബുക്കിന് വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതിയിരുന്നു. 19 ബില്ല്യന്‍ ഡോളറിനാണ് കരാര്‍. നിലവിലെ രൂപത്തില്‍ തന്നെ വാട്സ്അപ്പിനെ നിലനിര്‍ത്തുമെന്ന്…

ബജറ്റ് നിരാശാജനകം : വോട്ടില്‍ നോട്ടമിട്ട് അധര വ്യായാമം

ബജറ്റ് നിരാശാജനകം : വോട്ടില്‍ നോട്ടമിട്ട് അധര വ്യായാമം

ന്യൂ ഡല്‍ഹി : ര­ണ്ടാം യു­പി­എ ഗ­വൺ­മെന്റ്‌ അ­തി­ന്റെ അ­വ­സാ­ന­ത്തെ ബ­ജ­റ്റ്‌ അ­വ­ത­രി­പ്പി­ച്ചി­രി­ക്കു­ന്നു. തെ­ര­ഞ്ഞെ­ടു­പ്പ്‌ പ­ടി­വാ­തിൽ­ക്കൽ നിൽ­ക്കു­മ്പോൾ ജ­ന­പ്രീ­തി പി­ടി­ച്ചു­പ­റ്റാ­നു­ള്ള സർ­ക്കാ­രി­ന്റെ ശ്ര­മ­ത്തി­ന്റെആകെ തുക എ­ന്ന്‌ ഈ ബ­ജ­റ്റി­നെ വിശേഷിപ്പിക്കാം.പ­ത്തു­കൊ­ല്ല­ത്തെ യു­പി­എ ഭ­ര­ണ­ത്തെ ഒ­ന്നി­ച്ചെ­ടു­ത്താ­ണ്‌ ചി­ദം­ബ­രം നേ­ട്ട­പ­ട്ടി­ക പ്ര­ദർ­ശി­പ്പി­ക്കു­ന്ന­ത്‌.  ഒ­ന്നാം യു­പി­എ…

ടൊയോട്ട കാനഡ 39000 കാറുകള്‍ പിന്‍‌വലിക്കുന്നു

ടൊയോട്ട കാനഡ 39000 കാറുകള്‍ പിന്‍‌വലിക്കുന്നു

ടൊറന്റോ: 13791 പ്രിയസ് കാറുകള്‍ ഉള്‍പ്പെടെ 39000 വാഹനങ്ങള്‍ ടൊയോട്ട കാനഡ സ്വമേധയ പിന്‍‌വലിക്കുന്നു. സോഫ്റ്റ്‌വെയര്‍ തകരാറാണ് കാരണം. ലോകമാകെ ഇത്തരത്തില്‍ വാഹനങ്ങള്‍ പിന്‍വലിക്കുന്നുണ്ട്. 2012 Toyota Rav 4, 2012-2013 Toyota Tacoma, 2012-2013 Lexus RX350 എന്നിവയാണ് പിന്‍വലിക്കുന്ന…

കാനഡയില്‍ 7500 തൊഴിലവസരം സൃഷ്ടിക്കുമെന്ന് വാള്‍മാര്‍ട്ട്

കാനഡയില്‍ 7500 തൊഴിലവസരം സൃഷ്ടിക്കുമെന്ന് വാള്‍മാര്‍ട്ട്

ടൊറന്റോ: കാനഡയില്‍ തങ്ങളുടെ ശൃംഖല കൂടുതല്‍ വിപുലമാക്കാന്‍ വാള്‍മാര്‍ട്ട് ഒരുങ്ങുന്നു. ഇതിന്‍റെ ഭാഗമായി ഈ ഒരു വര്‍ഷത്തിനുള്ളില്‍ കാനഡയില്‍ 50 കോടി ഡോളര്‍ മുതല്‍മുടക്കും. 7500 പുതിയ തൊഴിലവസരങ്ങള്‍ ഇതിലൂടെ സൃഷ്ടിക്കപ്പെടുമെന്ന് കമ്പനി പറയുന്നു. ചൊവ്വാഴ്ച സ്റ്റോര്‍ മാനേജര്‍മാരുടെയും മറ്റും യോഗത്തില്‍…

തമ്പാനൂരിന് ആധുനികമുഖം നൽകി കെ എസ് ആർ റ്റി സിയുടെ ഷോപ്പിങ്ങ് സമുച്ചയം

തമ്പാനൂരിന് ആധുനികമുഖം നൽകി കെ എസ് ആർ റ്റി സിയുടെ ഷോപ്പിങ്ങ് സമുച്ചയം

തിരുവനന്തപുരം:തലസ്ഥാന നഗരിക്ക്  ആധുനിക പ്രൗഡി പകർന്ന് കെ എസ് ആർടിസിയുടെ ബഹുനില ബസ് ടെർമിനൽ കോംപ്ലക്സ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി  ഉദ്ഘാടനം ചെയ്തു.പ്രതിപക്ഷനേതാവ് വി എസ് അച്ചുതാനന്ദൻ ചടങ്ങിൽ ആശംസകൾ നേർന്നു.  കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതി പ്രതിബന്ധങ്ങളെ…

മാണിയുടെ പന്ത്രണ്ടാം വരവ് : “മധുര”ത്തിന് വില കുറയും,വിലക്കയറ്റം തഥൈവ !

മാണിയുടെ പന്ത്രണ്ടാം വരവ് : “മധുര”ത്തിന് വില കുറയും,വിലക്കയറ്റം തഥൈവ !

തിരുവനന്തപുരം: കൃഷി ക്ഷേമ – വിദ്യര്‍ത്ഥി സൌഹൃദ – മദ്യ വിരുദ്ധ – ആഡംബര വിരുദ്ധ ബജറ്റുമായാണ് മാണിയുടെ പന്ത്രണ്ടാം വരവ്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള എല്ലാ ഗിമിക്സും ബജറ്റിലുണ്ട്. ഒരു തീവ്ര ഇടതുപക്ഷ ലൈനിലാണ് മാണി സര്‍ ബജറ്റ്…

അമീര്‍ഖാന് പകരം ദീപിക പദുക്കോണ്‍ ?

അമീര്‍ഖാന് പകരം ദീപിക പദുക്കോണ്‍ ?

ബോളീവുഡ് സൂപ്പര്‍സ്റാര്‍ ദീപിക പദുക്കോണ്‍ ശീതളപാനീയ കമ്പനിയായ കൊക്കകോളയുടെ ബ്രാന്‍ഡ് അംബാസഡറായേക്കും. പ്രതിവര്‍ഷം ഏതാണ്ട് നാലു കോടി രൂപയാണ് കമ്പനി ഇതിനായി അവര്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ചെന്നൈ എക്സ്പ്രസ്,രാം ലീല,യേ ജവാനി ഹേ ദീവാനി തുടങ്ങിയ ദീപിക നായികയായ ചിത്രങ്ങള്‍ മെഗാ…

ബാങ്കുകള്‍ പണം പിടുങ്ങുവാന്‍ ഒരുങ്ങുന്നു..ജാഗ്രത !

ബാങ്കുകള്‍ പണം പിടുങ്ങുവാന്‍ ഒരുങ്ങുന്നു..ജാഗ്രത !

വെറുതെ തന്ന് ശീലിപ്പിക്കുക, പിന്നീട് ശീലം ഒഴിവാക്കാന്‍ സാധിക്കാത്ത നിലയിലേക്കെത്തുമ്പോള്‍ – അത്യന്താപേക്ഷിതമാകുമ്പോള്‍-വിലയ്ക്ക് മാത്രമേ ലഭിക്കൂ എന്ന് പറയുക, എന്നിട്ട് തുശ്ചമായ വിലയ്ക്ക് തരിക. തുടര്‍ന്ന് ഓരോ കാരണങ്ങള്‍ കണ്ടെത്തി വില വര്‍ദ്ധിപ്പിക്കുക. ഏതെങ്കിലും ലഹരി പദാര്‍ഥത്തെക്കുറിച്ചല്ല പറഞ്ഞു വരുന്നത്. എടിഎം…